<<= Back
Next =>>
You Are On Question Answer Bank SET 3902
195101. "ഇന്ത്യയിലെ സിലിക്കണ്‍വാലി" എന്നറിയപ്പെടുന്നത്? ["inthyayile silikkanvaali" ennariyappedunnath?]
Answer: ബാംഗ്ലൂര്‍ [Baamgloor]
195102. ഇന്ത്യയിലേറ്റവും കൂടുതല്‍ തോറിയം ഉല്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayilettavum kooduthal thoriyam ulpaadippikkunna samsthaanam?]
Answer: കേരളം [Keralam]
195103. ഇന്ത്യയുടെ ഏതുഭാഗമാണ് രാജ്യത്തെ തേയിലയുടെ നാലില്‍ മൂന്നും ഉല്പാദിപ്പിക്കുന്നത്? [Inthyayude ethubhaagamaanu raajyatthe theyilayude naalil moonnum ulpaadippikkunnath?]
Answer: വടക്ക് കിഴക്കന്‍ ഇന്ത്യ [Vadakku kizhakkan inthya]
195104. ബംഗാളിന്‍റെ ദുഃഖം ഏതാണ്? [Bamgaalinre duakham ethaan?]
Answer: ദാമോദര്‍ നദി [Daamodar nadi]
195105. ഇന്ത്യയില്‍ നിന്നും കൂടുതലായി ഇരുമ്പയിര് കയറ്റുമതി ചെയ്യുന്നത്? [Inthyayil ninnum kooduthalaayi irumpayiru kayattumathi cheyyunnath?]
Answer: മര്‍മഗോവ [Marmagova]
195106. ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്ക് ഏത് സംസ്ഥാനത്താണ്? [Bandippoor naashanal paarkku ethu samsthaanatthaan?]
Answer: കര്‍ണാടകം [Karnaadakam]
195107. ഗുല്‍മാര്‍ഗ് സുഖവാസകേന്ദ്രം ഏത് ഇന്ത്യന്‍ സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്? [Gulmaargu sukhavaasakendram ethu inthyan samsthaanatthaanu sthithicheyyunnath?]
Answer: ജമ്മുകാശ്മീര്‍ [Jammukaashmeer]
195108. പഹാരിഭാഷ ഏതു സംസ്ഥാനത്താണ് സംസാരിക്കുന്നത്? [Pahaaribhaasha ethu samsthaanatthaanu samsaarikkunnath?]
Answer: ഹിമാചല്‍പ്രദേശ് [Himaachalpradeshu]
195109. ഇന്ത്യയില്‍ ആദ്യമായി സ്വകാര്യവല്‍ക്കരിക്കപ്പെട്ട ഷിയോനാഥ് പുഴ ഏത് സംസ്ഥാനത്താണ്? [Inthyayil aadyamaayi svakaaryavalkkarikkappetta shiyonaathu puzha ethu samsthaanatthaan?]
Answer: ഛത്തിസ്ഗഢ് [Chhatthisgaddu]
195110. ഇന്ത്യയില്‍ മഴ കൂടുതല്‍ ലഭിക്കുന്ന കാലം? [Inthyayil mazha kooduthal labhikkunna kaalam?]
Answer: തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ [Thekku-padinjaaran mansoon]
195111. കാര്‍ഷിക ആദായനികുതി ഏര്‍പ്പെടുത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം? [Kaarshika aadaayanikuthi erppedutthiya aadya inthyan samsthaanam?]
Answer: പഞ്ചാബ് [Panchaabu]
195112. ഉദയ സൂര്യനെറ കുന്നുകൾ എന്നറിയപ്പെടുന്ന സംസ്ഥാനം [Udaya sooryanera kunnukal ennariyappedunna samsthaanam]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
195113. ചെറുകിട വ്യവസായങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം [Cherukida vyavasaayangalude naadu ennariyappedunna samsthaanam]
Answer: പഞ്ചാപ് [Panchaapu]
195114. ദക്ഷിണേന്ത്യയെയും ഉത്തരേന്ത്യയയും ബന്ധിപ്പിക്കുന്ന സംസ്ഥാനം [Dakshinenthyayeyum uttharenthyayayum bandhippikkunna samsthaanam]
Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]
195115. ഇന്ത്യയുടെ പടിഞ്ഞാറ്റ അറ്റത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം [Inthyayude padinjaatta attatthu sthithi cheyyunna samsthaanam]
Answer: ഗുജറാത്ത് [Gujaraatthu]
195116. ഇന്ത്യയുടെ ഹൃദയം അഥവ കടുവാ സംസ്ഥാനം എന്നീ പേരുകളിൽ അറിയപ്പെടുന്നത് [Inthyayude hrudayam athava kaduvaa samsthaanam ennee perukalil ariyappedunnathu]
Answer: മധ്യപ്രദേശ് [Madhyapradeshu]
195117. ഇന്തോ-ആസ് ത്രേലിയന്‍ ഫലകവും, യുറേഷ്യന്‍ ഫലകവും തമ്മില്‍ കൂട്ടിമുട്ടിയതിനെത്തുടര്‍ന്ന് രൂപപ്പെട്ട പര്‍ വതനിര? [Intho-aasu threliyan phalakavum, yureshyan phalakavum thammil koottimuttiyathinetthudarnnu roopappetta par vathanira?]
Answer: ഹിമാലയം [Himaalayam]
195118. സംയോജക സീമയ് ക്ക് ഉദാഹരണമായ പര്‍ വത നിര? [Samyojaka seemayu kku udaaharanamaaya par vatha nira?]
Answer: ഹിമാലയം [Himaalayam]
195119. ഏത് പ്രാചീന സ മുദ്രത്തിന്‍റെ അടിത്തട്ടാണ് ഹിമാലയത്തിന്‍റെ രൂപീകരണത്തിന് കാരണമായത്? [Ethu praacheena sa mudratthinre aditthattaanu himaalayatthinre roopeekaranatthinu kaaranamaayath?]
Answer: തെഥിസ് [Thethisu]
195120. ഹിന്ദുക്കുഷിലെ പ്രസിദ്ധമായ മലമ്പാതകള്‍? [Hindukkushile prasiddhamaaya malampaathakal?]
Answer: ഖൈബര്‍, ബോലാന്‍ [Khybar, bolaan]
195121. ഏറ്റവുമധികം ചണം ഉല്പാദിപ്പിക്കുന്ന രാജ്യമേത്? [Ettavumadhikam chanam ulpaadippikkunna raajyameth?]
Answer: ഇന്ത്യ [Inthya]
195122. ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ പിതാവ് ആരാണ്? [Inthyayile harithaviplavatthinte pithaavu aaraan?]
Answer: ഡോ.എം.എസ്. സ്വാമിനാഥൻ [Do. Em. Esu. Svaaminaathan]
195123. രജതവിപ്ലവം ഏത് മേഖലയിൽ നടന്നതാണ്? [Rajathaviplavam ethu mekhalayil nadannathaan?]
Answer: മുട്ടയുത്പാദനം [Muttayuthpaadanam]
195124. ഇന്ത്യയിൽ ഏറ്റവുമധികം കരുമ്പുത്പാദിപ്പിക്കുന്ന സംസ്ഥാനമേത്? [Inthyayil ettavumadhikam karumputhpaadippikkunna samsthaanameth?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
195125. ലോകനാളികേരദിനമായി ആചരിക്കുന്നതെന്ന്? [Lokanaalikeradinamaayi aacharikkunnathennu?]
Answer: സെപ്തംബർ 2 [Septhambar 2]
195126. ഏറ്റവും കൂടുതല്‍ ആദിവാസികള്‍ വസിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം? [Ettavum kooduthal aadivaasikal vasikkunna inthyan samsthaanam?]
Answer: മധ്യപ്രദേശ് [Madhyapradeshu]
195127. "ഖാരിഫ്" കാലം ഏതുസമയത്താകുന്നു? ["khaariphu" kaalam ethusamayatthaakunnu?]
Answer: ജൂ്ണ്‍ - സെപതംബര്‍ [Joo്n - sepathambar]
195128. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ കടപ്പുറം? [Inthyayile ettavum neelamkoodiya kadappuram?]
Answer: മറിന [Marina]
195129. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ അണക്കെട്ട് ഏത് നദിയിലാണ് നിര്‍മിച്ചിരിക്കുന്നത്? [Inthyayile ettavum neelamkoodiya anakkettu ethu nadiyilaanu nirmicchirikkunnath?]
Answer: മഹാനദി [Mahaanadi]
195130. ഗുജറാത്തിലെ കച്ച് ജില്ലയുടെ ആസ്ഥാനം? [Gujaraatthile kacchu jillayude aasthaanam?]
Answer: ഭുജ് [Bhuju]
195131. ഇന്ത്യയില്‍ ഏറ്റവും വടക്കുള്ള തലസ്ഥാന നഗരം? [Inthyayil ettavum vadakkulla thalasthaana nagaram?]
Answer: ശ്രീനഗര്‍ [Shreenagar]
195132. അല്‍മോറ സുഖവാസകേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Almora sukhavaasakendram sthithicheyyunna samsthaanam?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
195133. അരുണാചല്‍ പ്രദേശിലെ ഒരു സംസാരഭാഷയാണ്? [Arunaachal pradeshile oru samsaarabhaashayaan?]
Answer: നിഷിങ് [Nishingu]
195134. ഇന്ത്യയില്‍ ഏറ്റവുമധികം ഗോതമ്പ് ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil ettavumadhikam gothampu ulpaadippikkunna samsthaanam?]
Answer: ഉത്തര്‍പ്രദേശ് [Uttharpradeshu]
195135. കാവേരിയുടെ ഒരു പോഷകനദി കേരളത്തില്‍ നിന്ന് ഉദ്ഭവിക്കുന്നു. അത് ഏതാണ്? [Kaaveriyude oru poshakanadi keralatthil ninnu udbhavikkunnu. Athu ethaan?]
Answer: കബനി [Kabani]
195136. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വനഭൂമിയുള്ള സംസ്ഥാനം? [Inthyayil ettavum kooduthal vanabhoomiyulla samsthaanam?]
Answer: മധ്യപ്രദേശ് [Madhyapradeshu]
195137. ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക് ഏത് സംസ്ഥാനത്തിലാണ്? [Jim korbattu naashanal paarkku ethu samsthaanatthilaan?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
195138. തുളുഭാഷ ഇന്ത്യയില്‍ ഏത് പ്രദേശത്ത് താമസിക്കുന്ന ആളുകള്‍ സംസാരിക്കുന്നു? [Thulubhaasha inthyayil ethu pradeshatthu thaamasikkunna aalukal samsaarikkunnu?]
Answer: കര്‍ണാടകയിലെ തെക്കന്‍ കാനറ [Karnaadakayile thekkan kaanara]
195139. "ബീഹാറിന്‍റെ ദുഃഖം" എന്നറിയപ്പെടുന്ന നദി? ["beehaarinre duakham" ennariyappedunna nadi?]
Answer: കോസി [Kosi]
195140. കുന്നുകളിൽ വസിക്കുന്ന ജനങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം [Kunnukalil vasikkunna janangalude naadu ennariyappedunna samsthaanam]
Answer: മിസോറാം [Misoraam]
195141. കൊട്ടാരക്കളുടെയും കോട്ടകളുടെയും തടാകങ്ങളുടെയും നാട് എന്നറിയപ്പെടുന്ന സംസ്ഥാനം [Kottaarakkaludeyum kottakaludeyum thadaakangaludeyum naadu ennariyappedunna samsthaanam]
Answer: രാജസ്ഥാൻ [Raajasthaan]
195142. ദേശീയ പതാകയിലെ കുങ്കുമ നിറം സൂചിപ്പിക്കുന്നത് ? [Desheeya pathaakayile kunkuma niram soochippikkunnathu ?]
Answer: ധീരതയെയും ത്യാഗത്തെയും [Dheerathayeyum thyaagattheyum]
195143. ദേശീയ പതാകയിലെ പച്ച നിറം സൂചിപ്പിക്കുന്നത് ? [Desheeya pathaakayile paccha niram soochippikkunnathu ?]
Answer: സമൃദ്ധിയേയും ഫലഭൂയിഷ്ഠതയേയും [Samruddhiyeyum phalabhooyishdtathayeyum]
195144. ദേശീയ പതാകയിലെ വെള്ളനിറം സൂചിപ്പിക്കുന്നത് ? [Desheeya pathaakayile vellaniram soochippikkunnathu ?]
Answer: സത്യത്തെയും സമാധാനത്തെയും [Sathyattheyum samaadhaanattheyum]
195145. 1770 ൽ കൊൽക്കത്തയിൽ പ്രവർത്തനമാരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ബാങ്കേത്? [1770 l kolkkatthayil pravartthanamaarambhiccha inthyayile aadyatthe baanketh?]
Answer: ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ [Baanku ophu hindusthaan]
195146. അന്റാർട്ടിക്കയിൽ ശാഖയുള്ള ഇന്ത്യൻ ബാങ്കേത്? [Antaarttikkayil shaakhayulla inthyan baanketh?]
Answer: അലഹബാദ് ബാങ്ക് [Alahabaadu baanku]
195147. സ്വകാര്യബാങ്കുകൾക്ക് നിർദ്ദേശം നൽകിയ ബാങ്കിംഗ് പരിഷ്‌ക്കരണ കമ്മിറ്റിയേത്? [Svakaaryabaankukalkku nirddhesham nalkiya baankimgu parishkkarana kammittiyeth?]
Answer: നരസിംഹ കമ്മിറ്റി [Narasimha kammitti]
195148. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പൊതുമേഖലാ ബാങ്കേത്? [Inthyayile ettavum pazhakkamulla pothumekhalaa baanketh?]
Answer: അലഹബാദ് ബാങ്ക് [Alahabaadu baanku]
195149. കൃഷിക്കും ഗ്രാമവികസനത്തിനും വേണ്ടിയുള്ള ദേശീയ ബാങ്കേത്? [Krushikkum graamavikasanatthinum vendiyulla desheeya baanketh?]
Answer: നബാർഡ് [Nabaardu]
195150. പക്ഷികളുടെ വന്‍കര എന്നറിയപ്പെടുന്നത് [Pakshikalude vankara ennariyappedunnathu]
Answer: തെക്കേ അമേരിക്ക [Thekke amerikka]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution