<<= Back Next =>>
You Are On Question Answer Bank SET 3897

194851. വേരു വഴി പ്രജനനം നടത്തുന്ന ഒരു സസ്യം? [Veru vazhi prajananam nadatthunna oru sasyam?]

Answer: ശീമാപ്ലാവ് [Sheemaaplaavu]

194852. യൂ എൻ ദിനമായി ആചരിക്കുന്നത് എന്ന്? [Yoo en dinamaayi aacharikkunnathu ennu?]

Answer: ഒക്ടോബര് 24 [Okdobaru 24]

194853. ദാമോദർ വാലി പദ്ധതി ആരംഭിച്ചത് ഏതു പഞ്ചവത്സരപദ്ധതി കാലത്താണ്? [Daamodar vaali paddhathi aarambhicchathu ethu panchavathsarapaddhathi kaalatthaan?]

Answer: 1

194854. മഴമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘമേത്? [Mazhameghangal ennariyappedunna meghameth?]

Answer: നിംബസ് [Nimbasu]

194855. വിറ്റാമിൻ D യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗമാണ്? [Vittaamin d yude kuravu moolam undaakunna rogamaan?]

Answer: ഇവയൊന്നുമല്ല [Ivayonnumalla]

194856. ലോക റേഡിയോ ദിനം? [Loka rediyo dinam?]

Answer: ഫെബ്രുവരി 13 [Phebruvari 13]

194857. കമ്പോള നിയന്ത്രണം നടപ്പാക്കിയ ആദ്യ ഭരണാധികാരി? [Kampola niyanthranam nadappaakkiya aadya bharanaadhikaari?]

Answer: അലവുദ്ദീൻ ഖില്ജി [Alavuddheen khilji]

194858. മാതൃഭൂഖണ്ഡം എന്നറിയപ്പെട്ടിരുന്ന ഭൂഖണ്ഡം? [Maathrubhookhandam ennariyappettirunna bhookhandam?]

Answer: പാൻജിയ [Paanjiya]

194859. ലിബറോ എന്ന പദം ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Libaro enna padam ethu kaayika inavumaayi bandhappettirikkunnu?]

Answer: വോളിബോൾ [Volibol]

194860. ഗോവധ നിരോധനം പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ്? [Govadha nirodhanam prathipaadikkunna bharanaghadana vakuppu?]

Answer: 48

194861. സംസ്ഥാന പുനഃസംഘടന കമ്മീഷനെ നിയമിച്ച വർഷം? [Samsthaana punasamghadana kammeeshane niyamiccha varsham?]

Answer: 1953

194862. വായുവിൽ തുറന്നു വെച്ചാൽ നിറം മങ്ങുന്ന ലോഹം? [Vaayuvil thurannu vecchaal niram mangunna loham?]

Answer: സോഡിയം [Sodiyam]

194863. നീലോക്കേരി പരീക്ഷണ പദ്ധതി ആരുടെ ഉന്നമനം ലക്ഷ്യം വെച്ചുള്ളതായിരുന്നു? [Neelokkeri pareekshana paddhathi aarude unnamanam lakshyam vecchullathaayirunnu?]

Answer: അഭയാർഥികളുടെ [Abhayaarthikalude]

194864. സ്ഥിരമായ ഊഷ്മാവിൽ ഒരു വാതകത്തിന്റെ വ്യാപ്തവും മർദവും വിപരീതാനുപാതത്തിൽ ആണ്. ഈ നിയമം എങ്ങനെ അറിയപ്പെടുന്നു? [Sthiramaaya ooshmaavil oru vaathakatthinte vyaapthavum mardavum vipareethaanupaathatthil aanu. Ee niyamam engane ariyappedunnu?]

Answer: ബോയിൽ നിയമം [Boyil niyamam]

194865. ജാതിനാശിനി സഭ രൂപീകരിച്ച നവോത്ഥാന നായകൻ? [Jaathinaashini sabha roopeekariccha navoththaana naayakan?]

Answer: ആനന്ദ തീർഥൻ [Aananda theerthan]

194866. സൈനികരംഗത്ത് മാൻസബ്‌ദാരി സമ്പ്രദായം നടപ്പാക്കിയതാര്? [Synikaramgatthu maansabdaari sampradaayam nadappaakkiyathaar?]

Answer: അക്ബർ [Akbar]

194867. ജനഗണമന രചിച്ചിരിക്കുന്നത് ഭാഷ? [Janaganamana rachicchirikkunnathu bhaasha?]

Answer: ബംഗാളി [Bamgaali]

194868. ബിഹാറിനെ വിഭജിച്ചു രൂപീകരിച്ച സംസ്ഥാനം ? [Bihaarine vibhajicchu roopeekariccha samsthaanam ?]

Answer: ജാർഖണ്ഡ് [Jaarkhandu]

194869. ഇന്ത്യയിലെ ആദ്യ ഗ്രീൻഫീൽഡ് വിമാനത്താവളം? [Inthyayile aadya greenpheeldu vimaanatthaavalam?]

Answer: രാജീവ് ഗാന്ധി വിമാനത്താവളം ഹൈദരാബാദ് [Raajeevu gaandhi vimaanatthaavalam hydaraabaadu]

194870. ഇന്ത്യയിലെ തേൻ തേനീച്ച മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ? [Inthyayile then theneeccha myoosiyam sthithi cheyyunnathevide?]

Answer: ഊട്ടി [Ootti]

194871. മദർ തെരേസ വനിതാ സർവകലാശാല സ്ഥിതി ചെയ്യുന്നതെവിടെ? [Madar theresa vanithaa sarvakalaashaala sthithi cheyyunnathevide?]

Answer: കൊടൈക്കനാൽ [Kodykkanaal]

194872. ദക്ഷിണേന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ പ്രധാനമന്ത്രി ? [Dakshinenthyayil ninnulla randaamatthe pradhaanamanthri ?]

Answer: ദേവഗൗഡ [Devagauda]

194873. കേരളത്തിൽ ആദ്യമെത്തിയ വിദേശികൾ? [Keralatthil aadyametthiya videshikal?]

Answer: അറബികൾ [Arabikal]

194874. അലാവുദ്ദീൻ ഖില്ജിയുടെ ആസ്ഥാനകവി? [Alaavuddheen khiljiyude aasthaanakavi?]

Answer: അമീർ ഖുസ്രു [Ameer khusru]

194875. കേരളത്തിൽ റബ്ബർ കൃഷിക്ക് അനുയോജ്യമല്ലാത്ത ഒരു വടക്കൻ ജില്ല? [Keralatthil rabbar krushikku anuyojyamallaattha oru vadakkan jilla?]

Answer: വയനാട് [Vayanaadu]

194876. നാഗർജ്ജുൻ സാഗർ പദ്ധതി ഏതു നദിയിൽ ആണ് നടപ്പാക്കിയിരിക്കുന്നത്? [Naagarjjun saagar paddhathi ethu nadiyil aanu nadappaakkiyirikkunnath?]

Answer: കൃഷ്ണ [Krushna]

194877. അഞ്ചാം ഉത്പാദക ഘടകമായി കണക്കാക്കുന്നത്? [Anchaam uthpaadaka ghadakamaayi kanakkaakkunnath?]

Answer: ബാങ്ക് [Baanku]

194878. വായ്പകളുടെ നിയന്ത്രകൻ എന്നേറിയപ്പെടുന്ന ബാങ്ക്? [Vaaypakalude niyanthrakan enneriyappedunna baanku?]

Answer: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ [Risarvu baanku ophu inthya]

194879. ഇന്ത്യ വികസിപ്പിച്ചെടുത്ത പൈലറ്റില്ലാത്ത ചെറു വിമാനം? [Inthya vikasippiccheduttha pylattillaattha cheru vimaanam?]

Answer: നേത്ര [Nethra]

194880. 8-മത് ബ്രിക്‌സ് ഉച്ചകോടി വേദി? [8-mathu briksu ucchakodi vedi?]

Answer: ബെനോലി [Benoli]

194881. വാട്ടർ മെട്രോ പ്രോജക്ട് നിലവിൽ വരുന്ന ആദ്യ സംസ്ഥാനം? [Vaattar medro projakdu nilavil varunna aadya samsthaanam?]

Answer: കേരളം [Keralam]

194882. പാലിൽ സുലഭമായുള്ള ജീവകം? [Paalil sulabhamaayulla jeevakam?]

Answer: A

194883. ഫോസ്സിൽ മരുഭൂമി എന്നറിയപ്പെടുന്ന മരുഭൂമി ഏത്? [Phosil marubhoomi ennariyappedunna marubhoomi eth?]

Answer: കലഹാരി [Kalahaari]

194884. ദക്ഷിണ സമുദ്രം എന്നറിയപ്പെടുന്നത്. [Dakshina samudram ennariyappedunnathu.]

Answer: അന്റാർട്ടിക് സമുദ്രം [Antaarttiku samudram]

194885. സമുദ്രജലത്തിന്റെ ശരാശരി ലവണത്വം. [Samudrajalatthinte sharaashari lavanathvam.]

Answer: 35 സഹസ്രാoശം [35 sahasraaosham]

194886. അറ്റലാന്റിക് സമുദ്രത്തിന്റെ ശ്രദ്ധേയമായ സവിശേഷത. [Attalaantiku samudratthinte shraddheyamaaya savisheshatha.]

Answer: മധ്യ അറ്റലാന്റിക് പർവ്വതനിര [Madhya attalaantiku parvvathanira]

194887. ജയിൽപുള്ളികളെ കാണാൻ ആധാർ കാർഡ് ഏർപ്പെടുത്തിയ സംസ്ഥാനം? [Jayilpullikale kaanaan aadhaar kaardu erppedutthiya samsthaanam?]

Answer: തെലുങ്കാന [Thelunkaana]

194888. 2016 ബ്രിക്സ് ടൂറിസം കൺവെൻഷൻ നടന്ന നഗരം? [2016 briksu doorisam kanvenshan nadanna nagaram?]

Answer: ഖജുരാഹോ (മദ്ധ്യപ്രദേശ്) [Khajuraaho (maddhyapradeshu)]

194889. ഇന്ത്യ _ ബംഗ്ലാദേശ് അതിർത്തി കരാർ നിലവിൽ വന്നത്? [Inthya _ bamglaadeshu athirtthi karaar nilavil vannath?]

Answer: 2015 ആഗസ്റ്റ് 1 [2015 aagasttu 1]

194890. കേരള സർക്കാരിന്റെ അവയവദാന പദ്ധതിയായ മ്രിതസജ്ജീവനിയുടെ ബ്രാൻഡ് അംബാസിഡർ ? [Kerala sarkkaarinte avayavadaana paddhathiyaaya mrithasajjeevaniyude braandu ambaasidar ?]

Answer: മോഹൻലാൽ [Mohanlaal]

194891. മുഴുവൻ ജനങ്ങൾക്കും ഇൻഷുറൻസ് ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം? [Muzhuvan janangalkkum inshuransu erppedutthiya inthyayile aadya samsthaanam?]

Answer: ആസ്സാം [Aasaam]

194892. എയ്ഡ്സ് രോഗികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം? [Eydsu rogikalkku inshuransu erppedutthiya aadya inthyan samsthaanam?]

Answer: കർണാടക [Karnaadaka]

194893. പ്രശസ്തമായ വൃന്ദാവൻ ഗാർഡൻ സ്ഥിതി ചെയ്യുന്നതെവിടെ ? [Prashasthamaaya vrundaavan gaardan sthithi cheyyunnathevide ?]

Answer: മൈസൂർ [Mysoor]

194894. ഏറ്റവും കൂടുതൽ പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത സംസ്ഥാനം ? [Ettavum kooduthal pradhaanamanthrimaare sambhaavana cheytha samsthaanam ?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

194895. ഇന്ത്യക്ക് ഏറ്റവും കൂടുതൽ രാഷ്ട്രപ്രതിമാരെ സംഭാവന ചെയ്ത സംസ്ഥാനം ? [Inthyakku ettavum kooduthal raashdraprathimaare sambhaavana cheytha samsthaanam ?]

Answer: തമിഴ്നാട് [Thamizhnaadu]

194896. ചന്ദ്രപ്രഭ വന്യജീവി സങ്കേതം ഏതു സംസ്ഥാനം ? [Chandraprabha vanyajeevi sanketham ethu samsthaanam ?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

194897. ബിഹാറിനെ വിഭജിച്ചു രൂപീകരിച്ച സംസ്ഥാനം ? [Bihaarine vibhajicchu roopeekariccha samsthaanam ?]

Answer: ജാർഖണ്ഡ് [Jaarkhandu]

194898. സൂയസ് കനാൽ ഗതാഗതത്തിന് തുറന്നുകൊടുത്തവർഷം? [Sooyasu kanaal gathaagathatthinu thurannukodutthavarsham?]

Answer: 1869

194899. ഇന്ത്യയിൽ പോസ്റ്റൽ സമ്പ്രദായം ആരംഭിച്ച വർഷം? [Inthyayil posttal sampradaayam aarambhiccha varsham?]

Answer: 1854

194900. കേരളത്തിലെ ആദ്യ റിസർവ്വ് വനമേഖല ഏതാണ്? [Keralatthile aadya risarvvu vanamekhala ethaan?]

Answer: കോന്നി വനമേഖല [Konni vanamekhala]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution