<<= Back
Next =>>
You Are On Question Answer Bank SET 3894
194701. കേരളത്തിൻറെ നൈൽ എന്നറിയപ്പെടുന്ന നദി [Keralatthinre nyl ennariyappedunna nadi]
Answer: ഭാരതപ്പുഴ [Bhaarathappuzha]
194702. പൊന്നാനിപ്പുഴ, നിള എന്നൊക്കെ അറിയപ്പെടുന്ന നദി [Ponnaanippuzha, nila ennokke ariyappedunna nadi]
Answer: ഭാരതപ്പുഴ [Bhaarathappuzha]
194703. പ്രാചീനകാലത്ത് പേരാർ എന്നറിയപ്പെട്ടിരുന്ന നദി [Praacheenakaalatthu peraar ennariyappettirunna nadi]
Answer: ഭാരതപ്പുഴ [Bhaarathappuzha]
194704. ഇന്ത്യയുടെ ആദ്യത്തെ ആക്ടിങ് പ്രസിഡന്റ് [Inthyayude aadyatthe aakdingu prasidantu]
Answer: വിവി ഗിരി [Vivi giri]
194705. "ജല മാമാങ്കം" എന്നറിയപ്പെടുന്ന വള്ളംകളി ? ["jala maamaankam" ennariyappedunna vallamkali ?]
Answer: നെഹ്റുട്രോഫി [Nehrudrophi]
194706. "ഹെൻറി" എന്നത് ഏത് ഇലക്ട്രോണിക്സ് ധർമ്മത്തിന്റെ യുണിറ്റാണ്? ["henri" ennathu ethu ilakdroniksu dharmmatthinte yunittaan?]
Answer: ഇൻഡാക്ടൻസ് [Indaakdansu]
194707. ജ്ഞാനപീഠം അവാർഡ് നേടിയ ആദ്യ മലയാളി [Jnjaanapeedtam avaardu nediya aadya malayaali]
Answer: ജി ശങ്കരകുറിപ്പ് [Ji shankarakurippu]
194708. കേരള കലാമണ്ഡലം സ്ഥപിച്ചതാര് [Kerala kalaamandalam sthapicchathaaru]
Answer: വള്ളത്തോൾ [Vallatthol]
194709. ദിവസത്തെ ആദ്യമായി 24 മണിക്കൂർ ആയി ഭാഗിച്ചത് ഏത് രാജ്യക്കാർ ആണ് [Divasatthe aadyamaayi 24 manikkoor aayi bhaagicchathu ethu raajyakkaar aanu]
Answer: ബാബിലോണിയക്കാർ [Baabiloniyakkaar]
194710. ചലിക്കുന്ന വസ്തുവിന്റെ ചലനത്തെ തടസപ്പെടുത്തുന്ന ബലം [Chalikkunna vasthuvinte chalanatthe thadasappedutthunna balam]
Answer: ഘര്ഷണ ബലം [Gharshana balam]
194711. നിർവീര്യ ലായിനിയുടെ ph [Nirveerya laayiniyude ph]
Answer: 7
194712. ഒരു സുചാലകമാണ് [Oru suchaalakamaanu]
Answer: മെർക്കുറി [Merkkuri]
194713. പുന്നപ്ര വയലാർ സമരം നടന്ന വർഷം [Punnapra vayalaar samaram nadanna varsham]
Answer: 1946
194714. കേരളത്തിലെ ആദ്യ ബാലഗ്രാമപഞ്ചായത് [Keralatthile aadya baalagraamapanchaayathu]
Answer: നെടുമ്പാശേരി [Nedumpaasheri]
194715. ശരീരത്തിന്റെ അരിപ്പ എന്നറിയപ്പെടുന്ന അവയവം [Shareeratthinte arippa ennariyappedunna avayavam]
Answer: വൃക്ക [Vrukka]
194716. സൂര്യന്റെ അരുമ എന്നറിയപ്പെടുന്ന ഗ്രെഹം [Sooryante aruma ennariyappedunna greham]
Answer: ശുക്രൻ [Shukran]
194717. ഓസോൺ ദിനമായി ആചരിക്കുന്നു [Oson dinamaayi aacharikkunnu]
Answer: സെപ്റ്റംബർ 16 [Septtambar 16]
194718. കഥകളിയിൽ ഉപയോഗിക്കാത്ത വാദ്യം [Kathakaliyil upayogikkaattha vaadyam]
Answer: തംബുരു [Thamburu]
194719. മഹാഭാരതത്തിൽ ആരാണ് അരയന്നതിനു വെളുത്ത നിറം നൽകിയത് [Mahaabhaarathatthil aaraanu arayannathinu veluttha niram nalkiyathu]
Answer: വരുണൻ [Varunan]
194720. കാട്ടിലെ തീ നാളം എന്നറിയപ്പെടുന്ന മരം [Kaattile thee naalam ennariyappedunna maram]
Answer: പ്ലാശ് [Plaashu]
194721. രാംനാഥ് കോവിന്ദ് ഇന്ത്യയുടെ എത്രാമത്തെ രാഷ്ടപതിയാണ് [Raamnaathu kovindu inthyayude ethraamatthe raashdapathiyaanu]
Answer: 14
194722. കേരളത്തിന്റെ ചന്ദനക്കാട് എന്നറിയപ്പെടുന്ന സ്ഥലം [Keralatthinte chandanakkaadu ennariyappedunna sthalam]
Answer: മറയൂർ [Marayoor]
194723. ഇന്ത്യൻ റയിൽവേ ദേശസാത്കരിച്ച വർഷം [Inthyan rayilve deshasaathkariccha varsham]
Answer: 1951
194724. മാതാപിതാക്കളുടെ മരണം കാരണം കുട്ടികളുടെ പഠിപ്പ് മുടങ്ങുന്നത് ഒഴ്യിവാകാനുള്ള സാമൂഹ്യ മിഷൻ പദ്ധതി [Maathaapithaakkalude maranam kaaranam kuttikalude padtippu mudangunnathu ozhyivaakaanulla saamoohya mishan paddhathi]
Answer: സ്നേഹപൂർവ്വം [Snehapoorvvam]
194725. ആസൂത്രണ കമ്മീഷന്റെ അധ്യക്ഷ പദവി എറ്റവും കൂടുതൽ കാലം അലങ്കരിച്ച വ്യക്തി [Aasoothrana kammeeshante adhyaksha padavi ettavum kooduthal kaalam alankariccha vyakthi]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
194726. റെസോബിയം ഒരു ...... [Resobiyam oru ......]
Answer: ജീവാണു വളം [Jeevaanu valam]
194727. താമരക്കണ്ണൻ എന്നത് ഒരിനം [Thaamarakkannan ennathu orinam]
Answer: ചേമ്പ് [Chempu]
194728. കേരളത്തിൻറെ ഗംഗ, ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി [Keralatthinre gamga, dakshina bhaageerathi ennariyappedunna nadi]
Answer: പമ്പ [Pampa]
194729. കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്ന നദി [Keralatthile manja nadi ennariyappedunna nadi]
Answer: കുട്ട്യാടിപ്പുഴ [Kuttyaadippuzha]
194730. മുരാട് പുഴ എന്നറിയപ്പെടുന്ന നദി [Muraadu puzha ennariyappedunna nadi]
Answer: കുട്ട്യാടിപ്പുഴ [Kuttyaadippuzha]
194731. പയസ്വിനി എന്നറിയപ്പെടുന്ന നദി [Payasvini ennariyappedunna nadi]
Answer: ചന്ദ്രഗിരിപ്പുഴ [Chandragirippuzha]
194732. തലയാർ എന്ന് അറിയപ്പെട്ടിരുന്ന നദി [Thalayaar ennu ariyappettirunna nadi]
Answer: പാമ്പാർ [Paampaar]
194733. നോബൽ സമ്മാനം ആദ്യമായി നൽകിയ വർഷം? [Nobal sammaanam aadyamaayi nalkiya varsham?]
Answer: 1901
194734. ചെറു ഭരണഘടന എന്നറിയപ്പെടുന്ന ഭരണഘടന ഭേദഗതി? [Cheru bharanaghadana ennariyappedunna bharanaghadana bhedagathi?]
Answer: 42
194735. ആലപ്പുഴയിലെ ഏക റിസർവ്വ് വനം? [Aalappuzhayile eka risarvvu vanam?]
Answer: വിയ്യാപുരം [Viyyaapuram]
194736. കാറ്റിന്റെ വേഗം അളക്കുന്ന ഉപകരണം? [Kaattinte vegam alakkunna upakaranam?]
Answer: അനിമോ മീറ്റർ [Animo meettar]
194737. 1913 ൽ കായൽ സമ്മേളനത്തിന് നേതൃത്വം നൽകിയത് ആരാണ്? [1913 l kaayal sammelanatthinu nethruthvam nalkiyathu aaraan?]
Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]
194738. നാം ഒരു വസ്തുവിനെ നോക്കുമ്പോൾ പ്രതിബിംബം പതിയുന്നത് കണ്ണിന്റെ ഏതു ഭാഗത്താണ്? [Naam oru vasthuvine nokkumpol prathibimbam pathiyunnathu kanninte ethu bhaagatthaan?]
Answer: റേറ്റിന [Rettina]
194739. ഇന്ത്യയുടെ എത്രാമത്തെ ചീഫ് ജസ്റ്റിസ് ആയിരുന്നു ഈയിടെ നിയമിതനായ തിരാത് സിംഗ് ടാക്കൂർ? [Inthyayude ethraamatthe cheephu jasttisu aayirunnu eeyide niyamithanaaya thiraathu simgu daakkoor?]
Answer: 43
194740. തൊൽക്കപ്പിയം എന്ന ഗ്രന്ഥം ഏതു വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Tholkkappiyam enna grantham ethu vishayavumaayi bandhappettirikkunnu?]
Answer: വ്യാകരണം [Vyaakaranam]
194741. കരസേനയുടെ ആസ്ഥാനം എവിടെയാണ്? [Karasenayude aasthaanam evideyaan?]
Answer: ന്യൂഡൽഹി [Nyoodalhi]
194742. മാരകരോഗങ്ങൾ ബാധിച്ച കുട്ടികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി ഏത്? [Maarakarogangal baadhiccha kuttikalkku saujanya chikithsa labhyamaakkaanaayi samsthaana sarkkaar aarambhiccha paddhathi eth?]
Answer: താലോലം [Thaalolam]
194743. തിയോസഫിക്കൽ സൊസൈറ്റിയുടെ ആദ്യ ശാഖ കേരളത്തിൽ ആരംഭിച്ച സ്ഥലം? [Thiyosaphikkal sosyttiyude aadya shaakha keralatthil aarambhiccha sthalam?]
Answer: കോഴിക്കോട് [Kozhikkodu]
194744. കേരളത്തിലെ ഏറ്റവും കൂടുതൽ കാലാവധിയുണ്ടായിരുന്ന നിയമസഭ ? [Keralatthile ettavum kooduthal kaalaavadhiyundaayirunna niyamasabha ?]
Answer: നാലാം നിയമസഭ [Naalaam niyamasabha]
194745. റിട്ടുകൾ പുറപ്പെടുവിപ്പിക്കാൻ ഹൈക്കോടതികൾക്ക് അധികാരം നൽകുന്ന അനുച്ഛേദം? [Rittukal purappeduvippikkaan hykkodathikalkku adhikaaram nalkunna anuchchhedam?]
Answer: 226
194746. കേരളത്തിലെ ജനസംഖ്യ കൂടിയ ഗ്രാമ പഞ്ചായത്ത്? [Keralatthile janasamkhya koodiya graama panchaayatthu?]
Answer: മൂന്നാർ [Moonnaar]
194747. ലോകത്ത് ജനസംഖ്യ കൂടിയ മെട്രോപൊളിറ്റൻ നഗരം? [Lokatthu janasamkhya koodiya medropolittan nagaram?]
Answer: ടോക്കിയോ [Dokkiyo]
194748. മൂർത്തിദേവി പുരസ്കാരം ഏതു മേഖലയിൽ ആണ് നൽകുന്നത്? [Moortthidevi puraskaaram ethu mekhalayil aanu nalkunnath?]
Answer: പത്രപ്രവർത്തനം [Pathrapravartthanam]
194749. സമാധാനത്തിന്റെ മനുഷ്യൻ എന്നറിയപ്പെട്ട പ്രധാനമന്ത്രി ആരാണ്? [Samaadhaanatthinte manushyan ennariyappetta pradhaanamanthri aaraan?]
Answer: ലാൽബഹദൂർ ശാസ്ത്രി [Laalbahadoor shaasthri]
194750. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രഥമ ചെയർമാൻ ആരായിരുന്നു? [Desheeya manushyaavakaasha kammeeshante prathama cheyarmaan aaraayirunnu?]
Answer: രംഗനാഥ് മിശ്ര [Ramganaathu mishra]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution