<<= Back Next =>>
You Are On Question Answer Bank SET 3887

194351. ക്ലാസിക് പദവി ലഭിച്ച ആദ്യം ഭാഷ [Klaasiku padavi labhiccha aadyam bhaasha]

Answer: തമിഴ് [Thamizhu]

194352. ഇന്ത്യയുടെ ധാതു സംസ്ഥാനം [Inthyayude dhaathu samsthaanam]

Answer: ജാർഖണ്ഡ്ഡ് [Jaarkhanddu]

194353. രാമലീല ഏതു സംസ്ഥാനത്തെ നൃത്തരുപമാണ് [Raamaleela ethu samsthaanatthe nruttharupamaanu]

Answer: യുപി [Yupi]

194354. ആസാമിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി [Aasaaminte duakham ennariyappedunna nadi]

Answer: ബ്രഹ്‌മപുത്ര [Brahmaputhra]

194355. സ്വാമിനാഥ പരിപാലയ.... എന്ന കീർത്തനം രചിച്ചത് ആരാണ് [Svaaminaatha paripaalaya.... Enna keertthanam rachicchathu aaraanu]

Answer: സ്വാതി തിരുനാൾ [Svaathi thirunaal]

194356. അംജിദ് അലിഖാൻ ഏത് രംഗത്തെ പ്രശസ്തനായ കലാകാരൻ ആണ് [Amjidu alikhaan ethu ramgatthe prashasthanaaya kalaakaaran aanu]

Answer: സരോദ് [Sarodu]

194357. ’ഒഡിഷയുടെ ദുഃഖം" എന്നറിയപ്പെടുന്ന നദി ഏത്? [’odishayude duakham" ennariyappedunna nadi eth?]

Answer: മഹാനദി [Mahaanadi]

194358. കശ്മീരിലെ വൂളാർ തടാകത്തിലേക്ക് ഒഴുകിയ നദിയേത്? [Kashmeerile voolaar thadaakatthilekku ozhukiya nadiyeth?]

Answer: ഝലം [Jhalam]

194359. സിന്ധു നദിയുടെ ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളംകൂടിയ പോഷകനദിയേത്? [Sindhu nadiyude inthyayiloode ozhukunna ettavum neelamkoodiya poshakanadiyeth?]

Answer: ചിനാബ് [Chinaabu]

194360. ’ലാഹോറിലെ നദി’ എന്നറിയപ്പെടുന്ന ഏത്? [’laahorile nadi’ ennariyappedunna eth?]

Answer: രവി [Ravi]

194361. സിന്ധു നദിയുടെ ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ പോഷകനദിയത്? [Sindhu nadiyude inthyayiloode ozhukunna ettavum neelam koodiya poshakanadiyath?]

Answer: സത് ലജ് [Sathu laju]

194362. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി [Thapaal sttaampil prathyakshappetta aadya malayaali]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

194363. കേരളത്തിൽ എറ്റവും കൂടുതൽ ജനസംഖ്യ ഉള്ള ജില്ല [Keralatthil ettavum kooduthal janasamkhya ulla jilla]

Answer: മലപ്പുറം [Malappuram]

194364. റിസർവ് ബാങ്കിന്റെ ആസ്ഥാനം [Risarvu baankinte aasthaanam]

Answer: മുംബൈ [Mumby]

194365. തൊട്ടുകൂടായ്‌മ നിരോധിച്ച ഭരണഘടന വകുപ്പ് [Thottukoodaayma nirodhiccha bharanaghadana vakuppu]

Answer: ആർട്ടിക്കിൾ 17 [Aarttikkil 17]

194366. ഹിതപരിശോധനയിലൂടെ ഇന്ത്യയിലേക്ക് കൂട്ടിച്ചേർത്ത സംസ്ഥാനം? [Hithaparishodhanayiloode inthyayilekku kootticcherttha samsthaanam?]

Answer: സിക്കിം [Sikkim]

194367. ജീവകാരുണ്യ പഞ്ചകം രചിച്ചത് ആരാണ്? [Jeevakaarunya panchakam rachicchathu aaraan?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

194368. ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന കുഴലാണ് [Hrudayatthilekku rakthametthikkunna kuzhalaanu]

Answer: സിര [Sira]

194369. ടിന്നിന്റെ അറ്റോമിക സംഖ്യ എത്ര? [Dinninte attomika samkhya ethra?]

Answer: 50

194370. ജലം ചൂടാക്കുന്നത് ---------- മൂലമാണ് [Jalam choodaakkunnathu ---------- moolamaanu]

Answer: സംവഹനം [Samvahanam]

194371. "കേരളത്തിന്റെ പ്രാദേശിക രോഗം " എന്നറിയപ്പെടുന്നത് ? ["keralatthinte praadeshika rogam " ennariyappedunnathu ?]

Answer: മന്ത് [Manthu]

194372. റേഷൻ കട വഴി കേരളത്തിൽ ആദ്യമായി വിതരണം ചെയ്തത് എന്ത് ? [Reshan kada vazhi keralatthil aadyamaayi vitharanam cheythathu enthu ?]

Answer: മണ്ണെണ്ണ [Mannenna]

194373. സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2016 ലെ മികച്ച കഥാചിത്രം? [Samsthaana chalacchithra puraskaaram 2016 le mikaccha kathaachithram?]

Answer: മാൻഹോൾ [Maanhol]

194374. 2017 ൽ എത്രാമത്തെ റിപ്പബ്ലിക് ദിന വാർഷികമാണ്‌ നടന്നത്? [2017 l ethraamatthe rippabliku dina vaarshikamaanu nadannath?]

Answer: 67

194375. ഒരു ഗ്രാമത്തിന് ഒരു വിള എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം? [Oru graamatthinu oru vila enna paddhathi aarambhiccha samsthaanam?]

Answer: സിക്കിം [Sikkim]

194376. ഇന്ത്യയിൽ സെക്കുലർ സ്റ്റേറ്റ് സ്ഥാപിച്ച ആദ്യ ഭരണാധികാരി? [Inthyayil sekkular sttettu sthaapiccha aadya bharanaadhikaari?]

Answer: അക്ബർ [Akbar]

194377. അഖിലേന്ത്യ കിസാൻ സഭ സ്ഥാപിതമായ വർഷം? [Akhilenthya kisaan sabha sthaapithamaaya varsham?]

Answer: 1936

194378. ഏതു ഭാഷയിൽ ആണ് റാസ്‌ത് ഗോഫ്തർ എന്ന പത്രം പ്രസിദ്ധീകരിച്ചിരുന്നത്? [Ethu bhaashayil aanu raasthu gophthar enna pathram prasiddheekaricchirunnath?]

Answer: ഗുജറാത്തി [Gujaraatthi]

194379. 14 ആം നിയമസഭയിലെ ഡെപ്യൂട്ടി സ്‌പീക്കർ ആരാണ്? [14 aam niyamasabhayile depyootti speekkar aaraan?]

Answer: വി ശശി [Vi shashi]

194380. വേപ്പിലയിൽ അടങ്ങിയിരിക്കുന്ന ആൾക്കലോയ്ഡ്? [Veppilayil adangiyirikkunna aalkkaloyd?]

Answer: മാർഗോസിൻ [Maargosin]

194381. ബാർബർ എന്നറിയപ്പെടുന്ന പ്രാദേശിക വാതം അനുഭവപ്പെടുന്ന രാജ്യം? [Baarbar ennariyappedunna praadeshika vaatham anubhavappedunna raajyam?]

Answer: ന്യൂസീലാൻഡ് [Nyooseelaandu]

194382. കേരള സർക്കാരിന്റെ ലഹരി വിരുദ്ധ ബോധവത്കരണ പദ്ധതി? [Kerala sarkkaarinte lahari viruddha bodhavathkarana paddhathi?]

Answer: സുബോധം [Subodham]

194383. സൂര്യനെക്കുറിച് പഠിക്കാൻ ഐ എസ് ആർ ഒ വിക്ഷേപിക്കുന്ന പേടകം? [Sooryanekkurichu padtikkaan ai esu aar o vikshepikkunna pedakam?]

Answer: ആദിത്യ 1 [Aadithya 1]

194384. എല്ലാത്തരം വിവേചനങ്ങളും നിരോധിക്കുന്നു എന്നു പറയുന്ന ആർട്ടിക്കിൾ ഏതാണ്? [Ellaattharam vivechanangalum nirodhikkunnu ennu parayunna aarttikkil ethaan?]

Answer: ആർട്ടിക്കിൾ 15 [Aarttikkil 15]

194385. വിന്ധ്യ-സത്പുര മലനിരകൾക്കിടയിലൂടെ ഒഴുകുന്ന നദിയേത്? [Vindhya-sathpura malanirakalkkidayiloode ozhukunna nadiyeth?]

Answer: നർമദ [Narmada]

194386. ഇന്ത്യയിലെ പടിഞ്ഞാറോട്ടൊഴുകുന്ന രണ്ടാമത്തെ വലിയ നദിയേത്? [Inthyayile padinjaarottozhukunna randaamatthe valiya nadiyeth?]

Answer: തപ്തി [Thapthi]

194387. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമേത്? [Inthyayile ettavum valiya vellacchaattameth?]

Answer: കർണാടകത്തിലെ ജോഗ് വെള്ളച്ചാട്ടം [Karnaadakatthile jogu vellacchaattam]

194388. 253 മീറ്റർ ഉയരമുള്ള ജോഗ് വെള്ളച്ചാട്ടം ഏതു നദിയിലാണ്. [253 meettar uyaramulla jogu vellacchaattam ethu nadiyilaanu.]

Answer: ശരാവതി [Sharaavathi]

194389. ഗെർസോപ്പ് വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്നതേത്? [Gersoppu vellacchaattam ennum ariyappedunnatheth?]

Answer: ജോഗ് വെള്ളച്ചാട്ടം [Jogu vellacchaattam]

194390. ഇന്ത്യയിൽ പക്ഷി ഭൂപടം തയ്യാറാക്കുന്ന ആദ്യ സംസ്ഥാനം? [Inthyayil pakshi bhoopadam thayyaaraakkunna aadya samsthaanam?]

Answer: കേരളം [Keralam]

194391. ഓപ്പറേഷൻ ലെഹർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Oppareshan lehar enthumaayi bandhappettirikkunnu?]

Answer: ഹുദ് ഹുദ് [Hudu hudu]

194392. സമ്പൂർണ്ണ ദേവൻ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ? [Sampoornna devan ennariyappedunna navoththaana naayakan?]

Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]

194393. 29 ആമത് ശാസ്ത്ര കോൺഗ്രസിന്റെ വേദി? [29 aamathu shaasthra kongrasinte vedi?]

Answer: തിരുവല്ല [Thiruvalla]

194394. അന്താരാഷ്ട്ര സൈബർ സുരക്ഷാ ദിനമായി ആചരിക്കുന്നത്? [Anthaaraashdra sybar surakshaa dinamaayi aacharikkunnath?]

Answer: നവംബർ 30 [Navambar 30]

194395. ഇന്ത്യ വിക്ഷേപിച്ച ഏറ്റവും ഭാരമേറിയ റോക്കറ്റ്? [Inthya vikshepiccha ettavum bhaarameriya rokkattu?]

Answer: GSLV MARK 3

194396. യൂറേനിയത്തിന്റെ മുഖ്യ ആയിര് ഏത്? [Yooreniyatthinte mukhya aayiru eth?]

Answer: പിച്ച്ബ്ലന്റ് [Picchblantu]

194397. ഇന്ത്യയിലെ ആദ്യ പ്രകൃതിസൗഹൃത എൽ എൻ ജി ബസ് പരീക്ഷണ ഓട്ടം നടത്തിയത് എവിടെ? [Inthyayile aadya prakruthisauhrutha el en ji basu pareekshana ottam nadatthiyathu evide?]

Answer: തിരുവനന്തപുരം [Thiruvananthapuram]

194398. ബക്കർലിപ് പഠനപദ്ധതി നടപ്പാക്കുന്ന വന്യജീവി സങ്കേതം ഏതാണ്? [Bakkarlipu padtanapaddhathi nadappaakkunna vanyajeevi sanketham ethaan?]

Answer: പെരിയാർ [Periyaar]

194399. VAMBAY ആരംഭിച്ചത് ഏത് വർഷം ആണ്? [Vambay aarambhicchathu ethu varsham aan?]

Answer: 2001 ഡിസംബർ 2 [2001 disambar 2]

194400. പുന്നപ്ര വയലാർ സമരം പ്രമേയമാക്കി തകഴി രചിച്ച നോവൽ? [Punnapra vayalaar samaram prameyamaakki thakazhi rachiccha noval?]

Answer: തലയോട് [Thalayodu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution