<<= Back
Next =>>
You Are On Question Answer Bank SET 3884
194201. ഒന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണം അല്ലാത്തത് ഏത്? [Onnaam vargga uttholakatthinu udaaharanam allaatthathu eth?]
Answer: ചവണ [Chavana]
194202. അപ്പക്കാരത്തിന്റെ രാസനാമം? [Appakkaaratthinte raasanaamam?]
Answer: സോഡിയം ബൈ കാര്ബണേറ്റ് [Sodiyam by kaarbanettu]
194203. 2016 Ballon d"Or പുരസ്‌കാര ജേതാവ് ആരാണ്? [2016 ballon d"or puraskaara jethaavu aaraan?]
Answer: ക്രൈസ്റ്റീന റൊണാൾഡോ [Krystteena ronaaldo]
194204. കോൺഗ്രസ് ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയത് എന്നാണ്? [Kongrasu kvittu inthya prameyam paasaakkiyathu ennaan?]
Answer: 1942 ആഗസ്റ്റ് 8 [1942 aagasttu 8]
194205. നാഗാർജ്ജുനസാഗർ അണക്കെട്ട് ഏതു നദിയിൽ സ്ഥിതി ചെയ്യുന്നു? [Naagaarjjunasaagar anakkettu ethu nadiyil sthithi cheyyunnu?]
Answer: കൃഷ്ണ [Krushna]
194206. ചിമ്മിണി വന്യജീവി സങ്കേതം ഏതു ജില്ലയിൽ ആണ് സ്ഥിതി ചെയ്യുന്നത്? [Chimmini vanyajeevi sanketham ethu jillayil aanu sthithi cheyyunnath?]
Answer: തൃശൂർ [Thrushoor]
194207. ജി എസ് ടി ബിൽ പ്രാബല്യത്തിൽ ആക്കുന്ന ഭരണഘടനഭേദഗതി? [Ji esu di bil praabalyatthil aakkunna bharanaghadanabhedagathi?]
Answer: 101
194208. മീനമാതാ രോഗത്തിന് കാരണമായ ലോഹം? [Meenamaathaa rogatthinu kaaranamaaya loham?]
Answer: മെർക്കുറി [Merkkuri]
194209. ഇന്ത്യൻ ഭരണഘടന ഏകപൗരത്വം എന്ന ആശയം കടമെടുത്തത് ഏതു രാജ്യത്തു നിന്നാണ്? [Inthyan bharanaghadana ekapaurathvam enna aashayam kadamedutthathu ethu raajyatthu ninnaan?]
Answer: ബ്രിട്ടൻ [Brittan]
194210. സലിം അലി പക്ഷി സങ്കേതം എവിടെയാണ്? [Salim ali pakshi sanketham evideyaan?]
Answer: ഗോവ [Gova]
194211. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ്സ് നമ്പറും ഉള്ള ഒരേ മൂലകത്തിന്റെ അറ്റങ്ങൾ അറിയപ്പെടുന്നത്? [Ore attomika namparum vyathyastha maasu namparum ulla ore moolakatthinte attangal ariyappedunnath?]
Answer: ഐസോടോപ് [Aisodopu]
194212. നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്‌കർത്താവ് ആരാണ്? [Nireeshvaravaadikalude guru ennariyappedunna saamoohya parishkartthaavu aaraan?]
Answer: ബ്രഹ്‌മാനന്ദ ശിവയോഗി [Brahmaananda shivayogi]
194213. ദേശീയ പട്ടികജാതി കമ്മീഷൻ നിലവിൽ വന്നത്? [Desheeya pattikajaathi kammeeshan nilavil vannath?]
Answer: 2004
194214. അമോണിയ നിർമ്മാണ പ്രക്രിയ അറിയപ്പെടുന്നത് എങ്ങനെ? [Amoniya nirmmaana prakriya ariyappedunnathu engane?]
Answer: ഹേബർ [Hebar]
194215. ഇന്ത്യൻ ഭരണഘടനയുടെ പിതാവ്? [Inthyan bharanaghadanayude pithaav?]
Answer: അംബേദ്കർ [Ambedkar]
194216. പഞ്ചാബ് മുഖ്യമന്ത്രി ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്? [Panchaabu mukhyamanthri aayi thiranjedukkappettathu aaraan?]
Answer: അമരീന്ദർ സിംഗ് [Amareendar simgu]
194217. തോമസ് കപ്പ് ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Thomasu kappu ethu kaayika inavumaayi bandhappettirikkunnu?]
Answer: ബാഡ്മിന്റൺ [Baadmintan]
194218. കേരള പ്രഥമ മന്ത്രിസഭയിൽ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്തത് ആരാണ്? [Kerala prathama manthrisabhayil aarogyavakuppu kykaaryam cheythathu aaraan?]
Answer: എ ആർ മേനോൻ [E aar menon]
194219. മറ്റ് ഗ്രന്ഥികളുടെ ഹോർമോൺ ഉത്പാദനത്തെ സ്വാധീനിക്കുന്ന ട്രോഫിക്ക് ഹോർമോണുകൾ പുറപ്പെടുവിക്കുന്ന ഗ്രന്ഥി ഏത്? [Mattu granthikalude hormon uthpaadanatthe svaadheenikkunna drophikku hormonukal purappeduvikkunna granthi eth?]
Answer: പിയൂഷഗ്രന്ഥി [Piyooshagranthi]
194220. പിയൂഷഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഏത് ഹോർമോണാണ് ശരീരവളർച്ചയെ നേരിട്ട് സ്വാധീനിക്കുന്നത്? [Piyooshagranthi uthpaadippikkunna ethu hormonaanu shareeravalarcchaye nerittu svaadheenikkunnath?]
Answer: സൊമാറ്റോട്രോഫിൻ [Somaattodrophin]
194221. സൊമാറ്റോട്രോഫിൻ ഹോർമോണുകളുടെ അളവ് കുറയുന്നതുമൂലമുള്ള രോഗാവസ്ഥ ഏത്? [Somaattodrophin hormonukalude alavu kurayunnathumoolamulla rogaavastha eth?]
Answer: വാമനത്വം [Vaamanathvam]
194222. ശരീരവളർച്ചയുടെ ഘട്ടത്തിൽ സൊമാറ്റോട്രോഫിൻ ഹോർമോണിൻ്റെ അളവ് കൂടുമ്പോൾ ഉള്ള രോഗാവസ്ഥ ഏത്? [Shareeravalarcchayude ghattatthil somaattodrophin hormonin്re alavu koodumpol ulla rogaavastha eth?]
Answer: ഭീമാകാരത്വം [Bheemaakaarathvam]
194223. പ്രായപൂർത്തിയായവരിൽ സൊമാറ്റോട്രോഫിൻ്റെ ഉത്പാദനം കൂടിയാലുള്ള രോഗാവസ്ഥ ഏത്? [Praayapoortthiyaayavaril somaattodrophin്re uthpaadanam koodiyaalulla rogaavastha eth?]
Answer: അക്രോമെഗലി [Akromegali]
194224. ലോകരോഗ്യ സംഘടനയുടെ ആസ്ഥാനം എവിടെയാണ്? [Lokarogya samghadanayude aasthaanam evideyaan?]
Answer: ജനീവ [Janeeva]
194225. ബയോപ്സി ടെസ്റ്റ് ചെയ്യുന്നത് ഏതു രോഗനിര്ണയത്തിനാണ്? [Bayopsi desttu cheyyunnathu ethu roganirnayatthinaan?]
Answer: കാൻസർ [Kaansar]
194226. വെങ്ങാനൂരിൽ ജനിച്ച നവോഥാനനായകൻ? [Vengaanooril janiccha navothaananaayakan?]
Answer: അയ്യങ്കാളി [Ayyankaali]
194227. ഫേസ്ബുക്ക് സ്ഥാപകൻ ആരാണ്? [Phesbukku sthaapakan aaraan?]
Answer: മാർക്ക് സുക്കർബർഗ് [Maarkku sukkarbargu]
194228. വീർസവർക്കർ വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു? [Veersavarkkar vimaanatthaavalam evide sthithi cheyyunnu?]
Answer: പോർട് ബ്ലയർ [Pordu blayar]
194229. 2016 ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാര ജേതാവ്? [2016 daadaa saahibu phaalkke puraskaara jethaav?]
Answer: കെ വിശ്വനാഥ് [Ke vishvanaathu]
194230. ഗാന്ധിജി നയിച്ച ഏതു സത്യഗ്രഹമാണ് 2017 ൽ 100ആം വാർഷികം ആചരിച്ചത്? [Gaandhiji nayiccha ethu sathyagrahamaanu 2017 l 100aam vaarshikam aacharicchath?]
Answer: ചമ്പാരൻ സത്യാഗ്രഹം [Champaaran sathyaagraham]
194231. പ്രകാശത്തിന്റെ കണികാ സിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്? [Prakaashatthinte kanikaa siddhaantham aavishkaricchathu aaraan?]
Answer: ഐസക് ന്യൂട്ടൻ [Aisaku nyoottan]
194232. ഗാർഹികപീഡന നിരോധന നിയമം പ്രാബല്യത്തിൽ വന്നത് എന്നാണ്? [Gaarhikapeedana nirodhana niyamam praabalyatthil vannathu ennaan?]
Answer: 2006 ഒക്ടോബർ 26 [2006 okdobar 26]
194233. 2016 സംസ്ഥാന ചലച്ചിത്ര പുരസ്കാരം മികച്ച നടൻ ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്? [2016 samsthaana chalacchithra puraskaaram mikaccha nadan aayi thiranjedukkappettathu aaraan?]
Answer: വിനായകൻ [Vinaayakan]
194234. വിറ്റാമിൻ A യുടെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം ഏതാണ്? [Vittaamin a yude aparyaapthatha moolam undaakunna rogam ethaan?]
Answer: നിശാന്ധത [Nishaandhatha]
194235. റിസർവ് ബാങ്ക് ദേശസാൽക്കാരിച്ചത് ഏതു വർഷം? [Risarvu baanku deshasaalkkaaricchathu ethu varsham?]
Answer: 1949
194236. ബാബറിന്റെ അന്ത്യവിശ്രമ സ്ഥലം എവിടെ സ്ഥിതി ചെയ്യുന്നു? [Baabarinte anthyavishrama sthalam evide sthithi cheyyunnu?]
Answer: കാബൂൾ [Kaabool]
194237. ഭാരതരത്നം നേടിയ ആദ്യ വിദേശി ആരാണ്? [Bhaaratharathnam nediya aadya videshi aaraan?]
Answer: ഖാൻ അബ്‌ദുൾ ഖാഫർ ഖാൻ [Khaan abdul khaaphar khaan]
194238. ഒരു കബഡി ടീമിലെ കളിക്കാരുടെ എണ്ണം എത്ര? [Oru kabadi deemile kalikkaarude ennam ethra?]
Answer: 7
194239. സുസ്ഥിരവികസനത്തിന് പ്രാധാന്യം കൊടുത്ത പഞ്ചവത്സര പദ്ധതി ഏതാണ്? [Susthiravikasanatthinu praadhaanyam koduttha panchavathsara paddhathi ethaan?]
Answer: 12
194240. ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ആദ്യ മലയാളി ആരാണ്? [Desttu krikkattil senchuri nedunna aadya malayaali aaraan?]
Answer: കരുൺ നായർ [Karun naayar]
194241. പ്രാധാനമന്ത്രി ആയി തിരഞ്ഞെടുക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം? [Praadhaanamanthri aayi thiranjedukkaanulla ettavum kuranja praayam?]
Answer: 25
194242. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിൻ? [Inthyayile ettavum vegameriya dreyin?]
Answer: ഗതിമാൻ [Gathimaan]
194243. ഒരു ന്യൂട്രോണ് ഉള്ള ഹൈഡ്രജന്റെ ഐസോടോപ്? [Oru nyoodronu ulla hydrajante aisodop?]
Answer: ഡ്യൂട്ടീരിയം [Dyootteeriyam]
194244. മാരികൾചർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Maarikalchar enthumaayi bandhappettirikkunnu?]
Answer: കടൽമൽസ്യ കൃഷി [Kadalmalsya krushi]
194245. 2023 ലെ ലോകകപ്പ് ക്രിക്കറ്റ് വേദി? [2023 le lokakappu krikkattu vedi?]
Answer: ഇന്ത്യ [Inthya]
194246. ഇന്ത്യൻ വിദേശ നയത്തിന്റെ ശില്പി? [Inthyan videsha nayatthinte shilpi?]
Answer: നെഹ്റു [Nehru]
194247. ഛത്തീസ്ഗഢിലെ ദണ്ഡകാരണ്യത്തിൽ ഉദ്ഭവിച്ച് ബംഗാൾ ഉൾക്കടലിലേക്കൊഴുകുന്ന പ്രധാന നദിയേത്? [Chhattheesgaddile dandakaaranyatthil udbhavicchu bamgaal ulkkadalilekkozhukunna pradhaana nadiyeth?]
Answer: മഹാനദി [Mahaanadi]
194248. സാംബൽപ്പൂർ,കട്ടക്ക് എന്നീ നഗരങ്ങൾ ഏതു നദിയുടെ തീരത്താണ്? [Saambalppoor,kattakku ennee nagarangal ethu nadiyude theeratthaan?]
Answer: മഹാനദിയുടെ [Mahaanadiyude]
194249. ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ വലിയ നദി ഏതാണ്? [Dakshinenthyayile randaamatthe valiya nadi ethaan?]
Answer: കൃഷ്ണ [Krushna]
194250. മഹാരാഷ്ട്രയിൽ പശ്ചിമഘട്ടമലനിരയിലുള്ള മഹബലേശ്വറിൽ നിന്നു ഉദ്ഭവിക്കുന്ന പ്രധാന നദിയേത്? [Mahaaraashdrayil pashchimaghattamalanirayilulla mahabaleshvaril ninnu udbhavikkunna pradhaana nadiyeth?]
Answer: കൃഷ്ണ [Krushna]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution