<<= Back Next =>>
You Are On Question Answer Bank SET 3895

194751. ചട്ടമ്പി സ്വാമികൾ ജനിച്ച സ്ഥലം? [Chattampi svaamikal janiccha sthalam?]

Answer: കണ്ണൻമൂല [Kannanmoola]

194752. താഴെ പറയുന്നവയിൽ വൈറസ് രോഗം ഏതാണ്? [Thaazhe parayunnavayil vyrasu rogam ethaan?]

Answer: റാബീസ് [Raabeesu]

194753. യൂ എൻ ചാർട്ടർ ഒപ്പുവെക്കപ്പെട്ട വർഷം? [Yoo en chaarttar oppuvekkappetta varsham?]

Answer: 1945

194754. മൂല്യവർദ്ധിത നികുതി നടപ്പാക്കിയ ആദ്യ രാജ്യം? [Moolyavarddhitha nikuthi nadappaakkiya aadya raajyam?]

Answer: ഫ്രാൻസ് [Phraansu]

194755. ഇന്ത്യയിലെ ആദ്യ മുലപ്പാൽ ബാങ്ക് എവിടെ? [Inthyayile aadya mulappaal baanku evide?]

Answer: ന്യൂഡൽഹി [Nyoodalhi]

194756. 2016 ൽ സ്വച്ഛ് ഭാരത് അഭിയാൻ പ്രകാരം ശുചിത്വത്തിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ നഗരം? [2016 l svachchhu bhaarathu abhiyaan prakaaram shuchithvatthil onnaam sthaanatthulla inthyan nagaram?]

Answer: മൈസൂർ [Mysoor]

194757. ലോകത്ത് ഏറ്റവും അധികം ചണം ഉത്പാദിപ്പിക്കുന്ന രാജ്യം? [Lokatthu ettavum adhikam chanam uthpaadippikkunna raajyam?]

Answer: ഇന്ത്യ [Inthya]

194758. മണ്ണിനെപ്പറ്റിയുള്ള പഠനശാഖ ഏതുപേരിലറിയപ്പെടുന്നു? [Mannineppattiyulla padtanashaakha ethuperilariyappedunnu?]

Answer: പെഡോളജി [Pedolaji]

194759. പെഡോജനിസിസ് എന്നാല്‍ എന്ത്? [Pedojanisisu ennaal‍ enthu?]

Answer: മണ്ണ് രൂപം കൊള്ളുന്ന പ്രക്രിയ [Mannu roopam kollunna prakriya]

194760. കളിമണ്ണിലെ പ്രധാനഘടകങ്ങള്‍ ഏതൊക്കെ? [Kalimannile pradhaanaghadakangal‍ ethokke?]

Answer: സിലിക്ക, അലൂമിനിയം ഓക്‌സൈഡ് [Silikka, aloominiyam oksydu]

194761. ഏതുതരം മണ്ണിലാണ് അലിയുന്ന ലവണങ്ങള്‍ കാണപ്പെടുന്നത്? [Ethutharam mannilaanu aliyunna lavanangal‍ kaanappedunnath?]

Answer: മരുഭൂമിമണ്ണ് [Marubhoomimannu]

194762. ട്രാന്സിസ്റ്ററിൽ സെമികണ്ടക്ടർ ആയി ഉപയോഗിക്കുന്ന മൂലകം? [Draansisttaril semikandakdar aayi upayogikkunna moolakam?]

Answer: സിലിക്കാൻ [Silikkaan]

194763. ദി ഇംഗ്ലീഷ് ടീച്ചർ എന്ന കൃതിയുടെ കർത്താവ് ആരാണ്? [Di imgleeshu deecchar enna kruthiyude kartthaavu aaraan?]

Answer: ആർ കെ നാരായണൻ [Aar ke naaraayanan]

194764. വിക്ടോറിയ മെമ്മോറിയൽ ഇന്ത്യയിൽ എവിടെ സ്ഥിതി ചെയ്യുന്നു? [Vikdoriya memmoriyal inthyayil evide sthithi cheyyunnu?]

Answer: കൊൽക്കത്ത [Kolkkattha]

194765. സോമസൂര്യ എന്നത് _____ വിത്തിനമാണ്? [Somasoorya ennathu _____ vitthinamaan?]

Answer: എള്ള് [Ellu]

194766. സോമസൂര്യ എന്നത് _____ വിത്തിനമാണ്? [Somasoorya ennathu _____ vitthinamaan?]

Answer: എള്ള് [Ellu]

194767. മിന്റോ - മോർളി ഭരണപരിഷ്‌കാരങ്ങൾ നിലവിൽ വന്ന വർഷം? [Minto - morli bharanaparishkaarangal nilavil vanna varsham?]

Answer: 1909

194768. കേരളാ പോലീസ് അക്കാഡമി എവിടെ സ്ഥിതി ചെയ്യുന്നു? [Keralaa poleesu akkaadami evide sthithi cheyyunnu?]

Answer: തൃശ്ശൂർ [Thrushoor]

194769. കൗമാരക്കാരായ പെണ്കുട്ടികളുടെ ക്ഷേമത്തിനായി ആരംഭിച്ച പദ്ധതി ഏതാണ്? [Kaumaarakkaaraaya penkuttikalude kshematthinaayi aarambhiccha paddhathi ethaan?]

Answer: സബല [Sabala]

194770. 1857 ലെ വിപ്ലവത്തിൽ കാൻപൂരിൽ നേതൃത്വം നൽകിയത്? [1857 le viplavatthil kaanpooril nethruthvam nalkiyath?]

Answer: നാനാ സാഹിബ് [Naanaa saahibu]

194771. 63 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്? [63 aamathu desheeya chalacchithra puraskaaratthil mikaccha chithramaayi thiranjedukkappettath?]

Answer: ബാഹുബലി [Baahubali]

194772. ഇടത്തോട്ടുള്ള വഴി എന്ന പുസ്തകത്തിന്റെ രചയിതാവ്? [Idatthottulla vazhi enna pusthakatthinte rachayithaav?]

Answer: തോമസ് ഐസക് [Thomasu aisaku]

194773. കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമപഞ്ചായത്ത്? [Keralatthile aadya pukayila vimuktha graamapanchaayatthu?]

Answer: കുളിമാട് [Kulimaadu]

194774. കരുതൽ തടങ്കൽ, കരുതൽ അറസ്റ്റ് എന്നിവയിൽ നിന്നുള്ള സംരക്ഷണം ഉറപ്പു നൽകുന്ന ആർട്ടിക്കിൾ ഏത്? [Karuthal thadankal, karuthal arasttu ennivayil ninnulla samrakshanam urappu nalkunna aarttikkil eth?]

Answer: ആർട്ടിക്കിൾ 23 [Aarttikkil 23]

194775. ഉദയംപേരൂർ സുന്നഹദോസ് എന്ന പ്രസിദ്ധ ക്രിസ്തുമത സമ്മേളനം നടന്ന വർഷം? [Udayamperoor sunnahadosu enna prasiddha kristhumatha sammelanam nadanna varsham?]

Answer: 1599

194776. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള ലോഹം ഏത്? [Manushya shareeratthil ettavum kooduthal ulla loham eth?]

Answer: കാൽസ്യം [Kaalsyam]

194777. പ്രത്യുത്പാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ ഏത്? [Prathyuthpaadana vyavasthayude shariyaaya pravartthanatthinu aavashyamaaya vittaamin eth?]

Answer: വിറ്റാമിൻ ഇ [Vittaamin i]

194778. ദിനപത്രമില്ലാത്ത സംസ്ഥാനം ഏത്? [Dinapathramillaattha samsthaanam eth?]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

194779. 2016 റിയോ ഒളിമ്പിക്സിൽ മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം? [2016 riyo olimpiksil medal pattikayil inthyayude sthaanam?]

Answer: 67

194780. ഒരു ഓർഡിനൻസിന്റെ കാലാവധി? [Oru ordinansinte kaalaavadhi?]

Answer: 6 മാസം [6 maasam]

194781. ആദ്യ കൃത്രിമ ഹൃദയം? [Aadya kruthrima hrudayam?]

Answer: ജാർവിക് 7 [Jaarviku 7]

194782. ജൈവാംശം ഏറ്റവും കൂടുതലുള്ളത് ഏത് മണ്ണിനത്തിലാണ്? [Jyvaamsham ettavum kooduthalullathu ethu manninatthilaan?]

Answer: പര്‍വത മണ്ണ് [Par‍vatha mannu]

194783. ഫലപുഷ്ടി ഏറ്റവും കൂടിയ മണ്ണിനം? [Phalapushdi ettavum koodiya manninam?]

Answer: എക്കല്‍ മണ്ണ് [Ekkal‍ mannu]

194784. നദീതടങ്ങളില്‍ പുതുതായി രൂപംകൊള്ളുന്ന എക്കല്‍മണ്ണ് അറിയപ്പെടുന്നതെങ്ങനെ? [Nadeethadangalil‍ puthuthaayi roopamkollunna ekkal‍mannu ariyappedunnathengane?]

Answer: ഖാദര്‍ [Khaadar‍]

194785. പഴയ എക്കല്‍മണ്ണ് ഏതുപേരില്‍ അറിയപ്പെടുന്നു? [Pazhaya ekkal‍mannu ethuperil‍ ariyappedunnu?]

Answer: ഭംഗര്‍ [Bhamgar‍]

194786. ചെര്‍ണോസെം എന്നറിയപ്പെടുന്ന മണ്ണിനം? [Cher‍nosem ennariyappedunna manninam?]

Answer: കറുത്തമണ്ണ് [Karutthamannu]

194787. സി വി രാമൻ പിള്ള എഴുതിയ ഒരു നോവൽ ഏത് [Si vi raaman pilla ezhuthiya oru noval ethu]

Answer: പ്രേമാമൃതം [Premaamrutham]

194788. സെക്കുലറിസം എന്ന വാക്കിനു ഉചിതമായ പദം [Sekkularisam enna vaakkinu uchithamaaya padam]

Answer: മതനിരപേക്ഷത [Mathanirapekshatha]

194789. എ കെ ജിയുടെ ആത്മകഥ [E ke jiyude aathmakatha]

Answer: എന്റെ ജീവിത കഥ [Ente jeevitha katha]

194790. ഉണ്ണായി വാര്യർ സ്മാരകം ഏത് ജില്ലയിലാണ് [Unnaayi vaaryar smaarakam ethu jillayilaanu]

Answer: തൃശൂർ [Thrushoor]

194791. സ്വാതന്ത്ര്യ സമര പശ്ചാത്തലത്തിൽ അമ്മ എന്ന കഥ രചിച്ചതരാണ് [Svaathanthrya samara pashchaatthalatthil amma enna katha rachicchatharaanu]

Answer: മുഹമ്മദ്‌ ബഷിർ [Muhammadu bashir]

194792. ഓതം എന്ന വാക്കിന്റെ അർത്ഥം എന്ത് [Otham enna vaakkinte arththam enthu]

Answer: ഈർപ്പം [Eerppam]

194793. ഈച്ചയുടെ ശരീരത്തിലെ കറുത്ത വരകളുടെ എണ്ണം [Eecchayude shareeratthile karuttha varakalude ennam]

Answer: 4

194794. 2016ൽ ഇന്ത്യൻ പ്രീമിയർ ലീഗ് ജേതാക്കൾ [2016l inthyan preemiyar leegu jethaakkal]

Answer: സൺ റൈസേഴ്‌സ് ഹൈദ്രബാദ് [San rysezhsu hydrabaadu]

194795. നാളികേര ഉത്പാദക സന്ഘങ്ങളിൽ അംഗങ്ങൾ ആയ കേരള കർഷകർക്ക് നൽകുന്ന ഡെബിറ്റ് കാർഡിന്റെ പേര് [Naalikera uthpaadaka sanghangalil amgangal aaya kerala karshakarkku nalkunna debittu kaardinte peru]

Answer: കല്പകശ്രീ [Kalpakashree]

194796. കേരളത്തിൽ ഇപ്പോഴത്തെ ഡിജിപി [Keralatthil ippozhatthe dijipi]

Answer: ലോക്നാഥ് ബെഹ്റ [Loknaathu behra]

194797. എസ്എംഎസിന്റെ പിതാവ് [Esemesinte pithaavu]

Answer: മാറ്റി മക്കോനെൻ [Maatti makkonen]

194798. നീതി ആയോഗിന്റെ ഇപ്പോഴത്തെ ഉപാധ്യക്ഷൻ [Neethi aayoginte ippozhatthe upaadhyakshan]

Answer: രാജീവ് കുമാർ [Raajeevu kumaar]

194799. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാത ഏതാണ് [Inthyayile ettavum neelam koodiya desheeyapaatha ethaanu]

Answer: NH 7

194800. റൂർഖേല ഇരുമ്പുരുക്ക് നിർമ്മാണ ശാല ഏത് രാജ്യത്തിന്റെ സഹകരണത്തോടെ നിർമ്മിച്ചതാണ് [Roorkhela irumpurukku nirmmaana shaala ethu raajyatthinte sahakaranatthode nirmmicchathaanu]

Answer: ജർമനി [Jarmani]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution