<<= Back Next =>>
You Are On Question Answer Bank SET 3898

194901. ഭിട്ടാര്‍കര്‍ണിക കണ്ടല്‍ക്കാട് ഏത് സംസ്ഥാനത്താണ്. [Bhittaar‍kar‍nika kandal‍kkaadu ethu samsthaanatthaanu.]

Answer: ഒറീസ [Oreesa]

194902. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞികളുടെ (സ്ട്രൊബിലാന്തസ് കുന്തിയാനസ്) സംരക്ഷണാര്‍ഥം സ്ഥാപിച്ച സാങ്ച്വറി [Panthrandu var‍shatthilorikkal‍ pookkunna neelakkurinjikalude (sdrobilaanthasu kunthiyaanasu) samrakshanaar‍tham sthaapiccha saangchvari]

Answer: കുറിഞ്ഞിമലസാങ്ച്വറി (ഇടുക്കി ജില്ല) [Kurinjimalasaangchvari (idukki jilla)]

194903. മഹാത്മാഗാന്ധി മറൈന്‍ ദേശീയോദ്യാനം എവിടെയാണ് [Mahaathmaagaandhi maryn‍ desheeyodyaanam evideyaanu]

Answer: ആന്തമാന്‍ നിക്കോബാര്‍ [Aanthamaan‍ nikkobaar‍]

194904. പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്‍റെ ആസ്ഥാനം [Parampikkulam vanyajeevi sankethatthin‍re aasthaanam]

Answer: തൂണക്കടവ് [Thoonakkadavu]

194905. മുംബൈ നഗരത്തിലുള്ള ഒരു പ്രശസ്തമായ വനം ഇപ്പോള്‍ ദേശീയോദ്യാനമാണ്. ഏതാണത് [Mumby nagaratthilulla oru prashasthamaaya vanam ippol‍ desheeyodyaanamaanu. Ethaanathu]

Answer: സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്ക് [Sanjjayu gaandhi naashanal‍ paar‍kku]

194906. മത്തേരാന്‍ വന്യജീവി സങ്കേതം ഏതുസംസ്ഥാനത്ത് [Mattheraan‍ vanyajeevi sanketham ethusamsthaanatthu]

Answer: മഹാരാഷ്ട്ര [Mahaaraashdra]

194907. ആനകള്‍ക്ക് പ്രസിദ്ധമായ ബന്ദിപ്പൂര്‍ ദേശീയോദ്യാനം ഏത് സംസ്ഥാനത്ത് [Aanakal‍kku prasiddhamaaya bandippoor‍ desheeyodyaanam ethu samsthaanatthu]

Answer: കര്‍ണാടകം [Kar‍naadakam]

194908. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആനകളുള്ള സംസ്ഥാനം [Inthyayil‍ ettavum kooduthal‍ aanakalulla samsthaanam]

Answer: കര്‍ണാടകം [Kar‍naadakam]

194909. റാണി ഝാന്‍സി മറൈന്‍ നാഷണല്‍പാര്‍ക്ക് എവിടെയാണ് [Raani jhaan‍si maryn‍ naashanal‍paar‍kku evideyaanu]

Answer: ആന്തമാന്‍ നിക്കോബാര്‍ [Aanthamaan‍ nikkobaar‍]

194910. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍വനമുള്ള സംസ്ഥാനം [Inthyayil‍ ettavum kooduthal‍ kandal‍vanamulla samsthaanam]

Answer: പശ്ചിമ ബംഗാള്‍ [Pashchima bamgaal‍]

194911. ഇന്ത്യയില്‍ വനമഹോല്‍സവം ആരംഭിച്ചത് [Inthyayil‍ vanamahol‍savam aarambhicchathu]

Answer: കെ.എം.മുന്‍ഷി [Ke. Em. Mun‍shi]

194912. കറുപ്പു യുദ്ധകാലത്ത് പിടിച്ചെടുത്ത ഹോങ് കോങ് ചൈനയ്ക്ക് തിരികെ കൈമാറിയ വർഷം? [Karuppu yuddhakaalatthu pidiccheduttha hongu kongu chynaykku thirike kymaariya varsham?]

Answer: 1997

194913. ദേശീയ വികസന സമിതി രൂപീകരിക്കപ്പെട്ട വർഷം? [Desheeya vikasana samithi roopeekarikkappetta varsham?]

Answer: 1952

194914. ഇന്ത്യൻ അറ്റോമിക് എനർജി കമ്മീഷന്റെ ആദ്യ അദ്ധ്യക്ഷൻ ആരായിരുന്നു? [Inthyan attomiku enarji kammeeshante aadya addhyakshan aaraayirunnu?]

Answer: ഹോമി ജഹാംഗിർ ഭാഭ [Homi jahaamgir bhaabha]

194915. വിദ്യാഭ്യാസ പരാമർശങ്ങളെ കുറിച്ച് പരാമർശിച്ചിരിക്കുന്ന അഥർവ്വ വേദത്തില സൂക്തമേതാണ്? [Vidyaabhyaasa paraamarshangale kuricchu paraamarshicchirikkunna atharvva vedatthila sookthamethaan?]

Answer: മാണ്ഡൂക സൂക്തം [Maandooka sooktham]

194916. ഏറ്റവും കൂടുതൽ ആസ്ബസ്റ്റോസ് ഉല്പാദിപ്പിക്കുന്ന രാജ്യമേതാണ്? [Ettavum kooduthal aasbasttosu ulpaadippikkunna raajyamethaan?]

Answer: റഷ്യ [Rashya]

194917. ഇരുമ്പൈര് ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം? [Irumpyru ettavum kooduthal ulpaadippikkunna samsthaanam?]

Answer: ഝാർഖണ്ഡ് [Jhaarkhandu]

194918. ജർമ്മനിയുടെ സഹായത്തോടെ നിർമ്മിച്ച ഇരുമ്പുരുക്കുശാല? [Jarmmaniyude sahaayatthode nirmmiccha irumpurukkushaala?]

Answer: റൂർക്കേല [Roorkkela]

194919. റോസ് നഗരം ? [Rosu nagaram ?]

Answer: ചണ്ഡീഗഡ് [Chandeegadu]

194920. ഹരിത വിപ്ലവം കൊണ്ട് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ സംസ്ഥാനം? [Haritha viplavam kondu ettavumadhikam nettamundaakkiya samsthaanam?]

Answer: പഞ്ചാബ് [Panchaabu]

194921. മൊബൈൽ നമ്പർ പോർട്ടബിലിറ്റി നിലവിൽ വന്ന ആദ്യ സംസ്ഥാനം ? [Mobyl nampar porttabilitti nilavil vanna aadya samsthaanam ?]

Answer: ഹരിയാന [Hariyaana]

194922. സപ്ത സഹോദരിമാരിൽ ഉൾപ്പെടാത്ത വടക്കു കിഴക്കൻ സംസ്ഥാനം ? [Saptha sahodarimaaril ulppedaattha vadakku kizhakkan samsthaanam ?]

Answer: സിക്കിം [Sikkim]

194923. സൂരജ്‌കുണ്ട് കരകൗശല മേള നടക്കുന്ന സംസ്ഥാനം ? [Soorajkundu karakaushala mela nadakkunna samsthaanam ?]

Answer: ഹരിയാന [Hariyaana]

194924. ഹിമാലയം എന്ന വാക്കിന്‍റെ അര്‍ത്ഥം? [Himaalayam enna vaakkin‍re ar‍ththam?]

Answer: മഞ്ഞിന്‍റെ വാസസ്ഥലം [Manjin‍re vaasasthalam]

194925. ഏത് ശിലകള്‍ കൊണ്ടാണ് ഹിമാലയം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്? [Ethu shilakal‍ kondaanu himaalayam nir‍mmikkappettirikkunnath?]

Answer: അവസാദശിലകള്‍ [Avasaadashilakal‍]

194926. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മടക്കു പര്‍വ്വതം [Lokatthile ettavum praayam kuranja madakku par‍vvatham]

Answer: ഹിമാലയം [Himaalayam]

194927. ഹിമാലയത്തിലെ മൂന്ന് സമാന്തര പര്‍വ്വതനിരകള്‍ [Himaalayatthile moonnu samaanthara par‍vvathanirakal‍]

Answer: ഹിമാദ്രി (ഗ്രേറ്റ് ഹിമാലയ) [Himaadri (grettu himaalaya)]

194928. ഹിമാചല്‍ (ലെസര്‍ ഹിമാലയ) [Himaachal‍ (lesar‍ himaalaya)]

Answer: സിവാലിക്ക് (ഔട്ടര്‍ ഹിമാലയ) [Sivaalikku (auttar‍ himaalaya)]

194929. ഹിമാലത്തിന്‍റെ ഏറ്റവും വടക്കേ അറ്റത്തുള്ളതും ഏറ്റവും ഉയരം കൂടിയതുമായ പര്‍വത നിര? [Himaalatthin‍re ettavum vadakke attatthullathum ettavum uyaram koodiyathumaaya par‍vatha nira?]

Answer: ഹിമാദ്രി [Himaadri]

194930. ഇന്ത്യാ ഗവണ്മെന്‍റ് കടുവകളുടെ സംരക്ഷണാര്‍ഥം പ്രോജക്ട് ടൈഗര്‍ എന്ന പദ്ധതി നടപ്പാക്കിയ വര്‍ഷം [Inthyaa gavanmen‍ru kaduvakalude samrakshanaar‍tham projakdu dygar‍ enna paddhathi nadappaakkiya var‍sham]

Answer: 1973

194931. ഏറ്റവും കൂടുതല്‍ കാട്ടുപോത്തുകളെകാണാന്‍ കഴിയുന്ന കേരളത്തിലെ വന്യജീവി സങ്കേതം [Ettavum kooduthal‍ kaattupotthukalekaanaan‍ kazhiyunna keralatthile vanyajeevi sanketham]

Answer: പറമ്പിക്കുളം [Parampikkulam]

194932. ഏതു സംസ്ഥാനത്തെയാണ് ജനങ്ങള്‍ വനാഞ്ചണ്‍ എന്നും വിളിക്കുന്നത് [Ethu samsthaanattheyaanu janangal‍ vanaanchan‍ ennum vilikkunnathu]

Answer: ജാര്‍ഖണ്ഡ് [Jaar‍khandu]

194933. ഏത് ബയോസ്ഫിയര്‍ റിസര്‍വിന്‍റെ ഭാഗമാണ് സൈലന്‍റ്വാലി [Ethu bayosphiyar‍ risar‍vin‍re bhaagamaanu sylan‍rvaali]

Answer: നീലഗിരി [Neelagiri]

194934. ഏത് തെന്നിന്ത്യന്‍ സംസ്ഥാനത്താണ് പോയിന്‍റ് കാലിമെര്‍ എന്ന വന്യജീവി-പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് [Ethu thenninthyan‍ samsthaanatthaanu poyin‍ru kaalimer‍ enna vanyajeevi-pakshi sanketham sthithi cheyyunnathu]

Answer: തമിഴ്നാട് [Thamizhnaadu]

194935. കേരളത്തിലെ വനം വകുപ്പിന്‍റെ തലവന്‍ [Keralatthile vanam vakuppin‍re thalavan‍]

Answer: പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ് [Prin‍sippal‍ cheephu kan‍sar‍vettar‍ ophu phorasttsu]

194936. രാജസ്ഥാനിലെ രവഭട്ട് ഏത് രീതിയിൽ പ്രശസ്തമാണ്? [Raajasthaanile ravabhattu ethu reethiyil prashasthamaan?]

Answer: ആണവ നിലയം [Aanava nilayam]

194937. ഉത്തരേന്ത്യൻ സമതലങ്ങളിൽ പൊതുവെ കാണപ്പെടുന്ന മണ്ണിനം? [Uttharenthyan samathalangalil pothuve kaanappedunna manninam?]

Answer: എക്കൽ മണ്ണ് [Ekkal mannu]

194938. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉൾപ്പെടുന്ന രാഷ്ട്രങ്ങൾ ഏതെല്ലാം? [Inthyan upabhookhandatthil ulppedunna raashdrangal ethellaam?]

Answer: ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് [Inthya, paakisthaan, neppaal, bhoottaan, bamglaadeshu]

194939. ഒറ്റകൊമ്പൻ കാണ്ടാമൃഗത്തിനു പ്രസിദ്ധമായ അസമിലെ വന്യജീവി സങ്കേതം [Ottakompan kaandaamrugatthinu prasiddhamaaya asamile vanyajeevi sanketham]

Answer: കാസിരംഗ [Kaasiramga]

194940. വരയാടുകള്‍ക്ക് പ്രസിദ്ധമായ കേരളത്തിലെ ദേശീയോദ്യാനം [Varayaadukal‍kku prasiddhamaaya keralatthile desheeyodyaanam]

Answer: ഇരവികുളം [Iravikulam]

194941. കണ്ടല്‍ വനത്തിന്‍റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം [Kandal‍ vanatthin‍re kaaryatthil‍ randaam sthaanatthulla samsthaanam]

Answer: ഗുജറാത്ത് [Gujaraatthu]

194942. കാട്ടുകഴുതകള്‍ക്ക് പ്രസിദ്ധമായ ലിറ്റില്‍ റാന്‍ ഓഫ് കച്ച് ഏത് സംസ്ഥാനത്താണ്. [Kaattukazhuthakal‍kku prasiddhamaaya littil‍ raan‍ ophu kacchu ethu samsthaanatthaanu.]

Answer: ഗുജറാത്ത് [Gujaraatthu]

194943. U ആകൃതിയിൽ കാസർകോഡിനെ ചുറ്റുഒഴുകുന്ന നദിയേത്? [U aakruthiyil kaasarkodine chuttuozhukunna nadiyeth?]

Answer: ചന്ദ്രഗിരിപ്പുഴ [Chandragirippuzha]

194944. ഇന്ത്യയിലെആദ്യത്തെ മെഡിക്കൽ യൂണിവേഴ്സിറ്റി സ്ഥാപിതമായ സ്ഥലം? [Inthyayileaadyatthe medikkal yoonivezhsitti sthaapithamaaya sthalam?]

Answer: വിജയവാഡ [Vijayavaada]

194945. ഹിമാലയത്തിന്‍റെ ഏറ്റവും തെക്കേ അറ്റത്തുള്ളതും ഏറ്റവും ഉയരം കുറഞ്ഞതുമായ നിര? [Himaalayatthin‍re ettavum thekke attatthullathum ettavum uyaram kuranjathumaaya nira?]

Answer: സിവാലിക് [Sivaaliku]

194946. മൗളിങ് നാഷണൽ പാർക്ക് ഏതു സംസ്ഥാനത്താണ്? [Maulingu naashanal paarkku ethu samsthaanatthaan?]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

194947. "ബ്രഹ്മപുത്രയുടെ പാട്ടുകാരൻ" എന്നറിയപ്പെടുന്നത് ? ["brahmaputhrayude paattukaaran" ennariyappedunnathu ?]

Answer: ഭൂപൻ ഹസാരിക [Bhoopan hasaarika]

194948. ഔദ്യോഗിക മൃഗമുള്ള ആദ്യ ഇന്ത്യൻ നഗരം ? [Audyogika mrugamulla aadya inthyan nagaram ?]

Answer: ഗുവാഹത്തി [Guvaahatthi]

194949. ബാരപാനി എന്നറിയപ്പെടുന്ന തടാകം ? [Baarapaani ennariyappedunna thadaakam ?]

Answer: ഉമിയാം തടാകം (മേഘാലയ ) [Umiyaam thadaakam (meghaalaya )]

194950. സുഖവാസ കേന്ദ്രങ്ങള്‍ക്ക് പ്രസിദ്ധമായതും ഹിമാലയത്തിന്‍റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്നതുമായ നിര? [Sukhavaasa kendrangal‍kku prasiddhamaayathum himaalayatthin‍re maddhyabhaagatthu sthithi cheyyunnathumaaya nira?]

Answer: ഹിമാചല്‍ [Himaachal‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution