<<= Back Next =>>
You Are On Question Answer Bank SET 3892

194601. ബാക്ടീരിയ രോഗത്തിന് ഉദാഹരണം അല്ലാത്തത് ഏതാണ്? [Baakdeeriya rogatthinu udaaharanam allaatthathu ethaan?]

Answer: പന്നിപ്പനി [Pannippani]

194602. കൃഷ്ണരാജസാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി? [Krushnaraajasaagar anakkettu sthithi cheyyunna nadi?]

Answer: കാവേരി [Kaaveri]

194603. ഉജ്ജ്വല ഏതു വിളയുടെ അത്യുത്പാദന ശേഷിയുള്ള ഇനം ആണ്? [Ujjvala ethu vilayude athyuthpaadana sheshiyulla inam aan?]

Answer: മുളക് [Mulaku]

194604. റെഡ്ക്രോസ് സ്ഥാപകൻ? [Redkrosu sthaapakan?]

Answer: ഹെൻറി ഡ്യൂനന്റ് [Henri dyoonantu]

194605. ഭരണഘടന നിർമാണ സഭയിലെ ആകെ കമ്മിറ്റികൾ? [Bharanaghadana nirmaana sabhayile aake kammittikal?]

Answer: 13

194606. സ്ത്രീശാക്തീകരണം എത്രാം പഞ്ചവത്സര പദ്ധതിയിൽ ആണ് ഉൾപ്പെടുത്തിരിക്കുന്നത്? [Sthreeshaaktheekaranam ethraam panchavathsara paddhathiyil aanu ulppedutthirikkunnath?]

Answer: 10

194607. ഗോവധ നിരോധനത്തെക്കുറിച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ? [Govadha nirodhanatthekkurichu prathipaadikkunna aarttikkil?]

Answer: 48

194608. ധർമ്മരാജ എന്നറിയപ്പെട്ടിരുന്നത് ആരാണ്? [Dharmmaraaja ennariyappettirunnathu aaraan?]

Answer: കാർത്തിക തിരുന്നാൾ രാമവർമ്മ [Kaartthika thirunnaal raamavarmma]

194609. കേരള ഹൈകോടതിയുടെ ആസ്ഥാനം? [Kerala hykodathiyude aasthaanam?]

Answer: എറണാകുളം [Eranaakulam]

194610. റിംഗ് ഫെൻസ് എന്ന നയത്തിന്റെ ശില്പിയായ ഗവർണർ ജനറൽ? [Rimgu phensu enna nayatthinte shilpiyaaya gavarnar janaral?]

Answer: വാറൻ ഹെസ്റ്റിംഗ്‌സ് [Vaaran hesttimgsu]

194611. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ലോഗോയിൽ കാണപ്പെടുന്ന മൃഗം? [Meykku in inthya paddhathiyude logoyil kaanappedunna mrugam?]

Answer: സിംഹം [Simham]

194612. www ന്റെ ഉപജ്ഞാതാവ്? [Www nte upajnjaathaav?]

Answer: ടിം ബെർനേഴ്സലി [Dim bernezhsali]

194613. കേരളത്തിലെ ആദ്യ മൃഗ ആംബുലൻസ് ഏർപ്പെടുത്തിയത് എവിടെ? [Keralatthile aadya mruga aambulansu erppedutthiyathu evide?]

Answer: വയനാട് [Vayanaadu]

194614. സമുദ്രത്തോട് ചേർന്നല്ലാതെ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജലതടാകമേത്? [Samudratthodu chernnallaathe sthithicheyyunna inthyayile ettavum valiya uppujalathadaakameth?]

Answer: രാജസ്ഥാനിലെ സംഭാർ [Raajasthaanile sambhaar]

194615. പ്രസിദ്ധമായ പുഷകർ തടാകം ഏതു സംസ്ഥാനത്താണ്? [Prasiddhamaaya pushakar thadaakam ethu samsthaanatthaan?]

Answer: രാജസ്ഥാൻ [Raajasthaan]

194616. പെരിയാറിൻറെ ഉത്ഭവസ്ഥാനം [Periyaarinre uthbhavasthaanam]

Answer: സഹ്യപർവ്വതത്തിലെ ശിവഗിരിമല [Sahyaparvvathatthile shivagirimala]

194617. കേരളത്തിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി [Keralatthil ettavum kooduthal jalam vahikkunna nadi]

Answer: പെരിയാർ [Periyaar]

194618. ശങ്കരാചാര്യർ "പൂർണ്ണ" എന്ന് വിശേഷിപ്പിച്ച നദി [Shankaraachaaryar "poornna" ennu visheshippiccha nadi]

Answer: പെരിയാർ [Periyaar]

194619. ഇന്ത്യൻ പ്രസിഡന്റ് ആകാൻ എത്ര വയസ് പൂർത്തിയാക്കണം? [Inthyan prasidantu aakaan ethra vayasu poortthiyaakkanam?]

Answer: 35

194620. സ്വർണത്തിന്റെ അറ്റോമിക സംഖ്യ? [Svarnatthinte attomika samkhya?]

Answer: 79

194621. ഏറ്റവും കൂടുതൽ വിസരണത്തിനു വിധേയമാകുന്ന നിറം ഏത്? [Ettavum kooduthal visaranatthinu vidheyamaakunna niram eth?]

Answer: വയലറ്റ് [Vayalattu]

194622. ഇന്ദ്രധനുഷ് പദ്ധതി ഏതു മേഖലയുടെ പരിഷ്കരണവുമായി ബന്ധപ്പെട്ടതാണ്? [Indradhanushu paddhathi ethu mekhalayude parishkaranavumaayi bandhappettathaan?]

Answer: ബാങ്കിങ് [Baankingu]

194623. നീതി ആയോഗ് നിലവിൽ വന്നതെന്ന്? [Neethi aayogu nilavil vannathennu?]

Answer: 2015 ജനുവരി 1 [2015 januvari 1]

194624. വനമഹോത്സവത്തിന്റെ പിതാവ്? [Vanamahothsavatthinte pithaav?]

Answer: കെ എം മുൻഷി [Ke em munshi]

194625. 2017 ലെ സന്തോഷ് ട്രോഫി ജേതാക്കൾ ആരാണ് [2017 le santhoshu drophi jethaakkal aaraanu]

Answer: വെസ്റ്റ്‌ ബംഗാൾ [Vesttu bamgaal]

194626. ഉത്തരാഖണ്ഡിലെ പുതിയ മുഖ്യമന്ത്രി [Uttharaakhandile puthiya mukhyamanthri]

Answer: ത്രിവേന്ദ്ര സിങ് [Thrivendra singu]

194627. പ്രാതിനിധ്യം ഇല്ലാതെ നികുതി ഇല്ല ഏത് വിപ്ലവം ആയി ബന്ധപ്പെട്ട മുദ്രാവാക്യം ആണ് ഇത് [Praathinidhyam illaathe nikuthi illa ethu viplavam aayi bandhappetta mudraavaakyam aanu ithu]

Answer: അമേരിക്കൻ സ്വതന്ത്ര സമരം [Amerikkan svathanthra samaram]

194628. അന്തരീക്ഷ മർദ്ദം അളക്കുന്ന ഉപകരണം [Anthareeksha marddham alakkunna upakaranam]

Answer: ബാരോമീറ്റർ [Baaromeettar]

194629. ഉത്തരാർദ്ധ ഗോളത്തിൽ വാണിജ്യ വാതത്തിന്റെ ദിശ ഏത് വിധം ആണ് [Uttharaarddha golatthil vaanijya vaathatthinte disha ethu vidham aanu]

Answer: വടക്ക് -കിഴക്ക്‌ [Vadakku -kizhakku]

194630. കൂട്ടത്തിൽ പെടാത്തത് ഏത് [Koottatthil pedaatthathu ethu]

Answer: ഇൻഡക്ഷൻ കുക്കർ [Indakshan kukkar]

194631. തലച്ചോറിന് വെളിയിൽ സ്ഥിതി ചെയുന്ന അന്തർസ്രാവിയ ഗ്രന്ഥി ഏത് [Thalacchorinu veliyil sthithi cheyunna antharsraaviya granthi ethu]

Answer: അഡ്രിനൽ [Adrinal]

194632. ബിഹു ഏത് സംസ്ഥാനത്തെ നൃത്തരുപമാണ് [Bihu ethu samsthaanatthe nruttharupamaanu]

Answer: ആസ്സാം [Aasaam]

194633. മൊബൈൽ ഫോൺ വഴിയുള്ള അതിവേഗ ഇന്റർനെറ്റ്‌ എന്ന ലക്ഷ്യവുമായി ഇന്ത്യ ജൂൺ 5 നു വിജയകരമായി ഭ്രമണം പഥത്തിലെത്തിച്ച പുതു തലമുറ വാർത്ത വിനുമായ ഉപഗ്രഹം [Mobyl phon vazhiyulla athivega intarnettu enna lakshyavumaayi inthya joon 5 nu vijayakaramaayi bhramanam pathatthiletthiccha puthu thalamura vaarttha vinumaaya upagraham]

Answer: G സാറ്റ് 19 [G saattu 19]

194634. റഡാർ ആദ്യമായി രംഗത്ത് എത്തിയ യുദ്ധം [Radaar aadyamaayi ramgatthu etthiya yuddham]

Answer: രണ്ടാം ലോക മഹായുദ്ധം [Randaam loka mahaayuddham]

194635. മിശ്ര ഭോജനം നടത്തിയ സാമൂഹ്യ പരിഷ്‌കർത്താവ് [Mishra bhojanam nadatthiya saamoohya parishkartthaavu]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

194636. ഭൂപടങ്ങളിൽ കൃഷിയിടങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന നിറം [Bhoopadangalil krushiyidangale soochippikkaan upayogikkunna niram]

Answer: മഞ്ഞ [Manja]

194637. മൗലികാവകാശം ഭരണഘടനയുടെ ഏത് ഭാഗത്താണ് ഉൾപ്പെടുത്തിയിരിക്കുന്നത് [Maulikaavakaasham bharanaghadanayude ethu bhaagatthaanu ulppedutthiyirikkunnathu]

Answer: Part 3

194638. തുരിശിൽ അടങ്ങിയിരിക്കുന്ന ഘടക മൂലകങ്ങൾ ഏതൊക്കെ [Thurishil adangiyirikkunna ghadaka moolakangal ethokke]

Answer: കോപ്പർ, സൾഫർ, ഓക്സിജൻ [Koppar, salphar, oksijan]

194639. മൂലകങ്ങളെ ടെല്ലുറിക് ഹെലിക്‌സ് മാതൃകയിൽ വർഗീകരിച്ച ശാസ്ത്രജ്ഞൻ ആരാണ് [Moolakangale delluriku heliksu maathrukayil vargeekariccha shaasthrajnjan aaraanu]

Answer: ചാൻ കോർട്ടോയ് [Chaan korttoyu]

194640. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടുന്ന ദിവസം [Inthyayile ettavum dyrghyameriya pakal anubhavappedunna divasam]

Answer: ജൂൺ 21 [Joon 21]

194641. ജമ്മു കശ്മീരിന്റെ ഔദ്യോഗിക ഭാഷ [Jammu kashmeerinte audyogika bhaasha]

Answer: ഉർദു [Urdu]

194642. സതേൺ റയിൽവേയുടെ ആസ്ഥാനം [Sathen rayilveyude aasthaanam]

Answer: ചെന്നെ [Chenne]

194643. പെരിയാറിനോട് ആദ്യം ചേരുന്ന പോഷക നദി [Periyaarinodu aadyam cherunna poshaka nadi]

Answer: മുല്ലയാർ [Mullayaar]

194644. കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമ്മിച്ചിരിക്കുന്ന നദി [Keralatthil ettavum kooduthal anakkettukal nirmmicchirikkunna nadi]

Answer: പെരിയാർ [Periyaar]

194645. പെരിയാറിൻറെ പോഷകനദികൾ [Periyaarinre poshakanadikal]

Answer: കട്ടപ്പനയാർ, മുല്ലയാർ, മുതിരപ്പുഴ, ചെറുതോണിയാർ, പെരുന്തുറയാർ [Kattappanayaar, mullayaar, muthirappuzha, cheruthoniyaar, perunthurayaar]

194646. കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ ഏറ്റവും വലിയ നദി [Kizhakkottozhukunna keralatthile ettavum valiya nadi]

Answer: കബനി [Kabani]

194647. 2017 ൽ ആബേൽ പ്രൈസ് സമ്മാനത്തിന് അർഹനായ വ്യക്തി [2017 l aabel prysu sammaanatthinu arhanaaya vyakthi]

Answer: Yves meyer

194648. സൈലന്റ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്തത് ആരാണ്? [Sylantu vaali desheeyodyaanam udghaadanam cheythathu aaraan?]

Answer: രാജീവ് ഗാന്ധി [Raajeevu gaandhi]

194649. പുൽത്തുമ്പിലൂടെ അധികമുള്ള ജലം സസ്യ ശരീരത്തിൽ നിന്നും പുറത്തേക്ക് പോകുന്ന പ്രവർത്തനം? [Pultthumpiloode adhikamulla jalam sasya shareeratthil ninnum puratthekku pokunna pravartthanam?]

Answer: ഗെട്ടെഷൻ [Getteshan]

194650. കേരള ചരിത്രത്തിൽ മണിഗ്രാമം എന്നു അറിയപ്പെട്ടിരുന്നത് എന്തിനെയാണ്? [Kerala charithratthil manigraamam ennu ariyappettirunnathu enthineyaan?]

Answer: കച്ചവടസംഘം [Kacchavadasamgham]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution