<<= Back
Next =>>
You Are On Question Answer Bank SET 3866
193301. 1249. തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി ? [1249. Thapaal sttaampiloode aadarikkappetta aadya kerala mukhyamanthri ?]
Answer: ഇ എം എസ് [I em esu]
193302. 1250. ലോകത്തിലെ ഏറ്റവും വലിയ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം ? [1250. Lokatthile ettavum valiya sttaampu puratthirakkiya raajyam ?]
Answer: ചൈന [Chyna]
193303. 1251. ലോകത്തിലെ ആദ്യ ആദ്യ ആദ്യ പോസ്റ്റുകാർഡ് പുറത്തിറക്കിയ രാജ്യം ? [1251. Lokatthile aadya aadya aadya posttukaardu puratthirakkiya raajyam ?]
Answer: ഓസ്‌ട്രേലിയ [Osdreliya]
193304. 1252. പ്രാവുകളെ വാർത്താവിനിമയത്തിനു ഉപയോഗിച്ച സംസ്ഥാനം ? [1252. Praavukale vaartthaavinimayatthinu upayogiccha samsthaanam ?]
Answer: ഒറീസ്സ പോലീസ് സേന [Oreesa poleesu sena]
193305. 1253. ഇന്ത്യൻ തപാൽസ്റ്റാമ്പുകൾ അച്ചടിക്കുന്ന സ്ഥലം ? [1253. Inthyan thapaalsttaampukal acchadikkunna sthalam ?]
Answer: നാസിക് [Naasiku]
193306. 1254. കേരള പോസ്റ്റൽ സർക്കിൾ സ്ഥാപിതമായത് ? [1254. Kerala posttal sarkkil sthaapithamaayathu ?]
Answer: 1961
193307. 1255. ഹോബികളുടെ രാജാവ് ? [1255. Hobikalude raajaavu ?]
Answer: ഫിലറ്റിലി (സ്റ്റാമ്പ് കളക്ഷൻ ) [Philattili (sttaampu kalakshan )]
193308. 1256. ഇന്ത്യൻ ഫിലറ്റിക് മ്യൂസിയം ? [1256. Inthyan philattiku myoosiyam ?]
Answer: ന്യൂഡൽഹി [Nyoodalhi]
193309. 1257. കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റോഫീസ് ഉള്ള ജില്ല ? [1257. Keralatthil ettavum kooduthal posttopheesu ulla jilla ?]
Answer: തൃശൂർ [Thrushoor]
193310. 1258. കേരളത്തിലെ ആദ്യ പോസ്റ്റൽ സേവിങ് ബാങ്ക് എടിഎം ? [1258. Keralatthile aadya posttal sevingu baanku ediem ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
193311. 1259. ഇന്ത്യയിലെ ആദ്യ പോസ്റ്റൽ സേവിങ് ബാങ്ക് എടിഎം ? [1259. Inthyayile aadya posttal sevingu baanku ediem ?]
Answer: ചെന്നൈ (2014 ഫെബ് 27) [Chenny (2014 phebu 27)]
193312. 1260. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരംനേടിയ ആദ്യ മലയാളി .? [1260. Mikaccha nadikkulla desheeya puraskaaramnediya aadya malayaali .?]
Answer: മോനിഷ [Monisha]
193313. 1261. "കിഴവനും കടലും" എഴുതിയതാരാണ്.? [1261. "kizhavanum kadalum" ezhuthiyathaaraanu.?]
Answer: ഏണസ്റ്റ് ഹെമിംഗ് വേ [Enasttu hemimgu ve]
193314. 1262. സ്ത്രീകളെയും മുനിമാരെയും പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം.? [1262. Sthreekaleyum munimaareyum prathinidheekarikkunna kathakaliyile vesham.?]
Answer: മിനുക്ക് [Minukku]
193315. 1263. "തമാശ" ഏതു സംസ്ഥാനത്തെ നൃത്ത രൂപമാണ് .? [1263. "thamaasha" ethu samsthaanatthe nruttha roopamaanu .?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
193316. 1264. ലത മങ്കേഷ്ക്കർ പിന്നണി പാടിയ മലയാള ചിത്രം .? [1264. Latha mankeshkkar pinnani paadiya malayaala chithram .?]
Answer: നെല്ല് [Nellu]
193317. 1265. "പാവങ്ങൾ" എന്ന കൃതി ആരാണ് എഴുതിയത്.? [1265. "paavangal" enna kruthi aaraanu ezhuthiyathu.?]
Answer: വിക്റ്റർ ഹ്യൂഗോ [Vikttar hyoogo]
193318. 1266. സുഗന്ധവ്യഞ്ജനങ്ങളുടെ ഉൽപാദനത്തിൽ മുന്നിട്ടുനിൽക്കുന്ന കേരളത്തിലെ ജില്ലകൾ [1266. Sugandhavyanjjanangalude ulpaadanatthil munnittunilkkunna keralatthile jillakal]
Answer: ഇടുക്കി, വയനാട് [Idukki, vayanaadu]
193319. 1267. ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ് ലിമിറ്റഡിന്റെ ആസ്ഥാനം [1267. Hindusthaan insekdisydu limittadinte aasthaanam]
Answer: ആലുവ [Aaluva]
193320. 1268. ഹിറ്റ്ലർ ജർമനിയിൽ അധികാരത്തിൽ വന്ന വർഷം [1268. Hittlar jarmaniyil adhikaaratthil vanna varsham]
Answer: 1933
193321. 1269. ഹിറ്റ്ലറും മുസ്സോളിനിയും മരണമടഞ്ഞ വർഷ൦ [1269. Hittlarum musoliniyum maranamadanja varsha൦]
Answer: 1945
193322. 1270. സാഹിത്യ നൊബേൽ സമ്മാനം ലഭിച്ച ആദ്യ റഷ്യക്കാരൻ [1270. Saahithya nobel sammaanam labhiccha aadya rashyakkaaran]
Answer: ഇവാൻ ബുനിൻ (1933) [Ivaan bunin (1933)]
193323. 1271. കാട്ടുമരങ്ങളുടെ ചക്രവര്‍ത്തി [1271. Kaattumarangalude chakravartthi]
Answer: തേക്ക് [Thekku]
193324. 1272. ഫലങ്ങളുടെ രാജാവ് [1272. Phalangalude raajaavu]
Answer: മാമ്പഴം [Maampazham]
193325. 1273. പച്ചക്കറികളുടെ രാജാവ് [1273. Pacchakkarikalude raajaavu]
Answer: പടവലo [Padavalao]
193326. 1274. പുഷ്പറാണി [1274. Pushparaani]
Answer: റോസ് [Rosu]
193327. 1275. സുഗന്ധവ്യജ്ഞനങ്ങളുടെ രാജാവ് [1275. Sugandhavyajnjanangalude raajaavu]
Answer: കുരുമുളക് [Kurumulaku]
193328. 1276. സുഗന്ധദ്രവ്യങ്ങളുടെ റാണി [1276. Sugandhadravyangalude raani]
Answer: അത്തര്‍ [Atthar]
193329. 1277. ഓര്‍ക്കിഡുകളുടെ റാണി [1277. Orkkidukalude raani]
Answer: കാറ്റ്‌ലിയ [Kaattliya]
193330. 1278. ആന്തൂറിയങ്ങളുടെ റാണി [1278. Aanthooriyangalude raani]
Answer: വാറോക്വിയനം [Vaarokviyanam]
193331. 1279. കിഴങ്ങുവര്‍ഗ്ഗങ്ങളുടെ റാണി [1279. Kizhanguvarggangalude raani]
Answer: ഗ്ലാഡിയോലസ് [Glaadiyolasu]
193332. 1280. ഔഷധസസ്യങ്ങളുടെ മാതാവ് [1280. Aushadhasasyangalude maathaavu]
Answer: കൃഷ്ണതുളസി [Krushnathulasi]
193333. 1281. പഴവര്‍ഗ്ഗങ്ങളുടെ റാണി [1281. Pazhavarggangalude raani]
Answer: മാംഗോസ്റ്റിന്‍ [Maamgosttin]
193334. 1282. മാവിനങ്ങളുടെ രാജാവ് [1282. Maavinangalude raajaavu]
Answer: അല്‍ഫോണ്‍സോ [Alphonso]
193335. 1283. മാവിനങ്ങളുടെ റാണി [1283. Maavinangalude raani]
Answer: മല്‍ഗോവ [Malgova]
193336. 1284. . ഒരു അഷ്ടപദിയിലുള്ള സ്വരങ്ങളുടെ എണ്ണം.? [1284. . Oru ashdapadiyilulla svarangalude ennam.?]
Answer: 12
193337. 1285. " വെളിച്ചം ദുഖമാണ് ഉണ്ണീ.. തമസ്സല്ലോ സുഖപ്രദം " ആരുടെ വരികൾ.? [1285. " veliccham dukhamaanu unnee.. Thamasallo sukhapradam " aarude varikal.?]
Answer: അക്കിത്തം അച്യുതൻ നമ്പൂതിരി [Akkittham achyuthan nampoothiri]
193338. 1286. " ഷൈലോക്ക് " എന്ന കഥാപാത്രത്തിന്റെ സൃഷ്ട്ടാവ് ആരാണ്.? [1286. " shylokku " enna kathaapaathratthinte srushttaavu aaraanu.?]
Answer: ഷേക്സ്പിയർ [Shekspiyar]
193339. 1287. ശൃംഗാര ഭാവത്തി ന് കൂടുതൽ ഊന്നൽ നൽകുന്ന നൃത്തരൂപം? [1287. Shrumgaara bhaavatthi nu kooduthal oonnal nalkunna nruttharoopam?]
Answer: മോഹിനിയാട്ടം [Mohiniyaattam]
193340. 1288. ദാദാസാഹിബ് പുരസ്കാരം ഏർപ്പെടുത്തിയ വർഷം ? [1288. Daadaasaahibu puraskaaram erppedutthiya varsham ?]
Answer: 1969
193341. 1289. "വിശ്വദർശനം" എന്ന കൃതിയുടെ കർത്താവ് .? [1289. "vishvadarshanam" enna kruthiyude kartthaavu .?]
Answer: ജി. ശങ്കരകുറുപ്പ് [Ji. Shankarakuruppu]
193342. 1290. ഇന്ത്യൻ ചിത്രകലയുടെ പിതാവ് .? [1290. Inthyan chithrakalayude pithaavu .?]
Answer: നന്ദലാൽ ബോസ് [Nandalaal bosu]
193343. 1291. കർണാടക സംഗീതത്തിന്റെ പിതാവ്.? [1291. Karnaadaka samgeethatthinte pithaavu.?]
Answer: പുരന്തരദാസൻ [Purantharadaasan]
193344. 1292. ആശയ ഗംഭീരൻ എന്നറിയപ്പെട്ട കവി ? [1292. Aashaya gambheeran ennariyappetta kavi ?]
Answer: കുമാരനാശാൻ [Kumaaranaashaan]
193345. 1293. ഗളിവേഴ്സ് ട്രാവൽസ് എന്ന കൃതി രചിച്ചതാരാണ് ? [1293. Galivezhsu draavalsu enna kruthi rachicchathaaraanu ?]
Answer: ജോനാഥൻ സ്വിഫ്റ്റ് [Jonaathan sviphttu]
193346. 1294. മികച്ച നടനുളള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി ? [1294. Mikaccha nadanulala desheeya avaardu nediya aadya malayaali ?]
Answer: പി.ജെ.ആന്റണി [Pi. Je. Aantani]
193347. 1295. " ബന്ധനസ്ഥനായ അനിരുദ്ധൻ " ആരുടെ കൃതിയാണ്.? [1295. " bandhanasthanaaya aniruddhan " aarude kruthiyaanu.?]
Answer: വള്ളത്തോൾ [Vallatthol]
193348. 1296. ഗവൺമെന്റ് സർവീസ് വിഭാഗത്തിൽ മഗ്സസേ അവാർഡ് ഇന്ത്യയിൽ നിന്നും ആദ്യമായി നേടിയത് [1296. Gavanmentu sarveesu vibhaagatthil magsase avaardu inthyayil ninnum aadyamaayi nediyathu]
Answer: സി.ഡി. ദേശ്മുഖ് (1959) [Si. Di. Deshmukhu (1959)]
193349. 1297. ഗാന്ധാരകല ഏതൊക്കെ കലകളുടെ സംഗമമാണ് [1297. Gaandhaarakala ethokke kalakalude samgamamaanu]
Answer: [ഗീക്ക്ഭാരത൦ [[geekkbhaaratha൦]
193350. 1298. ഹിന്ദുമുസ്ലിം ഐക്യത്തിന്റെ ഫലമായി രൂപംകൊണ്ട ഭാഷ [1298. Hindumuslim aikyatthinte phalamaayi roopamkonda bhaasha]
Answer: ഉർദു [Urdu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution