<<= Back
Next =>>
You Are On Question Answer Bank SET 3865
193251. 1199. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം.? [1199. Malayaalatthile aadyatthe raashdreeya naadakam.?]
Answer: പാട്ടബാക്കി [Paattabaakki]
193252. 1200. "ദി ഗുഡ് എർത്ത്" എഴുതിയതാര്.? [1200. "di gudu ertthu" ezhuthiyathaaru.?]
Answer: പേൾ. എസ്. ബർക്ക് [Pel. Esu. Barkku]
193253. 1201. മൊണോലിസ എന്ന പ്രസിദ്ധമായ ചിത്രം വരച്ചത് ആരാണ്.? [1201. Monolisa enna prasiddhamaaya chithram varacchathu aaraanu.?]
Answer: ലിയനാർഡോ ഡാവിഞ്ചി [Liyanaardo daavinchi]
193254. 1202. "ബിഹു" ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ് .? [1202. "bihu" ethu samsthaanatthe nruttharoopamaanu .?]
Answer: ആസാം [Aasaam]
193255. 1203. അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദി.? [1203. Anthaaraashdraa chalacchithrothsavatthinte sthiram vedi.?]
Answer: ഗോവ [Gova]
193256. 1204. ലോക പൈതൃകമായി യുനസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്ത രൂപം .? [1204. Loka pythrukamaayi yunasko amgeekariccha aadya bhaaratheeya nruttha roopam .?]
Answer: കൂടിയാട്ടം [Koodiyaattam]
193257. 1205. കണ്ണുനീർത്തുളളി എന്ന വിലാപകാവ്യം രചിച്ചത് ആരാണ്.? [1205. Kannuneertthulali enna vilaapakaavyam rachicchathu aaraanu.?]
Answer: നാലപ്പാട്ട് നാരായണ മേനോൻ [Naalappaattu naaraayana menon]
193258. 1206. ഒൻപതാമത്തെ സിഖ് ഗുരുവായ തേജ് ബഹാദൂറിനെ വധിച്ചത് (എ.ഡി. 1675) [1206. Onpathaamatthe sikhu guruvaaya theju bahaadoorine vadhicchathu (e. Di. 1675)]
Answer: ഒൗറംഗസീബ് [Oauramgaseebu]
193259. 1207. അമരാവതിയും നാഗാർജുനകോണ്ടയും ഏതു മതവുമായി ബന്ധപ്പെട്ടാണ് (പസിദ്ധ൦ [1207. Amaraavathiyum naagaarjunakondayum ethu mathavumaayi bandhappettaanu (pasiddha൦]
Answer: ബുദ്ധമതം [Buddhamatham]
193260. 1208. അമരിഗോ വെസ്പുച്ചി ജനിച്ച രാജ്യ൦ [1208. Amarigo vespucchi janiccha raajya൦]
Answer: ഇറ്റലി [Ittali]
193261. 1209. വൻകര വിസ്ഥാപന സിദ്ധാന്തത്തിന് രൂപം നൽകിയത് [1209. Vankara visthaapana siddhaanthatthinu roopam nalkiyathu]
Answer: ആൽഫ്രഡ് വെഗ്നർ [Aalphradu vegnar]
193262. 1210. ശരീരത്തിൽ ആകെ നാഡികളുടെ എണ്ണം [1210. Shareeratthil aake naadikalude ennam]
Answer: 43 ജോടി [43 jodi]
193263. 1211. ഇന്ത്യയിൽ ആദ്യമായി തപാൽ സംവിധാനം കൊണ്ടുവന്നത് ? [1211. Inthyayil aadyamaayi thapaal samvidhaanam konduvannathu ?]
Answer: അലാവുദ്ധീൻ ഖിൽജി [Alaavuddheen khilji]
193264. 1212. തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം ? [1212. Thapaal samvidhaanam nilavil vanna aadya raajyam ?]
Answer: ഈജിപ്ത് [Eejipthu]
193265. 1213. ഇന്ത്യയിലെ ആദ്യ ജനറൽ പോസ്റ്റാഫീസ് ? [1213. Inthyayile aadya janaral posttaapheesu ?]
Answer: കൊൽക്കത്ത (1774) [Kolkkattha (1774)]
193266. 1214. ലോകത്തിലെ ആദ്യ തപാൽ സ്റ്റാമ്പ് ? [1214. Lokatthile aadya thapaal sttaampu ?]
Answer: പെന്നി ബ്ലാക്ക് (1840 Britain) [Penni blaakku (1840 britain)]
193267. 1215. സ്റ്റാമ്പിൽ പേര് ചേർക്കാത്ത രാജ്യം ? [1215. Sttaampil peru cherkkaattha raajyam ?]
Answer: ഇംഗ്ലണ്ട് [Imglandu]
193268. 1216. ഇന്ത്യയിലെ (ഏഷ്യയിലെ )ആദ്യ തപാൽ സ്റ്റാമ്പ് ? [1216. Inthyayile (eshyayile )aadya thapaal sttaampu ?]
Answer: സിന്ധ് ഡാക് (1852) [Sindhu daaku (1852)]
193269. 1217. ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റോഫീസ് ? [1217. Inthyayile ettavum valiya posttopheesu ?]
Answer: മുംബൈ പോസ്റ്റോഫീസ് [Mumby posttopheesu]
193270. 1218. ഇന്ത്യയിലെ ആദ്യ വനിത പോസ്റ്റോഫീസ് ? [1218. Inthyayile aadya vanitha posttopheesu ?]
Answer: ന്യൂ ഡൽഹി (2013 Mar8) [Nyoo dalhi (2013 mar8)]
193271. 1219. കേരളത്തിലെ ആദ്യ വനിത പോസ്റ്റോഫീസ് ? [1219. Keralatthile aadya vanitha posttopheesu ?]
Answer: തിരുവനന്തപുരം (2013 July5) [Thiruvananthapuram (2013 july5)]
193272. 1220. ഇന്ത്യയിൽ മണിയോർഡർ സംവിധാനം ആരംഭിച്ചത് ? [1220. Inthyayil maniyordar samvidhaanam aarambhicchathu ?]
Answer: 1880
193273. 1221. എത്ര രാജ്യങ്ങളുമായാണ് ഇന്ത്യയ്ക്ക് മണിയോർഡർ കൈമാറാനുള്ള ധാരണയുള്ളത് ? [1221. Ethra raajyangalumaayaanu inthyaykku maniyordar kymaaraanulla dhaaranayullathu ?]
Answer: 27
193274. 1222. പിൻകോഡ് സംവിധാനം നിലവിൽ വന്നത് ? [1222. Pinkodu samvidhaanam nilavil vannathu ?]
Answer: 1972 August 15
193275. 1223. ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം ? [1223. Inthyayile aake posttal sonukalude ennam ?]
Answer: 9
193276. 1224. രാജ്യത്തിനു പുറത്തു സ്ഥാപിതമായ ഇന്ത്യയുടെ ആദ്യ പോസ്റ്റോഫീസ് ? [1224. Raajyatthinu puratthu sthaapithamaaya inthyayude aadya posttopheesu ?]
Answer: ദക്ഷിണ ഗംഗോത്രി (1983) [Dakshina gamgothri (1983)]
193277. 1225. ലോകത്തിലെ ആദ്യത്തെ എയർ മെയിൽ സമ്പ്രദായം ആരംഭിച്ച വർഷം ? [1225. Lokatthile aadyatthe eyar meyil sampradaayam aarambhiccha varsham ?]
Answer: 1911 ഫെബ്ര് 18 (അലഹബാദ് നൈനിറ്റാൾ ) [1911 phebru 18 (alahabaadu nynittaal )]
193278. 1226. സ്പീഡ്പോസ്റ് സംവിധാനം ആരംഭിച്ചത് ? [1226. Speedposru samvidhaanam aarambhicchathu ?]
Answer: 1986 August 1
193279. 1227. എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് സ്ഥാപിതമായ ആദ്യ സംസ്ഥാനം ? [1227. Ellaa graamangalilum posttopheesu sthaapithamaaya aadya samsthaanam ?]
Answer: ഗോവ [Gova]
193280. 1228. സൈബർ പോസ്റ്റാഫീസ് നിലവിൽ വന്ന ആദ്യ സംസ്ഥാനം ? [1228. Sybar posttaapheesu nilavil vanna aadya samsthaanam ?]
Answer: തമിഴ്നാട് [Thamizhnaadu]
193281. 1229. കേരളത്തിലെ ആദ്യ സ്പീഡ്പോസ്റ് സെന്റർ ? [1229. Keralatthile aadya speedposru sentar ?]
Answer: എറണാകുളം [Eranaakulam]
193282. 1230. സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ? [1230. Svathanthra inthyayude sttaampil prathyakshappetta aadya inthyakkaaran ?]
Answer: മഹാത്മാ ഗാന്ധിജി (1948 aug 15) [Mahaathmaa gaandhiji (1948 aug 15)]
193283. 1231. സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ലോകത്തിലെ ആദ്യ വ്യക്തി ? [1231. Sttaampil prathyakshappetta lokatthile aadya vyakthi ?]
Answer: വിക്ടോറിയ രാജ്ഞി [Vikdoriya raajnji]
193284. 1232. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത ? [1232. Thapaal sttaampil prathyakshappetta aadya inthyan vanitha ?]
Answer: മീരാഭായ് [Meeraabhaayu]
193285. 1233. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയ വനിത ? [1233. Thapaal sttaampil prathyakshappetta aadya keraleeya vanitha ?]
Answer: അൽഫോൻസാമ്മ [Alphonsaamma]
193286. 1234. ഗാന്ധിജിയുടെ ചിത്രം തപാൽ സ്റ്റാമ്പിൽ അച്ചടിച്ച ആദ്യ വിദേശ രാജ്യം ? [1234. Gaandhijiyude chithram thapaal sttaampil acchadiccha aadya videsha raajyam ?]
Answer: അമേരിക്ക [Amerikka]
193287. 1235. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി ? [1235. Thapaal sttaampil prathyakshappetta aadya videshi ?]
Answer: ഹെൻഡ്രി ഡ്യൂനന്റ്റ് [Hendri dyoonanttu]
193288. 1236. ഗവർണറുടെ അസാന്നിദ്ധ്യത്തിൽ ചുമതല നിർവഹിക്കുന്നത് [1236. Gavarnarude asaanniddhyatthil chumathala nirvahikkunnathu]
Answer: ഹൈക്കോടതി ചീഫ് ജസ്റ്റിസ് [Hykkodathi cheephu jasttisu]
193289. 1237, സഖാക്കളേ മുന്നോട്ട് എന്ന സന്ദേശം നൽകിയ പ്രശസ്തനായ കമ്യൂണിസ്റ്റ നേതാവ് [1237, sakhaakkale munnottu enna sandesham nalkiya prashasthanaaya kamyoonistta nethaavu]
Answer: പി. കൃഷ്ണപിള്ള [Pi. Krushnapilla]
193290. 1238. സാഹിത്യത്തിനുള്ള നൊബേലിനർഹനായ ഇംഗ്ലീഷ് ഗണിതശാസ്ത്രജ്ഞൻ [1238. Saahithyatthinulla nobelinarhanaaya imgleeshu ganithashaasthrajnjan]
Answer: ബെർട്രാൻഡ് റസൽ [Berdraandu rasal]
193291. 1239. സിഖുകാരുടെ ആരാധനാലയം [1239. Sikhukaarude aaraadhanaalayam]
Answer: ഗുരുദ്വാര [Gurudvaara]
193292. 1240. സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് [1240. Sugandhavyanjjanangalude raajaavu ennariyappedunnathu]
Answer: കുരുമുളക് [Kurumulaku]
193293. 1241. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ അമേരിക്കൻ പ്രസിഡന്റ് ? [1241. Inthyan thapaal sttaampil idam nediya aadya amerikkan prasidantu ?]
Answer: എബ്രഹാം ലിങ്കൺ [Ebrahaam linkan]
193294. 1242. ബ്രിട്ടീഷ് സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ വിദേശി ? [1242. Britteeshu sttaampil idam nediya aadya videshi ?]
Answer: ഗാന്ധിജി [Gaandhiji]
193295. 1243. വിദേശ രാജ്യത്തെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത ? [1243. Videsha raajyatthe sttaampil prathyakshappetta aadya inthyan vanitha ?]
Answer: മദർതെരേസ (അമേരിക്ക ) [Madartheresa (amerikka )]
193296. 1244. ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശരാജ്യത്തിന്റെ പതാക ? [1244. Inthyan sttaampil prathyakshappetta aadya videsharaajyatthinte pathaaka ?]
Answer: യു എസ് എസ് ആർ (1972) [Yu esu esu aar (1972)]
193297. 1245. ജീവിച്ചിരിക്കുമ്പോൾ തന്നെ ഇന്ത്യൻ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ ഭാരതീയൻ ? [1245. Jeevicchirikkumpol thanne inthyan sttaampil idam nediya aadya bhaaratheeyan ?]
Answer: രാജേന്ദ്രപ്രസാദ് [Raajendraprasaadu]
193298. 1246. ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചിത്രം ? [1246. Inthyan sttaampil prathyakshappetta aadya chithram ?]
Answer: പുരാനകില [Puraanakila]
193299. 1247. തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട ആദ്യ മലയാള കവി ? [1247. Thapaal sttaampil aadarikkappetta aadya malayaala kavi ?]
Answer: കുമാരനാശാൻ [Kumaaranaashaan]
193300. 1248. രണ്ടുപ്രാവശ്യം സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട മലയാളി ? [1248. Randupraavashyam sttaampiloode aadarikkappetta malayaali ?]
Answer: വി കെ കൃഷ്ണമേനോൻ [Vi ke krushnamenon]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution