<<= Back
Next =>>
You Are On Question Answer Bank SET 3885
194251. പോളിയോ വാക്‌സിൻ കണ്ടുപിടിച്ചത് ആരാണ്? [Poliyo vaaksin kandupidicchathu aaraan?]
Answer: ജോന്നാസ് സാൽക്ക് [Jonnaasu saalkku]
194252. വിദ്യാഭ്യാസം മൗലികഅവകാശം ആക്കിയ ഭരണഘടന ഭേദഗതിയിലൂടെ ആണ്? [Vidyaabhyaasam maulikaavakaasham aakkiya bharanaghadana bhedagathiyiloode aan?]
Answer: 86
194253. ഇന്ത്യൻ ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട ഭരണ വിഷയം? [Inthyan bharanaghadanayude kankarantu listtil ulppetta bharana vishayam?]
Answer: വിദ്യാഭ്യാസം [Vidyaabhyaasam]
194254. റാബി വിളയ്ക്ക് ഉദാഹരണം ഏതാണ്? [Raabi vilaykku udaaharanam ethaan?]
Answer: ബാർലി [Baarli]
194255. മഹർ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആരാണ്? [Mahar prasthaanatthinte sthaapakan aaraan?]
Answer: അംബേദ്കർ [Ambedkar]
194256. ഒരു സാധാരണ ടോർച് സെല്ലിന്റെ വോൾട് എത്ര? [Oru saadhaarana dorchu sellinte voldu ethra?]
Answer: 1.5
194257. രണ്ടാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണം? [Randaam vargga uttholakatthinu udaaharanam?]
Answer: പാക്കുവെട്ടി [Paakkuvetti]
194258. ഒന്നാം തരൈൻ യുദ്ധം നടന്ന വർഷം? [Onnaam tharyn yuddham nadanna varsham?]
Answer: 1191
194259. പയേറിയ ബാധിക്കുന്ന ശരീര ഭാഗം? [Payeriya baadhikkunna shareera bhaagam?]
Answer: മോണ [Mona]
194260. ലോകത്തിൽ ആദ്യമായി ജി എസ് ടി പാസാക്കിയത് ഏതു രാജ്യം ആണ്? [Lokatthil aadyamaayi ji esu di paasaakkiyathu ethu raajyam aan?]
Answer: ഫ്രാൻസ് [Phraansu]
194261. ഗാന്ധിജിയെ മഹാത്മാ എന്നു വിളിച്ചത് ആരാണ്? [Gaandhijiye mahaathmaa ennu vilicchathu aaraan?]
Answer: ടാഗോർ [Daagor]
194262. മനുഷ്യന്റെ ശരീര ഊഷ്മാവ് എത്ര? [Manushyante shareera ooshmaavu ethra?]
Answer: 36.9℃
194263. മലയാളത്തിലെ ആദ്യത്തെ പത്രം? [Malayaalatthile aadyatthe pathram?]
Answer: രാജ്യസമാചാരം [Raajyasamaachaaram]
194264. ലോകമാന്യ എന്നറിയപ്പെടുന്നത് ആരാണ്? [Lokamaanya ennariyappedunnathu aaraan?]
Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]
194265. Playing it my way ആരുടെ ആത്മകഥ ആണ്? [Playing it my way aarude aathmakatha aan?]
Answer: സച്ചിൻ ടെണ്ടുൽക്കർ [Sacchin dendulkkar]
194266. കേരള കലാമണ്ഡലം ഏതു ജില്ലയിൽ ആണ് സ്ഥിതി ചെയ്യുന്നത്? [Kerala kalaamandalam ethu jillayil aanu sthithi cheyyunnath?]
Answer: തൃശൂർ [Thrushoor]
194267. പീപ്പിൾസ് പ്ലാൻ എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി ഏതാണ്? [Peeppilsu plaan ennariyappetta panchavathsara paddhathi ethaan?]
Answer: 9
194268. തണലിൽ വളരുന്ന സസ്യങ്ങളെ എന്തു വിളിക്കാം [Thanalil valarunna sasyangale enthu vilikkaam]
Answer: സിയോ ഫൈറ്റുകൾ [Siyo phyttukal]
194269. വിറ്റാമിൻ B3 യുടെ അപരനാമം [Vittaamin b3 yude aparanaamam]
Answer: പെല്ലാഗ്ര [Pellaagra]
194270. ശതാവഹന വംശം സ്ഥാപിച്ചതാര് [Shathaavahana vamsham sthaapicchathaaru]
Answer: സിമുഖൻ [Simukhan]
194271. ഇന്ത്യൻ റെയിൽവേ ദേശസത്കരിച്ച വർഷം [Inthyan reyilve deshasathkariccha varsham]
Answer: 1951
194272. ചന്ദ്രനിൽ ഗർത്തങ്ങൾ ഉണ്ടെന്നു ആദ്യം മനസിലാക്കിയത് ആരാണ് [Chandranil gartthangal undennu aadyam manasilaakkiyathu aaraanu]
Answer: ഗലീലിയോ [Galeeliyo]
194273. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന തെക്കേ ഇന്ത്യയിലെ നദിയേത്? [Ettavum kooduthal samsthaanangaliloode ozhukunna thekke inthyayile nadiyeth?]
Answer: കൃഷ്ണ [Krushna]
194274. വിജയവാഡ നഗരം ഏതു നദിയുടെ തീരത്താണ്? [Vijayavaada nagaram ethu nadiyude theeratthaan?]
Answer: കൃഷ്ണയുടെ [Krushnayude]
194275. കർണാടക സംസ്ഥാനത്തെ കുടക് ജില്ലയിലുള്ള കാവേരി നദിയുടെ ഉദ്ഭവസ്ഥാനമേത്? [Karnaadaka samsthaanatthe kudaku jillayilulla kaaveri nadiyude udbhavasthaanameth?]
Answer: തലക്കാവേരി [Thalakkaaveri]
194276. ശ്രീരംഗപട്ടണം, ഈറോഡ്, തിരുച്ചിറപ്പിള്ളി, തഞ്ചാവൂർ, കുംബകോണം എന്നീ പട്ടണങ്ങൾ ഏതു നദിയുടെ തീരത്താണ്? [Shreeramgapattanam, eerodu, thirucchirappilli, thanchaavoor, kumbakonam ennee pattanangal ethu nadiyude theeratthaan?]
Answer: കാവേരിയുടെ [Kaaveriyude]
194277. ശ്രീരംഗപട്ടണം, ശിവനാസമുദ്രം എന്നീ ദ്വീപുകൾ ഏതു നദിയിലാണ്? [Shreeramgapattanam, shivanaasamudram ennee dveepukal ethu nadiyilaan?]
Answer: കാവേരിയിൽ [Kaaveriyil]
194278. യൂറോപ്പിലെ ആൽപ്‌സ് പർവ്വതത്തിന്റെ തെക്കൻ ചെരുവിൽ വീശുന്ന ശീതക്കാറ്റ് ഏതു പേരിൽ അറിയപ്പെടുന്ന? [Yooroppile aalpsu parvvathatthinte thekkan cheruvil veeshunna sheethakkaattu ethu peril ariyappedunna?]
Answer: മിസ്ട്രൽ [Misdral]
194279. ജൂമ്മിങ് എന്ന കൃഷി രീതി നിലനിൽക്കുന്ന സംസ്ഥാനം? [Joommingu enna krushi reethi nilanilkkunna samsthaanam?]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
194280. പൂർവ്വ റെയിൽവേയുടെ ആസ്ഥാനം എവിടെ? [Poorvva reyilveyude aasthaanam evide?]
Answer: കൊൽക്കത്ത [Kolkkattha]
194281. ജനപങ്കാളിതത്തോടെ ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ വിമാനതാവളം? [Janapankaalithatthode inthyayil nirmiccha aadyatthe vimaanathaavalam?]
Answer: കൊച്ചി [Kocchi]
194282. 10 ലക്ഷത്തിലധികം ജനസംഖ്യ ഉള്ള വലിയ നഗരങ്ങളെ എന്തു പേരിൽ അറിയപ്പെടുന്നു? [10 lakshatthiladhikam janasamkhya ulla valiya nagarangale enthu peril ariyappedunnu?]
Answer: മെട്രോപൊളിറ്റൻ [Medropolittan]
194283. മാനവികതയുടെ പിതാവ് എന്ന് അറിയപ്പെടുന്നത് ആരാണ്? [Maanavikathayude pithaavu ennu ariyappedunnathu aaraan?]
Answer: പെട്രാർക്ക് [Pedraarkku]
194284. ബ്രസീൽ കണ്ടെത്തിയ നാവികൻ ആരാണ്? [Braseel kandetthiya naavikan aaraan?]
Answer: കബ്രാൾ [Kabraal]
194285. അന്താരാഷ്ട്ര ആണവ ഊർജ സംഘടന നിലവിൽ വന്നത് എന്നു? [Anthaaraashdra aanava oorja samghadana nilavil vannathu ennu?]
Answer: 1957
194286. "ലോകത്തെ വ്യാഖ്യാനിക്കുന്നതിനേക്കാൾ പ്രധാനം അതിനെ മാറ്റിമറിക്കൽ ആണ്" ഇങ്ങനെ അഭിപ്രായപ്പെട്ടത് ആരാണ്? ["lokatthe vyaakhyaanikkunnathinekkaal pradhaanam athine maattimarikkal aanu" ingane abhipraayappettathu aaraan?]
Answer: കാൾ മാക്സ് [Kaal maaksu]
194287. ഇന്ത്യയുടെ പുതിയ കംപ്ട്രോട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ആരാണ്? [Inthyayude puthiya kampdrodrolar aandu odittar janaral aaraan?]
Answer: രാജീവ് മെഹർഷി [Raajeevu meharshi]
194288. യൂ എസ് ഓപ്പൺ 2017 പുരുഷ വിഭാഗം വിജയി ആരാണ്? [Yoo esu oppan 2017 purusha vibhaagam vijayi aaraan?]
Answer: റാഫേൽ നദാൽ [Raaphel nadaal]
194289. ഫെർമിയത്തിന്റെ അറ്റോമിക നമ്പർ എത്ര? [Phermiyatthinte attomika nampar ethra?]
Answer: 100
194290. കുട്ടികളിൽ മാത്രമുള്ള അന്തഃസ്രാവി ഗ്രന്ഥി? [Kuttikalil maathramulla anthasraavi granthi?]
Answer: തൈമസ് [Thymasu]
194291. താഴെ പറയുന്നവയിൽ അത്യുത്പാദന ശേഷി ഉള്ള എള്ളിനങ്ങളിൽ പെടാത്തത് ഏതാണ്? [Thaazhe parayunnavayil athyuthpaadana sheshi ulla ellinangalil pedaatthathu ethaan?]
Answer: വർഷ [Varsha]
194292. ഏറ്റവും കുറച്ചു കാലം ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാൻ ആയിരുന്ന വ്യക്തി? [Ettavum kuracchu kaalam desheeya manushyaavakaasha kammeeshante cheyarmaan aayirunna vyakthi?]
Answer: രാജേന്ദ്രബാബു [Raajendrabaabu]
194293. ചീക്ക് രോഗം ഏതു വിലയെ ബാധിക്കുന്ന രോഗം ആണ്? [Cheekku rogam ethu vilaye baadhikkunna rogam aan?]
Answer: റബ്ബർ [Rabbar]
194294. കേരളാ ആയുർവേദത്തിന്റെ ബ്രാൻഡ് അംബാസിഡർ ആരാണ്? [Keralaa aayurvedatthinte braandu ambaasidar aaraan?]
Answer: സ്റ്റെഫി ഗ്രാഫ് [Sttephi graaphu]
194295. ജി എസ് ടി പാസ്സാക്കാൻ എത്ര സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണ്? [Ji esu di paasaakkaan ethra samsthaanangalude amgeekaaram aavashyamaan?]
Answer: 16
194296. 2018 ലോകകപ്പ് ഫുട്ബോൾ വേദി? [2018 lokakappu phudbol vedi?]
Answer: റഷ്യ [Rashya]
194297. വേദനാ സംഹാരികൾ പ്രവർത്തിക്കുന്ന മസ്തിഷ്ക ഭാഗം ഏതാണ്? [Vedanaa samhaarikal pravartthikkunna masthishka bhaagam ethaan?]
Answer: തലാമസ് [Thalaamasu]
194298. വിദ്യപോഷിണി സഭ സ്ഥാപിച്ചത് ആരാണ്? [Vidyaposhini sabha sthaapicchathu aaraan?]
Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]
194299. ഊർജത്തിന്റെ യൂണിറ്റ്? [Oorjatthinte yoonittu?]
Answer: ജ്യൂൾ [Jyool]
194300. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ ചെയർമാനെ കൂടാതെ എത്ര അംഗങ്ങൾ? [Samsthaana manushyaavakaasha kammeeshanil cheyarmaane koodaathe ethra amgangal?]
Answer: 2
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution