<<= Back
Next =>>
You Are On Question Answer Bank SET 3911
195551. നാഷണണ്‍ പോലീസ് അക്കാദമി ആരുടെ പേരില്‍ നാമകരണം ചെയ്തിരിക്കുന്നു [Naashanan poleesu akkaadami aarude peril naamakaranam cheythirikkunnu]
Answer: സര്‍ദാര്‍ പട്ടേല്‍ [Sardaar pattel]
195552. പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തൈ ഇന്ത്യന്‍ വൈസ് പ്രസിഡന്‍റ് [Padaviyilirikke anthariccha aadyatthy inthyan vysu prasidanru]
Answer: കൃഷ്ണകാന്ത് [Krushnakaanthu]
195553. ബുദ്ധന്‍ ചിരിത്ഥുക്കുന്നു എന്ന പേരിലുള്ള ന്യൂക്ളിയര്‍ ബോംബ് പരീക്ഷണം ഇന്ത്യ നടത്തിയത് ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ് [Buddhan chiriththukkunnu enna perilulla nyookliyar bombu pareekshanam inthya nadatthiyathu ethu panchavathsara paddhathikkaalatthaanu]
Answer: നാലാം പദ്ധതി [Naalaam paddhathi]
195554. ബംഗ്ലാദേശിന്‍റെ രൂപവല്‍ക്കരണവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി [Bamglaadeshinre roopavalkkaranavumaayi bandhappetta inthyan pradhaanamanthri]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
195555. ഭാരതീയ ജനസംഘത്തിന്‍റെ സ്ഥാപകന്‍ [Bhaaratheeya janasamghatthinre sthaapakan]
Answer: ശ്യാമപ്രസാദ് മുഖര്‍ജി [Shyaamaprasaadu mukharji]
195556. ഏത് കലാരൂപത്തിൽ വെട്ടത്തുരാജാവ് വരുത്തിയ പരിഷ്‌ക്കാരങ്ങളാണ് വെട്ടത്തു സമ്പ്രദായം എന്നറിയപ്പെടുന്നത്? [Ethu kalaaroopatthil vettatthuraajaavu varutthiya parishkkaarangalaanu vettatthu sampradaayam ennariyappedunnath?]
Answer: കഥകളി [Kathakali]
195557. കഥകളി ആരംഭിക്കുന്ന ചടങ്ങ് ഏത് പേരിൽ അറിയപ്പെടുന്നു? [Kathakali aarambhikkunna chadangu ethu peril ariyappedunnu?]
Answer: അരങ്ങുകേളി [Arangukeli]
195558. കഥകളി നടന്മാർ കാലിൽ അണിയുന്ന ആഭരണത്തിന്റെ പേരെന്ത്? [Kathakali nadanmaar kaalil aniyunna aabharanatthinte perenthu?]
Answer: കച്ചമണി [Kacchamani]
195559. കഥകളി വേഷക്കാരുടെ മുഖത്ത് അലങ്കാരപ്പണികൾ നടത്തുകയും ചായം തേക്കുകയും ചെയ്യുന്നതിന് പറയുന്ന പേരെന്ത്? [Kathakali veshakkaarude mukhatthu alankaarappanikal nadatthukayum chaayam thekkukayum cheyyunnathinu parayunna perenthu?]
Answer: ചുട്ടികുത്ത് [Chuttikutthu]
195560. കേരളത്തിലെ ആദ്യത്തെ എ.ടി.എം 1992 ൽ പ്രവർത്തനമാരംഭിച്ചത് എവിടെ? [Keralatthile aadyatthe e. Di. Em 1992 l pravartthanamaarambhicchathu evide?]
Answer: തിരുവനന്തപുരം [Thiruvananthapuram]
195561. "നിര്‍മിതി കേന്ദ്ര" എന്ന സ്ഥാപനത്തിന്‍റെ ഉപജ്ഞാതാവ്: ["nirmithi kendra" enna sthaapanatthinre upajnjaathaav:]
Answer: സി വി ആനന്ദബോസ് [Si vi aanandabosu]
195562. ഇല്ലിക്കുന്നിലെ ബാസല്‍മിഷന്‍ ബംഗ്ലാവില്‍ 1845 ല്‍ സ്ഥാപിച്ച കല്ലച്ചില്‍നിന്നും 1847ല്‍ രാജ്യസമാചാരം പ്രസിദ്ധപ്പെടുത്തിയത്? [Illikkunnile baasalmishan bamglaavil 1845 l sthaapiccha kallacchilninnum 1847l raajyasamaachaaram prasiddhappedutthiyath?]
Answer: ഹെര്‍മന്‍ ഗുണ്ടര്‍ട്ട് [Herman gundarttu]
195563. കേരളത്തിലെ ഏറ്റവും ചെറിയ മുനിസിപ്പാലിറ്റി [Keralatthile ettavum cheriya munisippaalitti]
Answer: ആലുവ [Aaluva]
195564. "കാക്കേ കാക്കേ കൂടെവിടെ" എന്ന ഗാനം രചിച്ചത് ["kaakke kaakke koodevide" enna gaanam rachicchathu]
Answer: ഉള്ളൂര്‍ [Ulloor]
195565. കേരളത്തിന്‍റെ വിസ്തീര്‍ണം എത്ര ചതുരശ്രമൈല്‍ ആണ്? [Keralatthinre vistheernam ethra chathurashramyl aan?]
Answer: 15005
195566. കോളേജ് ഓഫ് ഹോര്‍ട്ടി കള്‍ച്ചറല്‍ താഴെപ്പറയുന്നവരില്‍ എവിടെയാണ്? [Koleju ophu hortti kalccharal thaazhepparayunnavaril evideyaan?]
Answer: വെമാനിക്കര [Vemaanikkara]
195567. പ്രജാ സോഷ്യലിസ്റ്റ് പാര്‍ടിയുടെ കേരള ഘടകം രൂപവല്‍കരിച്ചത് [Prajaa soshyalisttu paardiyude kerala ghadakam roopavalkaricchathu]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
195568. കേരളത്തിലെ ഏക കന്‍റോണ്‍മെന്‍റ് [Keralatthile eka kanronmenru]
Answer: കണ്ണൂര്‍ [Kannoor]
195569. ആരുടെ വിദ്വല്‍സദസ്സായിരുന്നു "കുന്നലക്കോനാതിരിമാര്‍"? [Aarude vidvalsadasaayirunnu "kunnalakkonaathirimaar"?]
Answer: സാമൂതിരി [Saamoothiri]
195570. കൊച്ചിയിലെ ഏറ്റവും പ്രശസ്തനായ രാജാവ്: [Kocchiyile ettavum prashasthanaaya raajaav:]
Answer: ശക്തന്‍ തമ്പുരാന്‍ [Shakthan thampuraan]
195571. 1948-ല്‍ ഡോ. ശാരദാ കബീറിനെ പുനര്‍വിവാഹം ചെയ്ത നേതാവ് [1948-l do. Shaaradaa kabeerine punarvivaaham cheytha nethaavu]
Answer: ബി.ആര്‍.അംബേദ്കര്‍ [Bi. Aar. Ambedkar]
195572. 2009-ലെ തിരഞ്ഞെടുപ്പിനുശേഷം നിലവില്‍ വന്നത് എത്രാമത്തെ ലോക്സഭയാണ് [2009-le thiranjeduppinushesham nilavil vannathu ethraamatthe loksabhayaanu]
Answer: 15
195573. ആന്ധ്രാപ്രദേശില്‍ മുഖ്യമന്ത്രിയായശേഷം ഇന്ത്യന്‍ പ്രസിഡന്‍റായ വ്യക്തി [Aandhraapradeshil mukhyamanthriyaayashesham inthyan prasidanraaya vyakthi]
Answer: നീലം സഞ്ജീവറെഡ്ഡി [Neelam sanjjeevareddi]
195574. ആരുടെ ജډദിനം കര്‍ഷകദിനമായി ആചരിച്ചുപോരുന്നത് [Aarude jaډdinam karshakadinamaayi aacharicchuporunnathu]
Answer: ചരണ്‍സിങ് [Charansingu]
195575. ആക്ടിംഗ് പ്രസിഡന്‍റായശേഷം പ്രസിഡന്‍റായ ആദ്യ വ്യക്തി [Aakdimgu prasidanraayashesham prasidanraaya aadya vyakthi]
Answer: വി.വി.ഗിരി [Vi. Vi. Giri]
195576. ആദ്യത്തെ ഏഷ്യന്‍ ഗെയിംസ് 1951-ല്‍ ഉദ്ഘാടനം ചെയ്തത് [Aadyatthe eshyan geyimsu 1951-l udghaadanam cheythathu]
Answer: ഡോ.രാജേന്ദ്രപ്രസാദ് [Do. Raajendraprasaadu]
195577. ആദ്യത്തെ കോണ്‍ഗ്രസിതര പ്രധാനമന്ത്രി [Aadyatthe kongrasithara pradhaanamanthri]
Answer: മൊറാര്‍ജി ദേശായി [Moraarji deshaayi]
195578. ഇന്ത്യ ആദ്യ അന്‍റാര്‍ട്ടിക്കന്‍ പര്യടനം നടത്തിയ വര്‍ഷം [Inthya aadya anraarttikkan paryadanam nadatthiya varsham]
Answer: 1982
195579. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ രജതജൂബിലി ആഘോഷിച്ചപ്പോള്‍ പ്രസിഡന്‍റ് [Inthyan svaathanthryatthinre rajathajoobili aaghoshicchappol prasidanru]
Answer: വി.വി.ഗിരി [Vi. Vi. Giri]
195580. ഇന്ത്യയിലെ ആദ്യത്തെ ഓപ്പണ്‍ യുണിവേഴ്സിറ്റിക്ക് (ആന്ധ്രാപ്രദേശ്) ഏത് നേതാവിന്‍റെ പേരാണ് നല്‍കിയിരിക്കുന്നത് [Inthyayile aadyatthe oppan yunivezhsittikku (aandhraapradeshu) ethu nethaavinre peraanu nalkiyirikkunnathu]
Answer: ബി.ആര്‍.അംബേദ്കര്‍ [Bi. Aar. Ambedkar]
195581. ഇന്ത്യയിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയത് [Inthyayile aadyatthe hrudayamaatta shasthrakriyaykku nethruthvam nalkiyathu]
Answer: പി.വേണുഗോപാല്‍ [Pi. Venugopaal]
195582. ഇന്ത്യയിലെ ആദ്യത്തെ മെഡിക്കല്‍ സര്‍വകലാശാല [Inthyayile aadyatthe medikkal sarvakalaashaala]
Answer: വിജയവാഡ [Vijayavaada]
195583. കേരള ശാകുന്തളം എന്നറിയപ്പെടുന്ന ആട്ടക്കഥ ഏതാണ്? [Kerala shaakunthalam ennariyappedunna aattakkatha ethaan?]
Answer: നളചരിതം [Nalacharitham]
195584. കറുത്ത താടി, കരിവേഷം എന്നിവ എത്തരത്തിലുള്ള കഥാപാത്രങ്ങൾക്കാണ് നൽകുന്നത്? [Karuttha thaadi, karivesham enniva ettharatthilulla kathaapaathrangalkkaanu nalkunnath?]
Answer: ദുഷ്ടകഥാപാത്രങ്ങൾ [Dushdakathaapaathrangal]
195585. കരീന്ദ്രൻ എന്ന പേരിൽ ആട്ടക്കഥകളെഴുതി പ്രസിദ്ധനായത് ആരാണ്? [Kareendran enna peril aattakkathakalezhuthi prasiddhanaayathu aaraan?]
Answer: കിളിമാനൂർ രാജരാജവർമ്മ കോയിതമ്പുരാൻ [Kilimaanoor raajaraajavarmma koyithampuraan]
195586. ഇംപീരിയൽ ബാങ്കിനെ ദേശസാത്ക്കരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നു നാമകരണം ചെയ്ത വർഷമേത്? [Impeeriyal baankine deshasaathkkaricchu sttettu baanku ophu inthya ennu naamakaranam cheytha varshameth?]
Answer: 1955 ജൂലായ് 1 [1955 joolaayu 1]
195587. ബാങ്ക് ദേശസാത്കരണങ്ങൾ നടത്തിയ പ്രധാനമന്ത്രിയാര്? [Baanku deshasaathkaranangal nadatthiya pradhaanamanthriyaar?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
195588. കേരളത്തില്‍ ഏറ്റവുമൊടുവില്‍ രൂപവല്‍കൃതമായ മുനിസിപ്പാലിറ്റി [Keralatthil ettavumoduvil roopavalkruthamaaya munisippaalitti]
Answer: മട്ടന്നൂര്‍ [Mattannoor]
195589. ഏത് രാജാവിന്‍റെ കാലത്താണ് രാമയ്യന്‍ തിരുവിതാംകൂറില്‍ [Ethu raajaavinre kaalatthaanu raamayyan thiruvithaamkooril]
Answer: ദളവ മാര്‍ത്താണ്ഡവര്‍മ്മ [Dalava maartthaandavarmma]
195590. കൊച്ചിയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രവര്‍ത്തിച്ചത് [Kocchiyil britteeshukaarkkethire pravartthicchathu]
Answer: പാലിയത്തച്ചന്‍ [Paaliyatthacchan]
195591. മലയാളി മെമ്മോറിയല്‍ ശ്രീമൂലംതിരുനാള്‍ മഹാരാജാവിന് സമര്‍പ്പിക്കപ്പെട്ട വര്‍ഷം [Malayaali memmoriyal shreemoolamthirunaal mahaaraajaavinu samarppikkappetta varsham]
Answer: 1891
195592. കോണ്‍ഗ്രസിന്‍റെ അമരാവതി സമ്മേളനത്തില്‍(1897) അധ്യക്ഷവഹിച്ച മലയാളി [Kongrasinre amaraavathi sammelanatthil(1897) adhyakshavahiccha malayaali]
Answer: സര്‍. സി ശങ്കരന്നായര്‍ [Sar. Si shankarannaayar]
195593. എസ്എന്‍ഡിപി സ്ഥാപിതമായ വര്‍ഷം [Esendipi sthaapithamaaya varsham]
Answer: 1903
195594. വാഗണ്‍ ട്രാജഡി നടന്ന വര്‍ഷം [Vaagan draajadi nadanna varsham]
Answer: 1921
195595. കേരളത്തില്‍ ഉപ്പുസത്യഗ്രഹത്തിന് നേതൃത്വം നല്‍കിയത് [Keralatthil uppusathyagrahatthinu nethruthvam nalkiyathu]
Answer: കെ കേളപ്പന്‍ [Ke kelappan]
195596. ശ്രീചിത്തിരതിരുനാള്‍ ഭരണമേറ്റ വര്‍ഷം [Shreechitthirathirunaal bharanametta varsham]
Answer: 1932
195597. കേരളത്തില്‍ ആദ്യത്തെ തൊഴിലാളി സമരംനടന്നത് 1935 ലാണ്. എവിടെ? [Keralatthil aadyatthe thozhilaali samaramnadannathu 1935 laanu. Evide?]
Answer: കോഴിക്കോട് [Kozhikkodu]
195598. പാര്‍ലമെന്‍റ് മന്ദിരത്തില്‍ പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ കമ്യുണിസ്റ്റ് നേതാവ് [Paarlamenru mandiratthil prathima sthaapikkappetta aadya kamyunisttu nethaavu]
Answer: എ.കെ.ഗോപാലന്‍ [E. Ke. Gopaalan]
195599. ഭാഷാടിസ്ഥാനത്തില്‍ ആദ്യമായി സംസ്ഥാന പുന സംഘടന നടന്നവര്‍ഷം [Bhaashaadisthaanatthil aadyamaayi samsthaana puna samghadana nadannavarsham]
Answer: 1956
195600. പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സ്വതന്ത്ര സ്ഥാനാര്‍ഥി [Prasidanraayi thiranjedukkappetta aadyatthe svathanthra sthaanaarthi]
Answer: ഡോ.രാധാകൃഷ്ണന്‍ [Do. Raadhaakrushnan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution