<<= Back Next =>>
You Are On Question Answer Bank SET 3913

195651. കോട്ടയം സമ്പൂര്‍ണ സാക്ഷരത നേടിയ പട്ടണമായ വര്‍ഷം [Kottayam sampoor‍na saaksharatha nediya pattanamaaya var‍sham]

Answer: 1989

195652. കേരളത്തിലെ ആദ്യത്തെ റവന്യൂമന്ത്രി [Keralatthile aadyatthe ravanyoomanthri]

Answer: കെ ആര്‍ ഗൗരിയമ്മ [Ke aar‍ gauriyamma]

195653. കരിപ്പൂര്‍ വിമാനത്താവളം ഏത് ജില്ലയിലാണ്? [Karippoor‍ vimaanatthaavalam ethu jillayilaan?]

Answer: മലപ്പുറം [Malappuram]

195654. പ്രസിഡന്‍റിന്‍റെ സ്വര്‍ണമെഡല്‍ നേടിയ ആദ്യമലയാളചിത്രം [Prasidan‍rin‍re svar‍namedal‍ nediya aadyamalayaalachithram]

Answer: ചെമ്മീന്‍ [Chemmeen‍]

195655. കേരള പബ്ലിക് സര്‍വീസ് കമിഷന്‍റെ ആദ്യചെയര്‍മാന്‍ [Kerala pabliku sar‍veesu kamishan‍re aadyacheyar‍maan‍]

Answer: വി കെ വേലായുധന്‍ [Vi ke velaayudhan‍]

195656. ഇന്ത്യയിലെ ആദ്യത്തെ റബ്ബര്‍ അണക്കെട്ട് നിര്‍മ്മിച്ച സംസ്ഥാനം [Inthyayile aadyatthe rabbar‍ anakkettu nir‍mmiccha samsthaanam]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]

195657. ഇന്ത്യയിലെ ആദ്യത്തെ ഓപ്പണ്‍ സ്കൂള്‍ [Inthyayile aadyatthe oppan‍ skool‍]

Answer: സി.ബി.എസ്.ഇ. [Si. Bi. Esu. I.]

195658. ബഹിരാകാശത്തു പോയ ആദ്യ ഇന്ത്യാക്കാരന്‍ [Bahiraakaashatthu poya aadya inthyaakkaaran‍]

Answer: രാകേഷ് ശര്‍മ [Raakeshu shar‍ma]

195659. നാളന്ദ സര്‍വകലാശാലയെ പുനരുദ്ധരിക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് [Naalanda sar‍vakalaashaalaye punaruddharikkanamennu aadyamaayi aavashyappettathu]

Answer: എ.പി.ജെ.അബ്ദുള്‍ കലാം [E. Pi. Je. Abdul‍ kalaam]

195660. ബുദ്ധന്‍ ചിരിക്കുന്നു എന്ന പേരു നല്‍കി ഇന്ത്യ ആണവ പരീക്ഷണം നടത്തിയ സംസ്ഥാനം [Buddhan‍ chirikkunnu enna peru nal‍ki inthya aanava pareekshanam nadatthiya samsthaanam]

Answer: രാജസ്ഥാന്‍ [Raajasthaan‍]

195661. ബംഗ്ലാദേശിലെ ജനങ്ങള്‍ സ്വാതന്ത്ര്യത്തിനായി പൊരുതിയപ്പോള്‍ അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്ന് പറഞ്ഞ ആദ്യ ഇന്ത്യന്‍ നേതാവ് [Bamglaadeshile janangal‍ svaathanthryatthinaayi poruthiyappol‍ avar‍kku svaathanthryam nal‍kanamennu paranja aadya inthyan‍ nethaavu]

Answer: ജയപ്രകാശ് നാരായണ്‍ [Jayaprakaashu naaraayan‍]

195662. ഭരണഘടനയുടെ 35-‍ാം ഭേദഗതിയിലൂടെ സിക്കിമിന് അസോസിയേറ്റ് സ്റ്റേറ്റ് പദവി നല്‍കുകയും പിന്നീട് 36-‍ാം ഭേദഗതിയിലൂടെ ഇന്ത്യന്‍ യൂണിയനിലെ ഒരുസംസ്ഥാനമാക്കുകയും ചെയ്തത് ഏതുപ്രധാനമന്ത്രിയുടെ കാലത്താണ് [Bharanaghadanayude 35-‍aam bhedagathiyiloode sikkiminu asosiyettu sttettu padavi nal‍kukayum pinneedu 36-‍aam bhedagathiyiloode inthyan‍ yooniyanile orusamsthaanamaakkukayum cheythathu ethupradhaanamanthriyude kaalatthaanu]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

195663. ഭാരത് ഭവന്‍ എന്ന മള്‍ട്ടി ആര്‍ട്ട് സെന്‍റര്‍ സ്ഥിതിചെയ്യുന്ന നഗരം [Bhaarathu bhavan‍ enna mal‍tti aar‍ttu sen‍rar‍ sthithicheyyunna nagaram]

Answer: ഭോപ്പാല്‍ [Bhoppaal‍]

195664. ഭൂദാനപ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ് [Bhoodaanaprasthaanatthin‍re upajnjaathaavu]

Answer: ആചാര്യ വിനോബാ ഭാവെ [Aachaarya vinobaa bhaave]

195665. പ്രസിഡന്‍റു തിരഞ്ഞെടുപ്പില്‍ എ.പി.ജെ.അബ്ദുള്‍ കലാമിനെതിരെ മല്‍സരിച്ചത് [Prasidan‍ru thiranjeduppil‍ e. Pi. Je. Abdul‍ kalaaminethire mal‍saricchathu]

Answer: ലക്ഷ്മി സെഗാള്‍ [Lakshmi segaal‍]

195666. പ്രിവി പഴ്സസ് (നാട്ടുരാജാക്കډാര്‍ക്ക് നല്‍കിവന്നിരുന്ന ആനുകൂല്യം) നിര്‍ത്തലാക്കിയ പ്രധാനമന്ത്രി [Privi pazhsasu (naatturaajaakkaډaar‍kku nal‍kivannirunna aanukoolyam) nir‍tthalaakkiya pradhaanamanthri]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

195667. പ്രതിഭാ പാട്ടില്‍ ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയാണ് [Prathibhaa paattil‍ inthyayude ethraamatthe raashdrapathiyaanu]

Answer: 12

195668. ഇന്ത്യയിലെ ആദ്യത്തെ കാര്‍ഷിക സര്‍വകലാശാല [Inthyayile aadyatthe kaar‍shika sar‍vakalaashaala]

Answer: ഗോവിന്ദ് വല്ലഭ് പന്ത് യൂണിവേഴ്സിറ്റി ഓഫ് അഗ്രിക്കള്‍ച്ചര്‍ ആന്‍റ് ടെക്നോളജി (1960) [Govindu vallabhu panthu yoonivezhsitti ophu agrikkal‍cchar‍ aan‍ru deknolaji (1960)]

195669. പ്രതിരോധമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായ ശേഷം ഇന്ത്യന്‍ പ്രസിഡന്‍റായത് [Prathirodhamanthriyude shaasthra upadeshdaavaaya shesham inthyan‍ prasidan‍raayathu]

Answer: എ.പി.ജെ.അബ്ദുള്‍ കലാം [E. Pi. Je. Abdul‍ kalaam]

195670. കറൻസി നോട്ടുകൾ പുറത്തിറക്കുന്നതാര്? [Karansi nottukal puratthirakkunnathaar?]

Answer: റിസർവ്വ് ബാങ്ക് [Risarvvu baanku]

195671. ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷുറൻസ് കമ്പനി ഏതായിരുന്നു? [Inthyayile aadyatthe lyphu inshuransu kampani ethaayirunnu?]

Answer: ഓറിയന്റൽ ലൈഫ് ഇൻഷുറൻസ് കമ്പനി [Oriyantal lyphu inshuransu kampani]

195672. ഇന്ത്യയിലെ ആദ്യത്തെ ജനറൽ ഇൻഷുറൻസ് കമ്പനി ഏതായിരുന്നു? [Inthyayile aadyatthe janaral inshuransu kampani ethaayirunnu?]

Answer: ട്രൈറ്റൺ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് [Dryttan inshuransu kampani limittadu]

195673. നാഷണൽ സ്റ്റോക്ക് എക്സ് ചേഞ്ച് സ്ഥാപിതമായ വർഷമേത്? [Naashanal sttokku eksu chenchu sthaapithamaaya varshameth?]

Answer: 1992 നവംബർ [1992 navambar]

195674. നാഷണൽ സ്റ്റോക്ക് എക്സ് ചേഞ്ചിലെ പ്രമുഖ ഓഹരിസൂചികയേത്? [Naashanal sttokku eksu chenchile pramukha oharisoochikayeth?]

Answer: നിഫ്റ്റി. [Niphtti.]

195675. ആദ്യത്തെ തിരു-കൊച്ചി മന്ത്രിസഭയ്ക്ക് നേതൃത്വംനല്‍കിയത് [Aadyatthe thiru-kocchi manthrisabhaykku nethruthvamnal‍kiyathu]

Answer: പറവൂര്‍ ടി കെ നാരായണപിള്ള [Paravoor‍ di ke naaraayanapilla]

195676. രാഷ്ട്രപതി പ്രഥമ ഇ എം എസ് മന്ത്രിസഭയെപിരിച്ചുവിട്ട തീയതി [Raashdrapathi prathama i em esu manthrisabhayepiricchuvitta theeyathi]

Answer: 1959 ജൂലൈ 31 [1959 jooly 31]

195677. ഒന്നാം കേരള നിയമസഭയില്‍------ സീറ്റുകള്‍ ഉണ്ടായിരുന്നു. [Onnaam kerala niyamasabhayil‍------ seettukal‍ undaayirunnu.]

Answer: 126

195678. നെടുമ്പാശ്ശേരി വിമാനത്താവളം ഏത് ജില്ലയിലാണ്? [Nedumpaasheri vimaanatthaavalam ethu jillayilaan?]

Answer: എറണാകുളം [Eranaakulam]

195679. താഴെപ്പറയുന്നവയില്‍ ഏതാണ് വള്ളത്തോള്‍ നഗറുമായി ബന്ധപ്പെട്ടിരിക്കുന്നത് [Thaazhepparayunnavayil‍ ethaanu vallatthol‍ nagarumaayi bandhappettirikkunnathu]

Answer: കേരള കലാമണ്ഡലം [Kerala kalaamandalam]

195680. കേരളത്തില്‍ ഏറ്റവുമൊടുവില്‍ രൂപവല്‍കൃതമായ ജില്ല [Keralatthil‍ ettavumoduvil‍ roopaval‍kruthamaaya jilla]

Answer: കാസര്‍കോട് [Kaasar‍kodu]

195681. ആധുനിക തിരുവിതാംകൂറിന്‍റെ ശില്‍പി എന്നറിയപ്പെടുന്ന രാജാവ് [Aadhunika thiruvithaamkoorin‍re shil‍pi ennariyappedunna raajaavu]

Answer: മാര്‍ത്താണ്ഡവര്‍മ്മ [Maar‍tthaandavar‍mma]

195682. കേരളത്തിലെ ആദ്യത്തെ ഗവര്‍ണര്‍ [Keralatthile aadyatthe gavar‍nar‍]

Answer: ബി രാമകൃഷ്ണറാവു [Bi raamakrushnaraavu]

195683. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി [Keralatthile aadyatthe vidyaabhyaasamanthri]

Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]

195684. കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം [Kerala saahithya akkaadamiyude aasthaanam]

Answer: തൃശൂര്‍ [Thrushoor‍]

195685. 1952 ജൂലൈയില്‍ ഷേക് അബ്ദുള്ളയുമായി കാശ്മീര്‍ കരാറിള്‍ ഒപ്പുവെച്ചത് [1952 joolyyil‍ sheku abdullayumaayi kaashmeer‍ karaaril‍ oppuvecchathu]

Answer: ജവാഹര്‍ലാല്‍ നെഹ്രു [Javaahar‍laal‍ nehru]

195686. 1954-ല്‍ ആദ്യത്തെ നെഹ്രു പ്ലാനറ്റേറിയം എവിടെയാണ് ആരംഭിച്ചത് [1954-l‍ aadyatthe nehru plaanatteriyam evideyaanu aarambhicchathu]

Answer: പൂണെ [Poone]

195687. മദര്‍ തെരേസാ വനിതാ സര്‍വകലാശാലയുടെ ആസ്ഥാനം [Madar‍ theresaa vanithaa sar‍vakalaashaalayude aasthaanam]

Answer: കൊഡൈക്കനാല്‍ [Kodykkanaal‍]

195688. ആധുനിക ഭാരതത്തിന്‍റെ ശില്പി [Aadhunika bhaarathatthin‍re shilpi]

Answer: ജവാഹര്‍ലാല്‍ നെഹ്രു [Javaahar‍laal‍ nehru]

195689. ആന്ധ്രാപ്രദേശില്‍ റോക്കറ്റ് വിക്ഷേപണകേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം [Aandhraapradeshil‍ rokkattu vikshepanakendram sthithicheyyunna sthalam]

Answer: ശ്രീഹരിക്കോട്ട [Shreeharikkotta]

195690. ആസൂത്രിതമായ ഇന്ത്യന്‍ സംസ്ഥാന തലസ്ഥാനങ്ങള്‍ [Aasoothrithamaaya inthyan‍ samsthaana thalasthaanangal‍]

Answer: ചണ്ഡിഗഢ്, ഗാന്ധിനഗര്‍ [Chandigaddu, gaandhinagar‍]

195691. യു.ജി.സി.രൂപവല്‍ക്കരിക്കപ്പെട്ടപ്പോള്‍ കേന്ദ്രവിദ്യാഭ്യാസ മന്ത്രി [Yu. Ji. Si. Roopaval‍kkarikkappettappol‍ kendravidyaabhyaasa manthri]

Answer: മൗലാനാ അബുള്‍കലാം [Maulaanaa abul‍kalaam]

195692. ഇന്ത്യ രണ്ടാമത്തെ അണുവിസ്ഫോടനം (ഓപ്പറേഷന്‍ ശക്തി) നടത്തിയതെപ്പോള്‍ [Inthya randaamatthe anuvisphodanam (oppareshan‍ shakthi) nadatthiyatheppol‍]

Answer: 1998 മെയ് 11, 13 [1998 meyu 11, 13]

195693. ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ സുവര്‍ണജൂബിലി ആഘോഷിച്ചപ്പോള്‍ പ്രസിഡന്‍റ് [Inthya svaathanthryatthin‍re suvar‍najoobili aaghoshicchappol‍ prasidan‍ru]

Answer: കെ.ആര്‍.നാരായണന്‍ [Ke. Aar‍. Naaraayanan‍]

195694. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യഉപഗ്രഹം [Inthya thaddhesheeyamaayi nir‍mmiccha aadyaupagraham]

Answer: ഇന്‍സാറ്റ് 2എ [In‍saattu 2e]

195695. ഇന്ത്യക്കു വെളിയില്‍ ആദ്യമായി ഇന്ത്യന്‍ പോസ്റ്റോഫീസ് സ്ഥാപിച്ചതെവിടെയാണ് [Inthyakku veliyil‍ aadyamaayi inthyan‍ posttopheesu sthaapicchathevideyaanu]

Answer: അന്‍റാര്‍ട്ടിക്ക [An‍raar‍ttikka]

195696. ഇന്ത്യന്‍ നാഷണണ്‍ കോണ്‍ഗ്രസിന്‍റെ ഏത് സമ്മേളനത്തിലാണ് സോഷ്യലിസത്തിലധിഷ്ഠിതമായ വ്യവസ്ഥിതി തീരുമാനിച്ചത് [Inthyan‍ naashanan‍ kon‍grasin‍re ethu sammelanatthilaanu soshyalisatthiladhishdtithamaaya vyavasthithi theerumaanicchathu]

Answer: ആവഡി [Aavadi]

195697. ഇന്ത്യന്‍ നാഷണണ്‍ കോണ്‍ഗ്രസിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം അധ്യക്ഷപദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിത [Inthyan‍ naashanan‍ kon‍grasin‍re charithratthil‍ ettavum kooduthal‍ praavashyam adhyakshapadaviyilekku thiranjedukkappetta vanitha]

Answer: സോണിയാ ഗാന്ധി [Soniyaa gaandhi]

195698. ഇന്ത്യയിലെ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പ് നടന്ന വര്‍ഷം [Inthyayile aadyatthe pothu thiranjeduppu nadanna var‍sham]

Answer: 1952

195699. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി നിലവിൽവന്ന വർഷമേത്? [Inshuransu regulettari aandu devalapmentu athoritti nilavilvanna varshameth?]

Answer: 1999

195700. ഇന്ത്യൻ റീ ഇൻഷ്വറർ എന്നറിയപ്പെടുന്ന സ്ഥാപനമേത്? [Inthyan ree inshvarar ennariyappedunna sthaapanameth?]

Answer: ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ [Janaral inshuransu korppareshan ophu inthya]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution