<<= Back Next =>>
You Are On Question Answer Bank SET 3909

195451. ഏറ്റവും ആഴത്തിൽ മുങ്ങാൻ കഴിവുള്ള പക്ഷി? [Ettavum aazhatthil mungaan kazhivulla pakshi?]

Answer: പെൻഗ്വിൻ [Pengvin]

195452. വേരുകൾ വലിച്ചെടുക്കുന്ന ജലം ഇലകളിൽ എത്തിക്കുന്ന സസ്യകലകൾ? [Verukal valicchedukkunna jalam ilakalil etthikkunna sasyakalakal?]

Answer: സൈലം [Sylam]

195453. കരിമ്പിൽ നിന്നു കിട്ടുന്ന പഞ്ചസാര? [Karimpil ninnu kittunna panchasaara?]

Answer: സുക്രോസ് [Sukrosu]

195454. കേരളത്തിലെ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ റെയില്‍വെ സ്റ്റേഷനുകള്‍ ഉള്ളത് [Keralatthile jillakalil‍ ettavum kooduthal‍ reyil‍ve stteshanukal‍ ullathu]

Answer: തിരുവനന്തപുരം [Thiruvananthapuram]

195455. ബേക്കല്‍ കോട്ട ഏത് ജില്ലയിലാണ്? [Bekkal‍ kotta ethu jillayilaan?]

Answer: കാസര്‍കോട് [Kaasar‍kodu]

195456. വനിതാ ജയില്‍ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലം [Vanithaa jayil‍ sthithi cheyyunna oru sthalam]

Answer: തിരുവനന്തപുരത്ത് അട്ടകുളങ്ങര [Thiruvananthapuratthu attakulangara]

195457. ചുറ്റമ്പലമില്ലാത്ത ക്ഷേത്രം [Chuttampalamillaattha kshethram]

Answer: ഓച്ചിറ [Occhira]

195458. തച്ചോളി ഒതേനന്‍റെ ജډസ്ഥലമായ വടകര ഏത് ജില്ലയിലാണ്? [Thaccholi othenan‍re jaډsthalamaaya vadakara ethu jillayilaan?]

Answer: കോഴിക്കോട് [Kozhikkodu]

195459. പട്ടിണി ജാഥ നയിച്ചത് [Pattini jaatha nayicchathu]

Answer: എ കെ ഗോപാലന്‍ [E ke gopaalan‍]

195460. കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം [Keralatthile ettavum valiya paramparaagatha vyavasaayam]

Answer: കയര്‍ [Kayar‍]

195461. കുമാരനാശാന്‍റെ ജډ സ്ഥലം [Kumaaranaashaan‍re jaډ sthalam]

Answer: കായിക്കര [Kaayikkara]

195462. കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയുടെ ആസ്ഥാനം എവിടെയാണ്? [Kerala buksu aan‍du pablikkeshan‍ sosyttiyude aasthaanam evideyaan?]

Answer: തൃക്കാക്കര [Thrukkaakkara]

195463. ഇന്ത്യയിലെ രണ്ടാമത്തെ മാസ്റ്റര്‍ കണ്‍ട്രോള്‍ ഫെസിലിറ്റി സെന്‍റര്‍ ഐ.എസ്.ആര്‍.ഒ. എവിടെയാണ് സ്ഥാപിച്ചത് [Inthyayile randaamatthe maasttar‍ kan‍drol‍ phesilitti sen‍rar‍ ai. Esu. Aar‍. O. Evideyaanu sthaapicchathu]

Answer: അയോധ്യനഗര്‍ [Ayodhyanagar‍]

195464. നാഷണണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ യുനാനി മെഡിസിന്‍ എവിടെയാണ് [Naashanan‍ in‍sttittyoottu phor‍ yunaani medisin‍ evideyaanu]

Answer: ബാംഗ്ലൂര്‍ [Baamgloor‍]

195465. നാഷണണ്‍ ലേബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആരുടെ പേരില്‍ നാമകരണം ചെയ്തിരിക്കുന്നു [Naashanan‍ lebar‍ in‍sttittyoottu aarude peril‍ naamakaranam cheythirikkunnu]

Answer: വി.വി.ഗിരി [Vi. Vi. Giri]

195466. നാണയത്തില്‍ ചിത്രം മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി [Naanayatthil‍ chithram mudranam cheyyappetta aadya inthyan‍ pradhaanamanthri]

Answer: ജവാഹര്‍ലാല്‍ നെഹ്രു [Javaahar‍laal‍ nehru]

195467. പിന്നോക്ക വിഭാഗത്തില്‍ നിന്നും രാഷ്ട്രപതിയായ ആദ്യ വ്യക്തി [Pinnokka vibhaagatthil‍ ninnum raashdrapathiyaaya aadya vyakthi]

Answer: ഗ്യാനി സെയില്‍ സിങ് [Gyaani seyil‍ singu]

195468. 1956-ല്‍ സംസ്ഥാന പുനസംഘടനയിലൂടെ നിലവില്‍വന്ന സംസ്ഥാനങ്ങള്‍ [1956-l‍ samsthaana punasamghadanayiloode nilavil‍vanna samsthaanangal‍]

Answer: 14

195469. 1971-ലെ ഇന്തോ-പാക് യുദ്ധസമയത്ത് പ്രതിരോധ മന്ത്രിയായിരുന്നത് [1971-le intho-paaku yuddhasamayatthu prathirodha manthriyaayirunnathu]

Answer: ജഗ്ജീവന്‍ റാം [Jagjeevan‍ raam]

195470. 1998-ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി എ.ബി.വാജ്പേയിയും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും പ്രഖ്യാപനത്തില്‍ ഒപ്പുവെച്ച നഗരം [1998-l‍ inthyan‍ pradhaanamanthri e. Bi. Vaajpeyiyum paakisthaan‍ pradhaanamanthri navaasu shereephum prakhyaapanatthil‍ oppuveccha nagaram]

Answer: ലാഹോര്‍ [Laahor‍]

195471. 2005 ഒക്ടോബറില്‍ വിവരാവകാശനിയമം നടപ്പില്‍ വരാത്ത സംസ്ഥാനം [2005 okdobaril‍ vivaraavakaashaniyamam nadappil‍ varaattha samsthaanam]

Answer: ജമ്മുകാശ്മീര്‍ [Jammukaashmeer‍]

195472. മദ്രാസ് സംസ്ഥാനത്തിന്‍റെ പേര് തമിഴ്നാട് എന്നാക്കി മാറ്റിയ വര്‍ഷം [Madraasu samsthaanatthin‍re peru thamizhnaadu ennaakki maattiya var‍sham]

Answer: 1969

195473. അമ്പതു വര്‍ഷം പാര്‍ലമെന്‍റംഗമായിരുന്ന സ്വാതന്ത്ര്യ സമര സേനാനി [Ampathu var‍sham paar‍lamen‍ramgamaayirunna svaathanthrya samara senaani]

Answer: എന്‍.ജി.രംഗ [En‍. Ji. Ramga]

195474. അവസാനമായി ഇന്ത്യ വിട്ടുപോയ വിദേശീയര്‍ ആര് [Avasaanamaayi inthya vittupoya videsheeyar‍ aaru]

Answer: പോര്‍ച്ചുഗീസുകാര്‍ [Por‍cchugeesukaar‍]

195475. അഹമ്മദാബാദിലെ അഭയഘട്ടില്‍ അന്ത്യനിദ്ര കൊള്ളുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി [Ahammadaabaadile abhayaghattil‍ anthyanidra kollunna inthyan‍ pradhaanamanthri]

Answer: മൊറാര്‍ജി ദേശായി [Moraar‍ji deshaayi]

195476. മഹാരാഷ്ട്രയില്‍ പെനിസെലിന്‍ ഫാക്ടറി എവിടെയാണ് [Mahaaraashdrayil‍ peniselin‍ phaakdari evideyaanu]

Answer: പിംപ്രി [Pimpri]

195477. ഇന്ത്യയിലെ ആദ്യത്തെ വർത്തമാനപത്രം? [Inthyayile aadyatthe vartthamaanapathram?]

Answer: ബംഗാൾ ഗസറ്റ് [Bamgaal gasattu]

195478. ബംഗാൾ ഗസറ്റ് പത്രം പ്രസിദ്ധീകരണം ആരംഭിച്ചത് എന്ന്? [Bamgaal gasattu pathram prasiddheekaranam aarambhicchathu ennu?]

Answer: 1780 ജനുവരി 29 [1780 januvari 29]

195479. ഗാന്ധിജി ഹരിജൻ വാരികയുടെ പ്രസിദ്ധീകരണം ആരംഭിച്ചത്? [Gaandhiji harijan vaarikayude prasiddheekaranam aarambhicchath?]

Answer: 1933

195480. കേരളത്തിന്റെ ആദ്യത്തെ ദിനപത്രത്തിന്റെ പേര്? [Keralatthinte aadyatthe dinapathratthinte per?]

Answer: രാജ്യസമാചാരം [Raajyasamaachaaram]

195481. രാജ്യസമാചാരം പ്രസിദ്ധീകരണം ആരംഭിച്ചത്ഏത് വർഷം? [Raajyasamaachaaram prasiddheekaranam aarambhicchathethu varsham?]

Answer: 1847

195482. ഏത് ക്ഷേത്രത്തിലെ ഉണ്‍സവമാണ് "ഭരണി" എറിയപ്പെടുന്നത്? [Ethu kshethratthile un‍savamaanu "bharani" eriyappedunnath?]

Answer: കൊടുങ്ങല്ലൂര്‍ [Kodungalloor‍]

195483. "ആംഗല സാമ്രാജ്യം" രചിച്ചത് ["aamgala saamraajyam" rachicchathu]

Answer: എ ആര്‍ രാജരാജവര്‍മ [E aar‍ raajaraajavar‍ma]

195484. "ഗ്രാമവൃക്ഷത്തിലെ കുയില്‍" ആരുടെ രചനയാണ്? ["graamavrukshatthile kuyil‍" aarude rachanayaan?]

Answer: കുമാരനാശാന്‍ [Kumaaranaashaan‍]

195485. തിരുവിതാംകൂറില്‍ ഹൈക്കോടതി സ്ഥാപിതമായ വര്‍ഷം [Thiruvithaamkooril‍ hykkodathi sthaapithamaaya var‍sham]

Answer: 1881

195486. ശ്രീമൂലം പ്രജാസഭ സ്ഥാപിതമായ വര്‍ഷം [Shreemoolam prajaasabha sthaapithamaaya var‍sham]

Answer: 1904

195487. കേരള കാര്‍ഷിക സര്‍വകലാശാലയുടെ ആസ്ഥാനം [Kerala kaar‍shika sar‍vakalaashaalayude aasthaanam]

Answer: മണ്ണൂത്തി [Mannootthi]

195488. കേരള സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍റ് ആസ്ഥാനം [Kerala sivil‍ saplysu kor‍pareshan‍ru aasthaanam]

Answer: എറണാകുളം [Eranaakulam]

195489. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നാടുകടത്തപ്പെട്ട വര്‍ഷം [Svadeshaabhimaani raamakrushnapilla naadukadatthappetta var‍sham]

Answer: 1910

195490. കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിങ് ആന്‍ഡ് ടെക്നോളജി എവിടെയാണ്? [Kelappaji koleju ophu agrikal‍ccharal‍ enchineeyaringu aan‍du deknolaji evideyaan?]

Answer: തവനൂര്‍ [Thavanoor‍]

195491. "ക്രിസ്തു ഭാഗവതം" രചിച്ചത് ["kristhu bhaagavatham" rachicchathu]

Answer: പി സി ദേവസ്യ [Pi si devasya]

195492. മാരുതി ഉദ്യോഗ് ഏത് ജാപ്പാനീസ് കമ്പനിയുമായിട്ടാണ് സഹകരിക്കുന്നത്ڋ [Maaruthi udyogu ethu jaappaaneesu kampaniyumaayittaanu sahakarikkunnathڋ]

Answer: സുസുകി [Susuki]

195493. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം സ്ഥിതി ചെയ്യുന്നത് [Inthyan‍ in‍sttittyoottu ophu pedroliyam sthithi cheyyunnathu]

Answer: ഡെറാഡൂണ്‍ [Deraadoon‍]

195494. ഇന്ത്യയിലെ അവസാനത്തെ ഗവര്‍ണര്‍ജനറല്‍ [Inthyayile avasaanatthe gavar‍nar‍janaral‍]

Answer: സി.രാജഗോപാലാചാരി [Si. Raajagopaalaachaari]

195495. രാകേഷ് ശര്‍മയുടെ ബഹിരാകാശയാത്ര നടത്തിയ വര്‍ഷം [Raakeshu shar‍mayude bahiraakaashayaathra nadatthiya var‍sham]

Answer: 1984

195496. ചന്ദ്രയാന്‍ രണ്ട് പദ്ധതിയില്‍ ഏതു രാജ്യവുമായി സഹകരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത് [Chandrayaan‍ randu paddhathiyil‍ ethu raajyavumaayi sahakarikkaanaanu inthya lakshyamidunnathu]

Answer: റഷ്യ [Rashya]

195497. മിസ് വേള്‍ഡ് ആയ ആദ്യ ഇന്ത്യാക്കാരി [Misu vel‍du aaya aadya inthyaakkaari]

Answer: റീത്ത ഫരിയ [Reettha phariya]

195498. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നേതൃത്വം നല്‍കിയത് [Naatturaajyangalude samyojanatthinu nethruthvam nal‍kiyathu]

Answer: സര്‍ദാര്‍ പട്ടേല്‍ [Sar‍daar‍ pattel‍]

195499. നാളന്ദ സര്‍വകലാശാല യുടെ പുനരുദ്ധാരണത്തിനു നേതൃത്വം നണ്‍കാന്‍ നിയോഗിക്കപ്പെട്ടത് [Naalanda sar‍vakalaashaala yude punaruddhaaranatthinu nethruthvam nan‍kaan‍ niyogikkappettathu]

Answer: അമർത്യ സെന്‍ [Amarthya sen‍]

195500. നാഷണണ്‍ അസ്സസ്മെന്‍റ് ആന്‍റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്‍റെ (നാക്) ആസ്ഥാനം [Naashanan‍ asasmen‍ru aan‍ru akraditteshan‍ kaun‍silin‍re (naaku) aasthaanam]

Answer: ബാംഗ്ലൂര്‍ [Baamgloor‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution