<<= Back
Next =>>
You Are On Question Answer Bank SET 3912
195601. പ്രസിഡന്‍റു തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക സ്ഥാനാര്‍ഥി [Prasidanru thiranjeduppil paraajayappetta kongrasinre audyogika sthaanaarthi]
Answer: നീലം സഞ്ജീവറെഡ്ഡി [Neelam sanjjeevareddi]
195602. ശ്രീനികേതന്‍ എന്ന ഗ്രാമീണ പുനരുദ്ധാരണ പദ്ധതിയുടെ ഉപജ്ഞാതാവ് [Shreenikethan enna graameena punaruddhaarana paddhathiyude upajnjaathaavu]
Answer: രബീന്ദ്രനാഥ് ടാഗൂര്‍ [Rabeendranaathu daagoor]
195603. ഗ്രാമവികസനവുമായി ബന്ധപ്പെട്ട് നീലോക്കേരി പദ്ധതിക്ക് നേതൃത്വം നല്‍കിയതാര് [Graamavikasanavumaayi bandhappettu neelokkeri paddhathikku nethruthvam nalkiyathaaru]
Answer: എസ്.കെ.ഡേ [Esu. Ke. De]
195604. 1956-ല്‍ സംസ്ഥാന പുന സംഘടനയിലൂടെ നിലവില്‍വന്ന കേന്ദ്രഭരണപ്രദേശങ്ങള്‍ [1956-l samsthaana puna samghadanayiloode nilavilvanna kendrabharanapradeshangal]
Answer: 6
195605. 1966 ജനുവരി 10ന് ഉസ്ബക്കിസ്ഥാനിലെ താഷ്കെന്‍റില്‍ വച്ച് പാകിസ്താന്‍ പ്രസിഡന്‍റ് അയൂബ്ഖാനുമായി താഷ്കെന്‍റ് കരാറില്‍ ഒപ്പുവെച്ചത് [1966 januvari 10nu usbakkisthaanile thaashkenril vacchu paakisthaan prasidanru ayoobkhaanumaayi thaashkenru karaaril oppuvecchathu]
Answer: ലാല്‍ ബഹാദൂര്‍ശാസ്ത്രി [Laal bahaadoorshaasthri]
195606. 1971-ലെ ഇന്തോ പാക് യുദ്ധകാലത്ത് ഇന്ത്യയുടെ സര്‍വസൈന്യാധിപന്‍ [1971-le intho paaku yuddhakaalatthu inthyayude sarvasynyaadhipan]
Answer: വി.വി.ഗിരി [Vi. Vi. Giri]
195607. 1984 ജൂണിണ്‍ പഞ്ചാബിലെ അമൃതസറിലെ സുവര്‍ണക്ഷേത്രത്തില്‍ നിന്ന് സിക്കുഭീകരരെ പുറത്താക്കാന്‍ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ പദ്ധതിക്ക് അനുമതി നല്‍കിയ ഇന്ത്യന്‍ പ്രധാനമന്ത്രി [1984 joonin panchaabile amruthasarile suvarnakshethratthil ninnu sikkubheekarare puratthaakkaan oppareshan bloosttaar paddhathikku anumathi nalkiya inthyan pradhaanamanthri]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
195608. ഇന്ത്യയിലാദ്യമായി ഡി.പി.ഇ.പി. ആരംഭിച്ച സംസ്ഥാനം [Inthyayilaadyamaayi di. Pi. I. Pi. Aarambhiccha samsthaanam]
Answer: ഉത്തര്‍ പ്രദേശ് [Utthar pradeshu]
195609. ഇന്ത്യയിലെ ധവള വിപ്ളവത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത് [Inthyayile dhavala viplavatthinre pithaavu ennariyappedunnathu]
Answer: ഡോ.വര്‍ഗീസ് കുര്യന്‍ [Do. Vargeesu kuryan]
195610. ഇന്ത്യയിലെ ആദ്യത്തെ ലയണ്‍സ് ക്ലബ് 1956-ല്‍ സ്ഥാപിതമായതെവിടെ [Inthyayile aadyatthe layansu klabu 1956-l sthaapithamaayathevide]
Answer: മുംബൈ [Mumby]
195611. ഇന്ത്യയിലെ ധാതു പര്യവേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള സര്‍ക്കാര്‍ സ്ഥാപനം [Inthyayile dhaathu paryaveshanatthinu chumathalappedutthiyittulla sarkkaar sthaapanam]
Answer: ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ [Jiyolajikkal sarve ophu inthya]
195612. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ വാണിജ്യബാങ്കേത്? [Inthyayile ettavum valiya pothumekhalaa vaanijyabaanketh?]
Answer: സ്രേറ്റ് ബാങ്ക് ഓഫ് ഇന്ത്യ [Srettu baanku ophu inthya]
195613. എത്രബാങ്കുകളെയാണ് ഒന്നാം ഘട്ടത്തിൽ ദേശസാത്ക്കരിച്ചത്? [Ethrabaankukaleyaanu onnaam ghattatthil deshasaathkkaricchath?]
Answer: 14
195614. ഇന്ത്യയിലെ കേന്ദ്രബാങ്കേത്? [Inthyayile kendrabaanketh?]
Answer: ഭാരതീയ റിസർവ്വ് ബാങ്ക് [Bhaaratheeya risarvvu baanku]
195615. ഭാരതീയ റിസർവ്വ് ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്? [Bhaaratheeya risarvvu baankinte aasthaanam evideyaan?]
Answer: മുംബൈ [Mumby]
195616. ബാങ്കേഴ്സ് ബാങ്ക് എന്നറിയപ്പെടുന്നതേത്? [Baankezhsu baanku ennariyappedunnatheth?]
Answer: റിസർവ്വ് ബാങ്ക് [Risarvvu baanku]
195617. ഇന്ത്യയിൽ നാണയത്തിന്റെ അളവ് നിയന്ത്രിക്കുന്നതാര്? [Inthyayil naanayatthinte alavu niyanthrikkunnathaar?]
Answer: റിസർവ്വ് ബാങ്ക് [Risarvvu baanku]
195618. റിസർവ്വ് ബാങ്കിന്റെ പ്രധാന ഭരണമേധാവിയാര്? [Risarvvu baankinte pradhaana bharanamedhaaviyaar?]
Answer: ഗവർണർ [Gavarnar]
195619. ദേശീയ പുനരർപ്പണ ദിനം? [Desheeya punararppana dinam?]
Answer: ഒക്ടോബർ 31 [Okdobar 31]
195620. ഏത് സമരത്തിന്‍റെ പ്രസ്ഥാനത്തിന്‍റെ മുദ്രാവാക്യമായിരുന്നു "തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്"? [Ethu samaratthinre prasthaanatthinre mudraavaakyamaayirunnu "thiruvithaamkoor thiruvithaamkoorukaarkku"?]
Answer: മലയാളി മെമ്മോറിയല്‍ [Malayaali memmoriyal]
195621. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്‍റ് [Naayar sarveesu sosyttiyude aadya prasidanru]
Answer: കെ കേളപ്പന്‍ [Ke kelappan]
195622. "ഡല്‍ഹി ഗാന്ധി" എന്ന അപരനാമത്തില്‍ അറിയപ്പെട്ടത് ["dalhi gaandhi" enna aparanaamatthil ariyappettathu]
Answer: സി കൃഷ്ണന്‍നായര്‍ [Si krushnannaayar]
195623. ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചതീയതി [Kshethra praveshana vilambaram purappeduvicchatheeyathi]
Answer: 1936 നവംബര്‍ 12 [1936 navambar 12]
195624. പിന്നോക്ക സമുദായങ്ങള്‍ക്ക് നിയമസഭയില്‍മതിയായ പ്രാതിനിധ്യം നേടാന്‍ സംഘടിക്കപ്പെട്ട പ്രക്ഷോഭണം [Pinnokka samudaayangalkku niyamasabhayilmathiyaaya praathinidhyam nedaan samghadikkappetta prakshobhanam]
Answer: നിവര്‍ത്തന പ്രക്ഷോഭണം [Nivartthana prakshobhanam]
195625. കേരളത്തില്‍ ഉപ്പുസത്യഗ്രഹത്തിന് വേദിയായത് [Keralatthil uppusathyagrahatthinu vediyaayathu]
Answer: പയ്യന്നൂര്‍ [Payyannoor]
195626. കമ്യൂണിസ്റ്റ് പാര്‍ടി കേരളത്തില്‍ രൂപവല്‍കൃതമായ വര്‍ഷം [Kamyoonisttu paardi keralatthil roopavalkruthamaaya varsham]
Answer: 1939
195627. മുസ്ലീം ലീഗിന്‍റെ ശാഖ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച വര്‍ഷം [Musleem leeginre shaakha keralatthil pravartthanamaarambhiccha varsham]
Answer: 1917
195628. മലബാറിണ്‍ ആദ്യത്തെ കര്‍ഷകസംഘം രൂപംകൊണ്ടവര്‍ഷം [Malabaarin aadyatthe karshakasamgham roopamkondavarsham]
Answer: 1937
195629. താഴെപ്പറയുവരില്‍ കൊച്ചി പ്രജാമണ്ഡലത്തിന്‍റെ രൂപവല്‍ക്കരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് [Thaazhepparayuvaril kocchi prajaamandalatthinre roopavalkkaranatthil nirnaayaka panku vahicchathu]
Answer: വി.ആര്‍.കൃഷ്ണനെഴുത്തച്ഛന്‍ [Vi. Aar. Krushnanezhutthachchhan]
195630. ഇന്ത്യയിലെ ആദ്യ ബയോസ്ഫിയര്‍ റിസര്‍വ് നിലവില്‍വന്ന വര്‍ഷം [Inthyayile aadya bayosphiyar risarvu nilavilvanna varsham]
Answer: 1986
195631. പദവിലിരിക്കെ വധിക്കപ്പെട്ട ഏക ഇന്ത്യന്‍ പ്രധാനമന്ത്രി [Padavilirikke vadhikkappetta eka inthyan pradhaanamanthri]
Answer: ഇന്ദിരാ ഗാന്ധി [Indiraa gaandhi]
195632. ഫക്രുദ്ദീന്‍ അലി അഹമ്മദ് അന്തരിച്ച വര്‍ഷം [Phakruddheen ali ahammadu anthariccha varsham]
Answer: 1977
195633. 1977-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയത് [1977-l nadanna thiranjeduppil indiraagaandhiye paraajayappedutthiyathu]
Answer: രാജ് നാരായണ്‍ [Raaju naaraayan]
195634. 1984 ജൂണ്‍ 5ലെ ബ്ലൂസ്റ്റാര്‍ ഓപ്പറേഷനില്‍ കൊല്ലപ്പെട്ട സിക്ക് നേതാവ് [1984 joon 5le bloosttaar oppareshanil kollappetta sikku nethaavu]
Answer: ഭിന്ദ്രന്‍ വാല [Bhindran vaala]
195635. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യന്‍ പ്രസിഡന്‍റ് [Adhikaaratthilirikke anthariccha aadya inthyan prasidanru]
Answer: ഡോ. സക്കീര്‍ ഹുസൈന്‍ [Do. Sakkeer husyn]
195636. അസംബ്ലി തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത ആദ്യ പ്രസിഡന്‍റ് [Asambli thiranjeduppil vottu cheytha aadya prasidanru]
Answer: എ.പി.ജെ. അബ്ദുള്‍കലാം [E. Pi. Je. Abdulkalaam]
195637. അസോസിയേറ്റ് സ്റ്റേറ്റ് പദവിയുണ്ടായിരുന്ന ഇന്ത്യന്‍ സംസ്ഥാനം [Asosiyettu sttettu padaviyundaayirunna inthyan samsthaanam]
Answer: സിക്കിം [Sikkim]
195638. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത് [Mandal kammeeshan ripporttu thayyaaraakkiyathu]
Answer: ബിന്ദേശ്വരി പ്രസാദ് മണ്ഡല്‍ [Bindeshvari prasaadu mandal]
195639. മദര്‍ തെരേസ അന്ത്യനിദ്ര കൊള്ളുന്നത് എവിടെയാണ് [Madar theresa anthyanidra kollunnathu evideyaanu]
Answer: കൊല്‍ക്കത്ത [Kolkkattha]
195640. ആനകളുടെ സംരക്ഷണാര്‍ഥം പ്രോജക്ട് എലിഫന്‍റ് ആവിഷ്കരിച്ച വര്‍ഷം [Aanakalude samrakshanaartham projakdu eliphanru aavishkariccha varsham]
Answer: 1992
195641. ആന്ധ്രാ സംസ്ഥാനത്തിന്‍റെ ആദ്യ മുഖ്യമന്ത്രി [Aandhraa samsthaanatthinre aadya mukhyamanthri]
Answer: ടി പ്രകാശം [Di prakaasham]
195642. ഇന്ത്യന്‍ പാര്‍ലമെന്‍റ് സുവര്‍ണ ജൂബിലി ആഘോഷിച്ച വര്‍ഷം [Inthyan paarlamenru suvarna joobili aaghoshiccha varsham]
Answer: 2002
195643. ഇന്ത്യയിലെ ആദ്യത്തെ ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക് സ്ഥാപിതമായ നഗരം [Inthyayile aadyatthe aarkkiyolajikkal paarkku sthaapithamaaya nagaram]
Answer: ഡല്‍ഹി [Dalhi]
195644. ഇന്ത്യൻ പാർലമെന്റ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ആക്ട് പാസാക്കിയ വർഷമേത്? [Inthyan paarlamentu lyphu inshuransu korppareshan aakdu paasaakkiya varshameth?]
Answer: 1956 ജൂൺ 19 [1956 joon 19]
195645. എൽ.ഐ.സിയുടെ ആസ്ഥാനം എവിടെയാണ്? [El. Ai. Siyude aasthaanam evideyaan?]
Answer: മുംബൈ [Mumby]
195646. താഴെപ്പറയുന്നവരില്‍ ആരാണ് "മലയാളി മെമ്മോറിയലി"ന് നേതൃത്വംനല്‍കിയത്. [Thaazhepparayunnavaril aaraanu "malayaali memmoriyali"nu nethruthvamnalkiyathu.]
Answer: കെ പി ശങ്കരമേനോന്‍ [Ke pi shankaramenon]
195647. പ്രായപൂര്‍ത്തി വോട്ടവകാശത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഭരണഘടനാ നിര്‍മാണസമിതി തിരുവിതാംകൂറില്‍ നിലവില്‍വന്ന വര്‍ഷം [Praayapoortthi vottavakaashatthinre adisthaanatthil inthyayil theranjedukkappetta aadyatthe bharanaghadanaa nirmaanasamithi thiruvithaamkooril nilavilvanna varsham]
Answer: 1948
195648. തിരുവിതാംകൂറിലെ ആദ്യത്തെ പ്രധാനമന്ത്രി [Thiruvithaamkoorile aadyatthe pradhaanamanthri]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
195649. കേരള സംസ്ഥാനം നിലവില്‍വന്നശേഷം ആദ്യമായി തെരഞ്ഞെടുപ്പ് നടന്ന വര്‍ഷം [Kerala samsthaanam nilavilvannashesham aadyamaayi theranjeduppu nadanna varsham]
Answer: 1957
195650. തിരു-കൊച്ചിയില്‍ അഞ്ചല്‍ വകുപ്പ് നിര്‍ത്തലാക്കിയ വര്‍ഷം [Thiru-kocchiyil anchal vakuppu nirtthalaakkiya varsham]
Answer: 1951
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution