<<= Back Next =>>
You Are On Question Answer Bank SET 3890

194501. ഭക്രാനംഗൽ വിവിധോദ്ദേശ്യപദ്ധതി ഏതു നദിയിലാണ്? [Bhakraanamgal vividhoddheshyapaddhathi ethu nadiyilaan?]

Answer: സത് ലജ് [Sathu laju]

194502. ഏതു കടലുമായി ചേർന്നുകിടക്കുന്ന തടാകമാണ് ചിൽക്ക? [Ethu kadalumaayi chernnukidakkunna thadaakamaanu chilkka?]

Answer: ബംഗാൾ ഉൾക്കടൽ [Bamgaal ulkkadal]

194503. ചിൽക്ക തടാകത്തിലുള്ള പ്രസിദ്ധമായ പക്ഷിസങ്കേതമാണ്? [Chilkka thadaakatthilulla prasiddhamaaya pakshisankethamaan?]

Answer: നലബാൻ ദ്വീപ് [Nalabaan dveepu]

194504. ബ്രക്ക് ഫാസ്റ്റ്, ഹണിമൂൺ, ബേർഡ് എന്നീ ദ്വീപുകൾ ഏതു തടാകത്തിലാണ് സ്ഥിതിചെയ്യുന്നത്? [Brakku phaasttu, hanimoon, berdu ennee dveepukal ethu thadaakatthilaanu sthithicheyyunnath?]

Answer: ചിൽക്ക [Chilkka]

194505. കമ്പ്യൂട്ടർ പ്രോഗ്രാമിന് അനുയോജ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യൻ ഭാഷ? [Kampyoottar prograaminu anuyojyamennu visheshippikkappedunna inthyan bhaasha?]

Answer: സംസ്കൃതം [Samskrutham]

194506. കരോട്ടിനുകളിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഏതാണ്? [Karottinukalil adangiyittulla vittaamin ethaan?]

Answer: വിറ്റാമിൻ എ [Vittaamin e]

194507. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ഏതാണ്? [Inthyayile ettavum neelam koodiya anakkettu ethaan?]

Answer: ഹിരക്കുഡ് [Hirakkudu]

194508. താഴെ പറയുന്നവയിൽ ശ്രീനാരായണഗുരുവിന്റെ കൃതി അല്ലാത്തത് ഏതാണ്? [Thaazhe parayunnavayil shreenaaraayanaguruvinte kruthi allaatthathu ethaan?]

Answer: വേദാന്തസാരം [Vedaanthasaaram]

194509. പ്രാചീനകാലത്ത് ചൂർണ്ണി എന്നറിയപ്പെട്ടിരുന്ന നദി? [Praacheenakaalatthu choornni ennariyappettirunna nadi?]

Answer: പെരിയാർ [Periyaar]

194510. കേരള ഫിനാൻഷ്യൽ കോർപറേഷൻ രൂപീകൃതമായ വർഷം? [Kerala phinaanshyal korpareshan roopeekruthamaaya varsham?]

Answer: 1953

194511. കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Kaattil ninnum ettavum kooduthal vydyuthi uthpaadippikkunna samsthaanam?]

Answer: തമിഴ്നാട് [Thamizhnaadu]

194512. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനതാവളം എവിടെ ആണ് സ്ഥിതി ചെയ്യുന്നത്? [Indiraagaandhi anthaaraashdra vimaanathaavalam evide aanu sthithi cheyyunnath?]

Answer: ന്യൂഡൽഹി [Nyoodalhi]

194513. ബഹു ഏതു സംസ്ഥാനത്തെ ആഘോഷം ആണ്? [Bahu ethu samsthaanatthe aaghosham aan?]

Answer: അസം [Asam]

194514. വില്യം ബെന്റിക് പ്രഭു സതി നിർത്തലാക്കിയ വർഷം? [Vilyam bentiku prabhu sathi nirtthalaakkiya varsham?]

Answer: 1829

194515. 1965 ലെ ഇന്ത്യ പാക് യുദ്ധത്തിന് കാരണമായ പാക് സൈനികരുടെ നുഴഞ്ഞുകയറ്റത്തിന്റെ രഹസ്യപ്പേര്? [1965 le inthya paaku yuddhatthinu kaaranamaaya paaku synikarude nuzhanjukayattatthinte rahasyapper?]

Answer: ഓപ്പറേഷൻ ജിബ്രാൾട്ടർ [Oppareshan jibraalttar]

194516. ഗാഡ്ഗിൽ യോജന എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി? [Gaadgil yojana ennariyappetta panchavathsara paddhathi?]

Answer: 4

194517. പോക്സോ നിയമം നിലവിൽ വന്നത്? [Pokso niyamam nilavil vannath?]

Answer: 2012

194518. കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം? [Keralatthile kurumulaku gaveshana kendram?]

Answer: ഇവയൊന്നുമല്ല [Ivayonnumalla]

194519. ചാർജില്ലാത്ത കണം? [Chaarjillaattha kanam?]

Answer: ന്യൂട്രോണ് [Nyoodronu]

194520. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്? [Munthiriyil adangiyirikkunna aasid?]

Answer: ടാർടാറിക് ആസിഡ് [Daardaariku aasidu]

194521. ഊർജത്തിന്റെ ഏകകം? [Oorjatthinte ekakam?]

Answer: ജൂൾ [Jool]

194522. ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച ഏക ഹോബി ഏതാണ്? [Aikyaraashdra samghadana amgeekariccha eka hobi ethaan?]

Answer: ഹാം റേഡിയോ [Haam rediyo]

194523. പക്ക് എന്നറിയപ്പെടുന്ന പന്ത് ഏതു കളിയിലേതാണ്? [Pakku ennariyappedunna panthu ethu kaliyilethaan?]

Answer: ഹോക്കി [Hokki]

194524. ഏതു രോഗത്തിന്റെ ബോധവത്കരണത്തിന്റെ ഭാഗമാണ് ഗ്രേ റിബ്ബണ്? [Ethu rogatthinte bodhavathkaranatthinte bhaagamaanu gre ribban?]

Answer: പ്രമേഹം [Prameham]

194525. ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്ന നൃത്തരൂപമേത്? [Chalikkunna kaavyam ennariyappedunna nruttharoopameth?]

Answer: ഭാരതനാട്യം [Bhaarathanaadyam]

194526. കോട്ട അണുനിലയം ഏതു സംസ്ഥാനത്താണ്? [Kotta anunilayam ethu samsthaanatthaan?]

Answer: രാജസ്ഥാൻ [Raajasthaan]

194527. പ്രാഥമിക വർണ്ണങ്ങൾ 3 എണ്ണമാണെന്ന കണ്ടെത്തിയ ശാസ്ത്രജ്ഞൻ? [Praathamika varnnangal 3 ennamaanenna kandetthiya shaasthrajnjan?]

Answer: തോമസ് യൗങ് [Thomasu yaungu]

194528. ആൽക്കഹോളിന്റെ ദ്രാവാണാങ്കം? [Aalkkaholinte draavaanaankam?]

Answer: -115℃

194529. ഇന്ത്യയിലെ പ്രമുഖ ശുദ്ധജലതടാകങ്ങളിലൊന്നായ കൊല്ലേരു ഏതു സംസ്ഥാനത്താണ്? [Inthyayile pramukha shuddhajalathadaakangalilonnaaya kolleru ethu samsthaanatthaan?]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]

194530. കൃഷ്ണാ, ഗോദാവരി നദികൾക്കിടയിലായി സ്ഥിതി ചെയ്യുന്ന തടാകമേത്? [Krushnaa, godaavari nadikalkkidayilaayi sthithi cheyyunna thadaakameth?]

Answer: കൊല്ലേരു [Kolleru]

194531. ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്ന തടാകമേത്? [Aandhraapradeshu, thamizhnaadu samsthaanangalilaayi sthithicheyyunna thadaakameth?]

Answer: പുലിക്കട്ട് [Pulikkattu]

194532. ’വേണാട്" എന്നു പേരുള്ള ദ്വീപ് ഏതു തടാകത്തിലാണുള്ളത്? [’venaadu" ennu perulla dveepu ethu thadaakatthilaanullath?]

Answer: പുലിക്കട്ട് [Pulikkattu]

194533. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകമേത്? [Inthyayile ettavum valiya shuddhajalathadaakameth?]

Answer: വൂളാർ [Voolaar]

194534. വസ്തുക്കളുടെ കാലപ്പഴക്കം നിർണയിക്കുന്ന ഐസോടോപ്? [Vasthukkalude kaalappazhakkam nirnayikkunna aisodop?]

Answer: കാര്ബണ് 14 [Kaarbanu 14]

194535. നിവർത്തന പ്രക്ഷോഭം ഏതു വർഷമായിരുന്നു? [Nivartthana prakshobham ethu varshamaayirunnu?]

Answer: 1932

194536. ചെങ്കുളം പദ്ധതി ഏതു നദിയിൽ ആണ്? [Chenkulam paddhathi ethu nadiyil aan?]

Answer: മുതിരപ്പുഴ [Muthirappuzha]

194537. മാർഗിസതി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു [Maargisathi ethu kalaaroopavumaayi bandhappettirikkunnu]

Answer: കൂടിയാട്ടം [Koodiyaattam]

194538. ഭിന്നലിംഗക്കാർക് ജോലി നൽകിയ ലോകത്തിലെ ആദ്യത്തെ മെട്രോ റെയിൽവേ [Bhinnalimgakkaarku joli nalkiya lokatthile aadyatthe medro reyilve]

Answer: കൊച്ചി [Kocchi]

194539. പ്രശസ്തമായ മൊണാലിസ എന്ന ചിത്രം വരച്ചതാര് [Prashasthamaaya monaalisa enna chithram varacchathaaru]

Answer: ഡാവിഞ്ചി [Daavinchi]

194540. ഇന്ത്യയിൽ GST നിലവിൽ വന്ന വർഷം [Inthyayil gst nilavil vanna varsham]

Answer: 2017 ജൂലൈ 1 [2017 jooly 1]

194541. സെബി യുടെ ആസ്ഥാനം [Sebi yude aasthaanam]

Answer: മുംബൈ [Mumby]

194542. വിജയത്തെ സൂചിപ്പിക്കാൻ 2 വിരൽ ഉയർത്തി കാണിക്കുന്നത് ആവിഷ്കരിച്ചതാര് [Vijayatthe soochippikkaan 2 viral uyartthi kaanikkunnathu aavishkaricchathaaru]

Answer: സർ വിൻസ്റ്റൺ ചർച്ചിൽ [Sar vinsttan charcchil]

194543. ഡെസ്ഡിമോണ ആരുടെ സൃഷ്ടി യാണ് [Desdimona aarude srushdi yaanu]

Answer: ഷേക്സ്പിയർ [Shekspiyar]

194544. നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം നടത്തുന്നതാരാണ് [Niyamasabhayil nayaprakhyaapana prasamgam nadatthunnathaaraanu]

Answer: ഗവർണർ [Gavarnar]

194545. അവകാശങ്ങളിൽ എറ്റവും പ്രധാനം [Avakaashangalil ettavum pradhaanam]

Answer: അഭിപ്രായ സ്വാതന്ത്ര്യം [Abhipraaya svaathanthryam]

194546. മാജിക് പെൻസിൽ എന്ന പുസ്തകം രചിച്ചതാരാണ് [Maajiku pensil enna pusthakam rachicchathaaraanu]

Answer: മലാല [Malaala]

194547. കേരളത്തിൽ അവസാനം രുപീകരിച്ച കോർപറേഷൻ [Keralatthil avasaanam rupeekariccha korpareshan]

Answer: കണ്ണൂർ [Kannoor]

194548. പ്രാചീന കാലത്ത് ചുള്ളി എന്ന് അറിയപ്പെടുന്ന നദി [Praacheena kaalatthu chulli ennu ariyappedunna nadi]

Answer: പെരിയാർ [Periyaar]

194549. KURTC യുടെ ആസ്ഥാനം [Kurtc yude aasthaanam]

Answer: തേവര [Thevara]

194550. ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടർ ന്റെ പിതാവ് [Inthyan sooppar kampyoottar nte pithaavu]

Answer: വിജയ് പി ബട്കർ [Vijayu pi badkar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution