<<= Back Next =>>
You Are On Question Answer Bank SET 3896

194801. ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്ന വർഷം [Desheeya pattikavargga kammeeshan nilavil vanna varsham]

Answer: 2004

194802. രാം നാഥ് കോവിന്ദ് ഇന്ത്യയുടെ എത്രാമത്തെ രാഷ്‌ട്രപതി യാണ് [Raam naathu kovindu inthyayude ethraamatthe raashdrapathi yaanu]

Answer: 15

194803. കേരള സംസ്ഥാന ഭാഗ്യ കുറിയുടെ പുതിയ ഏകീകരണ നിരക്ക് [Kerala samsthaana bhaagya kuriyude puthiya ekeekarana nirakku]

Answer: 30

194804. പിങ്ക് പെട്രോൾ ഹെൽപ്പ് ലൈൻ നമ്പർ [Pinku pedrol helppu lyn nampar]

Answer: 1515

194805. ദേവദുന്ദുഭി എന്നറിയപ്പെടുന്ന സസ്യം [Devadundubhi ennariyappedunna sasyam]

Answer: തുളസി [Thulasi]

194806. അറ്റ്ലസ് എന്നറിയപ്പെടുന്ന അസ്ഥി കാണപ്പെടുന്ന ശരീര ഭാഗം [Attlasu ennariyappedunna asthi kaanappedunna shareera bhaagam]

Answer: നട്ടെല്ല് [Nattellu]

194807. കേരളത്തിലെ ആദ്യത്തെ മൈക്രോഫിനാൻസ് ബാങ്ക് [Keralatthile aadyatthe mykrophinaansu baanku]

Answer: ഇസാഫ് ബാങ്ക് [Isaaphu baanku]

194808. സ്വാമിനാഥ പരിപാലനാ..... എന്ന കീർത്തനം രചിച്ചതാര് [Svaaminaatha paripaalanaa..... Enna keertthanam rachicchathaaru]

Answer: സ്വാതി തിരുനാൾ [Svaathi thirunaal]

194809. ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലോഹം [Lokatthu ettavum kooduthal upayogikkunna loham]

Answer: ഇരുമ്പ് [Irumpu]

194810. മനുഷ്യനിലെ പാൽപല്ലുകളുടെ എണ്ണം [Manushyanile paalpallukalude ennam]

Answer: 20

194811. വേദനയോടുള്ള അമിത ഭയം [Vedanayodulla amitha bhayam]

Answer: ആൾഗോഫോബിയ [Aalgophobiya]

194812. 3066 .ഇന്ത്യയില്‍ കറുത്തമണ്ണ് വ്യാപകമായി കണ്ടുവരുന്ന പ്രദേശമേത്? [3066 . Inthyayil‍ karutthamannu vyaapakamaayi kanduvarunna pradeshameth?]

Answer: ഡെക്കാന്‍ പീഠഭൂമി [Dekkaan‍ peedtabhoomi]

194813. ചെമ്മണ്ണിന് ചുവപ്പ് നിറം നല്‍കുന്നതെന്ത്? [Chemmanninu chuvappu niram nal‍kunnathenthu?]

Answer: ഇരുമ്പിന്റെ സാന്നിധ്യം [Irumpinte saannidhyam]

194814. കേരളത്തില്‍ ഏറ്റവും കൂടുതലായുള്ള മണ്ണിനമേത്? [Keralatthil‍ ettavum kooduthalaayulla manninameth?]

Answer: ലാറ്ററൈറ്റ് [Laattaryttu]

194815. കേരളത്തില്‍ കറുത്തമണ്ണ് കാണപ്പെടുന്ന പ്രദേശം? [Keralatthil‍ karutthamannu kaanappedunna pradesham?]

Answer: ചിറ്റൂര്‍ (പാലക്കാട്) [Chittoor‍ (paalakkaadu)]

194816. മണ്‍സൂണ്‍ കാലാവസ്ഥാ മേഖലകളില്‍ രൂപമെടുക്കുന്ന ഫലപുഷ്ടികുറഞ്ഞ മണ്ണിനമേത്? [Man‍soon‍ kaalaavasthaa mekhalakalil‍ roopamedukkunna phalapushdikuranja manninameth?]

Answer: ലാറ്ററൈറ്റ് അഥവാ ചെങ്കല്‍മണ്ണ് [Laattaryttu athavaa chenkal‍mannu]

194817. വായുവിൽ അടങ്ങിയിരിക്കുന്ന നീരാവിയുടെ അളവാണ് [Vaayuvil adangiyirikkunna neeraaviyude alavaanu]

Answer: കേവല ആർദ്രത [Kevala aardratha]

194818. താഴെ കൊടുത്തിരിക്കുന്നവയിൽ ജലത്തേക്കാൾ സാന്ദ്രത കുറവ് ഏതിനാണ് [Thaazhe kodutthirikkunnavayil jalatthekkaal saandratha kuravu ethinaanu]

Answer: എണ്ണ [Enna]

194819. 2017 ൽ ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം വിജയി [2017 l phranchu oppan purusha vibhaagam vijayi]

Answer: റാഫേൽ നദാൽ [Raaphel nadaal]

194820. ഇന്ത്യൻ ദേശീയ പതാക രുപകല്പന ചെയ്തതാര് [Inthyan desheeya pathaaka rupakalpana cheythathaaru]

Answer: പിംഗലി വെങ്കയ്യ [Pimgali venkayya]

194821. ലോക ബാങ്ക് എന്നറിയപ്പെടുന്ന സ്ഥാപനം [Loka baanku ennariyappedunna sthaapanam]

Answer: IBRD

194822. പെരിയാറിന്റെ നീളം [Periyaarinte neelam]

Answer: 244 km

194823. ദിൻ ഇലാഹി എന്ന മതം സ്ഥാപിച്ചതാര് [Din ilaahi enna matham sthaapicchathaaru]

Answer: അക്ബർ [Akbar]

194824. ഏറ്റവും കൂടുതൽ സമാധാന നോബൽ ലഭിച്ച സംഘടന [Ettavum kooduthal samaadhaana nobal labhiccha samghadana]

Answer: റെഡ്ക്രോസ് [Redkrosu]

194825. ഗുരു പർവ്വ്‌ ഏത് മതക്കാരുടെ ആഘോഷമാണ് [Guru parvvu ethu mathakkaarude aaghoshamaanu]

Answer: സിക്ക് [Sikku]

194826. ഏറ്റവും തിളക്കം ഉള്ള ഗ്രഹം [Ettavum thilakkam ulla graham]

Answer: ശുക്രൻ [Shukran]

194827. സ്വീഡനിലെ പാർലിമെന്റ് ന്റെ പേര് [Sveedanile paarlimentu nte peru]

Answer: റിക്സ് ഡാർഗ് [Riksu daargu]

194828. പറമ്പിക്കുളം വന്യജീവി സങ്കേതം ഏത് ജില്ലയിൽ ആണ് [Parampikkulam vanyajeevi sanketham ethu jillayil aanu]

Answer: പാലക്കാട്‌ [Paalakkaadu]

194829. ഏത് നദി തീരത്താണ് നാസിക് [Ethu nadi theeratthaanu naasiku]

Answer: ഗോദാവരി [Godaavari]

194830. ലോകത്തിൽ ഏറ്റവും കൂടുതൽ അരി ഉല്പാദിപ്പിക്കുന്ന രാജ്യം [Lokatthil ettavum kooduthal ari ulpaadippikkunna raajyam]

Answer: ചൈന [Chyna]

194831. ഊഷ്മാവ് കൂടുമ്പോൾ മർദ്ദം....... [Ooshmaavu koodumpol marddham.......]

Answer: കൂടുന്നു [Koodunnu]

194832. പൂർണ്ണിമ എന്നത് ഏത് വിളയുടെ വിത്തിനമാണ് [Poornnima ennathu ethu vilayude vitthinamaanu]

Answer: കശുവണ്ടി [Kashuvandi]

194833. ആം ആദ്മി പാർട്ടിയുടെ ചിൻഹമേത് [Aam aadmi paarttiyude chinhamethu]

Answer: ചൂൽ [Chool]

194834. 6348 ൽ 100 ന്റെ സ്ഥാനത്തുള്ള അക്കം [6348 l 100 nte sthaanatthulla akkam]

Answer: 3

194835. എറ്റവും ചെറിയ സമുദ്രം [Ettavum cheriya samudram]

Answer: ആർട്ടിക്ക് [Aarttikku]

194836. മലേറിയ ബാധിക്കുന്ന ശരീര ഭാഗം [Maleriya baadhikkunna shareera bhaagam]

Answer: പ്ലീഹ [Pleeha]

194837. പാക്കുവെട്ടി എത്രാം വർഗ്ഗ ഉത്തോലകമാണ് [Paakkuvetti ethraam vargga uttholakamaanu]

Answer: 2

194838. അന്തരീക്ഷ്ത്തിൽ ജലാംശത്തിന്റെ അളവ് [Anthareekshtthil jalaamshatthinte alavu]

Answer: ആർദ്രത [Aardratha]

194839. കേരളത്തിലെ ആകെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം? [Keralatthile aake graamapanchaayatthukalude ennam?]

Answer: 941

194840. അലിഖിത ഭരണഘടനയ്ക്ക് ഉദാഹരണം ഏതു രാജ്യത്തെ ആണ്? [Alikhitha bharanaghadanaykku udaaharanam ethu raajyatthe aan?]

Answer: ഇസ്രായേൽ [Israayel]

194841. വ്യക്തമായ കാഴ്ചയ്ക്കുള്ള കുറഞ്ഞ ദൂരപരിധി? [Vyakthamaaya kaazhchaykkulla kuranja dooraparidhi?]

Answer: 25 സെ മീ [25 se mee]

194842. പ്രശസ്തമായ വൃന്ദാവൻ ഗാർഡൻ സ്ഥിതി ചെയ്യുന്നതെവിടെ ? [Prashasthamaaya vrundaavan gaardan sthithi cheyyunnathevide ?]

Answer: മൈസൂർ [Mysoor]

194843. ഏറ്റവും കൂടുതൽ പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത സംസ്ഥാനം ? [Ettavum kooduthal pradhaanamanthrimaare sambhaavana cheytha samsthaanam ?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

194844. ഇന്ത്യക്ക് ഏറ്റവും കൂടുതൽ രാഷ്ട്രപ്രതിമാരെ സംഭാവന ചെയ്ത സംസ്ഥാനം ? [Inthyakku ettavum kooduthal raashdraprathimaare sambhaavana cheytha samsthaanam ?]

Answer: തമിഴ്നാട് [Thamizhnaadu]

194845. ചന്ദ്രപ്രഭ വന്യജീവി സങ്കേതം ഏതു സംസ്ഥാനം? [Chandraprabha vanyajeevi sanketham ethu samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

194846. കേരളത്തിൽ അവസാനമായി രൂപീകരിച്ച കോർപറേഷൻ? [Keralatthil avasaanamaayi roopeekariccha korpareshan?]

Answer: കണ്ണൂർ [Kannoor]

194847. ഇന്ത്യയിലെ ഗാർഹിക ഉപഭോക്താക്കൾക്ക് പാചക വാതക സബ്സിഡി നേരിട്ടെത്തിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി? [Inthyayile gaarhika upabhokthaakkalkku paachaka vaathaka sabsidi nerittetthikkunna kendra sarkkaar paddhathi?]

Answer: പഹൽ [Pahal]

194848. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ച്? [Inthyan krikkattu deeminte puthiya kocchu?]

Answer: രവിശാസ്ത്രി [Ravishaasthri]

194849. 2017 യൂ എസ് ഓപ്പൺ വനിതാ വിഭാഗം വിജയി ആരാണ്? [2017 yoo esu oppan vanithaa vibhaagam vijayi aaraan?]

Answer: സ്ലോവാനി സ്റ്റീഫൻസ് [Slovaani stteephansu]

194850. 2017 ൽ സുപ്രീം കോടതി മൗലിക അവകാശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ അവകാശം? [2017 l supreem kodathi maulika avakaashangalude pattikayil ulppedutthiya avakaasham?]

Answer: സ്വകാര്യത [Svakaaryatha]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution