<<= Back
Next =>>
You Are On Question Answer Bank SET 3889
194451. ഇന്ത്യയുടെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി [Inthyayude aadyatthe vanithaa mukhyamanthri]
Answer: സുചേതാ കൃപലാനി [Suchethaa krupalaani]
194452. കേരള നിയമസഭയിലെ അംഗങ്ങളുടെ എണ്ണം [Kerala niyamasabhayile amgangalude ennam]
Answer: 141
194453. ഐക്യരാഷ്ട്ര സഭയുടെആസ്ഥാനം [Aikyaraashdra sabhayudeaasthaanam]
Answer: ന്യുയോർക്ക് [Nyuyorkku]
194454. ഏത് കൃതീയുടെ ഭാഗമാണ് ഭഗവത് ഗീത [Ethu krutheeyude bhaagamaanu bhagavathu geetha]
Answer: മഹാഭാരതം [Mahaabhaaratham]
194455. INC യുടെ ആദ്യ പ്രസിഡന്റ് [Inc yude aadya prasidantu]
Answer: W c ബാനർജി [W c baanarji]
194456. ക്വിറ്റ് ഇന്ത്യ സമരം നടന്ന വർഷം [Kvittu inthya samaram nadanna varsham]
Answer: 1942
194457. ഏത് മൂലകത്തിന്റെ കുറവ് മൂലമാണ് തൊണ്ടമുഴ ഉണ്ടാകുന്നത് [Ethu moolakatthinte kuravu moolamaanu thondamuzha undaakunnathu]
Answer: അയഡിൻ [Ayadin]
194458. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന വർഷം [Jaaliyan vaalaabaagu koottakkola nadanna varsham]
Answer: 1919
194459. രക്തത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഗ്രന്ദി [Rakthatthil panchasaarayude alavu niyanthrikkunna grandi]
Answer: പാൻക്രിയാസ് [Paankriyaasu]
194460. ലോക കമ്പ്യൂട്ടർ സാക്ഷരത ദിനം [Loka kampyoottar saaksharatha dinam]
Answer: ഡിസംബർ 2 [Disambar 2]
194461. ഹിജ്റ വർഷം തുടങ്ങുന്നത് ഏത് മാസം [Hijra varsham thudangunnathu ethu maasam]
Answer: മുഹറം [Muharam]
194462. ഒന്നാം ലോകമഹായുദ്ദം ആരംഭിച്ച വർഷം [Onnaam lokamahaayuddham aarambhiccha varsham]
Answer: 1914
194463. താഴെ കൊടുത്തിരിക്കുന്നവയിൽ ലോഹസ്വഭാവം ഉള്ള മൂലകം ഏത് [Thaazhe kodutthirikkunnavayil lohasvabhaavam ulla moolakam ethu]
Answer: മെർക്കുറി [Merkkuri]
194464. ബിബ്ലിയോളജി എന്തിനെ കുറിച്ചുള്ള പഠനം [Bibliyolaji enthine kuricchulla padtanam]
Answer: ബൈബിൾ [Bybil]
194465. ലോകത്തിലെ ഏക യഹൂദ രാജ്യം [Lokatthile eka yahooda raajyam]
Answer: ഇതൊന്നും അല്ല [Ithonnum alla]
194466. താഴെ കൊടുത്തിരിക്കുന്നവയിൽ പരോക്ഷ നികുതി ഏത് [Thaazhe kodutthirikkunnavayil paroksha nikuthi ethu]
Answer: സേവനനികുതി [Sevananikuthi]
194467. ഇന്ത്യയുടെ കേന്ദ്ര ബാങ്ക് [Inthyayude kendra baanku]
Answer: റിസർവ് ബാങ്ക് [Risarvu baanku]
194468. കേരളത്തിലെ ദേശിയ ജലപാത കൊല്ലം -കോട്ടപ്പുറം പാതയാണ് [Keralatthile deshiya jalapaatha kollam -kottappuram paathayaanu]
Answer: NW3
194469. താഴെ കൊടുത്തിരിക്കുന്നവയിൽ പാരമ്പര്യേതര ഊർജ്ജ സ്ത്രതസുകൾ അല്ലാത്തെത് [Thaazhe kodutthirikkunnavayil paaramparyethara oorjja sthrathasukal allaatthethu]
Answer: കൽക്കരി [Kalkkari]
194470. തുലാവർഷം എറ്റവും കൂടുതൽ ലഭിക്കുന്ന തീരം [Thulaavarsham ettavum kooduthal labhikkunna theeram]
Answer: കൊറമെന്റൽ തീരം [Koramental theeram]
194471. 1957 ജനവരിയിൽ ഹിരാക്കുഡ്പദ്ധതി ഉദ്ഘാടനം ചെയ്തതാര്? [1957 janavariyil hiraakkudpaddhathi udghaadanam cheythathaar?]
Answer: ജവാഹർലാൽ നെഹ്റു [Javaaharlaal nehru]
194472. ഏതു നദിയിലാണ് ഹിരാക്കുഡ് അണക്കെട്ടുള്ളത്? [Ethu nadiyilaanu hiraakkudu anakkettullath?]
Answer: മഹാനദി [Mahaanadi]
194473. നാഗാർജുന സാഗർ അണക്കെട്ട് ഏതു നദിയിലാണ്? [Naagaarjuna saagar anakkettu ethu nadiyilaan?]
Answer: കൃഷണ [Krushana]
194474. അലമാട്ടി, ശ്രീശൈലം അണക്കെട്ടുകൾ ഏതു നദിയിലാണ്? [Alamaatti, shreeshylam anakkettukal ethu nadiyilaan?]
Answer: കാവേരി [Kaaveri]
194475. മേട്ടൂർ അണക്കെട്ട് ഏതു നദിയിലാണ്? [Mettoor anakkettu ethu nadiyilaan?]
Answer: കാവേരി [Kaaveri]
194476. മൺസൂൺ മഴയും ഇടവിട്ടുള്ള വേനലും മാറി മാറി വരുന്ന സ്ഥലങ്ങളിൽ കാണപ്പെടുന്ന മണ്ണ് [Mansoon mazhayum idavittulla venalum maari maari varunna sthalangalil kaanappedunna mannu]
Answer: ലാറ്ററൈറ് മണ്ണ് [Laattaryru mannu]
194477. GPS ന്റെ പൂർണ രുപം [Gps nte poorna rupam]
Answer: ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം [Global posishanimgu sisttam]
194478. 6 വയസ് വരെയുള്ള കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പാക്കി വരുന്ന പദ്ധതി [6 vayasu vareyulla kuttikalude samagra vikasanam lakshyamaakki nadappaakki varunna paddhathi]
Answer: സംയോജിത ശിശു വികസന സേവനം [Samyojitha shishu vikasana sevanam]
194479. ഉന്നത വിദ്യാഭ്യാസ ഗുണ നിലവാരം ലക്ഷ്യമാക്കി കേന്ദ്ര ഗവണ്മെന്റിന്റ ബിരുദതലത്തിൽ നടത്തി വരുന്ന പദ്ധതി [Unnatha vidyaabhyaasa guna nilavaaram lakshyamaakki kendra gavanmentinta birudathalatthil nadatthi varunna paddhathi]
Answer: രാഷ്ട്രീയ ഉച്ചതൽ ശിക്ഷ അഭിയാൻ [Raashdreeya ucchathal shiksha abhiyaan]
194480. ഫെറൽ നിയമം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു [Pheral niyamam enthumaayi bandhappettirikkunnu]
Answer: കാറ്റ് [Kaattu]
194481. അന്തരീക്ഷ മർദ്ദം കണക്കാക്കുന്ന ഏകകം [Anthareeksha marddham kanakkaakkunna ekakam]
Answer: മില്ലി ബാർ [Milli baar]
194482. ഭൂമിക്ക് ഭ്രമണം പൂർത്തിയാക്കാൻ മിനിറ്റിൽ എത്ര സമയം വേണം [Bhoomikku bhramanam poortthiyaakkaan minittil ethra samayam venam]
Answer: 1440
194483. അന്തർദേശിയ ദിനാങ്ക രേഖ നേർ രേഖ അല്ല... കാരണം [Anthardeshiya dinaanka rekha ner rekha alla... Kaaranam]
Answer: അത് കര ഭാഗത്തെ ഒഴിവാക്കി ചിത്രീകരിച്ചത് കൊണ്ട് [Athu kara bhaagatthe ozhivaakki chithreekaricchathu kondu]
194484. സൂര്യോച്ചം നടക്കുന്നത് എപ്പോയാണ് [Sooryoccham nadakkunnathu eppoyaanu]
Answer: ജൂലൈ 4 [Jooly 4]
194485. വിപ്ലവ യുഗം എന്ന് ചരിത്രത്തിൽ അറിയപ്പെടുന്ന നൂറ്റാണ്ട് [Viplava yugam ennu charithratthil ariyappedunna noottaandu]
Answer: 19
194486. സാമൂഹ്യ ശാസ്ത്രത്തിന്റെ പിതാവ് ആരാണ് [Saamoohya shaasthratthinte pithaavu aaraanu]
Answer: അഗസ്ത് കൊംതെ [Agasthu komthe]
194487. ആറ്റിങ്ങൽ കലാപം നടന്ന വർഷം [Aattingal kalaapam nadanna varsham]
Answer: 1721
194488. സാധുജന പരിപാലന സംഘം സ്ഥാപിച്ചത ആരാണ് [Saadhujana paripaalana samgham sthaapicchatha aaraanu]
Answer: അയ്യൻകാളി [Ayyankaali]
194489. ദേശീയ പെൻഷൻ പദ്ധതിയിൽ ചെരുന്നതിനുള്ള പുതുക്കിയ പ്രായ പരിധി? [Desheeya penshan paddhathiyil cherunnathinulla puthukkiya praaya paridhi?]
Answer: 65
194490. സർക്കാർ ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ ഗൂഗിൾ മാപ്പിലൂടെ ലഭ്യമാക്കുന്ന മാപ്പ് മൈ ഹോം പദ്ധതി നടപ്പിലാക്കുന്ന ജില്ല? [Sarkkaar opheesukaludeyum sthaapanangaludeyum vivarangal googil maappiloode labhyamaakkunna maappu my hom paddhathi nadappilaakkunna jilla?]
Answer: കണ്ണൂർ [Kannoor]
194491. മുംബൈ നഗരത്തിലെ ചേരികളിൽ ജീവിത നിലവാരം ഉയർത്താൻ മിഷൻ-24 പദ്ധതി ആവിഷ്കരിച്ചത് ആരാണ്? [Mumby nagaratthile cherikalil jeevitha nilavaaram uyartthaan mishan-24 paddhathi aavishkaricchathu aaraan?]
Answer: സച്ചിൻ ടെണ്ടുൽക്കർ [Sacchin dendulkkar]
194492. അന്താരാഷ്ട്ര 20-20 ക്രിക്കറ്റിൽ 100 സിക്സർ നേടിയ ആദ്യ താരം? [Anthaaraashdra 20-20 krikkattil 100 siksar nediya aadya thaaram?]
Answer: ക്രിസ് ഗെയിൽ [Krisu geyil]
194493. യൂ എസ് ഓപ്പൺ 2017 വനിതാ വിഭാഗം ജേതാവ്? [Yoo esu oppan 2017 vanithaa vibhaagam jethaav?]
Answer: മാർട്ടിന ഹിൻഗിസ് [Maarttina hingisu]
194494. "ഐ ഡൂ വാട്ട് ഐ ഡൂ" എന്ന പുസ്തകത്തിന്റെ രചയിതാവ്? ["ai doo vaattu ai doo" enna pusthakatthinte rachayithaav?]
Answer: രഘുറാംരാജൻ [Raghuraamraajan]
194495. "ഒരു വ്യക്തി പ്രകൃത്യാ ഒരു സമൂഹ ജീവിയാണ്" ആരുടെ വാക്കുകൾ? ["oru vyakthi prakruthyaa oru samooha jeeviyaanu" aarude vaakkukal?]
Answer: അരിസ്റ്റോട്ടിൽ [Aristtottil]
194496. സംഗീതത്തെകുറിച്ചു പ്രതിപാദിക്കുന്ന വേദം? [Samgeethatthekuricchu prathipaadikkunna vedam?]
Answer: സാമാവേദം [Saamaavedam]
194497. ജെ സി ഡാനിയേൽ പുരസ്‌കാരത്തിന് അർഹയായി ആദ്യ വനിത? [Je si daaniyel puraskaaratthinu arhayaayi aadya vanitha?]
Answer: ആറന്മുള പൊന്നമ്മ [Aaranmula ponnamma]
194498. ലോകത്തിലെ ആദ്യ പുകയില വിമുക്ത രാജ്യം? [Lokatthile aadya pukayila vimuktha raajyam?]
Answer: ഭൂട്ടാൻ [Bhoottaan]
194499. സീസ്മോളജി എന്തിനെക്കുറിച്ചുള്ള പഠനം ആണ്? [Seesmolaji enthinekkuricchulla padtanam aan?]
Answer: ഭൂകമ്പം [Bhookampam]
194500. ത്രികക്ഷിസഖ്യവും ത്രികക്ഷി സൗഹാർദ്ദവും രൂപം കൊണ്ട വൻകര? [Thrikakshisakhyavum thrikakshi sauhaarddhavum roopam konda vankara?]
Answer: യൂറോപ് [Yooropu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution