<<= Back
Next =>>
You Are On Question Answer Bank SET 3907
195351. പത്രപ്രവര്‍ത്തനരംഗത്തെ "ഓസ്കര്‍" എന്നറിയപ്പെടുന്നത് [Pathrapravartthanaramgatthe "oskar" ennariyappedunnathu]
Answer: പുലിറ്റ്സര്‍ സമ്മാനം [Pulittsar sammaanam]
195352. "മറക്കുടയ്ക്കുള്ളിലെ മഹാനരകം" രചിച്ചതാര്? ["marakkudaykkullile mahaanarakam" rachicchathaar?]
Answer: എം.ആര്‍.ബി. [Em. Aar. Bi.]
195353. 1961 ഏപ്രിലിൽ നിലവിൽ വന്ന ഡബ്ല്യു.ഡബ്ല്യു. എഫിന്റെ സ്ഥാപകരായി അറിയപ്പെടുന്നത് ആരെല്ലാം? [1961 eprilil nilavil vanna dablyu. Dablyu. Ephinte sthaapakaraayi ariyappedunnathu aarellaam?]
Answer: ബെൺഹാർഡ് രാജകുമാരൻ, ജൂലിയാൻ ഹക്സ്ലി, ഗോഡ് ഫ്രീ റോക്ക് ഫെല്ലർ, മാക്സ് നിക്കോൾസൺ [Benhaardu raajakumaaran, jooliyaan haksli, godu phree rokku phellar, maaksu nikkolsan]
195354. ഡബ്ല്യൂ ഡബ്ല്യു എഫിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Dablyoo dablyu ephinte aasthaanam sthithicheyyunnathu evideyaan?]
Answer: ഗ്ലാന്റ് [Glaantu]
195355. ഡബ്ല്യു ഡബ്ല്യു എഫിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഭൗമമണിക്കൂ ർ പരിപാടി എല്ലാവർഷവും ഏത് ദിവസമാണ് ആചരിക്കുന്നത്? [Dablyu dablyu ephinte aabhimukhyatthil samghadippikkunna bhaumamanikkoo r paripaadi ellaavarshavum ethu divasamaanu aacharikkunnath?]
Answer: മാർച്ചിലെ അവസാന ശനിയാഴ്ച രാത്രി 8.30 മുതൽ 9.30 വരെ [Maarcchile avasaana shaniyaazhcha raathri 8. 30 muthal 9. 30 vare]
195356. വംശനാശം സംഭവിക്കുന്ന ജീവികളെപ്പറ്റിയുള്ള റെഡ് ഡാറ്റാലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന അന്തർദ്ദേശീയ സംഘടനയേത്? [Vamshanaasham sambhavikkunna jeevikaleppattiyulla redu daattaalisttu prasiddheekarikkunna antharddhesheeya samghadanayeth?]
Answer: ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ [Intarnaashanal yooniyan phor kansarveshan ophu necchar]
195357. ഐ.യു.സി എന്നിന്റെ ആസ്ഥാനം എവിടെയാണ് സ്ഥിതിചെയ്യുന്നത്? [Ai. Yu. Si enninte aasthaanam evideyaanu sthithicheyyunnath?]
Answer: ഗ്ലാന്റ് [Glaantu]
195358. ഐ.യു.സി.എന്നിന്റെ പ്രസിഡന്റായിരുന്ന രണ്ടാമത്തെ ഭാരതീയൻ ആരാണ്? [Ai. Yu. Si. Enninte prasidantaayirunna randaamatthe bhaaratheeyan aaraan?]
Answer: അശോക് ഖോസ്ല [Ashoku khosla]
195359. ഏത് അന്തർദ്ദേശീയ പരിസ്ഥിതി സംഘടനയുടെ മുൻഗാമി ആയിരുന്നു 196972 ലെ ഡോണ്ട് മേക്ക് എ വേവ് കമ്മിറ്റി? [Ethu antharddhesheeya paristhithi samghadanayude mungaami aayirunnu 196972 le dondu mekku e vevu kammitti?]
Answer: ഗ്രീൻപീസ് [Greenpeesu]
195360. ഗ്രീൻപീസിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നതെവിടെ? [Greenpeesinte aasthaanam sthithicheyyunnathevide?]
Answer: ആംസ്റ്റർഡാം [Aamsttardaam]
195361. 2004 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവായ വംഗാരി മാതായി കെനിയയിൽ സ്ഥാപിച്ച പരിസ്ഥിതി സംരക്ഷണ സംഘടനയേത്? [2004 le samaadhaanatthinulla nobel sammaana jethaavaaya vamgaari maathaayi keniyayil sthaapiccha paristhithi samrakshana samghadanayeth?]
Answer: ഗ്രീൻ ബെൽറ്റ് മൂവ്‌മെന്റ് [Green belttu moovmentu]
195362. ഗാന്ധിയൻ ആദർശങ്ങളായ സത്യാഗ്രഹം,അഹിംസ എന്നിവയിലൂന്നിയ സമരമാർഗ്ഗങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾ സംഘടിപ്പിച്ച ആദ്യത്തെ പ്രസ്ഥാനമേത്? [Gaandhiyan aadarshangalaaya sathyaagraham,ahimsa ennivayiloonniya samaramaarggangaliloode paristhithi samrakshanapravartthanangal samghadippiccha aadyatthe prasthaanameth?]
Answer: ചിപ് കോ പ്രസ്ഥാനം [Chipu ko prasthaanam]
195363. കുരുമുളകിന് എരിവ് നൽകുന്ന വസ്തു? [Kurumulakinu erivu nalkunna vasthu?]
Answer: കാരിയോഫിലിൻ [Kaariyophilin]
195364. പ്രാദേശിക പത്ര നിയമം റദ്ദു ചെയ്ത വെസ്രോയി? [Praadeshika pathra niyamam raddhu cheytha vesroyi?]
Answer: റിപ്പൺ പ്രഭു [Rippan prabhu]
195365. സെലന്റ് വാലി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് ഏത് താലൂക്കിലാണ്? [Selantu vaali naashanal paarkku sthithi cheyyunnathu ethu thaalookkilaan?]
Answer: മണ്ണാർക്കാട് [Mannaarkkaadu]
195366. ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ ഇന്ത്യൻ സംസ്ഥാനം ഏതാണ്? [Bhaashaadisthaanatthil roopam konda aadya inthyan samsthaanam ethaan?]
Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]
195367. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കരബദ്ധ രാജ്യം? [Lokatthile ettavum valiya randaamatthe karabaddha raajyam?]
Answer: മംഗോളിയ [Mamgoliya]
195368. ജവാഹര്‍ലാല്‍നെഹ്രുവിന്‍റെ ആത്മകഥ ആര്‍ക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്? [Javaaharlaalnehruvinre aathmakatha aarkkaanu samarppicchirikkunnath?]
Answer: കമലാ നെഹ്രു [Kamalaa nehru]
195369. ഇന്ത്യയുടെ തെക്കേയറ്റത്തുള്ള തുറമുഖം [Inthyayude thekkeyattatthulla thuramukham]
Answer: തൂത്തുക്കുടി [Thootthukkudi]
195370. ഇന്ത്യയുടെ കേന്ദ്രബാങ്കായ ഭാരതീയ റിസര്‍വ് ബാങ്കിന്‍റെ ആസ്ഥാനം [Inthyayude kendrabaankaaya bhaaratheeya risarvu baankinre aasthaanam]
Answer: മുംബൈ [Mumby]
195371. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള "സിംലാ കരാറി"ല്‍ ഒപ്പുവെച്ചത്? [Inthyayum paakisthaanum thammilulla "simlaa karaari"l oppuvecchath?]
Answer: ഇന്ദിരാഗാന്ധിയും സുല്‍ഫിക്കര്‍ അലിഭൂട്ടോയും [Indiraagaandhiyum sulphikkar alibhoottoyum]
195372. 1857ലെ കലാപത്തെ"ആദ്യത്തേതുമല്ല്, ദേശീയവുമല്ല, സ്വാതന്ത്ര്യസമരവുമല്ല" എന്നപഗ്രഥിച്ച ചരിത്രകാരന്‍? [1857le kalaapatthe"aadyatthethumallu, desheeyavumalla, svaathanthryasamaravumalla" ennapagrathiccha charithrakaaran?]
Answer: ആര്‍.സി.മജുംദാര്‍ [Aar. Si. Majumdaar]
195373. തപാല്‍ സ്റ്റാമ്പിന്‍റെ ഉപജ്ഞാതാവ് [Thapaal sttaampinre upajnjaathaavu]
Answer: റോളണ്ട് ഹില്‍ [Rolandu hil]
195374. സഹാറ മരുഭൂമി ഏതു ഭൂഖണ്ഡത്തില്‍? [Sahaara marubhoomi ethu bhookhandatthil?]
Answer: ആഫ്രിക്ക [Aaphrikka]
195375. ശീതകാല ഒളിമ്പിക്സ് ആരംഭിച്ച വര്‍ഷം [Sheethakaala olimpiksu aarambhiccha varsham]
Answer: 1924
195376. "സത്യം സൗന്ദര്യമാണ്, സൗന്ദര്യം സത്യവും"എന്നു പറഞ്ഞതാര്? ["sathyam saundaryamaanu, saundaryam sathyavum"ennu paranjathaar?]
Answer: കീറ്റ്സ് [Keettsu]
195377. "അലോപ്പതി"യുടെ പിതാവ് ["aloppathi"yude pithaavu]
Answer: ഹിപ്പോക്രോറ്റസ് [Hippokrottasu]
195378. ഗാന്ധിജി വ്യക്തിസത്യാഗ്രഹം ആരംഭിച്ച വര്‍ഷം [Gaandhiji vyakthisathyaagraham aarambhiccha varsham]
Answer: 1940
195379. മലേറിയയ്ക്കു കാരണമായ സൂക്ഷ്മജീവി [Maleriyaykku kaaranamaaya sookshmajeevi]
Answer: പ്രോട്ടോസോവ [Prottosova]
195380. "രാംനാഥ് ഗോയങ്ക അവാര്‍ഡ്" ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നത്? ["raamnaathu goyanka avaardu" ethu mekhalayumaayi bandhappettirikkunnath?]
Answer: പത്രപ്രവര്‍ത്തനം [Pathrapravartthanam]
195381. ആദ്യത്തെ മൂന്നു ടെസ്റ്റുമാച്ചുകളിലും സെഞ്ച്വറി അടിച്ച ഇന്ത്യന്‍ ക്രിക്കറ്റര്‍ [Aadyatthe moonnu desttumaacchukalilum senchvari adiccha inthyan krikkattar]
Answer: അസറുദ്ദീന്‍ [Asaruddheen]
195382. ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ മൂന്നു ഘടകങ്ങള്‍ [Inthyan paarlamenrinre moonnu ghadakangal]
Answer: ലോക്സഭ, രാജ്യസഭ, രാഷ്ട്രപതി [Loksabha, raajyasabha, raashdrapathi]
195383. ഇന്ത്യയിലെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് എത്രയാണ്? [Inthyayile janasaandratha chathurashra kilomeettarinu ethrayaan?]
Answer: 382
195384. ജനസാന്ദ്രത ഏറ്റവും കുറഞ്ഞ സംസ്ഥാനമേത്? [Janasaandratha ettavum kuranja samsthaanameth?]
Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]
195385. സ്ത്രീ പുരുഷാനുപാതം ഏറ്റവും കൂടിയ സംസ്ഥാനമേത്? [Sthree purushaanupaatham ettavum koodiya samsthaanameth?]
Answer: കേരളം [Keralam]
195386. സാക്ഷരതാ നിരക്ക് ഏറ്റവും കൂടിയ സംസ്ഥാനമേത്? [Saaksharathaa nirakku ettavum koodiya samsthaanameth?]
Answer: കേരളം [Keralam]
195387. 1972 ജൂൺ 5ന് കാനഡക്കാരനായ മൗറിസ് സ്‌ട്രോങ് സ്ഥാപിച്ച അന്തർദ്ദേശീയ പരിസ്ഥിതി സംഘടനയേത്? [1972 joon 5nu kaanadakkaaranaaya maurisu sdreaangu sthaapiccha antharddhesheeya paristhithi samghadanayeth?]
Answer: യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റൽ പ്രോഗ്രാം [Yunyttadu neshansu envayonmental preaagraam]
195388. "കലിംഗ പ്രൈസ്" ഏര്‍പ്പെടുത്തിയിരിക്കുന്നസംഘടന ["kalimga prysu" erppedutthiyirikkunnasamghadana]
Answer: യുനെസ്കോ [Yunesko]
195389. ഖമര്‍ ഭാഷ ഉപയോഗത്തിലുള്ളത് ഏതു രാജ്യത്താണ്? [Khamar bhaasha upayogatthilullathu ethu raajyatthaan?]
Answer: കംബോഡിയ [Kambodiya]
195390. ഇന്ത്യാ ഗവണ്മെന്‍റ് അയിത്തം കുറ്റകരമാക്കിക്കൊണ്ട് നിയമം പാസാക്കിയ വര്‍ഷം [Inthyaa gavanmenru ayittham kuttakaramaakkikkondu niyamam paasaakkiya varsham]
Answer: 1955
195391. ഇന്ത്യാ- ചൈന യുദ്ധം നടന്ന വര്‍ഷം [Inthyaa- chyna yuddham nadanna varsham]
Answer: 1962
195392. ജൈവവർഗ്ഗീകരണ ശാസ്ത്രത്തിന്റെ പിതാവ്? [Jyvavarggeekarana shaasthratthinte pithaav?]
Answer: കാൾ ലിനെയസ് [Kaal lineyasu]
195393. ഡൈ ഈഥൈൽ ഡൈ കാർബാമസിൻ സിട്രേറ്റ് (ഡി.ഇ.സി) ഏത് രോഗത്തിന്റെ പ്രതിരോധ മരുന്നാണ്? [Dy eethyl dy kaarbaamasin sidrettu (di. I. Si) ethu rogatthinte prathirodha marunnaan?]
Answer: മന്ത് [Manthu]
195394. രാമനാട്ടത്തിന്‍റെ ഉപജ്ഞാതാവ് [Raamanaattatthinre upajnjaathaavu]
Answer: കൊട്ടാരക്കരത്തമ്പുരാന്‍ [Kottaarakkaratthampuraan]
195395. "സ്യാനന്ദൂരപുരം" എന്ന് സംസ്കൃതത്തില്‍ പരാമര്‍ശിക്കുന്ന നഗരം ["syaanandoorapuram" ennu samskruthatthil paraamarshikkunna nagaram]
Answer: തിരുവനന്തപുരം [Thiruvananthapuram]
195396. "അസലാമു അലൈക്കും" ഏതു ഭാഷയിലെ അഭിവാദ്യമാണ്? ["asalaamu alykkum" ethu bhaashayile abhivaadyamaan?]
Answer: ഉര്‍ദു [Urdu]
195397. "നയുദാമ്മ അവാര്‍ഡ്" ഏതു രംഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? ["nayudaamma avaardu" ethu ramgavumaayi bandhappettirikkunnu?]
Answer: ശാസ്ത്ര-സാങ്കേതികം [Shaasthra-saankethikam]
195398. ഏതു രാജ്യത്തിവെച്ചാണ് ബോള്‍ഷെവിക് വിപ്ലവനേതാവ് ട്രോട്സ്കി വധിക്കപ്പെട്ടത്? [Ethu raajyatthivecchaanu bolsheviku viplavanethaavu drodski vadhikkappettath?]
Answer: മെക്സിക്കോ [Meksikko]
195399. "പറയിപെറ്റ പന്തീരുകുല"ത്തിലെ ഏക വനിത ["parayipetta pantheerukula"tthile eka vanitha]
Answer: കാരയ്ക്കലമ്മ [Kaaraykkalamma]
195400. ബാലഗംഗാധരതിലകന്‍ മറാത്തി ഭാഷയിലാരംഭിച്ച പ്രസിദ്ധീകരണം [Baalagamgaadharathilakan maraatthi bhaashayilaarambhiccha prasiddheekaranam]
Answer: കേസരി [Kesari]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution