<<= Back
Next =>>
You Are On Question Answer Bank SET 3906
195301. റാബിവിളകളിൽ കൃഷിയിറക്കുന്ന മാസമേത്? [Raabivilakalil krushiyirakkunna maasameth?]
Answer: ഒക്ടോബർ നവംബർ [Okdobar navambar]
195302. വേനൽക്കാല വിളരീതിയായി അറിയപ്പെടുന്നതേത്? [Venalkkaala vilareethiyaayi ariyappedunnatheth?]
Answer: സയദ് [Sayadu]
195303. ലോകത്തെ നെല്ലുല്പാദനത്തിൽ എത്രാമത്തെ സ്ഥാനമാണ് ഇന്ത്യയ്ക്ക്? [Lokatthe nellulpaadanatthil ethraamatthe sthaanamaanu inthyaykku?]
Answer: രണ്ടാംസ്ഥാനം [Randaamsthaanam]
195304. ഗോതമ്പുല്പാദനത്തിൽ ഒന്നാമതുള്ള സംസ്ഥാനമേത്? [Gothampulpaadanatthil onnaamathulla samsthaanameth?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
195305. ഇന്ത്യയുടെ പഴക്കൂട എന്നറിയപ്പെടുന്ന സംസ്ഥാനമേത്? [Inthyayude pazhakkooda ennariyappedunna samsthaanameth?]
Answer: ഹിമാചൽപ്രദേശ് [Himaachalpradeshu]
195306. ഗൗളീഗാത്രം ഏത് കാർഷിക വിളയുടെ ഇനമാണ്? [Gauleegaathram ethu kaarshika vilayude inamaan?]
Answer: തെങ്ങ് [Thengu]
195307. ശരീരത്തിലെ രാസപരീക്ഷണശാല എന്നറിയപ്പെടുന്നത്? [Shareeratthile raasapareekshanashaala ennariyappedunnath?]
Answer: കരൾ [Karal]
195308. സ്വർഗ്ഗീയ ധാന്യം എന്നറിയപ്പെടുന്നത്? [Svarggeeya dhaanyam ennariyappedunnath?]
Answer: ഏലം [Elam]
195309. സൂര്യപ്രകാശ ജീവകം എന്നറിയപ്പെടുന്നത്? [Sooryaprakaasha jeevakam ennariyappedunnath?]
Answer: ജീവകം എ [Jeevakam e]
195310. മാഹാളി രോഗം ഏത് സസ്യത്തെ ബാധിക്കുന്നു? [Maahaali rogam ethu sasyatthe baadhikkunnu?]
Answer: കവുങ്ങ് [Kavungu]
195311. "ഭാരതരത്ന" ലഭിച്ച ആദ്യ വിദേശി ["bhaaratharathna" labhiccha aadya videshi]
Answer: ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍ [Khaan abdul gaaphar khaan]
195312. ഇന്ത്യയിലെ ആദ്യത്തെ "ശാസ്ത്രനഗരം" [Inthyayile aadyatthe "shaasthranagaram"]
Answer: കൊല്‍ക്കത്ത [Kolkkattha]
195313. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കവാടം [Inthyayile ettavum uyaram koodiya kavaadam]
Answer: ഫത്തേപ്പൂര്‍ സിക്രി [Phattheppoor sikri]
195314. കന്‍ഹ ദേശീയോധ്യാനം ഏതു സംസ്ഥാനത്താണ്? [Kanha desheeyodhyaanam ethu samsthaanatthaan?]
Answer: മധ്യപ്രദേശ് [Madhyapradeshu]
195315. "ഫോള്‍ക്കെറ്റിങ്" ഏതു രാജ്യത്തെ പാര്‍ലമെന്‍റാണ്? ["pholkkettingu" ethu raajyatthe paarlamenraan?]
Answer: ഡെന്മാര്‍ക്ക് [Denmaarkku]
195316. ജപ്പാന്‍റെ തലസ്ഥാനം [Jappaanre thalasthaanam]
Answer: ടോക്ക്യോ [Dokkyo]
195317. ബറോഡയുടെ പുതിയ പേര് [Barodayude puthiya peru]
Answer: വഡോദര [Vadodara]
195318. "യൂറോപ്പിന്‍റെ കോക്പിറ്റ് എന്നറിയപ്പെടുന്ന രാജ്യം ["yooroppinre kokpittu ennariyappedunna raajyam]
Answer: ബെല്‍ജിയം [Beljiyam]
195319. കേരള സാഹിത്യ അക്കാദമി സ്ഥാപിതമായവര്‍ഷം [Kerala saahithya akkaadami sthaapithamaayavarsham]
Answer: 1956
195320. കേരളത്തിലെ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ നെല്ല് ഉല്‍പാദിപ്പിക്കുന്നത് [Keralatthile jillakalil ettavum kooduthal nellu ulpaadippikkunnathu]
Answer: പാലക്കാട് [Paalakkaadu]
195321. ഇരവികുളം വന്യജീവി സങ്കേതം നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിക്കപ്പെട്ട വര്‍ഷം [Iravikulam vanyajeevi sanketham naashanal paarkkaayi prakhyaapikkappetta varsham]
Answer: 1978
195322. കലിക്കറ്റ് സര്‍വകലാശാല നിലവില്‍ വന്ന വര്‍ഷം [Kalikkattu sarvakalaashaala nilavil vanna varsham]
Answer: 1968
195323. മരച്ചീനി എറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നു ജില്ല [Maraccheeni ettavum kooduthal ulpaadippikkunnu jilla]
Answer: തിരുവനന്തപുരം [Thiruvananthapuram]
195324. "ത്രിഫല"യില്‍പ്പെടാത്തത് ഏത്? ["thriphala"yilppedaatthathu eth?]
Answer: ചുക്ക് [Chukku]
195325. ചിപ്‌കോ പ്രസ്ഥാനത്തിന് 1970 കളിൽ തുടക്കം കുറിച്ച് ഹിമാലയത്തിലെ ഗഢ് വാൾ പ്രദേശം ഇപ്പോൾഏത് സംസ്ഥാനത്താണ്? [Chipko prasthaanatthinu 1970 kalil thudakkam kuricchu himaalayatthile gaddu vaal pradesham ippolethu samsthaanatthaan?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
195326. ചിപ് കോ പ്രസ്ഥാനത്തിൽ നിന്നുംഊർജം ഉൾക്കൊണ്ട് 1983ൽ പശ്ചിമഘട്ടത്തിലെ മരം മുറി തടയാനായി അപ്പിക്കോ പ്രസ്ഥാനം രൂപംകൊണ്ടതെവിടെ? [Chipu ko prasthaanatthil ninnumoorjam ulkkondu 1983l pashchimaghattatthile maram muri thadayaanaayi appikko prasthaanam roopamkondathevide?]
Answer: കർണാടകം [Karnaadakam]
195327. ഇന്ത്യയുടെ പ്രഥമ അണുപരീക്ഷണം ആദ്യത്തെ കൃത്രിമോപഗ്രഹമായ ആര്യഭട്ടയുടെ വിക്ഷേപണം എന്നിവ നടന്നത് ഏത് പദ്ധതിക്കാലത്താണ്? [Inthyayude prathama anupareekshanam aadyatthe kruthrimopagrahamaaya aaryabhattayude vikshepanam enniva nadannathu ethu paddhathikkaalatthaan?]
Answer: അഞ്ചാം പദ്ധതി [Anchaam paddhathi]
195328. ഇന്ത്യയിൽ ഹരിതവിപ്ലവം ശക്തമായി ആരംഭിച്ചത് ഏത് പദ്ധതികാലയളവിലാണ്? [Inthyayil harithaviplavam shakthamaayi aarambhicchathu ethu paddhathikaalayalavilaan?]
Answer: 1969 ലെവാർഷിക പദ്ധതികൾ [1969 levaarshika paddhathikal]
195329. പന്ത്രണ്ടാം പദ്ധതിയുടെ കാലയളവ് ഏതാണ്? [Panthrandaam paddhathiyude kaalayalavu ethaan?]
Answer: 20-12-2017
195330. ഇന്ത്യയിലെആദ്യത്തെ വൻകിട ഇരുമ്പുരുക്കുശാല ഏതാണ്? [Inthyayileaadyatthe vankida irumpurukkushaala ethaan?]
Answer: ടാറ്റാ സ്റ്റീൽപ്ലാന്റ് [Daattaa stteelplaantu]
195331. ഏത് രാജ്യത്തിന്റെ സഹകരണത്തോടെയാണ് ഭിലായ് ഉരുക്കുശാല സ്ഥാപിച്ചിട്ടുള്ളത്? [Ethu raajyatthinte sahakaranatthodeyaanu bhilaayu urukkushaala sthaapicchittullath?]
Answer: റഷ്യ [Rashya]
195332. ദുർഗ്ഗാപ്പൂർ സ്റ്റീൽപ്ലാന്റ് ഏത് സംസ്ഥാനത്താണ്? [Durggaappoor stteelplaantu ethu samsthaanatthaan?]
Answer: പശ്ചിമബംഗാൾ [Pashchimabamgaal]
195333. റൂർഖേല ഉരുക്കുശാല ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്? [Roorkhela urukkushaala ethu samsthaanatthaanu sthithicheyyunnath?]
Answer: ഒഢീഷ [Oddeesha]
195334. കടുക്ക,താന്നിക്ക,നെല്ലിക്ക ഇവ മൂന്നും കൂടിയുള്ള പേരാണ്? [Kadukka,thaannikka,nellikka iva moonnum koodiyulla peraan?]
Answer: ത്രിഫല [Thriphala]
195335. കൃത്രിമമായി മത്സ്യം വളർത്തുന്നതിന്റെ ശാസ്ത്രീയ നാമം? [Kruthrimamaayi mathsyam valartthunnathinte shaasthreeya naamam?]
Answer: പിസി കൾച്ചർ [Pisi kalcchar]
195336. ശരീര വലിപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ചെറിയ മുട്ടയിടുന്ന പക്ഷി? [Shareera valippavumaayi thaarathamyam cheyyumpol ettavum cheriya muttayidunna pakshi?]
Answer: ഒട്ടകപക്ഷി [Ottakapakshi]
195337. ഏറ്റവും വേഗമേറിയ സസ്തനി? [Ettavum vegameriya sasthani?]
Answer: ചീറ്റ [Cheetta]
195338. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ ഭരണഘടനാവിധേയമായ രാജഭരണം ഉള്ളത്? [Inthyayude ayal raajyangalil bharanaghadanaavidheyamaaya raajabharanam ullath?]
Answer: (ഡി) ഭൂട്ടാന്‍ [(di) bhoottaan]
195339. ഇന്ത്യയുടെ കിഴക്കന്‍ തീരത്തിന്‍റെ ഭാഗമായത്? [Inthyayude kizhakkan theeratthinre bhaagamaayath?]
Answer: കൊറമാണ്ടല്‍ തീരം [Koramaandal theeram]
195340. ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് കേരളം? [Inthyayude mottham bhoovisthruthiyude ethra shathamaanamaanu keralam?]
Answer: 1.18
195341. ശകവര്‍ഷത്തിലെ അവസാനത്തെ മാസം [Shakavarshatthile avasaanatthe maasam]
Answer: ഫാല്‍ഗുനം [Phaalgunam]
195342. കിഴക്കുനിന്ന് പടിഞ്ഞാറുദിശയില്‍ സൂര്യനെപ്രദക്ഷിണം ചെയ്യുന്ന ഗ്രഹം [Kizhakkuninnu padinjaarudishayil sooryanepradakshinam cheyyunna graham]
Answer: ശുക്രന്‍ [Shukran]
195343. ബ്രോഡ്ഗേജ് തീവണ്ടിപ്പാതയില്‍ പാളങ്ങള്‍ തമ്മിലുള്ള അകലം എത്ര മില്ലിമീറ്ററാണ്? [Brodgeju theevandippaathayil paalangal thammilulla akalam ethra millimeettaraan?]
Answer: 1676
195344. ലോക ഉപഭോക്തൃദിനം [Loka upabhokthrudinam]
Answer: മാര്‍ച്ച് 15 [Maarcchu 15]
195345. "സ്വപ്നാവാസവദത്തം" രചിച്ചത് ["svapnaavaasavadattham" rachicchathu]
Answer: ഭാസന്‍ [Bhaasan]
195346. "വിളക്കേന്തിയ വനിത"എന്നറിയപ്പെട്ടത് ["vilakkenthiya vanitha"ennariyappettathu]
Answer: ഫ്ളോറന്‍സ് നൈറ്റിംഗേല്‍ [Phloransu nyttimgel]
195347. ഏതവയവത്തിന്‍റെ പ്രവര്‍ത്തനമാണ് ഇലക്ട്രോഎന്‍സെഫാലോഗ്രാഫ് ഉപയോഗിച്ച് നിരീക്ഷിക്കുന്നത്? [Ethavayavatthinre pravartthanamaanu ilakdroensephaalograaphu upayogicchu nireekshikkunnath?]
Answer: മസ്തിഷ്കം [Masthishkam]
195348. ഒരു അടി എത്ര ഇഞ്ചിനു സമമാണ്? [Oru adi ethra inchinu samamaan?]
Answer: 12
195349. "ഡേവിഡ് കോപ്പര്‍ഫീല്‍ഡ്" ആരുടെ സൃഷ്ടിയാണ്? ["devidu kopparpheeldu" aarude srushdiyaan?]
Answer: ചാള്‍സ് ഡിക്കന്‍സ് [Chaalsu dikkansu]
195350. പഞ്ചവത്സരപദ്ധതികള്‍ക്ക്അന്തിമ അംഗീകാരം നല്‍കുന്നത് [Panchavathsarapaddhathikalkkanthima amgeekaaram nalkunnathu]
Answer: ദേശീയ വികസനസമിതി [Desheeya vikasanasamithi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution