<<= Back Next =>>
You Are On Question Answer Bank SET 3915

195751. ഉത്കൽ സമതലം എന്നറിയപ്പെടുന്ന തീരപ്രദേശം ഏത് സംസ്താനത്തിന്റേതാണ്? [Uthkal samathalam ennariyappedunna theerapradesham ethu samsthaanatthintethaan?]

Answer: ഒഡിഷ [Odisha]

195752. പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിന്റെ പോഷകനദിയേത്? [Poornamaayum inthyayiloode ozhukunna sindhuvinte poshakanadiyeth?]

Answer: ബിയാസ് [Biyaasu]

195753. ഗോവിന്ദ് സാഗർ എന്ന മനുഷ്യ നി‌ർമിത തടാകം സ്ഥിതിചെയ്യുന്നതെവിടെ? [Govindu saagar enna manushya nirmitha thadaakam sthithicheyyunnathevide?]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

195754. കുറ്റാലം വെള്ളച്ചാട്ടം ഏത് സംസ്ഥാനത്തിലാണ്? [Kuttaalam vellacchaattam ethu samsthaanatthilaan?]

Answer: തമിഴ്നാട് [Thamizhnaadu]

195755. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയത്തേക്കാളും ഒരു മണിക്കൂർ മുന്നോട്ട് സമയം മാറ്റുമെന്ന് പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനമേത്? [Inthyan sttaanderdu samayatthekkaalum oru manikkoor munnottu samayam maattumennu prakhyaapiccha inthyan samsthaanameth?]

Answer: അസം [Asam]

195756. ഇന്ത്യയിൽ ഏറ്റവും വനവിസ്തൃതിയുള്ള സംസ്ഥാനമേത്? [Inthyayil ettavum vanavisthruthiyulla samsthaanameth?]

Answer: മധ്യപ്രദേശ് [Madhyapradeshu]

195757. കേരളത്തില്‍ ആദ്യത്തെ വനിതാ ചീഫ് സെക്രട്ടറി [Keralatthil‍ aadyatthe vanithaa cheephu sekrattari]

Answer: പത്മാ രാമചന്ദ്രന്‍ [Pathmaa raamachandran‍]

195758. ഏത് കവിയാണ് കഥകളിയെും മോഹിനിയാട്ടത്തെയും പുനരുദ്ധരിച്ചത് [Ethu kaviyaanu kathakaliyeum mohiniyaattattheyum punaruddharicchathu]

Answer: വള്ളത്തോള്‍ [Vallatthol‍]

195759. പ്രസിഡന്‍റിന്‍റെ വെള്ളിമെഡല്‍ നേടിയ ആദ്യത്തെ മലയാളചിത്രം [Prasidan‍rin‍re vellimedal‍ nediya aadyatthe malayaalachithram]

Answer: നീലക്കുയില്‍ [Neelakkuyil‍]

195760. കേരളത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം [Keralatthile raajyasabhaa seettukalude ennam]

Answer: 9

195761. ഗുരുവായൂര്‍ സത്യഗ്രഹത്തിന്‍റെ വോളണ്ടിയര്‍ ക്യാപ്റ്റന്‍ ആയിരുന്നത് [Guruvaayoor‍ sathyagrahatthin‍re volandiyar‍ kyaapttan‍ aayirunnathu]

Answer: എ കെ ഗോപാലന്‍ [E ke gopaalan‍]

195762. വിമോചന സമരം നടന്ന വര്‍ഷം [Vimochana samaram nadanna var‍sham]

Answer: 1959

195763. 4132 ചെറുകാട് എന്ന സാഹിത്യകാരന്‍റെ യഥാര്‍ഥനാമം [4132 cherukaadu enna saahithyakaaran‍re yathaar‍thanaamam]

Answer: എ) സി ഗോവിന്ദപിഷാരടി [E) si govindapishaaradi]

195764. ഇന്ത്യയുടെ ആകെ വിസ്തീര്‍ണത്തിന്‍റെ എത്രശതമാനമാണ് കേരളം? [Inthyayude aake vistheer‍natthin‍re ethrashathamaanamaanu keralam?]

Answer: 1.18

195765. താഴെപ്പറയുന്നവരില്‍ എവിടെയാണ് കശുവണ്ടി ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് [Thaazhepparayunnavaril‍ evideyaanu kashuvandi gaveshanakendram sthithicheyyunnathu]

Answer: ആനക്കയം [Aanakkayam]

195766. സെന്‍ട്രല്‍ ട്യൂബര്‍ക്രോപ്സ് റിസര്‍വ് ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തില്‍ എവിടെ സ്ഥിതിചെയ്യുന്നു? [Sen‍dral‍ dyoobar‍kropsu risar‍vu in‍sttittyoottu keralatthil‍ evide sthithicheyyunnu?]

Answer: ശ്രീകാര്യം [Shreekaaryam]

195767. എവറസ്റ്റ് കൊടുമുടി 17 തവണ കയറി റെക്കോര്‍ഡ് സൃഷ്ടിച്ച പര്‍വതാരോഹകന്‍ [Evarasttu kodumudi 17 thavana kayari rekkor‍du srushdiccha par‍vathaarohakan‍]

Answer: അപ്പേ ഷെര്‍പ്പ [Appe sher‍ppa]

195768. ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ യൂണിയനോടു ചേര്‍ക്കപ്പെട്ട ഭരണഘടകം [Ettavumoduvil‍ inthyan‍ yooniyanodu cher‍kkappetta bharanaghadakam]

Answer: സിക്കിം [Sikkim]

195769. ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ത്യന്‍ പ്രസിഡന്‍റ് [Aabhyanthara adiyantharaavastha prakhyaapiccha inthyan‍ prasidan‍ru]

Answer: ഫക്രുദീന്‍ അലി അഹമ്മദ് [Phakrudeen‍ ali ahammadu]

195770. ഇന്ത്യ റിപ്പബ്ലിക്കായ വര്‍ഷം [Inthya rippablikkaaya var‍sham]

Answer: 1950

195771. ഇന്ത്യന്‍ നാഷണണ്‍ കോച്ചഗ്രസിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധ്യക്ഷപദവി വഹിച്ച നേതാവ് [Inthyan‍ naashanan‍ kocchagrasin‍re charithratthil‍ ettavum kooduthal‍ kaalam adhyakshapadavi vahiccha nethaavu]

Answer: സോണിയാഗാന്ധി [Soniyaagaandhi]

195772. ഇന്ത്യന്‍ ആണവോര്‍ജ കമ്മീഷന്‍റെ ആദ്യ അധ്യക്ഷന്‍ [Inthyan‍ aanavor‍ja kammeeshan‍re aadya adhyakshan‍]

Answer: ഹോമി ജഹാംഗീര്‍ ഭാഭ [Homi jahaamgeer‍ bhaabha]

195773. ഇന്ത്യയില്‍ ആദ്യമായി സ്വകാര്യവല്‍ക്കരിക്കപ്പെട്ട ഷിയോനാഥ് പുഴ ഏതു സംസ്ഥാത്താണ് [Inthyayil‍ aadyamaayi svakaaryaval‍kkarikkappetta shiyonaathu puzha ethu samsthaatthaanu]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu]

195774. ഇന്ത്യയില്‍ കീഴാളവര്‍ഗ പഠനങ്ങള്‍ക്ക് തുടക്കം കുറിച്ചതാര് [Inthyayil‍ keezhaalavar‍ga padtanangal‍kku thudakkam kuricchathaaru]

Answer: രണജിത് ഗുഹ [Ranajithu guha]

195775. ഇന്ത്യയിലെ ആദ്യത്തെ സെന്‍ട്രല്‍ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി [Inthyayile aadyatthe sen‍dral‍ agrikal‍ccharal‍ yoonivezhsitti]

Answer: ഇംഫാല്‍ [Imphaal‍]

195776. ഇന്ത്യാ ഗവണ്മെന്‍റ് 2005-ല്‍ ആരംഭിച്ച ഭാരത് നിര്‍മാണ്‍ പദ്ധതിയുടെ ലക്ഷ്യം [Inthyaa gavanmen‍ru 2005-l‍ aarambhiccha bhaarathu nir‍maan‍ paddhathiyude lakshyam]

Answer: ഗ്രാമവികസനം [Graamavikasanam]

195777. ഇന്ദിരാഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്‍റായ വര്‍ഷം [Indiraagaandhi kon‍grasu prasidan‍raaya var‍sham]

Answer: 1959

195778. ഇന്ദിരാഗാന്ധിവധം അന്വേഷിച്ച കമ്മീഷന്‍ [Indiraagaandhivadham anveshiccha kammeeshan‍]

Answer: താക്കര്‍ കമ്മീഷന്‍ [Thaakkar‍ kammeeshan‍]

195779. കേരളത്തിലെ ആദ്യത്തെ ചീഫ് ജസ്റ്റിസ് [Keralatthile aadyatthe cheephu jasttisu]

Answer: കെ ടി കോശി [Ke di koshi]

195780. കേരള കലാമണ്ഡലം സ്ഥാപിതമായ വര്‍ഷം [Kerala kalaamandalam sthaapithamaaya var‍sham]

Answer: 1930

195781. ഗുരുവായൂര്‍ സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയത് [Guruvaayoor‍ sathyagrahatthinu nethruthvam nal‍kiyathu]

Answer: കെ കേളപ്പന്‍ [Ke kelappan‍]

195782. പുന്നപ്ര-വയലാര്‍ സമരം നടന്ന വര്‍ഷം [Punnapra-vayalaar‍ samaram nadanna var‍sham]

Answer: 1946

195783. ആരുടെ തൂലികാനാമമാണ് ഇന്ദുചൂഡന്‍ [Aarude thoolikaanaamamaanu induchoodan‍]

Answer: കെ കെ നീലകണ്ഠന്‍ [Ke ke neelakandtan‍]

195784. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിസ്തീര്‍ണാടിസ്ഥാനത്തില്‍ കേരളത്തിന്‍റെ സ്ഥാനം [Inthyan‍ samsthaanangalil‍ vistheer‍naadisthaanatthil‍ keralatthin‍re sthaanam]

Answer: 22

195785. കേരളത്തില്‍ കുരുമുളക് ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം [Keralatthil‍ kurumulaku gaveshanakendram sthithicheyyunna sthalam]

Answer: പന്നിയൂര്‍ [Panniyoor‍]

195786. എത്രവര്‍ഷത്തിലൊരിക്കലാണ് തിരുവനന്തപുരത്തെ പത്മനാഭസ്വാമിക്ഷേത്രത്തില്‍ മുറജപം നടക്കുന്നത്? [Ethravar‍shatthilorikkalaanu thiruvananthapuratthe pathmanaabhasvaamikshethratthil‍ murajapam nadakkunnath?]

Answer: ആറ് [Aaru]

195787. ഏത് വര്‍ഷമാണ് മനോരമയുടെ പ്രസിദ്ധീകരണം തിരുവിതാംകൂര്‍ സര്‍ക്കാര്‍ തടഞ്ഞത് [Ethu var‍shamaanu manoramayude prasiddheekaranam thiruvithaamkoor‍ sar‍kkaar‍ thadanjathu]

Answer: 1938

195788. സി പി രാമസ്വാമി അയ്യരുടെ അധ്യക്ഷതയില്‍ രണ്ടാം മലബാര്‍ കോണ്‍ഗ്രസ് സമ്മേളനം നടന്ന വര്‍ഷം [Si pi raamasvaami ayyarude adhyakshathayil‍ randaam malabaar‍ kon‍grasu sammelanam nadanna var‍sham]

Answer: 1917

195789. രാജിവെച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി [Raajiveccha aadya inthyan‍ pradhaanamanthri]

Answer: മൊറാര്‍ജി ദേശായി [Moraar‍ji deshaayi]

195790. ഇന്ത്യന്‍ നാഷണണ്‍ കോണ്‍ഗ്രസ് ഏതുവര്‍ഷം നടന്ന തിരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയത് [Inthyan‍ naashanan‍ kon‍grasu ethuvar‍sham nadanna thiranjeduppilaanu ettavum kooduthal‍ seettukal‍ nediyathu]

Answer: 1984 (542-ല്‍ 415, പത്തെണ്ണം നേടിയത് 1985ലെ ഉപതിരഞ്ഞെടുപ്പിലാണ് ) [1984 (542-l‍ 415, patthennam nediyathu 1985le upathiranjeduppilaanu )]

195791. ആന്ധ്രാ സംസ്ഥാനം രൂപവല്‍ക്കരിക്കണമെന്ന് ആവശ്യമുന്നയിച്ച് നിരാഹാരസമരം നടത്തി മരണം വരിച്ച വ്യക്തി [Aandhraa samsthaanam roopaval‍kkarikkanamennu aavashyamunnayicchu niraahaarasamaram nadatthi maranam variccha vyakthi]

Answer: പോറ്റി ശ്രീരാമലു [Potti shreeraamalu]

195792. ആന്ധ്രാപ്രദേശിന്‍റെ മുന്‍ തലസ്ഥാനം [Aandhraapradeshin‍re mun‍ thalasthaanam]

Answer: കുര്‍ണൂല്‍ [Kur‍nool‍]

195793. ആരുടെ ബഹുമാനാര്‍ഥം ന്യൂഡല്‍ഹിയില്‍ ആരംഭിച്ചതാണ് മിഷന്‍ ഓഫ് ലൈഫ് മ്യൂസിയം [Aarude bahumaanaar‍tham nyoodal‍hiyil‍ aarambhicchathaanu mishan‍ ophu lyphu myoosiyam]

Answer: എ.പി.ജെ.അബ്ദുള്‍ കലാം [E. Pi. Je. Abdul‍ kalaam]

195794. ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ അംഗമായ ഏക ബിഷപ്പ് [Inthyan‍ paar‍lamen‍ril‍ amgamaaya eka bishappu]

Answer: ജോണ്‍ റിച്ചാര്‍ഡ്സണ്‍ [Jon‍ ricchaar‍dsan‍]

195795. ഇന്ത്യന്‍ പ്രധാനമന്ത്രിയായ ശേഷം പ്രതിപക്ഷനേതാവായ ആദ്യ വ്യക്തി [Inthyan‍ pradhaanamanthriyaaya shesham prathipakshanethaavaaya aadya vyakthi]

Answer: രാജീവ് ഗാന്ധി [Raajeevu gaandhi]

195796. ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പുകള്‍ അച്ചടിക്കുന്നതെവിടെ [Inthyan‍ thapaal‍ sttaampukal‍ acchadikkunnathevide]

Answer: നാസിക് [Naasiku]

195797. ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ ഇന്ത്യന്‍ വനിത [Inthyan‍ thapaal‍ sttaampil‍ prathyakshappetta randaamatthe inthyan‍ vanitha]

Answer: ഝാന്‍സി റാണി [Jhaan‍si raani]

195798. ഇന്ത്യയില്‍ പഞ്ചായത്ത് രാജ് സംവിധാനം നിലവില്‍ വന്ന വര്‍ഷം [Inthyayil‍ panchaayatthu raaju samvidhaanam nilavil‍ vanna var‍sham]

Answer: 1959

195799. ഇന്ത്യയില്‍ ആദ്യമായി മുഴുവന്‍ ഗ്രാമങ്ങളിലും ടെലഫോണ്‍ ലഭ്യമാക്കിയ ജില്ല [Inthyayil‍ aadyamaayi muzhuvan‍ graamangalilum delaphon‍ labhyamaakkiya jilla]

Answer: ദക്ഷിണ കാനറ [Dakshina kaanara]

195800. ഇന്ത്യാ ഗവണ്മെന്‍റ് ് ജനസംഖ്യാനയം പ്രഖ്യാപിച്ച വര്‍ഷം [Inthyaa gavanmen‍ru ് janasamkhyaanayam prakhyaapiccha var‍sham]

Answer: 1976
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution