<<= Back
Next =>>
You Are On Question Answer Bank SET 3905
195251. കായകൾ പാകമാകാൻ സഹായിക്കുന്ന ഹോർമോൺ ഏത്? [Kaayakal paakamaakaan sahaayikkunna hormon eth?]
Answer: എഥിലിൻ [Ethilin]
195252. ചെടികളുടെ ഇലകൾ പഴുക്കാൻ കാരണമാകുന്ന ഹോർമോൺ ഏത്? [Chedikalude ilakal pazhukkaan kaaranamaakunna hormon eth?]
Answer: എഥിലിൻ [Ethilin]
195253. ചെടികളിൽ വേരുകൾ രൂപംകൊള്ളാൻ സഹായിക്കുന്ന ഹോർമോൺ ഏത്? [Chedikalil verukal roopamkollaan sahaayikkunna hormon eth?]
Answer: അബ്സെസിക്ക് ആസിഡ് [Absesikku aasidu]
195254. പഴുത്ത കായകളും ഇലകളും കൊഴിയുന്നത് ഏത് ഹോർമോണിൻ്റെ പ്രവർത്തനം കൊണ്ടാണ്? [Pazhuttha kaayakalum ilakalum kozhiyunnathu ethu hormonin്re pravartthanam kondaan?]
Answer: അബ്സെസിക്ക് ആസിഡിൻ്റെ [Absesikku aasidin്re]
195255. ചെടികളുടെ കാണ്ഡങ്ങൾ നീളം വയ്ക്കാൻ സഹായിക്കുന്ന ഹോർമോണുകൾ ഏവ? [Chedikalude kaandangal neelam vaykkaan sahaayikkunna hormonukal eva?]
Answer: ഓക്സിനുകൾ [Oksinukal]
195256. ചൗധരി ചരൺസിംഗ് അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്? [Chaudhari charansimgu anthaaraashdra vimaanatthaavalam evideyaan?]
Answer: ലഖ്‌നൗ [Lakhnau]
195257. ഏത് സമുദ്രത്തിലാണ് അസന്‍ഷന്‍ ദ്വീപ് [Ethu samudratthilaanu asanshan dveepu]
Answer: അറ്റ്ലാന്‍റിക് സമുദ്രം [Attlaanriku samudram]
195258. ഏത് സമുദ്രത്തിലാണ് ഗള്‍ഫ് സ്ട്രീം പ്രവാഹം [Ethu samudratthilaanu galphu sdreem pravaaham]
Answer: അറ്റ്ലാന്‍റിക് സമുദ്രം [Attlaanriku samudram]
195259. കാനഡ, ഗ്രീന്‍ലാഡ് പ്രദേശങ്ങള്‍ക്കിടയ്ക്കുള്ള കടലിടുക്ക് [Kaanada, greenlaadu pradeshangalkkidaykkulla kadalidukku]
Answer: ഡേവിസ് കടലിടുക്ക് [Devisu kadalidukku]
195260. ശാന്തമായത് എന്ന് പേരിനര്‍ത്ഥമുള്ള സമുദ്രം [Shaanthamaayathu ennu perinarththamulla samudram]
Answer: പസഫിക് [Pasaphiku]
195261. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം എവിടെ? [Sardaar vallabhaayu pattel anthaaraashdra vimaanatthaavalam evide?]
Answer: ഗുജറാത്തിലെ അഹമ്മദാബാദ് [Gujaraatthile ahammadaabaadu]
195262. ബാബാസാഹെബ് അംബേദ്ക്കർ അന്താരാഷ്ട്രവിമാനത്താവളം എവിടെയാണ്? [Baabaasaahebu ambedkkar anthaaraashdravimaanatthaavalam evideyaan?]
Answer: നാഗ് പൂർ [Naagu poor]
195263. വീർസവർക്കർ വിമാനത്താവളം സ്ഥിതിചെയ്യുന്നതെവിടെ? [Veersavarkkar vimaanatthaavalam sthithicheyyunnathevide?]
Answer: ആൻഡമാനിലെ പോർട്ട് ബ്ലെയർ [Aandamaanile porttu bleyar]
195264. വിമാനത്താവളങ്ങളുടെ മേൽനോട്ടം വഹിക്കുന്ന എയർപോർട്ട്‌സ് അതോറിറ്റിഓഫ് ഇന്ത്യ രൂപം കൊണ്ട വർഷമേത്? [Vimaanatthaavalangalude melnottam vahikkunna eyarporttsu athorittiophu inthya roopam konda varshameth?]
Answer: 1995
195265. മഹതമാ ഗാന്ധിയുടെ രാഷ്ട്രീയ ഗുരു [Mahathamaa gaandhiyude raashdreeya guru]
Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]
195266. സ്വാമി വിവേകാനന്ദന്റെ രാഷ്ട്രീയ ഗുരു [Svaami vivekaanandante raashdreeya guru]
Answer: ശ്രീരാമകൃഷ്ണ പരമഹംസർ [Shreeraamakrushna paramahamsar]
195267. ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീയ ഗുരു [Gopaalakrushna gokhaleyude raashdreeya guru]
Answer: - MG റാനഡേ [- mg raanade]
195268. അരവിന്ദ ഘോഷ് - ൻറെ രാഷ്ട്രീയ ഗുരു [Aravinda ghoshu - nre raashdreeya guru]
Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]
195269. കെ.എം മുൻഷി -യുടെ രാഷ്ട്രീയ ഗുരു [Ke. Em munshi -yude raashdreeya guru]
Answer: അരവിന്ദാഘോഷ് [Aravindaaghoshu]
195270. എച്ച്.വി കമ്മത്ത് -ൻറെ രാഷ്ട്രീയ ഗുരു [Ecchu. Vi kammatthu -nre raashdreeya guru]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
195271. ഡോ.അംബേദ്കർ -ൻറെ രാഷ്ട്രീയ ഗുരു [Do. Ambedkar -nre raashdreeya guru]
Answer: ജ്യോതിബ ഫുലെ [Jyothiba phule]
195272. ഏറ്റവും ചെലവു കുറഞ്ഞ ഗതാഗതമാർഗം ഏതാണ്? [Ettavum chelavu kuranja gathaagathamaargam ethaan?]
Answer: ജലഗതാഗതം [Jalagathaagatham]
195273. ഏറ്റവും കൂടുതൽ വൻകിടതുറമുഖങ്ങളുള്ള സംസ്ഥാനമേത്? [Ettavum kooduthal vankidathuramukhangalulla samsthaanameth?]
Answer: തമിഴ്‌നാട് [Thamizhnaadu]
195274. ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖമേതാണ്? [Inthyayile eka veliyetta thuramukhamethaan?]
Answer: കാണ്ട് ല [Kaandu la]
195275. ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിൽഏക കോർപ്പറേറ്റ് തുറമുഖമേത്? [Inthyayile pradhaana thuramukhangalileka korpparettu thuramukhameth?]
Answer: തമിഴ്‌നാട്ടിലെ എന്നൂർ [Thamizhnaattile ennoor]
195276. ഇന്ത്യയുടെ വിദൂര സംവേദന ഉപഗ്രഹം? [Inthyayude vidoora samvedana upagraham?]
Answer: IRS
195277. കൃത്രിമമായി നിർമ്മിച്ച ഏത് ഹോർമോൺ തളിക്കുമ്പോഴാണ് മുന്തിരിങ്ങ വേഗത്തിൽ പാകമാകുന്നത്? [Kruthrimamaayi nirmmiccha ethu hormon thalikkumpozhaanu munthiringa vegatthil paakamaakunnath?]
Answer: ഗിബ്ബർലിൻ [Gibbarlin]
195278. കുരുവില്ലാത്ത മുന്തിരി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഹോർമോണുകൾ ഏവ? [Kuruvillaattha munthiri undaakkaan upayogikkunna hormonukal eva?]
Answer: ഓക്സിനുകൾ [Oksinukal]
195279. ഉള്ളി, കിഴങ്ങ് എന്നിവ മുളയ്ക്കാതെ സൂക്ഷിക്കാൻ ഏത് ഹോർമോണാണ് തളിക്കുന്നത്? [Ulli, kizhangu enniva mulaykkaathe sookshikkaan ethu hormonaanu thalikkunnath?]
Answer: ഗിബ്ബർലിൻ [Gibbarlin]
195280. റബ്ബർ മരങ്ങളുടെ പാൽ ഉൽപാദനം കൂട്ടാൻ ഉപയോഗിക്കുന്ന ഹോർമോൺ ഏത്? [Rabbar marangalude paal ulpaadanam koottaan upayogikkunna hormon eth?]
Answer: എഥിലിൻ [Ethilin]
195281. ഏത് അവയവത്തെയാണ് അണലി വിഷം ഏറ്റവും കൂടുതൽ ബാധിക്കുന്നത്? [Ethu avayavattheyaanu anali visham ettavum kooduthal baadhikkunnath?]
Answer: വൃക്ക [Vrukka]
195282. ഇന്ത്യയില്‍ വിസ്തീര്‍ണാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വനപ്രദേശമുള്ള സംസ്ഥാനമേത്? [Inthyayil vistheernaadisthaanatthil ettavum kooduthal vanapradeshamulla samsthaanameth?]
Answer: മധ്യപ്രദേശ് [Madhyapradeshu]
195283. ഇന്ത്യയില്‍ സാമ്പത്തി വര്‍ഷം ആരംഭിക്കുന്ന തീയതി [Inthyayil saampatthi varsham aarambhikkunna theeyathi]
Answer: ഏപ്രില്‍ 1 [Epril 1]
195284. ഏതു ഭാഷയാണ് പേര്‍ഷ്യന്‍ ലിപിയുപയോഗിച്ച് എഴുതുന്നത്? [Ethu bhaashayaanu pershyan lipiyupayogicchu ezhuthunnath?]
Answer: ഉറുദു [Urudu]
195285. "ലോകമേ തറവാടു തനിക്കീച്ചെടികളും പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍" എന്നു പാടിയത് ["lokame tharavaadu thanikkeecchedikalum pulkalum puzhukkalum kooditthan kudumbakkaar" ennu paadiyathu]
Answer: വള്ളത്തോള്‍ [Vallatthol]
195286. 1917-ല്‍ "സമസ്ത കേരള സഹോദരസംഘം" സ്ഥാപിച്ചത്. [1917-l "samastha kerala sahodarasamgham" sthaapicchathu.]
Answer: കെ.അയ്യപ്പന്‍ [Ke. Ayyappan]
195287. കേരള നിയമസഭയില്‍ അംഗമായ ആദ്യത്തെ ഐ.എ.എസ്.ഓഫീസര്‍ [Kerala niyamasabhayil amgamaaya aadyatthe ai. E. Esu. Opheesar]
Answer: അല്‍ഫോന്‍സ് കണ്ണന്താനം [Alphonsu kannanthaanam]
195288. ഏതു രാജ്യത്ത് പ്രചാരത്തിലുള്ള ചികിത്സാസമ്പ്രദായമാണ് "അക്യുപങ്ചര്‍"? [Ethu raajyatthu prachaaratthilulla chikithsaasampradaayamaanu "akyupangchar"?]
Answer: ചൈന [Chyna]
195289. ഏത് അവാര്‍ഡാണ് "അക്കാദമി അവാര്‍ഡ്"എന്ന പേരിലും അറിയപ്പെടുന്നത്? [Ethu avaardaanu "akkaadami avaardu"enna perilum ariyappedunnath?]
Answer: ഓസ്കര്‍ [Oskar]
195290. "അര്‍ജുന അവാര്‍ഡ്" നേടിയ ആദ്യ കേരളീയ വനിത ["arjuna avaardu" nediya aadya keraleeya vanitha]
Answer: ഏലമ്മ [Elamma]
195291. ഏതു വിഭാഗത്തിലെ നൊബേല്‍ സമ്മാന ജേതാക്കളെയാണ് ഓസ്ലോയിലെ കരോലിനാ ഇന്‍സ്റ്റിറ്റ്യൂട്ട് തീരുമാനിക്കുന്നത്? [Ethu vibhaagatthile nobel sammaana jethaakkaleyaanu osloyile karolinaa insttittyoottu theerumaanikkunnath?]
Answer: വൈദ്യശാസ്ത്രം [Vydyashaasthram]
195292. "മാനവ് അധികാര്‍ ഭവന്‍" ഏതു സ്ഥാപന്ത്തിന്‍റെ ആസ്ഥാനമാണ്? ["maanavu adhikaar bhavan" ethu sthaapantthinre aasthaanamaan?]
Answer: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ [Desheeya manushyaavakaasha kammeeshan]
195293. ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് 1963 നവംബര്‍ 21 -ന് എവിടെനിന്നാണ് വിക്ഷേപിച്ചത്? [Inthyayile aadyatthe rokkattu 1963 navambar 21 -nu evideninnaanu vikshepicchath?]
Answer: തുമ്പ [Thumpa]
195294. ഇന്ത്യയിലെ ഏറ്റവും ചെലവു കുറഞ്ഞ ഗതാഗതമാര്‍ഗം [Inthyayile ettavum chelavu kuranja gathaagathamaargam]
Answer: ജലാഗതാഗതം [Jalaagathaagatham]
195295. ഏതു രാജ്യക്കാരാണ് പുരുഷന്‍മാരുടെ പേരിനുമുന്‍പില്‍ "യു" എ വാക്ക് ചേര്‍ക്കുന്നത്? [Ethu raajyakkaaraanu purushanmaarude perinumunpil "yu" e vaakku cherkkunnath?]
Answer: മ്യാന്‍മര്‍ [Myaanmar]
195296. ബൊക്കാറോ സ്റ്റീൽപ്ലാന്റ് ഏത് സംസ്ഥാനത്താണ്? [Bokkaaro stteelplaantu ethu samsthaanatthaan?]
Answer: ജാർഖണ്ഡ് [Jaarkhandu]
195297. ഏത് രാജ്യത്തിന്റെ സഹകരണത്തോടെയാണ് ബൊക്കാറോ ഉരുക്കുശാല സ്ഥാപിച്ചിരിക്കുന്നത്? [Ethu raajyatthinte sahakaranatthodeyaanu bokkaaro urukkushaala sthaapicchirikkunnath?]
Answer: റഷ്യ [Rashya]
195298. ഇന്ത്യയിലെ പ്രധാന വിളവെടുപ്പുശാലകൾ ഏതെല്ലാം? [Inthyayile pradhaana vilaveduppushaalakal ethellaam?]
Answer: ഖാരിഫ്, റാബി, സയദ് [Khaariphu, raabi, sayadu]
195299. ഖാരിഫിൽ കൃഷിയിറക്കുന്നത് ഏത് മാസത്തിലാണ്? [Khaariphil krushiyirakkunnathu ethu maasatthilaan?]
Answer: ജൂൺ ജൂലായ് [Joon joolaayu]
195300. പ്രധാനമായും മഞ്ഞുകാലത്തെ ആശ്രയിച്ചുള്ള ഇന്ത്യയിലെ കൃഷിക്കാലമേത്? [Pradhaanamaayum manjukaalatthe aashrayicchulla inthyayile krushikkaalameth?]
Answer: റാബി [Raabi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution