<<= Back
Next =>>
You Are On Question Answer Bank SET 3908
195401. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ഫലം അല്ലാത്തത്? [Randaam lokamahaayuddhatthinre phalam allaatthath?]
Answer: ശീതയുദ്ധം അവസാനിച്ചു [Sheethayuddham avasaanicchu]
195402. യൂക്ലിഡ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? [Yooklidu ethumaayi bandhappettirikkunnu?]
Answer: ഗണിതശാസ്ത്രം [Ganithashaasthram]
195403. ഇന്ത്യയില്‍ പോര്‍ച്ചുഗീസ് സാമ്രാജ്യം സ്ഥാപിച്ചത് [Inthyayil porcchugeesu saamraajyam sthaapicchathu]
Answer: അല്‍ബുക്കര്‍ക്ക് [Albukkarkku]
195404. "ഐരാവതി" ഏതു രാജ്യത്തെ പ്രധാന നദിയാണ്? ["airaavathi" ethu raajyatthe pradhaana nadiyaan?]
Answer: മ്യാന്‍മര്‍ [Myaanmar]
195405. അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്‍റാണ് ലിങ്കന്‍? [Amerikkayude ethraamatthe prasidanraanu linkan?]
Answer: 16
195406. ഷിയാ മുസ്ലീങ്ങളുടെ പുണ്യസ്ഥലമായ "കര്‍ബാല" ഏതു രാജ്യത്താണ്? [Shiyaa musleengalude punyasthalamaaya "karbaala" ethu raajyatthaan?]
Answer: ഇറാക്ക് [Iraakku]
195407. ഫലങ്ങള്‍ പഴുക്കാന്‍ ഉപയോഗിക്കുന്നത് [Phalangal pazhukkaan upayogikkunnathu]
Answer: അസറ്റിലിന്‍ [Asattilin]
195408. താഴെപ്പറയുന്നവയില്‍ ഏതില്‍ക്കൂടിയാണ് ശബ്ദം ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്നത്? [Thaazhepparayunnavayil ethilkkoodiyaanu shabdam ettavum vegatthil sancharikkunnath?]
Answer: സ്റ്റീല്‍ [Stteel]
195409. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ പെട്ടെന്നുള്ള കാരണം ----- പോളണ്ടിനെ ആക്രമിച്ചതാണ്. [Randaam lokamahaayuddhatthinre pettennulla kaaranam ----- polandine aakramicchathaanu.]
Answer: ജര്‍മനി [Jarmani]
195410. 2011 സെൻസസിലെ കണക്കിന്റെ അടിസ്ഥാനത്തിൽ ലോകത്തെആകെ ജനസംഖ്യയുടെ എത്രശതമാനമാണ് ഇന്ത്യാക്കാർ? [2011 sensasile kanakkinte adisthaanatthil lokattheaake janasamkhyayude ethrashathamaanamaanu inthyaakkaar?]
Answer: 17.50 ശതമാനം [17. 50 shathamaanam]
195411. 2011 സെൻസസ് പ്രകാരംഏറ്റവും കുറഞ്ഞ ജനസംഖ്യാ വളർച്ചാ നിരക്കുള്ള സംസ്ഥാനമേത്? [2011 sensasu prakaaramettavum kuranja janasamkhyaa valarcchaa nirakkulla samsthaanameth?]
Answer: നാഗാലാൻഡ് [Naagaalaandu]
195412. ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ എത്ര ശതമാനം പേരാണ് ഉത്തർപ്രദേശിലുള്ളത് ? [Inthyayile aake janasamkhyayude ethra shathamaanam peraanu uttharpradeshilullathu ?]
Answer: 16.50 ശതമാനം [16. 50 shathamaanam]
195413. പത്ത് കോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യയിലെ സംസ്ഥാനങ്ങൾ ഏതെല്ലാം? [Patthu kodiyiladhikam janasamkhyayulla inthyayile samsthaanangal ethellaam?]
Answer: ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ [Uttharpradeshu, mahaaraashdra, bihaar]
195414. ജനസംഖ്യ ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനമേത്? [Janasamkhya ettavum kuranja inthyan samsthaanameth?]
Answer: സിക്കിം [Sikkim]
195415. ഏതു സംസ്ഥാനത്തെ യാണ് ജനങ്ങള്‍ "വനാഞ്ചല്‍" എന്നും വിളിക്കുന്നത്? [Ethu samsthaanatthe yaanu janangal "vanaanchal" ennum vilikkunnath?]
Answer: ജാര്‍ഖണ്ഡ് [Jaarkhandu]
195416. "പെര്‍ട്ടുസിസ്" എന്നുമറിയപ്പെടുന്ന അസുഖമാണ് ["perttusisu" ennumariyappedunna asukhamaanu]
Answer: വില്ലന്‍ചുമ [Villanchuma]
195417. റോമന്‍ പുരാണങ്ങളിലെ യുദ്ധദേവന്‍റെ പേരിലുമറിയപ്പെടുന്ന ഗ്രഹം [Roman puraanangalile yuddhadevanre perilumariyappedunna graham]
Answer: ചൊവ്വ [Chovva]
195418. പ്രസിഡന്‍റിനെ ആയുഷ്കാലത്തേക്ക് തിരഞ്ഞെടുക്കുന്ന രാജ്യം [Prasidanrine aayushkaalatthekku thiranjedukkunna raajyam]
Answer: ഹെയ്ത്തി [Heytthi]
195419. തൈറോക്സിനിൽ അടങ്ങിയിരിക്കുന്ന മൂലകം? [Thyroksinil adangiyirikkunna moolakam?]
Answer: അയഡിൻ [Ayadin]
195420. വേവിച്ചാൽ നഷ്ടപ്പെടുന്ന വിറ്റാമിൻ? [Vevicchaal nashdappedunna vittaamin?]
Answer: വിറ്റാമിൻ സി [Vittaamin si]
195421. തക്കാളി ലോകത്താദ്യമായി കൃഷിചെയ്ത പ്രദേശം? [Thakkaali lokatthaadyamaayi krushicheytha pradesham?]
Answer: തെക്കേ അമേരിക്ക [Thekke amerikka]
195422. വോഡ്ക എന്ന മദ്യം ഏത് ധാന്യത്തിൽനിന്നാണ് ഉണ്ടാക്കുന്നത്? [Vodka enna madyam ethu dhaanyatthilninnaanu undaakkunnath?]
Answer: ഗോതമ്പ് [Gothampu]
195423. കോട്ടുകോണം ഏത് വിളയുടെ ഇനമാണ്? [Kottukonam ethu vilayude inamaan?]
Answer: മാവ് [Maavu]
195424. മികച്ച നടനുള്ള ദേശീയ അവാര്‍ഡിന് ആദ്യമായി അര്‍ഹനായതാര് [Mikaccha nadanulla desheeya avaardinu aadyamaayi arhanaayathaaru]
Answer: ഉത്തംകുമാര്‍ [Utthamkumaar]
195425. സിംഗപ്പൂരില്‍ രാഷ്ട്രത്തലവനായ ആദ്യ ഇന്ത്യന്‍ വംശജന്‍ [Simgappooril raashdratthalavanaaya aadya inthyan vamshajan]
Answer: സി.വി.ദേവന്‍ നായര്‍ [Si. Vi. Devan naayar]
195426. "അഹോം" രാജവംശം ഭരണം നടത്തിയിരുന്നതെവിടെ? ["ahom" raajavamsham bharanam nadatthiyirunnathevide?]
Answer: അസം [Asam]
195427. റോമക്കാരുടെ പ്രേമദേവത [Romakkaarude premadevatha]
Answer: ക്യുപിഡ് [Kyupidu]
195428. വിശാഖദത്തന്‍റെ "മുദ്രാരാക്ഷസ" ത്തിലെ പ്രധാന കഥാപാത്രം [Vishaakhadatthanre "mudraaraakshasa" tthile pradhaana kathaapaathram]
Answer: ചാണക്യന്‍ [Chaanakyan]
195429. ഭൂമിശാസ്ത്രപരമായി ഗ്രീന്‍ലാന്‍ഡ് ഏതു ഭൂഖണ്ഡത്തിന്‍റെ ഭാഗമാണ്? [Bhoomishaasthraparamaayi greenlaandu ethu bhookhandatthinre bhaagamaan?]
Answer: വടക്കേ അമേരിക്ക [Vadakke amerikka]
195430. രം ലോകമഹായുദ്ധശേഷം രൂപം കൊണ്ട സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ ഉള്‍പ്പെടത്തത്ഏത്? [Ram lokamahaayuddhashesham roopam konda soshyalisttu raajyangalil ulppedatthatheth?]
Answer: മംഗോളിയ [Mamgoliya]
195431. "ആഷസ്" ക്രിക്കറ്റ് മത്സരം ഏതൊക്കെ രാജ്യങ്ങള്‍ തമ്മിലാണ്? ["aashasu" krikkattu mathsaram ethokke raajyangal thammilaan?]
Answer: ഇംഗ്ലണ്ടും ഓസ്ട്രേലിയയും [Imglandum osdreliyayum]
195432. ഇന്ത്യക്ക് ഫെഡറല്‍ സംവിധാനം വിഭാവനം ചെയ്ത ആദ്യ നിയമം [Inthyakku phedaral samvidhaanam vibhaavanam cheytha aadya niyamam]
Answer: 1935ലെ ഗവ. ഓഫ് ഇന്ത്യന്‍ ആക്ട് [1935le gava. Ophu inthyan aakdu]
195433. സംഗീതലോകത്തുനിന്നും "ഭാരതരത്നം" ആദ്യമായി നേടിയത് [Samgeethalokatthuninnum "bhaaratharathnam" aadyamaayi nediyathu]
Answer: എം.എസ്.സുബ്ബലക്ഷ്മി [Em. Esu. Subbalakshmi]
195434. "റഷ്യയിലെ ജനാധിപത്യ പരിഷ്കാരങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത് ["rashyayile janaadhipathya parishkaarangalude pithaavu ennariyappedunnathu]
Answer: ഗോര്‍ബച്ചേവ് [Gorbacchevu]
195435. "കാഞ്ചന്‍ജംഗ" ഏതു സംസ്ഥാനത്താണ്? ["kaanchanjamga" ethu samsthaanatthaan?]
Answer: സിക്കിം [Sikkim]
195436. ഏതു ഗ്രന്ഥത്തില്‍ നിന്നുള്ള വരികളാണ് കുത്തബ്മിനാറിന്‍റെ ഭിത്തിയില്‍ കാണുത്? [Ethu granthatthil ninnulla varikalaanu kutthabminaarinre bhitthiyil kaanuth?]
Answer: ഖുറാന്‍ [Khuraan]
195437. "ഗ്യാലപ് പോള്‍" എന്ന സങ്കേതത്തിനു തുടക്കം കുറിച്ചത് ഏതു രാജ്യത്താണ്? ["gyaalapu pol" enna sankethatthinu thudakkam kuricchathu ethu raajyatthaan?]
Answer: യു.എസ്.എ. [Yu. Esu. E.]
195438. "സിംലിപാല്‍ വന്യജീവി സങ്കേതം " ഏതു സംസ്ഥാനത്താണ്? ["simlipaal vanyajeevi sanketham " ethu samsthaanatthaan?]
Answer: ഒറീസ [Oreesa]
195439. ഏതു മാസത്തിലാണ് നൊബേല്‍ സമ്മാനം പ്രഖ്യാപിക്കുന്നത്? [Ethu maasatthilaanu nobel sammaanam prakhyaapikkunnath?]
Answer: ഫിബ്രവരി [Phibravari]
195440. ഇന്ത്യയിലെ എത്രാമത്തെ ജനസംഖ്യാ കണക്കെടുപ്പാണ് 2011ൽ നടന്നത്? [Inthyayile ethraamatthe janasamkhyaa kanakkeduppaanu 2011l nadannath?]
Answer: പതിനഞ്ചാമത്തെ [Pathinanchaamatthe]
195441. ജനസംഖ്യാ കണക്കെടുപ്പു നടത്താൻചുമതലപ്പെട്ട കേന്ദ്ര സർക്കാരിന്റെ മന്ത്രാലയമേത്? [Janasamkhyaa kanakkeduppu nadatthaanchumathalappetta kendra sarkkaarinte manthraalayameth?]
Answer: ആഭ്യന്തരമന്ത്രാലയം [Aabhyantharamanthraalayam]
195442. 2011 സെൻസസിലെ കണക്കിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ജനസംഖ്യയുടെ എത്രശതമാനമാണ് പുരുഷന്മാർ? [2011 sensasile kanakkinte adisthaanatthil inthyan janasamkhyayude ethrashathamaanamaanu purushanmaar?]
Answer: 51.47ശതമാനം [51. 47shathamaanam]
195443. ഇന്ത്യയുടെ ആകെ ജനസംഖ്യയുടെ എത്രശതമാനമാണ് ഗ്രാമവാസികൾ? [Inthyayude aake janasamkhyayude ethrashathamaanamaanu graamavaasikal?]
Answer: 68.80 ശതമാനം [68. 80 shathamaanam]
195444. വാണിജ്യവാതങ്ങൾ എന്ന് വിളിക്കപ്പെടുന്ന ആഗോളവാതങ്ങൾ? [Vaanijyavaathangal ennu vilikkappedunna aagolavaathangal?]
Answer: പൂർവ വാതങ്ങൾ [Poorva vaathangal]
195445. മഞ്ഞുതിന്നുന്നവൻ എന്നറിയപ്പെടുന്ന പ്രാദേശിക വാതം? [Manjuthinnunnavan ennariyappedunna praadeshika vaatham?]
Answer: ചിനുക്ക് [Chinukku]
195446. ചിനുക്ക് ഏത് പർവത നിരകളിൽ നിന്നാണ് വീഴുന്നത്? [Chinukku ethu parvatha nirakalil ninnaanu veezhunnath?]
Answer: റോക്കി പർവത നിര(വടക്കേ അമേരിക്ക) [Rokki parvatha nira(vadakke amerikka)]
195447. യൂറോപ്പിലെ ചിനുക്ക് എന്നറിയപ്പെടുന്ന പ്രാദേശിക വാതം ? [Yooroppile chinukku ennariyappedunna praadeshika vaatham ?]
Answer: ഫൊൻ [Phon]
195448. ഫൊൻ ഏത് പർവത നിരയിലാണ് ഉണ്ടാകുന്നത്? [Phon ethu parvatha nirayilaanu undaakunnath?]
Answer: ആൽപ്സ് പർവത നിര (യൂറോപ്പ്) [Aalpsu parvatha nira (yooroppu)]
195449. രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന ഹോർമോൺ? [Rakthasammarddham niyanthrikkunna hormon?]
Answer: അഡ്രിനാലിൻ [Adrinaalin]
195450. മനുഷ്യന്റെ ഓരോ കാലിലും എത്ര അസ്ഥികളുണ്ട്? [Manushyante oro kaalilum ethra asthikalundu?]
Answer: മുപ്പത് [Muppathu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution