<<= Back Next =>>
You Are On Question Answer Bank SET 3904

195201. ഇന്ത്യാക്കാരനായ ആദ്യത്തെ റിസർവ്വ് ബാങ്ക് ഗവർണർ ആരാണ്? [Inthyaakkaaranaaya aadyatthe risarvvu baanku gavarnar aaraan?]

Answer: സി.ഡി.ദേശ്മുഖ് [Si. Di. Deshmukhu]

195202. ഇന്ത്യൻ കറൻസിയുടെ വിനിമയ മൂല്യം സൂക്ഷിക്കുന്നതാര്? [Inthyan karansiyude vinimaya moolyam sookshikkunnathaar?]

Answer: റിസർവ്വ് ബാങ്ക് [Risarvvu baanku]

195203. ഒരു രൂപ ഒഴികെയുള്ള കറൻസിനോട്ടുകളിലെ ഒപ്പ് ആരുടേതാണ്? [Oru roopa ozhikeyulla karansinottukalile oppu aarudethaan?]

Answer: റിസർവ്വ് ബാങ്ക് ഗവർണറുടെ [Risarvvu baanku gavarnarude]

195204. ഇന്ത്യയിലെ ഇൻഷുറൻസ് മേഖലയെ വിദേശനിക്ഷേപത്തിനായി തുറന്നുകൊടുത്ത വർഷമേത്? [Inthyayile inshuransu mekhalaye videshanikshepatthinaayi thurannukoduttha varshameth?]

Answer: 1999

195205. ഇന്ത്യാക്കാർ ആരംഭിച്ച ആദ്യത്തെ ലൈഫ് ഇൻഷുറൻസ് കമ്പനിയേത്? [Inthyaakkaar aarambhiccha aadyatthe lyphu inshuransu kampaniyeth?]

Answer: ബോംബെ മ്യൂച്വൽ ലൈഫ് അഷ്വറൻസ് സൊസൈറ്റി [Bombe myoochval lyphu ashvaransu sosytti]

195206. ഇന്ത്യയിലെ ലൈഫ് ഇൻഷുറൻസ് രംഗം കേന്ദ്രസർക്കാർ ദേശസാത്ക്കരിച്ചതെന്ന്? [Inthyayile lyphu inshuransu ramgam kendrasarkkaar deshasaathkkaricchathennu?]

Answer: 1956 ജനുവരി 19 [1956 januvari 19]

195207. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നിലവിൽ വന്നതെന്ന്? [Lyphu inshuransu korppareshan ophu inthya nilavil vannathennu?]

Answer: 1956 സെപ്തംബർ 1 [1956 septhambar 1]

195208. ദഹനരസമായ പിത്തരസം പുറപ്പെടുവിക്കുന്ന അവയവം ഏത്? [Dahanarasamaaya pittharasam purappeduvikkunna avayavam eth?]

Answer: കരൾ [Karal]

195209. പിത്തരസത്തിന് പച്ചയും മഞ്ഞയും ചേർന്ന നിറം നൽകുന്ന വർണകം ഏത്? [Pittharasatthinu pacchayum manjayum chernna niram nalkunna varnakam eth?]

Answer: ബിലിറൂബിൻ [Biliroobin]

195210. പിത്തരസത്തിലെ പ്രധാന ധർമ്മം എന്താണ്? [Pittharasatthile pradhaana dharmmam enthaan?]

Answer: ഭക്ഷണത്തിലെ കൊഴുപ്പിനെ ദഹിപ്പിക്കൽ [Bhakshanatthile kozhuppine dahippikkal]

195211. എറിത്രോപോയിറ്റിൻ, കാൽസിട്രിയോൾ എന്നീ ഹോർമോണുകൾ പുറപ്പെടുവിക്കുന്ന അവയവം ഏത്? [Erithropoyittin, kaalsidriyol ennee hormonukal purappeduvikkunna avayavam eth?]

Answer: വൃക്ക [Vrukka]

195212. ഏറ്റവും പ്രധാന സസ്യഹോർമോണുകൾ ആയി അറിയപ്പെടുന്നവയേവ? [Ettavum pradhaana sasyahormonukal aayi ariyappedunnavayeva?]

Answer: ഓക്സിനുകൾ [Oksinukal]

195213. ഇന്ത്യയിലെ ജനറൽ ഇൻഷുറൻസ് രംഗത്തെ ദേശസാത്ക്കരിച്ച വർഷമേത്? [Inthyayile janaral inshuransu ramgatthe deshasaathkkariccha varshameth?]

Answer: 1972

195214. ഭൂമധ്യരേഖയില്‍ പകലിന്‍റെ ദൈര്‍ഘ്യം [Bhoomadhyarekhayil‍ pakalin‍re dyr‍ghyam]

Answer: 12 മണിക്കൂര്‍ [12 manikkoor‍]

195215. ഭൂമധ്യരേഖയും പൂജ്യം ഡിഗ്രി രേഖാംശവും (ഗ്രീനിച്ച് രേഖ) തമ്മില്‍ കൂട്ടിമുട്ടുന്നതിന് ഏറ്റവുമടുത്തു സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരം [Bhoomadhyarekhayum poojyam digri rekhaamshavum (greenicchu rekha) thammil‍ koottimuttunnathinu ettavumadutthu sthithi cheyyunna thalasthaana nagaram]

Answer: അക്ര [Akra]

195216. ഏതു വന്‍കരയിലാണ് റോക്കി പര്‍വതനിര [Ethu van‍karayilaanu rokki par‍vathanira]

Answer: അമേരിക്ക [Amerikka]

195217. ഏത് നദിയുടെ തീരത്താണ് ഈഫല്‍ ടവര്‍ [Ethu nadiyude theeratthaanu eephal‍ davar‍]

Answer: സെയ്ന്‍ [Seyn‍]

195218. വന്‍കര വിസ്ഥാപന സിദ്ധാന്തത്തിന് രൂപം നല്‍കിയത് [Van‍kara visthaapana siddhaanthatthinu roopam nal‍kiyathu]

Answer: ആല്‍ഫ്രഡ് വെഗ്നര്‍ [Aal‍phradu vegnar‍]

195219. ഒരു അമാവാസി കഴിഞ്ഞ് അടുത്ത അമാവാസി ആകുവാന്‍ എത്ര ദിവസം വേണം [Oru amaavaasi kazhinju aduttha amaavaasi aakuvaan‍ ethra divasam venam]

Answer: 28

195220. ഒരു മിനിറ്റില്‍ എത്ര കിലോമീറ്റര്‍ വേഗത്തിലാണ് ഭൂമി ഭ്രമണം ചെയ്യുന്നത് [Oru minittil‍ ethra kilomeettar‍ vegatthilaanu bhoomi bhramanam cheyyunnathu]

Answer: 28

195221. ഏത് സമുദ്രത്തിലാണ് മൗന കിയാ പര്‍വതം [Ethu samudratthilaanu mauna kiyaa par‍vatham]

Answer: അറ്റ്ലാന്‍റിക് സമുദ്രം [Attlaan‍riku samudram]

195222. ഏത് സമുദ്രത്തിലാണ് നൈല്‍ പതിക്കുന്നത് [Ethu samudratthilaanu nyl‍ pathikkunnathu]

Answer: മെഡിറ്ററേനിയന്‍കടല്‍ [Medittareniyan‍kadal‍]

195223. ഏത് സമുദ്രത്തിലെ ഏറ്റവും ആഴംകൂടിയ ഭാഗമാണ് പ്യൂര്‍ട്ടോ റിക്കോ ട്രഞ്ച് [Ethu samudratthile ettavum aazhamkoodiya bhaagamaanu pyoor‍tto rikko dranchu]

Answer: അറ്റ്ലാന്‍റിക് സമുദ്രം [Attlaan‍riku samudram]

195224. ഒന്നിലധികം യൂറോപ്യന്‍ രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദി [Onniladhikam yooropyan‍ raajyangalude thalasthaanangaliloode ozhukunna nadi]

Answer: ഡാന്യൂബ് [Daanyoobu]

195225. ന്യൂയോര്‍ക്ക് നഗരം ഏത് നദിയുടെ തീരത്താണ് [Nyooyor‍kku nagaram ethu nadiyude theeratthaanu]

Answer: ഹഡ്സണ്‍ [Hadsan‍]

195226. ഇന്ത്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്‌സ് ചേഞ്ച് ഏതാണ്? [Inthyayile aadyatthe sttokku eksu chenchu ethaan?]

Answer: ബോംബെ സ്റ്റോക്ക് എക്‌സ് ചേഞ്ച് [Bombe sttokku eksu chenchu]

195227. ബോംബെ സ്റ്റോക്ക് എക്‌സ് ചേഞ്ച് സ്ഥിതിചെയ്യുന്നതെവിടെ? [Bombe sttokku eksu chenchu sthithicheyyunnathevide?]

Answer: ദലാൽ സ്ട്രീറ്റ് [Dalaal sdreettu]

195228. ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരിവിപണിയേത്? [Inthyayile ettavum valiya oharivipaniyeth?]

Answer: ബോംബേ സ്റ്റോക്ക്എക്‌സ് ചേഞ്ച് [Bombe sttokkeksu chenchu]

195229. വിത്തുകളിൽ നിന്നും ചെടികൾ പൊട്ടി മുളക്കാൻ സഹായിക്കുന്ന ഹോർമോൺ ഏത്? [Vitthukalil ninnum chedikal potti mulakkaan sahaayikkunna hormon eth?]

Answer: ഗിബ്ബർലിൻ [Gibbarlin]

195230. ചെടികളുടെ ഏതുഭാഗമാണ് ഗിബ്ബർലിൻ ഉല്പാദിപ്പിക്കുന്നത്? [Chedikalude ethubhaagamaanu gibbarlin ulpaadippikkunnath?]

Answer: കാണ്ഡങ്ങൾ [Kaandangal]

195231. ചെടികളിൽ ഇലകൾ വിരിയാൻ സഹായിക്കുന്ന ഹോർമോൺ ഏത്? [Chedikalil ilakal viriyaan sahaayikkunna hormon eth?]

Answer: ഗിബ്ബർലിൻ [Gibbarlin]

195232. ചെടികളുടെ വളർച്ച വേഗത്തിൽ ആക്കുന്ന ഹോർമോൺ ഏത്? [Chedikalude valarccha vegatthil aakkunna hormon eth?]

Answer: സൈറ്റോകിനിൻ [Syttokinin]

195233. വാതകരൂപത്തിലുള്ള ഒരേയൊരു സസ്യ ഹോർമോൺ ഏത്? [Vaathakaroopatthilulla oreyoru sasya hormon eth?]

Answer: എഥിലിൻ [Ethilin]

195234. നാഷണൽ സ്റ്റോക്ക് എക്‌സ് ചേഞ്ചിന്റെ ആസ്ഥാനം എവിടെയാണ്? [Naashanal sttokku eksu chenchinte aasthaanam evideyaan?]

Answer: മുംബൈ [Mumby]

195235. 1978ൽ സ്ഥാപിതമായ കേരളത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്‌സ് ചേഞ്ച് ഏതാണ്? [1978l sthaapithamaaya keralatthile aadyatthe sttokku eksu chenchu ethaan?]

Answer: കൊച്ചിൻ സ്റ്റോക്ക് എക്‌സ് ചേഞ്ച് [Kocchin sttokku eksu chenchu]

195236. സെക്യൂരിറ്റീസ് ആൻഡ് എക്‌സ് ചേഞ്ച് ബോർഡ് ഓഫ്ഇന്ത്യ സ്ഥാപിതമായ വർഷമേത്? [Sekyooritteesu aandu eksu chenchu bordu ophinthya sthaapithamaaya varshameth?]

Answer: 1992 ഏപ്രിൽ 12 [1992 epril 12]

195237. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉള്ള സംസ്ഥാനങ്ങളേവ? [Ettavum kooduthal anthaaraashdra vimaanatthaavalangal ulla samsthaanangaleva?]

Answer: കേരളം, തമിഴ്‌നാട് [Keralam, thamizhnaadu]

195238. ഇന്ത്യയിലെ ആദ്യത്തെ വിമാനക്കമ്പനി ഏതായിരുന്നു? [Inthyayile aadyatthe vimaanakkampani ethaayirunnu?]

Answer: ടാറ്റാ എയർലൈൻസ് [Daattaa eyarlynsu]

195239. നാഷണൽ ഏവിയേഷൻ കമ്പനി ലിമിറ്റഡ് സ്ഥാപിതമായ വർഷമേത്? [Naashanal eviyeshan kampani limittadu sthaapithamaaya varshameth?]

Answer: 2007 ആഗസ്റ്റ് 1 [2007 aagasttu 1]

195240. പനാമ കനാല്‍ പസഫിക് സമുദ്രത്തെ ഏത് സമുദ്രവുമായി ബന്ധിപ്പിക്കുന്നു. [Panaama kanaal‍ pasaphiku samudratthe ethu samudravumaayi bandhippikkunnu.]

Answer: അറ്റ്ലാന്‍റിക് സമുദ്രം [Attlaan‍riku samudram]

195241. പശ്ചിമാര്‍ധഗോളത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി? [Pashchimaar‍dhagolatthile ettavum uyaramkoodiya kodumudi?]

Answer: അക്വാന്‍കാഗ്വ [Akvaan‍kaagva]

195242. ബാഷ്പക്കടല്‍ എവിടെയാണ് [Baashpakkadal‍ evideyaanu]

Answer: ചന്ദ്രന്‍ [Chandran‍]

195243. ഏതൊക്കെ രാജ്യങ്ങള്‍ക്കിടയിലുള്ള അതിര്‍ത്തിരേഖയാണ് റാഡ്ക്ലിഫ് രേഖ [Ethokke raajyangal‍kkidayilulla athir‍tthirekhayaanu raadkliphu rekha]

Answer: ഇന്ത്യയുംപാകിസ്താനും [Inthyayumpaakisthaanum]

195244. ഏതു ഗ്രഹത്തിന്‍റെ ഉപഗ്രഹങ്ങളാണ് ഗലീലിയന്‍ ഉപഗ്രഹങ്ങള്‍ [Ethu grahatthin‍re upagrahangalaanu galeeliyan‍ upagrahangal‍]

Answer: വ്യാഴം [Vyaazham]

195245. ഏത് ഗ്രഹത്തിന്‍റെ ഉപഗ്രഹങ്ങള്‍ക്കാണ് ഷേക്സ്പിയറുടെ കഥാപാത്രത്മളുടെ പേര്നല്‍കിയിരിക്കുന്നത് [Ethu grahatthin‍re upagrahangal‍kkaanu shekspiyarude kathaapaathrathmalude pernal‍kiyirikkunnathu]

Answer: യുറാനസ് [Yuraanasu]

195246. ഏത് ഗ്രഹത്തിന്‍റെ ഉപഗ്രഹമാണ് ടൈറ്റാനിയ [Ethu grahatthin‍re upagrahamaanu dyttaaniya]

Answer: യുറാനസ് [Yuraanasu]

195247. ഏത് വന്‍കരയെയാണ് ജിബ്രാള്‍ട്ടര്‍ കടലിടുക്ക് ആഫ്രിക്കയില്‍നിന്ന് വേര്‍തിരിക്കുന്നത് [Ethu van‍karayeyaanu jibraal‍ttar‍ kadalidukku aaphrikkayil‍ninnu ver‍thirikkunnathu]

Answer: യൂറോപ്പ് [Yooroppu]

195248. വടക്കേ അമേരിക്കയില്‍ റോക്കി പര്‍വതത്തില്‍ നിന്നു വീശുന്ന ഉഷ്ണക്കാറ്റ് [Vadakke amerikkayil‍ rokki par‍vathatthil‍ ninnu veeshunna ushnakkaattu]

Answer: ചിനൂക് [Chinooku]

195249. വടക്കേ അമേരിക്കയെയും തെക്കേ അമേരിക്കയെയും വേര്‍തിരിക്കുന്നത് [Vadakke amerikkayeyum thekke amerikkayeyum ver‍thirikkunnathu]

Answer: പനാമ കനാല്‍ [Panaama kanaal‍]

195250. ഏത് വന്‍കരയാണ് റൊവാള്‍ഡ് അമുണ്ട്സെന്‍ കണ്ടെത്തിയത് [Ethu van‍karayaanu rovaal‍du amundsen‍ kandetthiyathu]

Answer: അന്‍റാര്‍ട്ടിക്ക [An‍raar‍ttikka]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution