<<= Back
Next =>>
You Are On Question Answer Bank SET 3900
195001. രാജ്മഹൽ ഹിൽസ് ഏതു സംസ്ഥാനത്താണ് ? [Raajmahal hilsu ethu samsthaanatthaanu ?]
Answer: ജാർഖണ്ഡ് [Jaarkhandu]
195002. ഇന്ത്യയിൽ ആദ്യമായി സ്വകാര്യവൽക്കരിക്കപെട്ട നദി ? [Inthyayil aadyamaayi svakaaryavalkkarikkapetta nadi ?]
Answer: ഷിയോനാഥ് [Shiyonaathu]
195003. ഭാരതപ്പുഴയുടെ പതനസ്ഥാനം ഏതാണ്? [Bhaarathappuzhayude pathanasthaanam ethaan?]
Answer: അറബിക്കടൽ [Arabikkadal]
195004. കേരളത്തിൽ ഏറ്റവും കൂടുതൽ കരിമണ്ണ് കാണപ്പെടുന്ന സ്ഥലം? [Keralatthil ettavum kooduthal karimannu kaanappedunna sthalam?]
Answer: ചിറ്റൂർ, പാലക്കാട് [Chittoor, paalakkaadu]
195005. സമുദ്രത്തിനഭിമുഖമായി മണൽത്തിട്ടകൾകൊണ്ട് വേർതിരിക്കപ്പെട്ട് കാണപ്പെടുന്ന ജലാശയം? [Samudratthinabhimukhamaayi manaltthittakalkondu verthirikkappettu kaanappedunna jalaashayam?]
Answer: കായലുകൾ [Kaayalukal]
195006. ശെന്തുറുണി - കുളത്തൂപ്പുഴ നദികൾക്ക് കുറുകെ നിർമ്മിച്ചിട്ടുള്ള പ്രശസ്തമായ അണക്കെട്ട് ഏതാണ്? [Shenthuruni - kulatthooppuzha nadikalkku kuruke nirmmicchittulla prashasthamaaya anakkettu ethaan?]
Answer: പരപ്പാർ ഡാം [Parappaar daam]
195007. കേരളത്തിലെ തെക്കേയറ്റത്തെ നദി ഉത്ഭവിക്കുന്നത് ഏത് മലയിൽ നിന്നുമാണ്? [Keralatthile thekkeyattatthe nadi uthbhavikkunnathu ethu malayil ninnumaan?]
Answer: അഗസ്ത്യമല [Agasthyamala]
195008. മുല്ലപ്പെരിയാര്‍ ഡാം തര്‍ക്കവുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍? [Mullapperiyaar daam tharkkavumaayi bandhappetta samsthaanangal?]
Answer: കേരളം-തമിഴ്നാട് [Keralam-thamizhnaadu]
195009. ഇന്ത്യയില്‍ ലിഗ്നൈറ്റ് കാണപ്പെടുന്ന സംസ്ഥാനം? [Inthyayil lignyttu kaanappedunna samsthaanam?]
Answer: തമിഴ്നാട് [Thamizhnaadu]
195010. സര്‍ദാര്‍ സരോവര്‍ അണക്കെട്ട് ഏത് നദിയിലാണ്? [Sardaar sarovar anakkettu ethu nadiyilaan?]
Answer: നര്‍മദ [Narmada]
195011. ഇന്ത്യയിലേറ്റവും കൂടുതല്‍ പരുത്തി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayilettavum kooduthal parutthi ulpaadippikkunna samsthaanam?]
Answer: ഗുജറാത്ത് [Gujaraatthu]
195012. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് എന്തിനാണ് പ്രസിദ്ധം? [Uttharpradeshile phirosaabaadu enthinaanu prasiddham?]
Answer: ഗ്ലാസ്വ്യവസായം [Glaasvyavasaayam]
195013. വിസ്തീര്‍ണാടിസ്ഥാനത്തില്‍ ലോകത്ത് ഇന്ത്യയുടെ സ്ഥാനം? [Vistheernaadisthaanatthil lokatthu inthyayude sthaanam?]
Answer: ഏഴ് [Ezhu]
195014. ഫറാക്ക പിന്നിട്ട് ബംഗ്ലാദേശിലെത്തുമ്പോള്‍ ഗംഗ എന്തുപേരില്‍ അറിയപ്പെടുന്നു? [Pharaakka pinnittu bamglaadeshiletthumpol gamga enthuperil ariyappedunnu?]
Answer: പദ്മ [Padma]
195015. സ്ഫടിക മണൽ നിക്ഷേപം കാണപ്പെടുന്ന കേരളത്തിലെ ജില്ലയേത്? [Sphadika manal nikshepam kaanappedunna keralatthile jillayeth?]
Answer: ആലപ്പുഴ [Aalappuzha]
195016. ഭൂമിയുടെ പ്രായം എത്ര ബില്യൻ വർഷമാണ്? [Bhoomiyude praayam ethra bilyan varshamaan?]
Answer: 4.6 ബില്യൻ [4. 6 bilyan]
195017. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചിരിക്കുന്ന നദി? [Keralatthile aadya jalavydyutha paddhathi sthaapicchirikkunna nadi?]
Answer: മുതിരപ്പുഴ [Muthirappuzha]
195018. തുടര്‍ച്ചയായി രണ്ടുപ്രാവശ്യം എവറസ്റ്റ് കീഴടക്കിയ ഇന്ത്യന്‍ വനിത [Thudarcchayaayi randupraavashyam evarasttu keezhadakkiya inthyan vanitha]
Answer: സന്തോഷ് യാദവ് [Santhoshu yaadavu]
195019. എവറസ്റ്റ് കീഴടക്കിയ അദ്യ മലയാളി? [Evarasttu keezhadakkiya adya malayaali?]
Answer: സി.ബാലകൃഷ്ണന്‍ [Si. Baalakrushnan]
195020. എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കൂടിയ വ്യക്തി? [Evarasttu keezhadakkiya ettavum praayam koodiya vyakthi?]
Answer: യൂയിപ്പിറോ മിയൂര (ജപ്പാന്‍) [Yooyippiro miyoora (jappaan)]
195021. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍ വതനിര? [Lokatthile ettavum uyaram koodiya par vathanira?]
Answer: ഹിമാലയം [Himaalayam]
195022. ഇന്ത്യയുടെ സോയ സംസ്ഥാനം ? [Inthyayude soya samsthaanam ?]
Answer: മധ്യപ്രദേശ് [Madhyapradeshu]
195023. ടാൻസെൻ സ്മാരകം എവിടെയാണ് ? [Daansen smaarakam evideyaanu ?]
Answer: ഗ്വാളിയോർ [Gvaaliyor]
195024. ഏറ്റവും കുറവ് ദേശീയപാതയുള്ള സംസ്ഥാനം? [Ettavum kuravu desheeyapaathayulla samsthaanam?]
Answer: സിക്കിം [Sikkim]
195025. ഇന്ത്യയിലെ ആദ്യ സൈബർ ഫോറൻസിക് ലബോറട്ടറി ? [Inthyayile aadya sybar phoransiku laborattari ?]
Answer: ത്രിപുര [Thripura]
195026. ഇന്ത്യയിലെ ആദ്യ സമ്പൂർണ വനിതാ കോടതി ? [Inthyayile aadya sampoorna vanithaa kodathi ?]
Answer: മാൽഡ (പശ്ചിമ ബംഗാൾ ) [Maalda (pashchima bamgaal )]
195027. ഹിമാലയൻ മൗണ്ടനീയറിങ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ ? [Himaalayan maundaneeyaringu insttittyoottu sthithi cheyyunnathevide ?]
Answer: ഡാർജിലിങ് [Daarjilingu]
195028. ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ കേന്ദ്രം ? [Lokatthile ettavum valiya kappal polikkal kendram ?]
Answer: അലാങ് (ഗുജറാത്ത് ) [Alaangu (gujaraatthu )]
195029. ഇന്ത്യയുടെ കിഴക്കേ അറ്റത്തെ സംസ്ഥാനം [Inthyayude kizhakke attatthe samsthaanam]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
195030. ജനസാന്ദ്രത കൂടിയ സംസ്ഥാനം [Janasaandratha koodiya samsthaanam]
Answer: ബീഹാർ [Beehaar]
195031. ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം [Janasaandratha kuranja samsthaanam]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
195032. ലോകത്തിലെ ഏറ്റവും ഏറ്റവും നീളം കൂടിയ പര്‍വതനിര? [Lokatthile ettavum ettavum neelam koodiya parvathanira?]
Answer: ആന്‍ഡീസ് (തെക്കേ അമേരിക്ക) [Aandeesu (thekke amerikka)]
195033. ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കൊടുമുടി? [Lokatthile ettavum uyaramulla randaamatthe kodumudi?]
Answer: മൗണ്ട് കെ2 (ഗോഡ് വിന്‍ ഓസ്റ്റിന്‍) കാറക്കോറം പര്‍വതനിര [Maundu ke2 (godu vin osttin) kaarakkoram parvathanira]
195034. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? [Inthyayile ettavum uyaram koodiya kodumudi?]
Answer: മൗണ്ട് കെ2 [Maundu ke2]
195035. പൂര്‍ണ്ണമായും ഇന്ത്യയില്‍ സ്ഥിതി ചെയ്യുന്ന ഉയരം കൂടിയ കൊടുമുടി? [Poornnamaayum inthyayil sthithi cheyyunna uyaram koodiya kodumudi?]
Answer: കാഞ്ചന്‍ ജംഗ (സിക്കിം) [Kaanchan jamga (sikkim)]
195036. പൂര്‍ണ്ണമായും ഇന്ത്യയില്‍ സ്ഥിതി ചെയ്യുന്ന ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി? [Poornnamaayum inthyayil sthithi cheyyunna uyaram koodiya randaamatthe kodumudi?]
Answer: നന്ദാദേവി [Nandaadevi]
195037. ഘാന പക്ഷിസങ്കേതം എവിടെയാണ്? [Ghaana pakshisanketham evideyaan?]
Answer: ഭരത്പൂര്‍ [Bharathpoor]
195038. ഇന്ത്യക്കും പാകിസ്ഥാനുമിടയ്ക്ക് സര്‍വീസ് നടത്തുന്ന തീവണ്ടി? [Inthyakkum paakisthaanumidaykku sarveesu nadatthunna theevandi?]
Answer: സംജോധാ എക്സ്പ്രസ് [Samjodhaa eksprasu]
195039. ലക്ഷദ്വീപിലെ ഭാഷ? [Lakshadveepile bhaasha?]
Answer: മലയാളം [Malayaalam]
195040. ഡച്ചിഗാം വന്യജീവി സങ്കേതം എവിടെയാണ്? [Dacchigaam vanyajeevi sanketham evideyaan?]
Answer: ശ്രീനഗര്‍ [Shreenagar]
195041. ടാറ്റാ അയണ്‍ ആന്‍ഡ് സ്റ്റീല്‍ ഫാക്ടറി സ്ഥിതിചെയ്യുന്ന സ്ഥലം? [Daattaa ayan aandu stteel phaakdari sthithicheyyunna sthalam?]
Answer: ജംഷഡ്പുര്‍ [Jamshadpur]
195042. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നഗരവല്‍കൃതമായ സംസ്ഥാനം? [Inthyayil ettavum kooduthal nagaravalkruthamaaya samsthaanam?]
Answer: ഗോവ [Gova]
195043. പ്രതിശീര്‍ഷ വരുമാനം ഏറ്റവും കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനം? [Prathisheersha varumaanam ettavum kuranja inthyan samsthaanam?]
Answer: ബിഹാര്‍ [Bihaar]
195044. സതേണ്‍ റെയില്‍വെയുടെ മുഖ്യആസ്ഥാനം എവിടെയാണ്? [Sathen reyilveyude mukhyaaasthaanam evideyaan?]
Answer: ചെന്നൈ [Chenny]
195045. ജമ്മുവിനെയും കന്യാകുമാരിയെയും ബന്ധിപ്പിച്ച് ഓടുന്ന ട്രെയിന്‍ ഏതാണ്.? [Jammuvineyum kanyaakumaariyeyum bandhippicchu odunna dreyin ethaanu.?]
Answer: ഹിമസാഗര്‍ എക്സ്പ്രസ് [Himasaagar eksprasu]
195046. കോളാര്‍ സ്വര്‍ണഖനി ഏത് സംസ്ഥാനത്തിലാണ്? [Kolaar svarnakhani ethu samsthaanatthilaan?]
Answer: കര്‍ണാടക [Karnaadaka]
195047. സൂര്യോദയവും സൂര്യാസ്തമയവും കാണാവുന്ന സ്ഥലം? [Sooryodayavum sooryaasthamayavum kaanaavunna sthalam?]
Answer: കന്യാകുമാരി [Kanyaakumaari]
195048. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്ന രാജ്യം ഏത്? [Lokatthil ettavum kooduthal svarnam upayogikkunna raajyam eth?]
Answer: ഇന്ത്യ [Inthya]
195049. "കിഴക്കിന്‍റെ സ്കോട്ല ന്‍ഡ്" എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം? ["kizhakkinre skodla ndu" ennariyappedunna inthyan samsthaanam?]
Answer: ജബല്‍പൂര്‍ [Jabalpoor]
195050. ഇന്ത്യയിലെ റബര്‍കൃഷിയുടെ എത്രശതമാനമാണ് കേരളത്തിലുള്ളത്? [Inthyayile rabarkrushiyude ethrashathamaanamaanu keralatthilullath?]
Answer: 92%
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution