<<= Back
Next =>>
You Are On Question Answer Bank SET 3903
195151. ഏതു ഗ്രഹത്തെയും ഉപഗ്രഹങ്ങളെയും ചേര്‍ത്താണ് ചെറുസൗരയൂഥം എന്നു വിളിക്കുന്നത്. [Ethu grahattheyum upagrahangaleyum chertthaanu cherusaurayootham ennu vilikkunnathu.]
Answer: വ്യാഴം [Vyaazham]
195152. ഏത് സമുദ്രത്തിലാണ് സഖലിന്‍ ദ്വീപ് [Ethu samudratthilaanu sakhalin dveepu]
Answer: പസഫിക് സമുദ്രം [Pasaphiku samudram]
195153. തുര്‍ക്കിയുടെ ഭാഗമായ ത്രേസ് ഏത് ഭൂഖണ്ഡത്തിലാണ് [Thurkkiyude bhaagamaaya thresu ethu bhookhandatthilaanu]
Answer: യൂറോപ്പ് [Yooroppu]
195154. ആല്‍പ്സ് പര്‍വതത്തിന്‍റെ വടക്കേ ചെരുവിലൂടെ വീശുന്ന ഉഷ്ണക്കാറ്റ് [Aalpsu parvathatthinre vadakke cheruviloode veeshunna ushnakkaattu]
Answer: ഫൊന്‍ [Phon]
195155. ഇന്ത്യയുടെ അതേ സ്റ്റാന്‍ഡേര്‍ഡ് സമയമുള്ളരാജ്യം [Inthyayude athe sttaanderdu samayamullaraajyam]
Answer: ശ്രീലങ്ക [Shreelanka]
195156. ഇംഗ്ലീഷ് അക്ഷരമാലയിലെ എസ് ആകൃതിയില്‍ കാണപ്പെടുന്ന സമുദ്രം [Imgleeshu aksharamaalayile esu aakruthiyil kaanappedunna samudram]
Answer: അത്ലാന്‍റിക് സമുദ്രം [Athlaanriku samudram]
195157. ഉത്തരാര്‍ധഗോളത്തിലെ ഏറ്റവും വിസ്തീര്‍ണം കൂടിയ രാജ്യം [Uttharaardhagolatthile ettavum vistheernam koodiya raajyam]
Answer: റഷ്യ [Rashya]
195158. ഉറക്കത്തിന്‍റെ ചതുപ്പ് (മാര്‍ഷ് ഓഫ് സ്ലീപ് ) എവിടെയാണ് [Urakkatthinre chathuppu (maarshu ophu sleepu ) evideyaanu]
Answer: ചന്ദ്രന്‍ [Chandran]
195159. ഉറുമ്പുകളില്ലാത്ത വന്‍കര [Urumpukalillaattha vankara]
Answer: അന്‍റാര്‍ട്ടിക്ക [Anraarttikka]
195160. ഏഞ്ചല്‍ വെള്ളച്ചാട്ടം ഏത് നദിയിലാണ് [Enchal vellacchaattam ethu nadiyilaanu]
Answer: കരോണി [Karoni]
195161. ലോകത്ത ഏറ്റവും വലിയ ഉഷ്ണമേഖലാ മഴക്കാടുകള്‍ ഏത് വന്‍കരയില്‍ [Lokattha ettavum valiya ushnamekhalaa mazhakkaadukal ethu vankarayil]
Answer: തെക്കേ അമേരിക്ക [Thekke amerikka]
195162. വോള്‍ഗ നദി ഒഴുകുന്ന ഭൂഖണ്ഡം [Volga nadi ozhukunna bhookhandam]
Answer: യൂറോപ്പ് [Yooroppu]
195163. തുല്യമായ അളവില്‍ സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നത് [Thulyamaaya alavil sooryaprakaasham kittunna sthalangale bandhippikkunnathu]
Answer: ഐസോഹെല്‍സ് [Aisohelsu]
195164. ലോകത്തെ ഏറ്റവും വലിയ പര്‍വതം [Lokatthe ettavum valiya parvatham]
Answer: ഹിമാലയം [Himaalayam]
195165. ഇംഗ്ലീഷ് അക്ഷരമാലയിലെ ഡി ആകൃതിയില്‍ കാണപ്പെടുന്ന സമുദ്രം [Imgleeshu aksharamaalayile di aakruthiyil kaanappedunna samudram]
Answer: ആര്‍ട്ടിക് സമുദ്രം [Aarttiku samudram]
195166. നബാർഡിന്റെ ആസ്ഥാനം എവിടെയാണ്? [Nabaardinte aasthaanam evideyaan?]
Answer: മുംബൈ [Mumby]
195167. എസ്.ബി.ഐയുടെ മുൻഗാമിയായി അറിയപ്പെടുന്ന ബാങ്കേത്? [Esu. Bi. Aiyude mungaamiyaayi ariyappedunna baanketh?]
Answer: ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ [Impeeriyal baanku ophu inthya]
195168. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വാണിജ്യബാങ്കേത്? [Inthyayile ettavum valiya svakaarya vaanijyabaanketh?]
Answer: ഐ.സി.ഐ.സി.ഐ [Ai. Si. Ai. Si. Ai]
195169. ഇന്ത്യയിൽ ഒന്നാംഘട്ട ബാങ്ക് ദേശസാത്ക്കരണം നടന്ന വർഷമേത്? [Inthyayil onnaamghatta baanku deshasaathkkaranam nadanna varshameth?]
Answer: 1969 ജൂലായ് 19 [1969 joolaayu 19]
195170. രണ്ടാംഘട്ട ബാങ്ക്‌ദേശസാത്കരണം നടന്ന വർഷമേത്? [Randaamghatta baankdeshasaathkaranam nadanna varshameth?]
Answer: 1980 ഏപ്രിൽ 15 [1980 epril 15]
195171. ഭൂമിയില്‍നിന്ന് നക്ഷത്രങ്ങളുടെ ദൂരം അളക്കുന്ന യൂണിറ്റ് [Bhoomiyilninnu nakshathrangalude dooram alakkunna yoonittu]
Answer: പ്രകാശവര്‍ഷം [Prakaashavarsham]
195172. ഏത് വന്‍കരയിലാണ് കൊളറാഡോ [Ethu vankarayilaanu kolaraado]
Answer: വടക്കേ അമേരിക്ക [Vadakke amerikka]
195173. ഏത് സമുദ്രത്തിലാണ് മഡഗാസ്കര്‍ [Ethu samudratthilaanu madagaaskar]
Answer: ഇന്ത്യന്‍ മഹാസമുദ്രം [Inthyan mahaasamudram]
195174. വാല്‍ഡസ് പെനിസുല ഏത് ഭൂഖണ്ഡത്തിലെ ഏറ്റവും താഴന്ന് ഭാഗമാണ് [Vaaldasu penisula ethu bhookhandatthile ettavum thaazhannu bhaagamaanu]
Answer: തെക്കേ അമേരിക്ക [Thekke amerikka]
195175. ഓസ്ട്രേലിയ കഴിഞ്ഞാല്‍ ഏവും ചെറിയ വന്‍കര [Osdreliya kazhinjaal evum cheriya vankara]
Answer: യൂറോപ്പ് [Yooroppu]
195176. ബോര്‍ഘട്ട്, കുംഭര്‍ലിഘട്ട് ചുരങ്ങള്‍ ഏത് സംസ്ഥാനത്താണ്? [Borghattu, kumbharlighattu churangal ethu samsthaanatthaan?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
195177. ലിപുലെവ് ചുരം ഏത് സംസ്ഥാനത്താണ്? [Lipulevu churam ethu samsthaanatthaan?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
195178. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യന്‍ സംഘത്തിന്‍റെ തലവന്‍? [Evarasttu keezhadakkiya aadya inthyan samghatthinre thalavan?]
Answer: എം.എസ്.കോഹ് ലി [Em. Esu. Kohu li]
195179. പര്‍ വതങ്ങളെക്കുറിച്ചുള്ള പഠനം? [Par vathangalekkuricchulla padtanam?]
Answer: ഓറോളജി [Orolaji]
195180. ഇന്ത്യയുടെ വടക്കേയറ്റം അറിയപ്പെടുന്നത്? [Inthyayude vadakkeyattam ariyappedunnath?]
Answer: ഇന്ദിരാകോള്‍ [Indiraakol]
195181. ഡോവര്‍ കടലിടുക്ക് ഇംډഗ്ലണ്ടിനെ ഏതുരാജ്യവുമായി വേര്‍തിരിക്കുന്നു [Dovar kadalidukku imډglandine ethuraajyavumaayi verthirikkunnu]
Answer: ഫ്രാന്‍സ് [Phraansu]
195182. തേനീച്ചകളില്ലാത്ത വന്‍കര [Theneecchakalillaattha vankara]
Answer: അന്‍റാര്‍ട്ടിക്ക [Anraarttikka]
195183. ദക്ഷിണപൂര്‍വേഷ്യയിലെ ഏക കരബദ്ധ രാജ്യം [Dakshinapoorveshyayile eka karabaddha raajyam]
Answer: ലാവോസ് [Laavosu]
195184. ഏത് പര്‍വതനിരയില്‍ നിന്നാണ് ആമസോണ്‍ ഉല്‍ഭവിക്കുന്നത് [Ethu parvathanirayil ninnaanu aamason ulbhavikkunnathu]
Answer: ആന്‍ഡീസ് [Aandeesu]
195185. ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്ന ഭാഗം [Bhoomiyil jeevan nilanilkkunna bhaagam]
Answer: ബയോസ്ഫിയര്‍ [Bayosphiyar]
195186. മുലപ്പാലുണ്ടാകാൻ സഹായിക്കുന്ന പ്രോലാക്ടിൻ ഹോർമോൺ പുറപ്പെടുവിക്കുന്ന ഗ്രന്ഥി ഏത്? [Mulappaalundaakaan sahaayikkunna prolaakdin hormon purappeduvikkunna granthi eth?]
Answer: പിയൂഷഗ്രന്ഥി [Piyooshagranthi]
195187. ട്രാന്‍സ് ഹിമാലയം എന്നറിയപ്പെടുന്നത്? [Draansu himaalayam ennariyappedunnath?]
Answer: കാറക്കോറം, സസ്കര്‍, ലഡാക് [Kaarakkoram, saskar, ladaaku]
195188. ഏറ്റവും ലവണാംശം കൂടിയ കടല്‍ [Ettavum lavanaamsham koodiya kadal]
Answer: ചാവുകടല്‍ [Chaavukadal]
195189. ഏറ്റവും വലിയ നാഷണല്‍ പാര്‍ക്ക് [Ettavum valiya naashanal paarkku]
Answer: വുഡ് ബുഫലോ നാഷണല്‍ പാര്‍ക്ക് [Vudu buphalo naashanal paarkku]
195190. ചൈനയയേയും തയ്വാനേയും വേര്‍തിരിക്കുന്ന കടലിടുക്ക് [Chynayayeyum thayvaaneyum verthirikkunna kadalidukku]
Answer: തയ്വാന്‍ കടലിടുക്ക് [Thayvaan kadalidukku]
195191. മോസ്കോ കടല്‍ എവിടെയാണ് [Mosko kadal evideyaanu]
Answer: ചന്ദ്രന്‍ [Chandran]
195192. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൈവഴികള്‍ ഉള്ള നദി [Lokatthil ettavum kooduthal kyvazhikal ulla nadi]
Answer: ആമസോണ്‍ [Aamason]
195193. ഭൂമിയിലെ ശുദ്ധജലത്തിന്‍റെ 70 ശതമാനവും ഐസ് രൂപത്തില്‍ ഉള്‍ക്കൊള്ളുന്ന വന്‍കര [Bhoomiyile shuddhajalatthinre 70 shathamaanavum aisu roopatthil ulkkollunna vankara]
Answer: അന്‍റാര്‍ട്ടിക്ക [Anraarttikka]
195194. ഭൂമിയുടെ വൃക്കകള്‍ എന്നറിയപ്പെടുന്നത് [Bhoomiyude vrukkakal ennariyappedunnathu]
Answer: തണ്ണീര്‍ത്തടങ്ങള്‍ [Thanneertthadangal]
195195. സമുദ്രനിരപ്പില്‍ നിന്നും ശരാശരി ഉയരം ഏറ്റവും കൂടിയ ഭൂഖണ്ഡം [Samudranirappil ninnum sharaashari uyaram ettavum koodiya bhookhandam]
Answer: അന്‍റാര്‍ട്ടിക്ക [Anraarttikka]
195196. ഭൂമിയുടെ കോള്‍ഡ് സ്റ്റോറേജ് എന്നറിയപ്പെടുന്ന വന്‍കര [Bhoomiyude koldu sttoreju ennariyappedunna vankara]
Answer: അന്‍റാര്‍ട്ടിക്ക [Anraarttikka]
195197. ഭൂമധ്യരേഖ കടന്നുപോകുന്ന ഏക ഏഷ്യന്‍ രാജ്യം [Bhoomadhyarekha kadannupokunna eka eshyan raajyam]
Answer: ഇന്തോനീഷ്യ [Inthoneeshya]
195198. റിസർവ്വ് ബാങ്ക് സ്ഥാപിതമായ വർഷമേത്? [Risarvvu baanku sthaapithamaaya varshameth?]
Answer: 1935 ഏപ്രിൽ 1 [1935 epril 1]
195199. ബാങ്കിംഗ് ഓംബുഡ്‌സ്മാൻ എന്നറിയപ്പെടുന്നതേത്? [Baankimgu ombudsmaan ennariyappedunnatheth?]
Answer: റിസർവ് ബാങ്ക് [Risarvu baanku]
195200. ഏതു സംസ്ഥാനത്തെ സാമ്പത്തിക കാര്യങ്ങളുടെ മേൽനോട്ടമാണ് റിസർവ്വ് ബാങ്ക് വഹിക്കാത്തത്? [Ethu samsthaanatthe saampatthika kaaryangalude melnottamaanu risarvvu baanku vahikkaatthath?]
Answer: ജമ്മു കാശ്മീർ [Jammu kaashmeer]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution