<<= Back
Next =>>
You Are On Question Answer Bank SET 3888
194401. അഫ്‌ഗാനിസ്ഥാന്റെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ അമീർ അമാനുള്ള ഖാൻ പുരസ്കാരം 2016 ഇൽ ലഭിച്ചത് ആർക്കാണ്? [Aphgaanisthaante paramonnatha siviliyan puraskaaramaaya ameer amaanulla khaan puraskaaram 2016 il labhicchathu aarkkaan?]
Answer: നരേന്ദ്ര മോഡി [Narendra modi]
194402. അരിമ്പാറ ഉണ്ടാകുന്നതിനു കാരണം? [Arimpaara undaakunnathinu kaaranam?]
Answer: വൈറസ് [Vyrasu]
194403. ജോർഹത് നാഷണൽ പാർക്ക് ഏതു സംസ്ഥാനത്താണ്? [Jorhathu naashanal paarkku ethu samsthaanatthaan?]
Answer: ആസ്സാം [Aasaam]
194404. അന്തരീക്ഷത്തിലെ ഏതു പാളിയിൽ ആണ് ഓസോണ് ഉള്ളത്? [Anthareekshatthile ethu paaliyil aanu osonu ullath?]
Answer: സ്ട്രാറ്റോസ്ഫിയർ [Sdraattosphiyar]
194405. കേരള പുഷ്കിൻ എന്നറിയപ്പെട്ടുന്നത് ആരാണ്? [Kerala pushkin ennariyappettunnathu aaraan?]
Answer: ഒ എൻ വി കുറുപ്പ് [O en vi kuruppu]
194406. ലോറസ് അവാർഡ് ഏതു രംഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Lorasu avaardu ethu ramgavumaayi bandhappettirikkunnu?]
Answer: സ്പോർട്സ് [Spordsu]
194407. അമേരിക്കൻ സ്വതന്ത്ര സമരവുമായി ബന്ധപ്പെട് കോമൺ സെൻസ് എന്ന ലഘു രേഖ തയ്യാറാക്കിയതാര് [Amerikkan svathanthra samaravumaayi bandhappedu koman sensu enna laghu rekha thayyaaraakkiyathaaru]
Answer: തോമസ് പെയിൻ [Thomasu peyin]
194408. ഇന്ത്യയിലെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം [Inthyayile panchasaara kinnam ennariyappedunna samsthaanam]
Answer: Up
194409. ഇന്ത്യൻ പാർലമെന്റിന്റെ ഏറ്റവും പ്രധാനപ്പെട്ട സമ്മേളനം [Inthyan paarlamentinte ettavum pradhaanappetta sammelanam]
Answer: ബഡ്ജറ്റ് സെക്ഷൻ [Badjattu sekshan]
194410. ലോക ക്ഷീര ദിനം [Loka ksheera dinam]
Answer: ജൂൺ 1 [Joon 1]
194411. കാൻ ചലച്ചിതോത്സവത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് [Kaan chalacchithothsavatthil mikaccha chithramaayi thiranjedutthathu]
Answer: ദി സ്‌ക്വർ [Di skvar]
194412. ഇറാന്റെ ഇപ്പോഴത്തെ പ്രസിഡന്റ് (2017) [Iraante ippozhatthe prasidantu (2017)]
Answer: ഹസ്സൻ റൂഹാനി [Hasan roohaani]
194413. "വെള്ളച്ചാട്ടങ്ങളുടെ നഗരം" എന്നറിയപ്പെടുന്നതേത്? ["vellacchaattangalude nagaram" ennariyappedunnatheth?]
Answer: ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചി [Jaarkhandinte thalasthaanamaaya raanchi]
194414. ഹൊഗെനാക്കൽ വെള്ളച്ചാട്ടം ഏതു നദിയിലാണ്? [Hogenaakkal vellacchaattam ethu nadiyilaan?]
Answer: കാവേരി (തമിഴ്നാട്) [Kaaveri (thamizhnaadu)]
194415. ഇന്ത്യയിലെ നയാഗ്ര" എന്നു വിളിക്കപ്പെടുന്ന വെള്ളച്ചാട്ടമേത്? [Inthyayile nayaagra" ennu vilikkappedunna vellacchaattameth?]
Answer: ഹൊഗെനക്കൽ [Hogenakkal]
194416. കാവേരി നദിയിൽ കർണാടകത്തിലുള്ള പ്രസിദ്ധമായ വെള്ളച്ചാട്ടമേത്? [Kaaveri nadiyil karnaadakatthilulla prasiddhamaaya vellacchaattameth?]
Answer: ശിവസമുദ്രം വെള്ളച്ചാട്ടം [Shivasamudram vellacchaattam]
194417. 948 ജൂലായ്7-ന് നിലവിൽവന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ നദീതടപദ്ധതി ഏത്? [948 joolaay7-nu nilavilvanna svathanthra inthyayile aadyatthe vividhoddheshya nadeethadapaddhathi eth?]
Answer: ദാമോദർവാലി [Daamodarvaali]
194418. ദി മിനിസ്ട്രി ഓഫ് അറ്റ്മോസ്റ് ഹാപ്പിനസ് ആരുടെ കൃ തി യാണ് [Di minisdri ophu attmosru haappinasu aarude kru thi yaanu]
Answer: അരുന്ധതി റോയ് [Arundhathi royu]
194419. ഇന്ത്യൻ ഭരണഘടനയുടെ ഉന്നതമായ വ്യാഖ്യാതാവ് [Inthyan bharanaghadanayude unnathamaaya vyaakhyaathaavu]
Answer: സുപ്രിം കോടതി [Suprim kodathi]
194420. ഏത് തരം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ ആണ് സുപ്രിംകോടതി ജഡ്ജിയുടെ ശമ്പളം കുറയുന്നത് [Ethu tharam adiyantharaavastha prakhyaapikkumpol aanu suprimkodathi jadjiyude shampalam kurayunnathu]
Answer: ആർട്ടിക്കിൾ 360 [Aarttikkil 360]
194421. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ എറ്റവും ജനസംഖ്യ കൂടിയ നാട്ടുരാജ്യം [Inthyaykku svaathanthryam labhikkumpol ettavum janasamkhya koodiya naatturaajyam]
Answer: ഹൈദ്രബാദ് [Hydrabaadu]
194422. പൊതു മേഖലയിലെ ഡിസ് ഇൻവെസ്റ്റ്മെന്റ് ഏത് പേരിൽ അറിയപ്പെടുന്നു [Pothu mekhalayile disu investtmentu ethu peril ariyappedunnu]
Answer: സ്വകാര്യ വത്കരണം [Svakaarya vathkaranam]
194423. ഇന്ത്യയിൽ വ്യാവസായിക കടത്തിന്റെ അത്യുന്നത സ്ഥപനം [Inthyayil vyaavasaayika kadatthinte athyunnatha sthapanam]
Answer: ഐഡിബിഐ [Aidibiai]
194424. താഴെ കൊടുത്തിരിക്കുന്നവയിൽ പരോക്ഷ നികുതി ഏത് [Thaazhe kodutthirikkunnavayil paroksha nikuthi ethu]
Answer: എക്സൈസ് ഡ്യൂട്ടി [Eksysu dyootti]
194425. ഏറ്റവും കുടുതൽ തണുപ്പ് അനിഭവപ്പെടുന്ന ഗ്രെഹം [Ettavum kuduthal thanuppu anibhavappedunna greham]
Answer: യുറാനസ് [Yuraanasu]
194426. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്ലാറ്ഫോം ഉള്ള റയിൽവേ സ്റ്റേഷൻ [Inthyayil ettavum kooduthal plaarphom ulla rayilve stteshan]
Answer: ഹൗറ [Haura]
194427. ദക്ഷിണ റെയിൽവേ യുടെ ആസ്ഥാനം [Dakshina reyilve yude aasthaanam]
Answer: ചെന്നെ [Chenne]
194428. സാർക് ൽ ഒടുവിൽ അംഗമായ രാജ്യം [Saarku l oduvil amgamaaya raajyam]
Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]
194429. മനുഷ്യ മസ്തിഷ്കത്തിലെ സംസാര ശേഷി നിയന്ത്രിക്കുന്ന ഭാഗം [Manushya masthishkatthile samsaara sheshi niyanthrikkunna bhaagam]
Answer: സെറിബ്രം [Seribram]
194430. നാറ്റ്പാക് ഏത് മേഖല യുമായി ബന്ധപ്പെട്ടിരിക്കുന്നു [Naattpaaku ethu mekhala yumaayi bandhappettirikkunnu]
Answer: ഗതാഗതം [Gathaagatham]
194431. വികസ്വര രാജ്യങ്ങളിൽ കൂടുതൽ പേർക്കും തൊഴിൽ നൽകുന്ന മേഖല [Vikasvara raajyangalil kooduthal perkkum thozhil nalkunna mekhala]
Answer: കാർഷിക മേഖല [Kaarshika mekhala]
194432. വാർട്ടൻ ട്രഞ്ച് എവിടെയാണ് [Vaarttan dranchu evideyaanu]
Answer: ഇന്ത്യൻ സമുദ്രം [Inthyan samudram]
194433. ഏത് പേരിലാണ് കൊതുകിന്റെ ലാർവ അറിയപ്പെടുന്നത് [Ethu perilaanu kothukinte laarva ariyappedunnathu]
Answer: റിഗ്‌ളർ [Riglar]
194434. കേരളത്തിൽ ഭക്തി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയവരിൽ പ്രധാനി ആരാണ് [Keralatthil bhakthi prasthaanatthinu nethruthvam nalkiyavaril pradhaani aaraanu]
Answer: എഴുത്തച്‌ഛൻ [Ezhutthachchhan]
194435. നാട്ടുകൂട്ടം ഇളക്കം എന്ന സംഭവമുമായി ബന്ധപ്പെട്ട വ്യക്തി [Naattukoottam ilakkam enna sambhavamumaayi bandhappetta vyakthi]
Answer: വേലുത്തമ്പി [Velutthampi]
194436. സമുദ്ര ജലത്തിൽ ഉപ്പുരസത്തെ സ്വാധിനിക്കാത്തത് ഏത് [Samudra jalatthil uppurasatthe svaadhinikkaatthathu ethu]
Answer: തിരകൾ [Thirakal]
194437. ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലം [Shreenaaraayana guruvinte janmasthalam]
Answer: ചെമ്പഴന്തി [Chempazhanthi]
194438. വൈക്കം സത്യാഗ്രഹിക്ൾക്ക് സൗജന്യ ഭക്ഷണശാല തുറന്നു സഹായം നൽകിയതാര് [Vykkam sathyaagrahiklkku saujanya bhakshanashaala thurannu sahaayam nalkiyathaaru]
Answer: അകാലികൾ [Akaalikal]
194439. പാണ്ടിപറയൻ എന്നറിയപ്പെടുന്നതാര് [Paandiparayan ennariyappedunnathaaru]
Answer: തൈക്കാട് അയ്യാ [Thykkaadu ayyaa]
194440. ഞാൻ ഒരു പുതിയ ലോകം കണ്ടു എന്ന കൃതി രചിച്ചതാര് [Njaan oru puthiya lokam kandu enna kruthi rachicchathaaru]
Answer: എ കെ ഗോപാലൻ [E ke gopaalan]
194441. കൊന്ത്രോൻ പാട്ട് എന്ന അനുഷ്ട്ടാന കലാ രുപം കാണാൻ നമ്മൾ ആഗ്രഹിച്ചാൽ ഏത് ജില്ലയിൽ പോകണം [Konthron paattu enna anushttaana kalaa rupam kaanaan nammal aagrahicchaal ethu jillayil pokanam]
Answer: കണ്ണൂർ [Kannoor]
194442. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം [Saurayoothatthile ettavum valiya graham]
Answer: വ്യാഴം [Vyaazham]
194443. ദാമോദർവാലി പദ്ധതിയുടെ ഗുണഭോക്താക്കൾ ഏതെല്ലാം സംസ്ഥാനങ്ങളാണ്? [Daamodarvaali paddhathiyude gunabhokthaakkal ethellaam samsthaanangalaan?]
Answer: പശ്ചിമബംഗാൾ, ജാർഖണ്ഡ് [Pashchimabamgaal, jaarkhandu]
194444. റാണാപ്രതാപ് സാഗർഡാം ഏതു നദീതടപദ്ധതിയുടെ ഭാഗമാണ്? [Raanaaprathaapu saagardaam ethu nadeethadapaddhathiyude bhaagamaan?]
Answer: ചമ്പൽ [Champal]
194445. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള അണക്കെട്ടേത്? [Inthyayile ettavum uyaramulla anakketteth?]
Answer: തേഹ് രി അണക്കെട്ട് (ഉത്തരാഖണ്ഡ്) [Thehu ri anakkettu (uttharaakhandu)]
194446. ഏതു നദിയിലാണ് തേഹ് രി അണക്കെട്ടുള്ളത്? [Ethu nadiyilaanu thehu ri anakkettullath?]
Answer: ഭാഗീരഥി [Bhaageerathi]
194447. അന്തരീക്ഷത്തിൽ എറ്റവും കൂടുതൽ ഉള്ള വാതകം [Anthareekshatthil ettavum kooduthal ulla vaathakam]
Answer: നൈട്രജൻ [Nydrajan]
194448. ഡൽഹിയിലെ ചെങ്കോട്ട നിർമ്മിച്ചതാരാണ് [Dalhiyile chenkotta nirmmicchathaaraanu]
Answer: ഷാജഹാൻ [Shaajahaan]
194449. മനുഷ്യന്റെ വാരിയെല്ല് എത്ര [Manushyante vaariyellu ethra]
Answer: 24
194450. ഗാന്ധിജിയെ മഹാത്മാ എന്ന് വിളിച്ചതാര് [Gaandhijiye mahaathmaa ennu vilicchathaaru]
Answer: ടാഗോർ [Daagor]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution