<<= Back Next =>>
You Are On Question Answer Bank SET 3910

195501. നാഷണണ്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ ആസ്ഥാനംڋ [Naashanan‍ kaun‍sil‍ phor‍ deecchar‍ ejyukkeshan‍ aasthaanamڋ]

Answer: ന്യൂഡല്‍ഹി [Nyoodal‍hi]

195502. ന്യൂനപക്ഷസര്‍ക്കാരിന്‍റെ തലവനായ ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി [Nyoonapakshasar‍kkaarin‍re thalavanaaya aadya inthyan‍ pradhaanamanthri]

Answer: ചരണ്‍സിങ് [Charan‍singu]

195503. മലയാളത്തിലെ രണ്ടാമത്തെ ദിനപത്രം ഏതാണ്? [Malayaalatthile randaamatthe dinapathram ethaan?]

Answer: പശ്ചിമോദയം [Pashchimodayam]

195504. സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ? [Svadeshaabhimaani pathratthinte sthaapakan?]

Answer: വക്കം മൗലവി [Vakkam maulavi]

195505. സ്വദേശാഭിമാനി പത്രം നിരോധിക്കുകയും രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും ചെയ്തതെന്ന്? [Svadeshaabhimaani pathram nirodhikkukayum raamakrushnapillaye naadukadatthukayum cheythathennu?]

Answer: 1910 സെപ്തംബർ 26 [1910 septhambar 26]

195506. സ്വദേശാഭിമാനി പത്രത്തിന്റെ മുഖവാക്യം എന്തായിരുന്നു? [Svadeshaabhimaani pathratthinte mukhavaakyam enthaayirunnu?]

Answer: ഭയകൗടില്യലോഭങ്ങൾ വളർക്കില്ലൊരു നാടിനെ [Bhayakaudilyalobhangal valarkkilloru naadine]

195507. കേസരി എന്ന പേരിലറിയപ്പെട്ട പത്രപ്രവർത്തകൻ? [Kesari enna perilariyappetta pathrapravartthakan?]

Answer: ബാലകൃഷ്ണപിള്ള [Baalakrushnapilla]

195508. തിരുവിതാംകൂറില്‍ നിയമസഭ സ്ഥാപിതമായവര്‍ഷം [Thiruvithaamkooril‍ niyamasabha sthaapithamaayavar‍sham]

Answer: 1888

195509. കേരളത്തിലെ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ളത് [Keralatthile jillakalil‍ ettavum kooduthal‍ kadal‍ttheeramullathu]

Answer: കണ്ണൂര്‍ [Kannoor‍]

195510. കേരളത്തിലെ ഏറ്റവും വലിയ കായല്‍ [Keralatthile ettavum valiya kaayal‍]

Answer: വേമ്പനാട് [Vempanaadu]

195511. ഏറ്റവും കൂടുതല്‍ ഇരുമ്പു നിക്ഷേപമുള്ള ജില്ല [Ettavum kooduthal‍ irumpu nikshepamulla jilla]

Answer: കോഴിക്കോട് [Kozhikkodu]

195512. ഏത് സ്ഥലത്തുനിന്നുമാണ് ഗ്രാഫൈറ്റ് ലഭിക്കുന്നത്? [Ethu sthalatthuninnumaanu graaphyttu labhikkunnath?]

Answer: ചാങ്ങ, വെള്ളനാട്, പിരളിമറ്റം [Chaanga, vellanaadu, piralimattam]

195513. തിരുവനന്തപുരത്തുനിന്നും റോഡുമാര്‍ഗം കാസര്‍കോടുവരെയുള്ള ഏകദേശ ദൂരം [Thiruvananthapuratthuninnum rodumaar‍gam kaasar‍koduvareyulla ekadesha dooram]

Answer: 630 കി.മീ. [630 ki. Mee.]

195514. കൊച്ചി മേജര്‍ തുറമുഖമായ വര്‍ഷം [Kocchi mejar‍ thuramukhamaaya var‍sham]

Answer: 1936

195515. താഴെപ്പറയുന്നവയില്‍ ഏത് സ്ഥലത്താണ് കേരളത്തില്‍ റീജണല്‍ പാസ്പോര്‍ട്ട് ഓഫീസ് സ്ഥിതിചെയ്യുന്നത്? [Thaazhepparayunnavayil‍ ethu sthalatthaanu keralatthil‍ reejanal‍ paaspor‍ttu opheesu sthithicheyyunnath?]

Answer: ഇവയെല്ലാം [Ivayellaam]

195516. ഏറ്റവും കൂടുതല്‍പേല്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്ന ജില്ല [Ettavum kooduthal‍pel‍ daaridryarekhaykku thaazhe kazhiyunna jilla]

Answer: തിരുവനന്തപുരം [Thiruvananthapuram]

195517. പഞ്ചായത്ത് രാജ്, നഗരപാലിക ബില്ലുകള്‍ രാജ്യസഭയില്‍ പരാജയപ്പെട്ടത് ഏത് പ്രധാനമന്ത്രിയുടെ കാലത്ത് [Panchaayatthu raaju, nagarapaalika billukal‍ raajyasabhayil‍ paraajayappettathu ethu pradhaanamanthriyude kaalatthu]

Answer: രാജീവ് ഗാന്ധി [Raajeevu gaandhi]

195518. പവ്നാറില്‍ പരംധാമ ആശ്രമം സ്ഥാപിച്ചത് [Pavnaaril‍ paramdhaama aashramam sthaapicchathu]

Answer: വിനോബാ ഭാവെ [Vinobaa bhaave]

195519. പാര്‍ലമെന്‍റിനെ അഭിമുഖീകരിക്കാത്ത ഏക ഇന്ത്യന്‍ പ്രധാനമന്ത്രി [Paar‍lamen‍rine abhimukheekarikkaattha eka inthyan‍ pradhaanamanthri]

Answer: ചരണ്‍സിങ് [Charan‍singu]

195520. പാര്‍ലമെന്‍റിലെ ഏതെങ്കിലുമൊരു സഭയില്‍ അംഗമാകാതെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി [Paar‍lamen‍rile ethenkilumoru sabhayil‍ amgamaakaathe pradhaanamanthriyaaya aadya vyakthi]

Answer: നരസിംഹറാവു [Narasimharaavu]

195521. പിന്നോക്ക വിഭാഗത്തില്‍ നിന്നും പ്രധാനമന്ത്രിയായ ആദ്യ വ്യക്തി [Pinnokka vibhaagatthil‍ ninnum pradhaanamanthriyaaya aadya vyakthi]

Answer: ഡോ.മന്‍മോഹന്‍ സിങ് [Do. Man‍mohan‍ singu]

195522. പുനരുദ്ധരിച്ച നാളന്ദ സര്‍വകലാശാലയുടെ പ്രഥമ വിസിറ്റര്‍ സ്ഥാനം നിരാകരിച്ചത് [Punaruddhariccha naalanda sar‍vakalaashaalayude prathama visittar‍ sthaanam niraakaricchathu]

Answer: എ.പി.ജെ. അബ്ദുള്‍ കലാം [E. Pi. Je. Abdul‍ kalaam]

195523. 1959-ല്‍ സ്ഥാപിതമായ നാഷണണ്‍ സ്കൂള്‍ ഓഫ് ഡ്രാമ എവിടെയാണ്ڋ [1959-l‍ sthaapithamaaya naashanan‍ skool‍ ophu draama evideyaanڋ]

Answer: ന്യൂഡല്‍ഹി [Nyoodal‍hi]

195524. അടിയന്തരാവസ്ഥയെ അച്ചടക്കത്തിന്‍റെ യുഗപ്പിറവി എന്നു വിശേഷിപ്പിച്ചത് [Adiyantharaavasthaye acchadakkatthin‍re yugappiravi ennu visheshippicchathu]

Answer: വിനോബാഭാവെ [Vinobaabhaave]

195525. ഇന്ത്യയുടെ ആദ്യത്തെ അറ്റോമിക് റിയാക്ടര്‍ [Inthyayude aadyatthe attomiku riyaakdar‍]

Answer: അപ്സര [Apsara]

195526. ഗോപാലകൃഷ്ണ ഗോഖലെയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചിരുന്ന പത്രങ്ങൾ? [Gopaalakrushna gokhaleyude nethruthvatthil prasiddheekaricchirunna pathrangal?]

Answer: നേഷൻ, ജ്ഞാനപ്രകാശ് [Neshan, jnjaanaprakaashu]

195527. 1821 മുതൽ രാജാറാം മോഹൻ റായ് എഡിറ്ററായി കൽക്കട്ടയിൽ പ്രസിദ്ധീകരിച്ചിരുന്ന പത്രം? [1821 muthal raajaaraam mohan raayu edittaraayi kalkkattayil prasiddheekaricchirunna pathram?]

Answer: സംവാദ് കൗമുദി [Samvaadu kaumudi]

195528. മുംബൈ ആസ്ഥാനമായ ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസ് സ്ഥാപിതമായ വർഷം? [Mumby aasthaanamaaya odittu byooro ophu sarkkuleshansu sthaapithamaaya varsham?]

Answer: 1948

195529. റോയിട്ടർ ഏത് രാജ്യത്തിന്റെ ന്യൂസ് ഏജൻസിയാണ്? [Royittar ethu raajyatthinte nyoosu ejansiyaan?]

Answer: ബ്രിട്ടൺ [Brittan]

195530. ഏത് രാജ്യത്തെ ന്യൂസ് ഏജൻസിയാണ് സിൻഹുവ? [Ethu raajyatthe nyoosu ejansiyaanu sinhuva?]

Answer: ചൈന [Chyna]

195531. കഥകളി ഉത്ഭവിച്ചത് ഏത് നൂറ്റാണ്ടിലാണ്? [Kathakali uthbhavicchathu ethu noottaandilaan?]

Answer: പതിനേഴാം നൂറ്റാണ്ടിൽ [Pathinezhaam noottaandil]

195532. കഥകളിയുടെ സാഹിത്യരൂപം ഏത് പേരിലാണ് അറിയപ്പെടുന്നത്? [Kathakaliyude saahithyaroopam ethu perilaanu ariyappedunnath?]

Answer: ആട്ടക്കഥ [Aattakkatha]

195533. കേരളത്തില്‍ ചെലവുകുറഞ്ഞ ഭവനനിര്‍മാണരീതി പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒരു സ്ഥാപനം [Keralatthil‍ chelavukuranja bhavananir‍maanareethi pracharippikkunnathil‍ pradhaana panku vahikkunna oru sthaapanam]

Answer: കോസ്റ്റ്ഫോര്‍ഡ് [Kosttphor‍du]

195534. ഇന്ത്യയില്‍ സമഗ്ര ജലനയത്തിനു രൂപംനല്‍കിയ ആദ്യ സംസ്ഥാനം [Inthyayil‍ samagra jalanayatthinu roopamnal‍kiya aadya samsthaanam]

Answer: കേരളം [Keralam]

195535. രാജ്യസമാചാരം പ്രസിദ്ധീകരിച്ചു തുടങ്ങിയ വര്‍ഷം [Raajyasamaachaaram prasiddheekaricchu thudangiya var‍sham]

Answer: 1847

195536. കേരള പ്രസ് അക്കാദമി സ്ഥാപിതമായ വര്‍ഷം [Kerala prasu akkaadami sthaapithamaaya var‍sham]

Answer: 1979

195537. കേരളത്തിലെ ഏറ്റവും വലിയ മുനിസിപ്പല്‍ കോര്‍പറേഷന്‍(വിസ്തീര്‍ണം) [Keralatthile ettavum valiya munisippal‍ kor‍pareshan‍(vistheer‍nam)]

Answer: തിരുവനന്തപുരം [Thiruvananthapuram]

195538. "അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി"എന്ന ഗാനം രചിച്ചത് ["akhilaandamandalam aniyicchorukki"enna gaanam rachicchathu]

Answer: പന്തളം കെ.പി. രാമന്‍പിള്ള [Panthalam ke. Pi. Raaman‍pilla]

195539. കായംകുളം താപവൈദ്യുത നിലയം ഏതുജില്ലയില്‍? [Kaayamkulam thaapavydyutha nilayam ethujillayil‍?]

Answer: എറണാകുളം [Eranaakulam]

195540. അമ്മന്നൂര്‍ മാധവചാക്യാരുമായി ബന്ധപ്പെട്ടത് [Ammannoor‍ maadhavachaakyaarumaayi bandhappettathu]

Answer: കൂടിയാട്ടം [Koodiyaattam]

195541. "ഇന്ദുലേഖ" രചിക്കപ്പെട്ട വര്‍ഷം ["indulekha" rachikkappetta var‍sham]

Answer: 1889

195542. ഏതു സംഘടനയ്ത്ഥാണ് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സമര്‍പ്പിച്ചിരിക്കുന്നത് [Ethu samghadanayththaanu thumpa rokkattu vikshepana kendram samar‍ppicchirikkunnathu]

Answer: ഐക്യരാഷ്ട്രസംഘടന [Aikyaraashdrasamghadana]

195543. ഏത് രാജ്യമാണ് അന്‍റാര്‍ട്ടിക്ക പര്യടനത്തിനായി ഇന്ത്യക്ക് എംവി പോളാര്‍ സര്‍ക്കിള്‍ എന്ന വാഹനം നല്‍കിയത് [Ethu raajyamaanu an‍raar‍ttikka paryadanatthinaayi inthyakku emvi polaar‍ sar‍kkil‍ enna vaahanam nal‍kiyathu]

Answer: നോര്‍വേ [Nor‍ve]

195544. സാഹാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ ഫിസിക്സിന്‍റെ ആസ്ഥാനം [Saahaa in‍sttittyoottu ophu nyookliyar‍ phisiksin‍re aasthaanam]

Answer: കല്‍ക്കട്ട [Kal‍kkatta]

195545. ചാന്ദ്രയാന്‍ പദ്ധതിതിക്കായി ഇന്ത്യ ഉപയോഗിച്ച ബഹിരാകാശ വാഹനത്തിന്‍റെ നാമധേയം [Chaandrayaan‍ paddhathithikkaayi inthya upayogiccha bahiraakaasha vaahanatthin‍re naamadheyam]

Answer: പിഎസ്എല്‍വി -സി- 11 [Piesel‍vi -si- 11]

195546. ഐ.എസ്.ആര്‍.ഒ. സ്ഥാപിതമായ വര്‍ഷം [Ai. Esu. Aar‍. O. Sthaapithamaaya var‍sham]

Answer: 1969

195547. ഐ.എസ്.ആര്‍.ഒ.യുടെ വാണിജ്യവിഭാഗമായ ആന്‍ഡ്രിക്സ് കോര്‍പ്പറേഷന്‍റെ ആസ്ഥാനം [Ai. Esu. Aar‍. O. Yude vaanijyavibhaagamaaya aan‍driksu kor‍ppareshan‍re aasthaanam]

Answer: ബാംഗ്ലൂര്‍ [Baamgloor‍]

195548. തുമ്പ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ച വര്‍ഷം [Thumpa rokkattu lonchingu stteshan‍ pravar‍tthanamaarambhiccha var‍sham]

Answer: 1963

195549. ബാങ്ക് ദേശസാല്‍ക്കരണത്തിനു മുന്‍കൈ എടുത്ത മലയാളിയായ കേന്ദ്രനിയമമന്ത്രി [Baanku deshasaal‍kkaranatthinu mun‍ky eduttha malayaaliyaaya kendraniyamamanthri]

Answer: പനമ്പിള്ളി ഗോവിന്ദമേനോന്‍ [Panampilli govindamenon‍]

195550. നാട്ടുരാജ്യങ്ങളുടെ സംയോജനത്തില്‍ സര്‍ദാര്‍ പട്ടെലിനെ സഹായിച്ച മലയാളി [Naatturaajyangalude samyojanatthil‍ sar‍daar‍ patteline sahaayiccha malayaali]

Answer: വി.പി.മേനോന്‍ [Vi. Pi. Menon‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution