<<= Back
Next =>>
You Are On Question Answer Bank SET 3886
194301. മരുഭൂമിയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ നദിയേത്? [Marubhoomiyiloode ozhukunna inthyayile nadiyeth?]
Answer: ലൂണി [Looni]
194302. ഭ്രംശതാഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ നദിയേത്? [Bhramshathaazhvarayiloode ozhukunna inthyayile nadiyeth?]
Answer: നർമദ [Narmada]
194303. ഏതു നദിയുടെ കൈവഴിയാണ് ബംഗ്ലാദേശിൽ "ജമുന" എന്നറിയപ്പെടുന്നത്? [Ethu nadiyude kyvazhiyaanu bamglaadeshil "jamuna" ennariyappedunnath?]
Answer: ബ്രഹ്മപുത്രയുടെ [Brahmaputhrayude]
194304. സിന്ധുനദി ഇന്ത്യയിലൂടെ ഒഴുകുന്ന പ്രദേശമേത്? [Sindhunadi inthyayiloode ozhukunna pradeshameth?]
Answer: ലഡാക്കിലെ ലേ പട്ടണം (ജമ്മു-കശ്മീർ) [Ladaakkile le pattanam (jammu-kashmeer)]
194305. ഝലം, ചെനാബ്, രവി, ബിയാസ്, സത്ലജ് എന്നിവ ഏതു നദിയുടെ പോഷകനദികളാണ്? [Jhalam, chenaabu, ravi, biyaasu, sathlaju enniva ethu nadiyude poshakanadikalaan?]
Answer: സിന്ധുവിന്റെ [Sindhuvinte]
194306. തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന ലഘു ലേഖ എഴുതിയത് ആരാണ്? [Thiruvithaamkoor thiruvithaamkoorukaarkku enna laghu lekha ezhuthiyathu aaraan?]
Answer: ജി പി പിള്ള [Ji pi pilla]
194307. ക്ഷേത്ര പ്രവേശന വിളംബരം നടന്ന വർഷം? [Kshethra praveshana vilambaram nadanna varsham?]
Answer: 1936
194308. പൗവരാവകാശ സംരക്ഷണ നിയമം നിലവിൽ വന്നത് എന്നാണ്? [Pauvaraavakaasha samrakshana niyamam nilavil vannathu ennaan?]
Answer: 1955 മേയ് 8 [1955 meyu 8]
194309. പ്രാചീന കാലത്ത് മാർത്ത എന്നറിയപ്പെട്ടിരുന്ന സ്ഥലം? [Praacheena kaalatthu maarttha ennariyappettirunna sthalam?]
Answer: കരുനാഗപ്പള്ളി [Karunaagappalli]
194310. മൈക്ക ഉല്പാദനരംഗത് ഒന്നാം സ്ഥാനതു നിൽക്കുന്ന സംസ്ഥാനം [Mykka ulpaadanaramgathu onnaam sthaanathu nilkkunna samsthaanam]
Answer: ജാർഖണ്ഡ് [Jaarkhandu]
194311. ഇന്ത്യൻ ഭരഘടന നിലവിൽ വന്നത് എന്നാണ് [Inthyan bharaghadana nilavil vannathu ennaanu]
Answer: 1950 ജനുവരി 26 [1950 januvari 26]
194312. കുമരകം പക്ഷി സങ്കേതം ഏത് ജില്ലയിലാണ് [Kumarakam pakshi sanketham ethu jillayilaanu]
Answer: കോട്ടയം [Kottayam]
194313. കേരളത്തിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന നടികളുടെ എണ്ണം [Keralatthil padinjaarottu ozhukunna nadikalude ennam]
Answer: 41
194314. കേന്ദ്ര പുകയില ഗവേഷണ കേന്ദ്രം എവിടെയാണ് [Kendra pukayila gaveshana kendram evideyaanu]
Answer: രാജമുന്ദ്രി [Raajamundri]
194315. ഇന്ത്യയിലെ ഉയർന്ന സൈനിക ബഹുമതി [Inthyayile uyarnna synika bahumathi]
Answer: പരമവീര ചക്രം [Paramaveera chakram]
194316. കുണ്ടറ വിളംബരം നടന്ന വർഷം [Kundara vilambaram nadanna varsham]
Answer: 1809 ജനുവരി 11 [1809 januvari 11]
194317. ഇടശ്ശേരി സ്മാരകം ഏത് ജില്ലയിലാണ് [Idasheri smaarakam ethu jillayilaanu]
Answer: മലപ്പുറം [Malappuram]
194318. ഭാരതത്തിന്റെ പൂന്തോട്ട നഗരം [Bhaarathatthinte poonthotta nagaram]
Answer: ബെംഗളൂരു [Bemgalooru]
194319. ഒന്നാംപഞ്ച വത്സര പദ്ധതി എറ്റവും കൂടുതൽ പ്രാധാന്യം നൽകിയത് [Onnaampancha vathsara paddhathi ettavum kooduthal praadhaanyam nalkiyathu]
Answer: കൃഷി [Krushi]
194320. താഴെ പറയുന്നവയിൽ പരോക്ഷ നികുതി ഏത് [Thaazhe parayunnavayil paroksha nikuthi ethu]
Answer: എക്സൈസ് ഡ്യുട്ടി [Eksysu dyutti]
194321. മലയാളത്തിലെ ആദ്യത്തെ പത്രം [Malayaalatthile aadyatthe pathram]
Answer: രാജ്യസമാചാരം [Raajyasamaachaaram]
194322. ഇന്ത്യയിലെ എറ്റവും പഴയ പർവ്വതനിര [Inthyayile ettavum pazhaya parvvathanira]
Answer: ആരവല്ലി [Aaravalli]
194323. കേരളത്തിൽ എറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല [Keralatthil ettavum kooduthal saaksharathayulla jilla]
Answer: പത്തനംതിട്ട [Patthanamthitta]
194324. മഹാകവി കാളിദാസൻ ആരുടെ സദസ്സിലെ അംഗമാണ് [Mahaakavi kaalidaasan aarude sadasile amgamaanu]
Answer: ചന്ദ്രഗുപ്തൻ 2 [Chandragupthan 2]
194325. ഇന്ത്യയിലെ എറ്റവും പഴയ കൃതി [Inthyayile ettavum pazhaya kruthi]
Answer: ഋഗ്വേദം [Rugvedam]
194326. മലയാള സിനിമയുടെ പ്ലാറ്റിനം ജൂബിലി കണക്കാക്കാൻ അടിസ്ഥാമാക്കിയത് ഏത് സിനിമയുടെ പിറവി യാണ് [Malayaala sinimayude plaattinam joobili kanakkaakkaan adisthaamaakkiyathu ethu sinimayude piravi yaanu]
Answer: വിഗതകുമാരൻ [Vigathakumaaran]
194327. കേരളത്തിൽ താപ വൈദ്യുത നിലയം സ്ഥിതിചെയ്യുന്നത്... [Keralatthil thaapa vydyutha nilayam sthithicheyyunnathu...]
Answer: കായംകുളം [Kaayamkulam]
194328. ഇന്ത്യ ഐക്യരാഷ്ട സഭയിൽ അംഗമായ വർഷം [Inthya aikyaraashda sabhayil amgamaaya varsham]
Answer: 1945 ഒക്ടോബർ 30 [1945 okdobar 30]
194329. "ചുവന്നനദി, അസമിന്റെ ദുഃഖം" എന്നിങ്ങനെ അറിയപ്പെടുന്നതേത്? ["chuvannanadi, asaminte duakham" enningane ariyappedunnatheth?]
Answer: ബ്രഹ്മപുത്ര [Brahmaputhra]
194330. "ബിഹാറിന്റെ ദുഃഖം" എന്നറിയപ്പെടുന്ന നദിയേത്? ["bihaarinte duakham" ennariyappedunna nadiyeth?]
Answer: കോസി [Kosi]
194331. "ബംഗാളിന്റെ ദുഃഖം" എന്നറിയപ്പെടുന്ന നദിയേത്? ["bamgaalinte duakham" ennariyappedunna nadiyeth?]
Answer: ദാമോദർ [Daamodar]
194332. "വൃദ്ധ ഗംഗ" എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഉപദ്വീപിയൻ നദിയേത്? ["vruddha gamga" enna aparanaamatthil ariyappedunna upadveepiyan nadiyeth?]
Answer: ഗോദാവരി [Godaavari]
194333. "ദക്ഷിണഗംഗ" എന്നറിയപ്പെടുന്നത് ഏതു നദിയാണ്? ["dakshinagamga" ennariyappedunnathu ethu nadiyaan?]
Answer: കാവേരി [Kaaveri]
194334. ഇന്ത്യയിലെ ആദ്യത്തെ അണുവൈദ്യുത നിലയം [Inthyayile aadyatthe anuvydyutha nilayam]
Answer: താരാപ്പുർ [Thaaraappur]
194335. ഭാരം എറ്റവും കുറഞ്ഞ ലോഹം [Bhaaram ettavum kuranja loham]
Answer: ലിഥിയം [Lithiyam]
194336. പഴങ്ങളുടെ മണം അന്തരീക്ഷത്തിൽ കലരുന്നതിനു കാരണമായ പ്രക്രിയ [Pazhangalude manam anthareekshatthil kalarunnathinu kaaranamaaya prakriya]
Answer: വ്യാപനം [Vyaapanam]
194337. ശോക വൃക്ഷം എന്നറിയപ്പെടുന്നത് [Shoka vruksham ennariyappedunnathu]
Answer: പാരിജാതം [Paarijaatham]
194338. പൈറോസിസ് ഏത് രോഗത്തിന്റെ അപരനാമം ആണ് [Pyrosisu ethu rogatthinte aparanaamam aanu]
Answer: നെഞ്ചെരിച്ചൽ [Nenchericchal]
194339. കേരള ചരിത്രത്തിൽ എറ്റവുംദൈർഘ്യമേറിയ ബഡ്ജറ്റ് അവതരിപ്പിച്ച ധനമന്ത്രി [Kerala charithratthil ettavumdyrghyameriya badjattu avatharippiccha dhanamanthri]
Answer: തോമസ് ഐസക് [Thomasu aisaku]
194340. ഇപ്പോഴത്തെ തദ്ദേശ സ്വയഭരണ വകുപ്പ് മന്ത്രി [Ippozhatthe thaddhesha svayabharana vakuppu manthri]
Answer: കെ ടി ജലീൽ [Ke di jaleel]
194341. GST ആദ്യമായി പാസ്സാക്കിയ സംസ്ഥാനം [Gst aadyamaayi paasaakkiya samsthaanam]
Answer: ആസ്സാം [Aasaam]
194342. സ്‌കിൽ ഇന്ത്യ നൈപുണ്യ പദ്ധതിയുടെ അംബാസിഡർ ആരാണ് [Skil inthya nypunya paddhathiyude ambaasidar aaraanu]
Answer: സച്ചിൻ [Sacchin]
194343. 2017 ലെ ആസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ പുരുഷ ചാംബ്യയൻ പട്ടം കരസ്ഥമാക്കിയതാര് [2017 le aasdreliyan oppan dennisil purusha chaambyayan pattam karasthamaakkiyathaaru]
Answer: റോജർ ഫെഡറർ [Rojar phedarar]
194344. കേരളത്തിൽ നെല്ല് ഏറ്റവും കൂടുതൽ ഉത്പ്പാദിപ്പിക്കുന്ന ജില്ല [Keralatthil nellu ettavum kooduthal uthppaadippikkunna jilla]
Answer: പാലക്കാട് [Paalakkaadu]
194345. കേരളത്തിലെ എറ്റവും വലിയ ദേശിയ ഉദ്യാനം [Keralatthile ettavum valiya deshiya udyaanam]
Answer: ഇരവികുളം [Iravikulam]
194346. അയ്യൻകാളി ജനിച്ച സ്ഥലം [Ayyankaali janiccha sthalam]
Answer: വെങ്ങാനൂർ [Vengaanoor]
194347. ഉദയംപേരർ സുന്നഹദോസ് നടന്ന വർഷം [Udayamperar sunnahadosu nadanna varsham]
Answer: 1599
194348. കേരളത്തിലെ എറ്റവും വലിയ കോട്ട [Keralatthile ettavum valiya kotta]
Answer: ബേക്കൽ കോട്ട [Bekkal kotta]
194349. ഏകലവ്യൻ എന്ന തൂലിക നാമത്തിലറിയപെടുന്നതാര് [Ekalavyan enna thoolika naamatthilariyapedunnathaaru]
Answer: കെ എം മാത്യുസ് [Ke em maathyusu]
194350. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആരാണ് [Keralatthile aadyatthe mukhyamanthri aaraanu]
Answer: ഇഎംഎസ് [Iemesu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution