<<= Back
Next =>>
You Are On Question Answer Bank SET 3893
194651. ആൽപ്‌സ് പർവതത്തിന്റെ വടക്കേ ചെരുവിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റ് ഏത്? [Aalpsu parvathatthinte vadakke cheruvil veeshunna varanda ushnakkaattu eth?]
Answer: ഫൊൻ [Phon]
194652. മായിപ്പാടി കൊട്ടാരം സ്ഥിതി ചെയ്യുന്ന ജില്ല? [Maayippaadi kottaaram sthithi cheyyunna jilla?]
Answer: കാസർകോട് [Kaasarkodu]
194653. സ്ത്രീകൾക്കെതിരെ വിവേചനങ്ങൾ ഇല്ലാതാക്കാൻ 1986 ൽ പാസാക്കിയ നിയമം ഏതാണ്? [Sthreekalkkethire vivechanangal illaathaakkaan 1986 l paasaakkiya niyamam ethaan?]
Answer: അശ്ലീല ചിത്രീകരണ നിരോധനനിയമം [Ashleela chithreekarana nirodhananiyamam]
194654. ലോക്സഭയിൽ അംഗമാവുന്നതിന് എത്ര വയസ്സ് പൂർത്തിയാവണം? [Loksabhayil amgamaavunnathinu ethra vayasu poortthiyaavanam?]
Answer: 25
194655. ലെൻസിന്റെ പവർ അളക്കുന്ന യൂണിറ്റ് ഏത്? [Lensinte pavar alakkunna yoonittu eth?]
Answer: ഡയൊപ്റ്റർ [Dayopttar]
194656. ബാരോമീറ്ററിൽ മർദ്ധത്തിന്റെ അളവ് പെട്ടെന്ന് കുറഞ്ഞാൽ അതു എന്തിനെ സൂചിപ്പിക്കുന്നു? [Baaromeettaril marddhatthinte alavu pettennu kuranjaal athu enthine soochippikkunnu?]
Answer: കൊടുങ്കാറ്റിനെ [Kodunkaattine]
194657. ധനകാര്യ ബില്ലുകൾ ഏത്ര ദിവസം വരെ സൂക്ഷിക്കാനുള്ള അവകാശമാണ് രാജ്യസഭക്കുള്ളത്? [Dhanakaarya billukal ethra divasam vare sookshikkaanulla avakaashamaanu raajyasabhakkullath?]
Answer: പതിനാല് ദിവസം [Pathinaalu divasam]
194658. സരിസ്‌ക ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്? [Sariska desheeyodyaanam ethu samsthaanatthaan?]
Answer: രാജസ്ഥാൻ [Raajasthaan]
194659. മെർക്കുറി വേപ്പർ ലാമ്പിന്റെ നിറമെന്ത്? [Merkkuri veppar laampinte niramenthu?]
Answer: വെള്ള [Vella]
194660. ഇന്ത്യയിൽ ആദ്യമായി പ്രസിഡന്റ് ഭരണം ഏർപ്പെടുത്തിയ സംസ്ഥാനം? [Inthyayil aadyamaayi prasidantu bharanam erppedutthiya samsthaanam?]
Answer: പഞ്ചാബ് [Panchaabu]
194661. ഇന്ത്യയിൽ ആദ്യമായി ലോട്ടറി ഏർപ്പെടുത്തിയ സംസ്ഥാനം? [Inthyayil aadyamaayi lottari erppedutthiya samsthaanam?]
Answer: കേരളം [Keralam]
194662. ഒരു ഇന്നിംഗ്‌സിൽ 1000 റൺസ് നേടിയ ലോകത്തിലെ ആദ്യ ബാറ്റ്മാൻ? [Oru innimgsil 1000 ransu nediya lokatthile aadya baattmaan?]
Answer: പ്രണവ് ധൻവാഡെ [Pranavu dhanvaade]
194663. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കൺ ആയ മലയാളി? [Kendra thiranjeduppu kammeeshante aikkan aaya malayaali?]
Answer: ഗോപിനാഥ് മുതുകാട് [Gopinaathu muthukaadu]
194664. പ്രവൃത്തിയുടെ യൂണിറ്റ്? [Pravrutthiyude yoonittu?]
Answer: ജൂൾ [Jool]
194665. ക്ഷേമരാഷ്ട്ര സങ്കല്പം ഉൾപ്പെട്ടിരിക്കുന്നതു ഇന്ത്യൻ ഭരണഘടനയിലെ ഏതു ഭാഗത്താണ്? [Kshemaraashdra sankalpam ulppettirikkunnathu inthyan bharanaghadanayile ethu bhaagatthaan?]
Answer: മാർഗ്ഗനിർദ്ദേശ തത്വങ്ങൾ [Maargganirddhesha thathvangal]
194666. ലോക്സഭയിൽ സീറോ അവറിന്റെ കാലാവധി? [Loksabhayil seero avarinte kaalaavadhi?]
Answer: ഇവയൊന്നുമല്ല [Ivayonnumalla]
194667. ഇന്ത്യയുമായി കര അതിർത്തി പങ്കിടാത്ത ഒരു രാജ്യം? [Inthyayumaayi kara athirtthi pankidaattha oru raajyam?]
Answer: ശ്രീലങ്ക [Shreelanka]
194668. ലോകത്തിലെ ഏറ്റവും വലിയ ഒറ്റ ദ്വീപ് ഏത്? [Lokatthile ettavum valiya otta dveepu eth?]
Answer: ഗ്രീൻലാൻഡ് [Greenlaandu]
194669. ബുദ്ധന്റെ ചിരി എന്ന കൃതി രചിച്ചത് ആരാണ്? [Buddhante chiri enna kruthi rachicchathu aaraan?]
Answer: എം പി വീരേന്ദ്രകുമാർ [Em pi veerendrakumaar]
194670. 2005 ലെ വിവരാവകാശ നിയമത്തിനു എത്ര ഷെഡ്യൂളുകൾ ആണുള്ളത്? [2005 le vivaraavakaasha niyamatthinu ethra shedyoolukal aanullath?]
Answer: 2
194671. ടൗൺഷെൻറ് നിയമം ഏതു വിപ്ലവത്തിന്റെ കാരണങ്ങളിലൊന്നാണ്? [Daunshenru niyamam ethu viplavatthinte kaaranangalilonnaan?]
Answer: അമേരിക്കൻ വിപ്ലവം [Amerikkan viplavam]
194672. കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി [Kizhakkottozhukunna keralatthile ettavum cheriya nadi]
Answer: പാമ്പാർ [Paampaar]
194673. കടലിൽ പതിക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി [Kadalil pathikkunna keralatthile ettavum cheriya nadi]
Answer: രാമപുരം നഗരം [Raamapuram nagaram]
194674. ദക്ഷിണ കേരളത്തിലെ ഏറ്റവും ചെറിയ നദി [Dakshina keralatthile ettavum cheriya nadi]
Answer: അയിരൂർ പുഴ [Ayiroor puzha]
194675. പെരിയാർ നദി മംഗലപ്പുഴ, മാർത്താണ്ഡൻ പുഴ എന്നിങ്ങനെ രണ്ടായി പിരിയുന്ന സ്ഥലം [Periyaar nadi mamgalappuzha, maartthaandan puzha enningane randaayi piriyunna sthalam]
Answer: ആലുവ [Aaluva]
194676. പെരിയാർ തീരത്തുള്ള പ്രസിദ്ധ ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രം [Periyaar theeratthulla prasiddha kristhyan theerththaadana kendram]
Answer: മലയാറ്റൂർ പള്ളി [Malayaattoor palli]
194677. അബ്സല്യൂട് സീറോ എന്ന പദം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതു വിഭാഗമായി ബന്ധപ്പെട്ടിരിക്കുന്നു? [Absalyoodu seero enna padam thaazhe kodutthirikkunnavayil ethu vibhaagamaayi bandhappettirikkunnu?]
Answer: താപം [Thaapam]
194678. പച്ചവിരൽ ആരുടെ ആത്മകഥയാണ്? [Pacchaviral aarude aathmakathayaan?]
Answer: ദയാബായി [Dayaabaayi]
194679. പ്രാചീനകാലത്ത് ബലിത എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്ഥലം? [Praacheenakaalatthu balitha enna peril ariyappettirunna sthalam?]
Answer: വർക്കല [Varkkala]
194680. തോൽവിറക് സമരം നടന്നത് എവിടെ വെച്ചാണ്? [Tholviraku samaram nadannathu evide vecchaan?]
Answer: ചീമേനി [Cheemeni]
194681. അന്ത്യോദയ ആദ്യം നടപ്പാക്കിയ ഇന്ത്യൻ സംസ്ഥാനം? [Anthyodaya aadyam nadappaakkiya inthyan samsthaanam?]
Answer: രാജസ്ഥാൻ [Raajasthaan]
194682. യു എസ് സെനെറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത? [Yu esu senettilekku thiranjedukkappetta aadya inthyan vanitha?]
Answer: കമലാ ഹാരിസ് [Kamalaa haarisu]
194683. പർവ്വതങ്ങളെക്കുറിച്ചുള്ള പഠനം? [Parvvathangalekkuricchulla padtanam?]
Answer: ഓറോളജി [Orolaji]
194684. ലോക്‌സഭയുടെ അധ്യക്ഷൻ? [Loksabhayude adhyakshan?]
Answer: സ്പീക്കർ [Speekkar]
194685. സംസ്ഥാന പുന:സംഘടനാ കമ്മീഷനെ നിയമിച്ച വർഷം? [Samsthaana puna:samghadanaa kammeeshane niyamiccha varsham?]
Answer: 1953
194686. ബ്യൂട്ടി വിറ്റാമിൻ എന്നറിയപ്പെടുന്ന വിറ്റാമിൻ? [Byootti vittaamin ennariyappedunna vittaamin?]
Answer: E
194687. ഒന്നാം പഞ്ചവത്സര പദ്ധതി പ്രാധാന്യം കൊടുത്ത മേഖല? [Onnaam panchavathsara paddhathi praadhaanyam koduttha mekhala?]
Answer: കൃഷി [Krushi]
194688. പ്ലാനിംഗ് കമ്മീഷൻ രൂപം കൊണ്ട വർഷം? [Plaanimgu kammeeshan roopam konda varsham?]
Answer: 1950
194689. പാണ്ഡ്യൻമാരുടെ തലസ്ഥാനം ഏത്? [Paandyanmaarude thalasthaanam eth?]
Answer: മധുര [Madhura]
194690. ദര്ശനമാലയുടെ കർത്താവ്? [Darshanamaalayude kartthaav?]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
194691. കേരളത്തിൽ ഉപ്പുസത്യഗ്രഹത്തിന് നേതൃത്വം നൽകിയത്? [Keralatthil uppusathyagrahatthinu nethruthvam nalkiyath?]
Answer: കെ കേളപ്പൻ [Ke kelappan]
194692. ലക്ഷ്മീപ്ലാനം എന്നറിയപ്പെടുന്ന വിശാലമായ പീഠഭൂമി ഏതു ഗ്രഹത്തിൽ ആണ്? [Lakshmeeplaanam ennariyappedunna vishaalamaaya peedtabhoomi ethu grahatthil aan?]
Answer: ശുക്രൻ [Shukran]
194693. പ്രത്യക്ഷരക്ഷാ ദൈവസഭയുടെ ആസ്ഥാനം എവിടെയാണ്? [Prathyaksharakshaa dyvasabhayude aasthaanam evideyaan?]
Answer: ഇരവിപേരൂർ [Iraviperoor]
194694. ഹുട്ടി സ്വർണഖനി ഏതു സംസ്ഥാനത്താണ്? [Hutti svarnakhani ethu samsthaanatthaan?]
Answer: കർണാടക [Karnaadaka]
194695. നവസാരത്തിന്റെ രാസനാമം എന്ത്? [Navasaaratthinte raasanaamam enthu?]
Answer: അമോണിയം ക്ലോറൈഡ് [Amoniyam klorydu]
194696. സാപ്തി എന്ന ഭൂനികുതി സമ്പ്രദായം ഏർപ്പെടുത്തിയ രാജാവ് ആരാണ്? [Saapthi enna bhoonikuthi sampradaayam erppedutthiya raajaavu aaraan?]
Answer: അക്ബർ [Akbar]
194697. ഏറ്റവും വലിയ ഉപഗ്രഹം ഏത് ഗ്രഹത്തിനാണ് ഉള്ളത് [Ettavum valiya upagraham ethu grahatthinaanu ullathu]
Answer: വ്യാഴം [Vyaazham]
194698. പിന്നോക്ക സമുദായക്കാര്‍ക്ക് നിയമസഭയില്‍ മതിയായ പ്രാതിനിധ്യം നേടാന്‍ സംഘടിക്കപെട്ട പ്രക്ഷോഭം [Pinnokka samudaayakkaarkku niyamasabhayil mathiyaaya praathinidhyam nedaan samghadikkapetta prakshobham]
Answer: നിവർത്തന പ്രക്ഷോഭം [Nivartthana prakshobham]
194699. ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി സ്ഥിതിചെയ്യുന്ന നദീ തീരം [Shankaraachaaryarude janmasthalamaaya kaaladi sthithicheyyunna nadee theeram]
Answer: പെരിയാർ [Periyaar]
194700. ആലുവാ പുഴ, കാലടിപ്പുഴ എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി [Aaluvaa puzha, kaaladippuzha ennee perukalil ariyappedunna nadi]
Answer: പെരിയാർ [Periyaar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution