<<= Back Next =>>
You Are On Question Answer Bank SET 3901

195051. സംഗീതരംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന പുരസ്ക്കാരമേത്? [Samgeetharamgatthe oskaar ennariyappedunna puraskkaarameth?]

Answer: ഗ്രാമി പുരസ്കാരം [Graami puraskaaram]

195052. പർവ്വതങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏത് പേരിലാണ് അറിയപ്പെടുന്നത്? [Parvvathangalekkuricchu padtikkunna shaasthrashaakha ethu perilaanu ariyappedunnath?]

Answer: ഓറോളജി [Orolaji]

195053. ശിലകളുടെ രൂപീകരണത്തെക്കുറിച്ചുള്ള പഠനശാഖ ഏത് പേരിലാണ് അറിയപ്പെടുന്നത്? [Shilakalude roopeekaranatthekkuricchulla padtanashaakha ethu perilaanu ariyappedunnath?]

Answer: പെട്രോളജി [Pedrolaji]

195054. ജീവികളുടെയും സസ്യങ്ങളുടെയും പ്രാചീനാവശിഷ്ടങ്ങളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്? [Jeevikaludeyum sasyangaludeyum praacheenaavashishdangalekkuricchulla padtanam ariyappedunnath?]

Answer: പാലിയന്റോളജി [Paaliyantolaji]

195055. "T" ക്കകൃതിയിലുള്ള സംസ്ഥാനം ["t" kkakruthiyilulla samsthaanam]

Answer: ആസ്സാം [Aasaam]

195056. ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം [Devabhoomi ennariyappedunna samsthaanam]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

195057. ഇന്ത്യയുടെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം [Inthyayude panchasaara kinnam ennariyappedunna samsthaanam]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

195058. പട്ടിന്റെയും പൂക്കളുടെയും സംസ്ഥാനം [Pattinteyum pookkaludeyum samsthaanam]

Answer: കർണാടകം [Karnaadakam]

195059. ഇന്ത്യയുടെ വടക്കേ അറ്റത്തെ സംസ്ഥാനം [Inthyayude vadakke attatthe samsthaanam]

Answer: ജമ്മു കാശ്മീർ [Jammu kaashmeer]

195060. കാവേരിയുടെ പോഷകനദികള്‍? [Kaaveriyude poshakanadikal‍?]

Answer: കബനി , അമരാവതി [Kabani , amaraavathi]

195061. ഇന്ത്യയിലെ ലോക പ്രസിദ്ധമായ ധാതുമേഖല? [Inthyayile loka prasiddhamaaya dhaathumekhala?]

Answer: ഛോട്ടാ നാഗ്പുര്‍ പീഠഭൂമി [Chhottaa naagpur‍ peedtabhoomi]

195062. ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം? [Ettavum kooduthal‍ samsthaanangalumaayi athir‍tthi pankidunna inthyan‍ samsthaanam?]

Answer: ഉത്തര്‍പ്രദേശ് [Utthar‍pradeshu]

195063. ഏത് രാജ്യത്തിന്‍റെ സാങ്കേതിക സഹകരണത്തോടെയാണ് ഒറീസയിലെ റൂര്‍ക്കേല സ്റ്റീല്‍ പ്ലാന്‍റ് നിര്മ്മിച്ചത്? [Ethu raajyatthin‍re saankethika sahakaranatthodeyaanu oreesayile roor‍kkela stteel‍ plaan‍ru nirmmicchath?]

Answer: ജര്‍മനി [Jar‍mani]

195064. നാഷണല്‍ എന്‍വയോൺമെൻറ് എഞ്ചിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയാണ്? [Naashanal‍ en‍vayonmenru enchineeyaringu in‍sttittyoottu evideyaan?]

Answer: നാഗ്പുര്‍ [Naagpur‍]

195065. വിക്രം സാരാഭായ് സ്പേസ് സെന്റർ എവിടെയാണ്? [Vikram saaraabhaayu spesu sentar evideyaan?]

Answer: തിരുവനന്തപുരം [Thiruvananthapuram]

195066. "ഇന്ത്യയുടെ പൂന്തോട്ടം" ഏത്? ["inthyayude poonthottam" eth?]

Answer: കാശ്മീര്‍ [Kaashmeer‍]

195067. കൊങ്കണ്‍ റെയില്‍വെയുടെ നീളം? [Konkan‍ reyil‍veyude neelam?]

Answer: 760 കി.മീ [760 ki. Mee]

195068. ഏതു നദിയുടെ പോഷകനദികളില്‍ നിന്നാണ് പഞ്ചാബിന് ആ പേരുലഭിച്ചത്? [Ethu nadiyude poshakanadikalil‍ ninnaanu panchaabinu aa perulabhicchath?]

Answer: സിന്ധു [Sindhu]

195069. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമം ഏത് സംസ്ഥാനത്തിലാണ്? [Gamga, yamuna, sarasvathi nadikalude samgamam ethu samsthaanatthilaan?]

Answer: ഉത്തര്‍പ്രദേശ് [Utthar‍pradeshu]

195070. ഏറ്റവും കൂടുതല്‍ പട്ടിക ജാതിക്കാര്‍ ഉള്ള സംസ്ഥാനം [Ettavum kooduthal‍ pattika jaathikkaar‍ ulla samsthaanam]

Answer: ഉത്തര്‍പ്രദേശ് [Utthar‍pradeshu]

195071. അമൃതസറും ഷിംലയും ഒരേ അക്ഷാംശത്തിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും അവയുടെ കാലാവസ്ഥ വ്യത്യസ്തമാണ്. ഇതിനുകാരണം? [Amruthasarum shimlayum ore akshaamshatthilaanu sthithicheyyunnathenkilum avayude kaalaavastha vyathyasthamaanu. Ithinukaaranam?]

Answer: സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരത്തിലെ വ്യത്യാസം [Samudranirappil‍ ninnulla uyaratthile vyathyaasam]

195072. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മലനിരകള്‍ [Inthyayile ettavum pazhakkamulla malanirakal‍]

Answer: ആരവല്ലി [Aaravalli]

195073. ഗുജറാത്തിന്‍റെ തെക്കുഭാഗത്തുള്ള ഉള്‍ക്കടല്‍? [Gujaraatthin‍re thekkubhaagatthulla ul‍kkadal‍?]

Answer: ഗള്‍ഫ് ഓഫ് കാംബേ [Gal‍phu ophu kaambe]

195074. ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറി എവിടെ സ്ഥിതി ചെയ്യുന്നു ? [In‍ragral‍ kocchu phaakdari evide sthithi cheyyunnu ?]

Answer: പെരമ്പൂര്‍ [Perampoor‍]

195075. പിര്‍പാഞ്ചല്‍ പര്‍വതനിരയ്ക്കും ഹിമാദ്രിക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന താഴ്വര? [Pir‍paanchal‍ par‍vathaniraykkum himaadrikkumidayil‍ sthithi cheyyunna thaazhvara?]

Answer: കാശ്മീര്‍ താഴ്വര [Kaashmeer‍ thaazhvara]

195076. സിവാലിക് പര്‍വത നിരയ്ക്ക് ലംബമായതും നീളമേറിയതുമായ താഴ് വര? [Sivaaliku par‍vatha niraykku lambamaayathum neelameriyathumaaya thaazhu vara?]

Answer: ഡൂണുകള്‍ [Doonukal‍]

195077. ഏറ്റവും വലിയ ഡൂണ്‍? [Ettavum valiya doon‍?]

Answer: ഡറാഡൂണ്‍ [Daraadoon‍]

195078. ഗുല്‍മാര്‍ഗ് സുഖവാസകേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ? [Gul‍maar‍gu sukhavaasakendram sthithi cheyyunnathevide?]

Answer: ശ്രീനഗര്‍ [Shreenagar‍]

195079. തവാങ് സുഖവാസ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ? [Thavaangu sukhavaasa kendram sthithi cheyyunnathevide?]

Answer: അരുണാചല്‍ പ്രദേശ് [Arunaachal‍ pradeshu]

195080. വാതകങ്ങൾ തമ്മിലുള്ള രാസപ്രവർത്തന തോതളക്കുവാനുളള ഉപകരണം? [Vaathakangal thammilulla raasapravartthana thothalakkuvaanulala upakaranam?]

Answer: യൂഡിയോമീറ്റർ [Yoodiyomeettar]

195081. ബെറിംഗ് കടലിടുക്ക് വേർതിരിക്കുന്ന ഭൂഖണ്ഡങ്ങൾ? [Berimgu kadalidukku verthirikkunna bhookhandangal?]

Answer: വടക്കേ അമേരിക്ക - യൂറോപ്പ് [Vadakke amerikka - yooroppu]

195082. ദക്ഷിണാർദ്ധ ഗോളത്തിൽ ഏറ്റവും കുറഞ്ഞ പകൽ എന്നാണ് അനുഭവപ്പെടുന്നത്? [Dakshinaarddha golatthil ettavum kuranja pakal ennaanu anubhavappedunnath?]

Answer: ജൂൺ 21 [Joon 21]

195083. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദേശകാര്യമന്ത്രി? [Svathanthra inthyayile aadya videshakaaryamanthri?]

Answer: ജവഹർ ലാൽ [Javahar laal]

195084. ഭൂമിയിലെ സ്വർഗ്ഗം എന്നറിയപ്പെടുന്നത് [Bhoomiyile svarggam ennariyappedunnathu]

Answer: ജമ്മു കാശ്മീർ [Jammu kaashmeer]

195085. രണ്ട് തലസ്ഥാനങ്ങളുള്ള സംസ്ഥാനം [Randu thalasthaanangalulla samsthaanam]

Answer: ജമ്മു കാശ്മീർ [Jammu kaashmeer]

195086. അദിവാസി ഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം [Adivaasi bhoomi ennariyappedunna samsthaanam]

Answer: ജാർഖണ്ഡ് [Jaarkhandu]

195087. മേഘങ്ങളുടെ വീട് എന്നറിയപ്പെടുന്ന സംസ്ഥാനം [Meghangalude veedu ennariyappedunna samsthaanam]

Answer: മേഘാലയ [Meghaalaya]

195088. മനുഷ്യകമ്പ്യൂട്ടർ എന്ന ബഹുമതി നേടിയ ഇന്ത്യാക്കാരി? [Manushyakampyoottar enna bahumathi nediya inthyaakkaari?]

Answer: ശകുന്തളാ ദേവി [Shakunthalaa devi]

195089. ഐക്യരാഷ്ട്ര ജനറൽ അസംബ്ളിയുടെ ആദ്യ പ്രസിഡന്റ്? [Aikyaraashdra janaral asambliyude aadya prasidantu?]

Answer: പോൾ ഹെന്റിസ്പാക്ക് [Pol hentispaakku]

195090. കടൽക്കാറ്റ് വീശുന്നത് ഏത് സമയത്താണ്? എന്തുകൊണ്ട്? [Kadalkkaattu veeshunnathu ethu samayatthaan? Enthukondu?]

Answer: പകൽസമയത്ത്, പകൽ സമയം കടലിനേക്കാൾ വേഗത്തിൽ കര ചൂടാകുന്നത് കാരണം [Pakalsamayatthu, pakal samayam kadalinekkaal vegatthil kara choodaakunnathu kaaranam]

195091. മെക്സിക്കോയുടെ തീരങ്ങളിൽ വീശുന്ന തീവ്രമായ വരണ്ടകാറ്റുകൾ അറിയപ്പെടുന്നത്? [Meksikkoyude theerangalil veeshunna theevramaaya varandakaattukal ariyappedunnath?]

Answer: പാപാഗാവോ. [Paapaagaavo.]

195092. ജമ്മുകാശ്മീരിലെ ഔദ്യോഗികഭാഷ? [Jammukaashmeerile audyogikabhaasha?]

Answer: ഉര്‍ദു [Ur‍du]

195093. പാക് കടലിടുക്ക് ഏതെല്ലാം രാജ്യങ്ങള്‍ക്ക് ഇടയിലാണ്? [Paaku kadalidukku ethellaam raajyangal‍kku idayilaan?]

Answer: ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയില്‍ [Inthyakkum shreelankaykkum idayil‍]

195094. ബാബറി മസ്ജിദ് ഉള്‍പ്പെടുന്ന അയോധ്യാനഗരം ഏത് നദിയുടെ തീരത്താണ്? [Baabari masjidu ul‍ppedunna ayodhyaanagaram ethu nadiyude theeratthaan?]

Answer: സരയു [Sarayu]

195095. കെ2 കൊടുമുടി സ്ഥിതി ചെയ്യുന്ന പര്‍വതനിരയുടെ പേര്? [Ke2 kodumudi sthithi cheyyunna par‍vathanirayude per?]

Answer: കാരക്കോറം [Kaarakkoram]

195096. ദിഗ്ബോയ് (അസം) എന്തിനാണ് പ്രസിദ്ധം? [Digboyu (asam) enthinaanu prasiddham?]

Answer: എണ്ണപ്പാടം [Ennappaadam]

195097. ഇന്ത്യയില്‍ പടിഞ്ഞാറേയറ്റത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാനം [Inthyayil‍ padinjaareyattatthu sthithicheyyunna samsthaanam]

Answer: ഗുജറാത്ത് [Gujaraatthu]

195098. രണ്ടു സംസ്ഥാനങ്ങളുടെ തലസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നഗരം? [Randu samsthaanangalude thalasthaanamaayi pravar‍tthikkunna nagaram?]

Answer: ചണ്ഡിഗഢ് [Chandigaddu]

195099. ഇന്ത്യയില്‍ ന്യൂസ്പ്രിന്‍റ് വ്യവസായം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്? [Inthyayil‍ nyoosprin‍ru vyavasaayam pradhaanamaayum kendreekaricchirikkunnath?]

Answer: നേപ്പാനഗര്‍ [Neppaanagar‍]

195100. ഇന്ത്യയിലെ ആദ്യത്തെ റെയില്‍വെ ലൈന്‍? [Inthyayile aadyatthe reyil‍ve lyn‍?]

Answer: ബോംബെ-താനെ [Bombe-thaane]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution