<<= Back Next =>>
You Are On Question Answer Bank SET 3891

194551. കേരളത്തിൽ എറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ജില്ല [Keralatthil ettavum kooduthal kandalkkaadukal ulla jilla]

Answer: കണ്ണൂർ [Kannoor]

194552. ലണ്ടൻ ഏത് നദിയുടെ തീരത്താണ് [Landan ethu nadiyude theeratthaanu]

Answer: തേംസ് [Themsu]

194553. ഇടുക്കി ജില്ലയിലെ ഇരവികുളം ദേശീയോദ്യാനത്തിലെ വെള്ളച്ചാട്ടം [Idukki jillayile iravikulam desheeyodyaanatthile vellacchaattam]

Answer: ലക്കം [Lakkam]

194554. മൊസാദ് ഏത് രാജ്യത്തിന്റെ രഹസ്യഅന്വേഷണ ഏജൻസി ആണ് [Mosaadu ethu raajyatthinte rahasyaanveshana ejansi aanu]

Answer: ഇസ്രായേൽ [Israayel]

194555. ആര്യ സമൂഹത്തിലെ ഏറ്റവും ചെറിയ ഘടകം [Aarya samoohatthile ettavum cheriya ghadakam]

Answer: കുലം [Kulam]

194556. വോളിബോൾ മത്സരത്തിൽ ഒരു ടീമിലെ അംഗങ്ങളുടെ എണ്ണം [Volibol mathsaratthil oru deemile amgangalude ennam]

Answer: 6

194557. വൂളാർ തടാകം സ്ഥിതിചെയ്യുന്നത് ഏതു സംസ്ഥാനത്താണ് [Voolaar thadaakam sthithicheyyunnathu ethu samsthaanatthaanu]

Answer: ജമ്മു-കശ്മീർ [Jammu-kashmeer]

194558. ഇന്ത്യയിലെ ഏതു നഗരത്തിലാണ് പ്രസിദ്ധമായ ദൽ താടകം? [Inthyayile ethu nagaratthilaanu prasiddhamaaya dal thaadakam?]

Answer: ശ്രീനഗർ (ജമ്മു-കശ്മീർ) [Shreenagar (jammu-kashmeer)]

194559. ശ്രീനഗറിന്റെ രത്നം" എന്നു വിശേഷിപ്പിക്കപ്പെടുന്ന തടാകമേത്? [Shreenagarinte rathnam" ennu visheshippikkappedunna thadaakameth?]

Answer: ദൽ താടകം [Dal thaadakam]

194560. ഉൽക്കാപതനത്തെ തുടർന്നുണ്ടായ ഇന്ത്യയിലെ ഏക തടാകമേത്? [Ulkkaapathanatthe thudarnnundaaya inthyayile eka thadaakameth?]

Answer: ലോണാർ താടകം [Lonaar thaadakam]

194561. ഏതു സംസ്ഥാനത്തിലാണ് ലോണാർ തടാകം സ്ഥിതിചെയ്യുന്നത്? [Ethu samsthaanatthilaanu lonaar thadaakam sthithicheyyunnath?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

194562. തുടർച്ചയായി 4ഒളിമ്പിക്സ് ൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ വനിത [Thudarcchayaayi 4olimpiksu l pankeduttha aadya inthyan vanitha]

Answer: ഷൈനി വിൽസൺ [Shyni vilsan]

194563. ബാലഗുരു എന്നറിയപ്പെടുന്ന നവോത്ഥന നേതാവ് [Baalaguru ennariyappedunna navoththana nethaavu]

Answer: വാഗ്‌ഭടാനന്ദൻ [Vaagbhadaanandan]

194564. ഒരുമിച്ചു 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാൻ ISRO ഉപയോഗിച്ച വാഹനം [Orumicchu 104 upagrahangale bhramanapathatthil etthikkaan isro upayogiccha vaahanam]

Answer: PSLV C-37

194565. കേരളത്തിന്റെ തെക്ക് -വടക്ക് നീളം [Keralatthinte thekku -vadakku neelam]

Answer: 560

194566. വനിതാ കമ്മീഷൻ ശുപാർശ പ്രകാരം വിവാഹ വേളയിൽ നവവധു അണിയാവുന്ന സ്വർണത്തിന്റെ പരമാവധി അളവ് [Vanithaa kammeeshan shupaarsha prakaaram vivaaha velayil navavadhu aniyaavunna svarnatthinte paramaavadhi alavu]

Answer: 10 പവൻ [10 pavan]

194567. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷിചെയ്യുന്ന ഭക്ഷ്യ വിള [Inthyayil ettavum kooduthal krushicheyyunna bhakshya vila]

Answer: നെല്ല് [Nellu]

194568. ഉപഗ്രഹങ്ങൾ കൂടുതൽ ഉള്ള ഗ്രഹം [Upagrahangal kooduthal ulla graham]

Answer: വ്യാഴം [Vyaazham]

194569. ഓപ്പറേഷൻ സുലൈമാനി നടപ്പാക്കിയ ആദ്യ ജില്ല [Oppareshan sulymaani nadappaakkiya aadya jilla]

Answer: കോഴിക്കോട് [Kozhikkodu]

194570. കേരളത്തെ കൂടാതെ തെങ് ഔദ്യോഗിക വൃക്ഷം ആയ സംസ്ഥാനം [Keralatthe koodaathe thengu audyogika vruksham aaya samsthaanam]

Answer: ഗോവ [Gova]

194571. ദേവേന്ദ്ര ജജാരിയാ ഏത് കായിക ഇനത്തിൽ പ്രശസ്തി നേടി [Devendra jajaariyaa ethu kaayika inatthil prashasthi nedi]

Answer: അത്‌ലറ്റിക്‌സ് [Athlattiksu]

194572. സംക്ഷേപ വേദാർഥം പ്രസിദ്ധികരിച്ചതു എവിടെ നിന്നാണ് [Samkshepa vedaartham prasiddhikaricchathu evide ninnaanu]

Answer: റോം [Rom]

194573. കേരളത്തിലെ ആദ്യത്തെ മഹാകാവ്യം [Keralatthile aadyatthe mahaakaavyam]

Answer: കൃഷ്ണ ഗാഥ [Krushna gaatha]

194574. രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്ക് വെക്കുന്ന ഏക പഞ്ചായത്ത്‌ [Randu samsthaanangalumaayi athirtthi panku vekkunna eka panchaayatthu]

Answer: നൂൽ പുഴ [Nool puzha]

194575. കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരത വില്ലേജ് [Keralatthile aadyatthe kampyoottar saaksharatha villeju]

Answer: തൃപ്പങ്ങോട്ട് [Thruppangottu]

194576. കേരളത്തിൽ എറ്റവും വലിയ ദ്വിപ്‌ [Keralatthil ettavum valiya dvipu]

Answer: പാതിരാമണൽ ദ്വീപ് [Paathiraamanal dveepu]

194577. ഉത്തരായന രേഖ കടന്നു 2 തവണ മുറിച്ചു കടന്നു പോകുന്ന ഇന്ത്യയിലെ ഏക നദി [Uttharaayana rekha kadannu 2 thavana muricchu kadannu pokunna inthyayile eka nadi]

Answer: മാഹിം [Maahim]

194578. 14 ആം കേരളം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം? [14 aam keralam niyamasabhayile ettavum praayam kuranja amgam?]

Answer: മുഹമ്മദ് മുഹ്‌സിൻ [Muhammadu muhsin]

194579. കേരളത്തിൽ ആദ്യമായി ഭിന്നലിംഗക്കാരുടെ ഉടമസ്ഥതയിൽ നിലവിൽ വന്ന ടാക്സി സർവീസ് ഏതാണ്? [Keralatthil aadyamaayi bhinnalimgakkaarude udamasthathayil nilavil vanna daaksi sarveesu ethaan?]

Answer: ജി - ടാക്സി [Ji - daaksi]

194580. റോക്കറ്റ് വിക്ഷേപണത്തിന്റെ അടിസ്ഥാന തത്വം ഏതു ചലന നിയമമാണ്? [Rokkattu vikshepanatthinte adisthaana thathvam ethu chalana niyamamaan?]

Answer: മൂന്നാം ചലന നിയമം [Moonnaam chalana niyamam]

194581. നീലയും പച്ചയും കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന നിറം? [Neelayum pacchayum koodiccherumpol undaakunna niram?]

Answer: സിയാൻ [Siyaan]

194582. വിശപ്പിന്റെ രോഗം എന്നറിയപ്പെടുന്ന രോഗം ഏതാണ്? [Vishappinte rogam ennariyappedunna rogam ethaan?]

Answer: മരാസ്സ്മസ്സ് [Maraasmasu]

194583. രക്തബാങ്കുകളിൽ രക്തം കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു? [Rakthabaankukalil raktham kedukoodaathe sookshikkaan upayogikkunna raasavasthu?]

Answer: സോഡിയം സിട്രേറ്റ് [Sodiyam sidrettu]

194584. മുദ്രാരാക്ഷസം ആരുടെ രചന ആണ്? [Mudraaraakshasam aarude rachana aan?]

Answer: വിശാഖദത്തൻ [Vishaakhadatthan]

194585. ലോകജല ദിനം? [Lokajala dinam?]

Answer: മാർച്ച് 22 [Maarcchu 22]

194586. ഹുസൈൻസാഗർ തടാകം സ്ഥിതിചെയ്യുന്നത് ഏതു നഗരത്തിലാണ്? [Husynsaagar thadaakam sthithicheyyunnathu ethu nagaratthilaan?]

Answer: ഹൈദരാബാദ് [Hydaraabaadu]

194587. ഒഴുകുന്ന തടാകം’ എന്നറിയപ്പെടുന്ന ഇന്ത്യയിലെ തടാകമേത്? [Ozhukunna thadaakam’ ennariyappedunna inthyayile thadaakameth?]

Answer: ലോക്ടാക്ക് തടാകം (മണിപ്പൂർ) [Lokdaakku thadaakam (manippoor)]

194588. പ്രധാന പക്ഷിസങ്കേതമായ നൽസരോവർ തടാകം ഏതു സംസ്ഥാനത്താണ്? [Pradhaana pakshisankethamaaya nalsarovar thadaakam ethu samsthaanatthaan?]

Answer: ഗുജറാത്ത് [Gujaraatthu]

194589. ബ്രഹ്മസരോവരം,സൂരജ്കുണ്ഡ് എന്നിവ ഏതു സംസ്ഥാനത്തെ തടാകങ്ങളാണ്? [Brahmasarovaram,soorajkundu enniva ethu samsthaanatthe thadaakangalaan?]

Answer: ഹരിയാന [Hariyaana]

194590. "തടാകങ്ങളുടെ നഗരം" എന്നാണറിയപ്പെടുന്ന രാജസ്ഥാനിലെ പട്ടണമേത്? ["thadaakangalude nagaram" ennaanariyappedunna raajasthaanile pattanameth?]

Answer: ഉദയ്പുർ [Udaypur]

194591. പല്ലവ രാജവംശത്തിന്റെ തലസ്ഥാനം? [Pallava raajavamshatthinte thalasthaanam?]

Answer: കാഞ്ചി [Kaanchi]

194592. ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയം എവിടെ സ്ഥിതി ചെയ്യുന്നു? [Chinnasvaami krikkattu sttediyam evide sthithi cheyyunnu?]

Answer: ബാംഗ്ലൂര് [Baamglooru]

194593. ചിലന്തികളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് എങ്ങനെ? [Chilanthikalekkuricchulla padtanam ariyappedunnathu engane?]

Answer: അരക്നോളജി [Araknolaji]

194594. യൂ. എൻ സെക്രട്ടറി ജനറൽ ആകുന്ന ഒൻപതാമത്തെ വ്യക്തി ആരാണ്? [Yoo. En sekrattari janaral aakunna onpathaamatthe vyakthi aaraan?]

Answer: അന്റോണിയോ ഗുട്ടറാസ് [Antoniyo guttaraasu]

194595. പ്രതിമകളുടെ നഗരം? [Prathimakalude nagaram?]

Answer: തിരുവന്തപുരം [Thiruvanthapuram]

194596. അന്തരീക്ഷ മർദ്ദം അളക്കുന്ന ഉപകരണം? [Anthareeksha marddham alakkunna upakaranam?]

Answer: ബാരോമീറ്റർ [Baaromeettar]

194597. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ മന്ത്രി സഭയിലെ പ്രതിരോധ മന്ത്രി? [Svathanthra inthyayude aadya manthri sabhayile prathirodha manthri?]

Answer: ബൽദേവ് സിംഗ് [Baldevu simgu]

194598. "ഒന്നുകിൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം, അല്ലെങ്കിൽ ഒരു സ്വതന്ത്രരാജ്യത്തു ആറടി മണ്ണ്.." -ആരുടെ വാക്കുകൾ? ["onnukil inthyaykku svaathanthryam, allenkil oru svathanthraraajyatthu aaradi mannu.." -aarude vaakkukal?]

Answer: മൗലാന മുഹമ്മദ് അലി [Maulaana muhammadu ali]

194599. താഴെ പറയുന്നവയിൽ ദാരിദ്ര്യരേഖ നിർണയ കമ്മീഷൻ ഏതാണ്? [Thaazhe parayunnavayil daaridryarekha nirnaya kammeeshan ethaan?]

Answer: ലക്കാടാ വാല കമ്മിറ്റി [Lakkaadaa vaala kammitti]

194600. അന്താരാഷ്ട്ര പയർ വർഷം? [Anthaaraashdra payar varsham?]

Answer: 2016
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution