<<= Back Next =>>
You Are On Question Answer Bank SET 3899

194951. ശിവന്‍റെ തിരുമുടി എന്നര്‍ത്ഥം വരുന്ന ഹിമാലയ നിര? [Shivan‍re thirumudi ennar‍ththam varunna himaalaya nira?]

Answer: സിവാലിക് [Sivaaliku]

194952. മൗണ്ട് എവറസ്റ്റ്, കാഞ്ചന്‍ ജംഗ, നംഗ പര്‍ വ്വതം എന്നിവ സ്ഥിതി ചെയ്യുന്നത് ഏത് നിരയിലാണ്? [Maundu evarasttu, kaanchan‍ jamga, namga par‍ vvatham enniva sthithi cheyyunnathu ethu nirayilaan?]

Answer: ഹിമാദ്രി [Himaadri]

194953. കാശ്മീര്‍, കുളു, കാംഗ്ര എന്നീ താഴ് വരകള്‍ സ്ഥിതി ചെയ്യുന്നത് ഏത് നിരയിലാണ്? [Kaashmeer‍, kulu, kaamgra ennee thaazhu varakal‍ sthithi cheyyunnathu ethu nirayilaan?]

Answer: ഹിമാചല്‍ [Himaachal‍]

194954. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റ് ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു. [Lokatthile ettavum uyaramulla kodumudiyaaya evarasttu ethu raajyatthu sthithi cheyyunnu.]

Answer: നേപ്പാള്‍ [Neppaal‍]

194955. സിംലിപാല്‍ വന്യജീവി സങ്കേതം ഏതു സംസ്ഥാനത്താണ്ڋ [Simlipaal‍ vanyajeevi sanketham ethu samsthaanatthaanڋ]

Answer: ഒറീസ [Oreesa]

194956. സിംഹവാലന്‍ കുരങ്ങുകള്‍ക്കു പ്രസിദ്ധമായ കേരളത്തിലെ ദേശീയോദ്യാനം [Simhavaalan‍ kurangukal‍kku prasiddhamaaya keralatthile desheeyodyaanam]

Answer: സൈലന്‍റ് വാലി [Sylan‍ru vaali]

194957. സുല്‍ത്താന്‍പൂര്‍ ദേശീയോദ്യാനം ഏത് സംസ്ഥാനത്ത് [Sul‍tthaan‍poor‍ desheeyodyaanam ethu samsthaanatthu]

Answer: ഹരിയാന [Hariyaana]

194958. ഗുജറാത്തിലെ, സിംഹങ്ങള്‍ക്കു പ്രസിദ്ധമായ വന്യജീവിസങ്കേതം [Gujaraatthile, simhangal‍kku prasiddhamaaya vanyajeevisanketham]

Answer: ഗിര്‍ [Gir‍]

194959. ചാമ്പല്‍ മലയണ്ണാന്‍ (ഗ്രിസില്‍ഡ് ജയന്‍റ് സ്ക്വിറല്‍) എന്ന അപൂര്‍വ ജീവി കാണപ്പെടുന്ന കരളത്തിലെ വന്യജീവി സങ്കേതം [Chaampal‍ malayannaan‍ (grisil‍du jayan‍ru skviral‍) enna apoor‍va jeevi kaanappedunna karalatthile vanyajeevi sanketham]

Answer: ചിന്നാര്‍ [Chinnaar‍]

194960. ജല്‍ദപാറ വന്യജീവി സങ്കേതം ഏതുസംസ്ഥാനത്താണ് [Jal‍dapaara vanyajeevi sanketham ethusamsthaanatthaanu]

Answer: പശ്ചിമ ബംഗാള്‍ [Pashchima bamgaal‍]

194961. പെരിയാര്‍ വന്യമൃഗസങ്കേതം ഏതു ജില്ലയില്‍ [Periyaar‍ vanyamrugasanketham ethu jillayil‍]

Answer: ഇടുക്കി [Idukki]

194962. വെള്ളക്കടുവകള്‍ക്ക് പ്രസിദ്ധമായ ഒറീസയിലെ വന്യജീവിസങ്കേതം [Vellakkaduvakal‍kku prasiddhamaaya oreesayile vanyajeevisanketham]

Answer: നന്ദന്‍കാനന്‍ [Nandan‍kaanan‍]

194963. ഇന്ത്യയിലെ ആദ്യത്തെ സ്പോർട്സ് യൂണിവേഴ്സിറ്റി എവിടെ സ്ഥാപിച്ചു? [Inthyayile aadyatthe spordsu yoonivezhsitti evide sthaapicchu?]

Answer: പൂന [Poona]

194964. ആദ്യത്തെ ഇന്ത്യൻ ഉടമസ്ഥതയിലുള്ള ബാങ്ക് ഏതായിരുന്നു? [Aadyatthe inthyan udamasthathayilulla baanku ethaayirunnu?]

Answer: പഞ്ചാബ് നാഷണൽ ബാങ്ക് [Panchaabu naashanal baanku]

194965. ഹിൽട്ടൺ റോയൽ കമ്മീഷൻ റിപ്പോർട്ട് പ്രകാരം രൂപീകൃതമായ ബാങ്ക്? [Hilttan royal kammeeshan ripporttu prakaaram roopeekruthamaaya baanku?]

Answer: റിസർവ്വ് ബാങ്ക് [Risarvvu baanku]

194966. ആരുടെ ഒപ്പാണ് ഒരു രൂപ നോട്ടുകളിൽ കാണുന്നത്? [Aarude oppaanu oru roopa nottukalil kaanunnath?]

Answer: ധനകാര്യ സെക്രട്ടറി [Dhanakaarya sekrattari]

194967. ഇന്ത്യയിലെ ഏറ്റവും ആഴമേറിയ തുറമുഖം ഏത് സംസ്ഥാനത്താണ്? [Inthyayile ettavum aazhameriya thuramukham ethu samsthaanatthaan?]

Answer: ആന്ധ്രാപ്രദേശ്, വിശാഖപട്ടണം [Aandhraapradeshu, vishaakhapattanam]

194968. ആദ്യത്തെ ഇലക്ട്രോണിക് കാറിന് നൽകിയിരിക്കുന്ന പേര്? [Aadyatthe ilakdroniku kaarinu nalkiyirikkunna per?]

Answer: റേവ [Reva]

194969. രാജസ്ഥാനിൽ പഞ്ചായത്ത് രാജ് സംവിധാനം നടപ്പിലാക്കിയ വർഷം? [Raajasthaanil panchaayatthu raaju samvidhaanam nadappilaakkiya varsham?]

Answer: 1959

194970. ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ക്രിസ്തുമത വിശ്വാസികൾ ഉള്ള സംസ്ഥാനം ? [Shathamaanadisthaanatthil ettavum kooduthal kristhumatha vishvaasikal ulla samsthaanam ?]

Answer: നാഗാലാ‌ൻഡ് [Naagaalaandu]

194971. തിമോഗ എന്നറിയപ്പെട്ടിരുന്ന സ്ഥലം ? [Thimoga ennariyappettirunna sthalam ?]

Answer: കൊഹിമ [Kohima]

194972. മണിപ്പൂരിനെ ഇന്ത്യയുടെ രത്നം എന്ന് വിശേഷിപ്പിച്ചത് ? [Manippoorine inthyayude rathnam ennu visheshippicchathu ?]

Answer: ജവഹർലാൽ നെഹ്‌റു [Javaharlaal nehru]

194973. ഇന്ത്യയിലെ ഒഴുകുന്ന ദേശീയോദ്യാനം ? [Inthyayile ozhukunna desheeyodyaanam ?]

Answer: കെയ്‌ബുൽ ലാംജാവോ (മണിപ്പൂർ ) [Keybul laamjaavo (manippoor )]

194974. ഇന്ത്യയിൽ ഏറ്റവും സാക്ഷരതയുള്ള ജില്ല ? [Inthyayil ettavum saaksharathayulla jilla ?]

Answer: സെർച്ചിപ് (മിസോറം ) [Sercchipu (misoram )]

194975. ആദ്യമായി എവറസ്റ്റ് കീഴടക്കിയത്? [Aadyamaayi evarasttu keezhadakkiyath?]

Answer: ടെന്‍സിംഗ് നോര്‍ഗ, എഡ്മണ്ട് ഹിലാരി (1953 മെയ് 29 - ന്) [Den‍simgu nor‍ga, edmandu hilaari (1953 meyu 29 - nu)]

194976. ലോക പര്‍ വത ദിനം? [Loka par‍ vatha dinam?]

Answer: മെയ് 29 [Meyu 29]

194977. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിത? [Evarasttu keezhadakkiya aadya inthyan‍ vanitha?]

Answer: ബചേന്ദ്രിപാല്‍ [Bachendripaal‍]

194978. എവറസ്റ്റ് കീഴടക്കിയ അംഗവൈകല്യമുള്ള ആദ്യ ഇന്ത്യാക്കാരി? [Evarasttu keezhadakkiya amgavykalyamulla aadya inthyaakkaari?]

Answer: അരുണിമ സിന്‍ഹ [Arunima sin‍ha]

194979. സിന്ധുനദിക്ക് ഇന്ത്യയിലെ പഞ്ചാബില്‍ പ്രധാനമായി എത്ര പോഷകനദികളാണുള്ളത്. [Sindhunadikku inthyayile panchaabil‍ pradhaanamaayi ethra poshakanadikalaanullathu.]

Answer: 5

194980. ഗേറ്റ് വേ ഓഫ് ഇന്ത്യ എവിടെ സ്ഥിതിചെയ്യുന്നു? [Gettu ve ophu inthya evide sthithicheyyunnu?]

Answer: മുംബൈ [Mumby]

194981. നാഷണല്‍ ഹിസ്റ്ററി മ്യൂസിയം എവിടെയാണ്? [Naashanal‍ histtari myoosiyam evideyaan?]

Answer: ഡെല്‍ഹി [Del‍hi]

194982. ഇന്ത്യന്‍ യൂണിയന്‍റെ ഭാഗമായ ലക്ഷദ്വീപ് ഏതു സമുദ്രത്തിലാണ് സ്ഥിതിചെയ്യുന്നത്? [Inthyan‍ yooniyan‍re bhaagamaaya lakshadveepu ethu samudratthilaanu sthithicheyyunnath?]

Answer: അറബിക്കടല്‍ [Arabikkadal‍]

194983. ഏഷ്യാ വന്‍കരയില്‍ വിസ്തീര്‍ണമുള്ള രണ്ടാമത്തെ രാജ്യം? [Eshyaa van‍karayil‍ vistheer‍namulla randaamatthe raajyam?]

Answer: ഇന്ത്യ [Inthya]

194984. ഭിലായ് സ്റ്റീല്‍ ഫാക്ടറി ഏത് സംസ്ഥാനത്താണ്? [Bhilaayu stteel‍ phaakdari ethu samsthaanatthaan?]

Answer: ഛത്തിസ്ഗഢ് [Chhatthisgaddu]

194985. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്രവിമാനത്താവളം? [Keralatthile aadyatthe anthaaraashdravimaanatthaavalam?]

Answer: തിരുവനന്തപുരം [Thiruvananthapuram]

194986. ഏത് ഇന്ത്യന്‍ സംസ്ഥാനത്താണ് മൗണ്ട് അബു? [Ethu inthyan‍ samsthaanatthaanu maundu abu?]

Answer: രാജസ്ഥാന്‍ [Raajasthaan‍]

194987. രണ്ടു തലസ്ഥാനങ്ങളുള്ള ഇന്ത്യന്‍ സംസ്ഥാനം? [Randu thalasthaanangalulla inthyan‍ samsthaanam?]

Answer: ജമ്മുകാശ്മീര്‍ [Jammukaashmeer‍]

194988. ഏറ്റവും കൂടുതല്‍ വനപ്രദേശമുള്ള ഇന്ത്യന്‍ സംസ്ഥാനം? [Ettavum kooduthal‍ vanapradeshamulla inthyan‍ samsthaanam?]

Answer: മധ്യപ്രദേശ് [Madhyapradeshu]

194989. കണ്ടല്‍ വനങ്ങള്‍ കാണപ്പെടുന്നത്? [Kandal‍ vanangal‍ kaanappedunnath?]

Answer: പശ്ചിമബംഗാള്‍ [Pashchimabamgaal‍]

194990. ഏത് തെന്നിന്ത്യന്‍ സംസ്ഥാനത്താണ് പോയിന്‍റ് കാലിമെര്‍ എന്ന വന്യജീവി -പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത്? [Ethu thenninthyan‍ samsthaanatthaanu poyin‍ru kaalimer‍ enna vanyajeevi -pakshisanketham sthithicheyyunnath?]

Answer: തമിഴ്നാട് [Thamizhnaadu]

194991. മുംബൈ നഗരത്തിലുള്ള ഒരു പ്രശസ്തമായ വനം ഇപ്പോള്‍ ഒരു ദേശീയോധ്യാനമാണ്. ഏതാണത്? [Mumby nagaratthilulla oru prashasthamaaya vanam ippol‍ oru desheeyodhyaanamaanu. Ethaanath?]

Answer: സഞ്ജയ്ഗാന്ധി നാഷണല്‍ പാര്‍ക്ക് [Sanjjaygaandhi naashanal‍ paar‍kku]

194992. ഗീര്‍വനങ്ങള്‍ ഏത് സംസ്ഥാനത്താണ് ്? [Geer‍vanangal‍ ethu samsthaanatthaanu ്?]

Answer: ഗുജറാത്ത് [Gujaraatthu]

194993. ഭൂമധ്യരേഖയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ മെട്രോ പോളിറ്റന്‍ നഗരം? [Bhoomadhyarekhaykkadutthu sthithi cheyyunna inthyan‍ medro polittan‍ nagaram?]

Answer: ചെന്നൈ [Chenny]

194994. ലോകത്തിലെ ഏറ്റവും നീളം കൂടിയ കനാൽ ഏതാണ്? [Lokatthile ettavum neelam koodiya kanaal ethaan?]

Answer: സൂയസ് കനാൽ [Sooyasu kanaal]

194995. ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിച്ച ഗവർണർ ജനറൽ? [Inthyayile aadya medikkal koleju sthaapiccha gavarnar janaral?]

Answer: വില്യം ബെന്റിക് പ്രഭു [Vilyam bentiku prabhu]

194996. ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? [Inthyan pathrapravartthanatthinte pithaavu ennariyappedunnathu aaraan?]

Answer: ചലപതി റാവു [Chalapathi raavu]

194997. ഇന്ത്യൻ രാഷ്ട്രപതി ആയിരിക്കെ അന്തരിച്ച് ആദ്യവ്യക്തി? [Inthyan raashdrapathi aayirikke antharicchu aadyavyakthi?]

Answer: ഡോ.സക്കീർ ഹുസൈൻ [Do. Sakkeer husyn]

194998. ഇന്ത്യൻ വ്യോമസേന രൂപം കൊണ്ട വർഷം? [Inthyan vyeaamasena roopam konda varsham?]

Answer: 1933

194999. ബ്ലൂ മൗണ്ടെയ്ൻ നാഷണൽ പാർക്ക് ഏതു സംസ്‌ഥാനത്തു ? [Bloo maundeyn naashanal paarkku ethu samsthaanatthu ?]

Answer: മിസോറം [Misoram]

195000. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് ? [Eshyayile ettavum valiya dryvu in beecchu ?]

Answer: മുഴുപ്പിലങ്ങാട് [Muzhuppilangaadu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution