<<= Back
Next =>>
You Are On Question Answer Bank SET 3917
195851. ഏറ്റവും കൂടുതല്‍ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ രാഷ്ട്രപതിയായത് [Ettavum kooduthal vottukalude bhooripakshatthil raashdrapathiyaayathu]
Answer: കെ ആര്‍ നാരായണന്‍ [Ke aar naaraayanan]
195852. ഏഷ്യയിലെ ഏറ്റവും വലിയ ജയില്‍ [Eshyayile ettavum valiya jayil]
Answer: തിഹാര്‍ [Thihaar]
195853. ഏതെങ്കിലുമൊരു ഇന്ത്യന്‍ സംസ്ഥാനത്ത് ഗവര്‍ണര്‍ പദവി വഹിച്ച ആദ്യ മലയാളി [Ethenkilumoru inthyan samsthaanatthu gavarnar padavi vahiccha aadya malayaali]
Answer: വി.പി.മേനോന്‍ [Vi. Pi. Menon]
195854. ഇന്ത്യയിലെ ആദ്യത്തെ കോണ്‍ഗ്രസിതര ഉപപ്രധാനമന്ത്രി [Inthyayile aadyatthe kongrasithara upapradhaanamanthri]
Answer: ചരണ്‍സിങ് [Charansingu]
195855. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക പ്രസിഡന്‍റ് [Ethirillaathe thiranjedukkappetta eka prasidanru]
Answer: നീലം സഞ്ജീവറെഡ്ഡി [Neelam sanjjeevareddi]
195856. ഇന്ത്യയില്‍ ആദ്യമായി ആക്ടിംഗ് പ്രസിഡന്‍റ് പദവി വഹിച്ചതാര് [Inthyayil aadyamaayi aakdimgu prasidanru padavi vahicchathaaru]
Answer: വി.വി.ഗിരി [Vi. Vi. Giri]
195857. രാജസ്ഥാന്‍ കനാല്‍ ഇപ്പോള്‍ ആരുടെ പേരില്‍ അറിയപ്പെടുന്നു [Raajasthaan kanaal ippol aarude peril ariyappedunnu]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
195858. രാജ്യസഭയിലേക്ക് ആര്‍ട്ടിക്കിള്‍ 80 പ്രകാരം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യകവി [Raajyasabhayilekku aarttikkil 80 prakaaram naamanirddhesham cheyyappetta aadyakavi]
Answer: മൈഥിലി ശരണ്‍ഗുപ്ത [Mythili sharanguptha]
195859. ജെറ്റ് വിമാനങ്ങൾ കടന്നുപോകുന്നതിന്റെ ഫലമായി ഉടലെടുക്കുന്ന സിറസ് മേഘം? [Jettu vimaanangal kadannupokunnathinte phalamaayi udaledukkunna sirasu megham?]
Answer: കോൺട്രയിൽസ് [Kondrayilsu]
195860. ആപേക്ഷിക ആർദ്രത കണ്ടുപിടിക്കുന്ന ഉപകരണമേത്? [Aapekshika aardratha kandupidikkunna upakaranameth?]
Answer: ഹൈഗ്രോമീറ്റർ [Hygromeettar]
195861. മുന്തിരിക്കുലകൾ പാകമാകാൻ സഹായിക്കുന്ന യൂറോപ്പിലെ പ്രാദേശിക വാതം ? [Munthirikkulakal paakamaakaan sahaayikkunna yooroppile praadeshika vaatham ?]
Answer: ഫൊൻ [Phon]
195862. ഓസോൺ കവചം സ്ഥിതിചെയ്യുന്ന അന്തരീക്ഷപാളിയേത്? [Oson kavacham sthithicheyyunna anthareekshapaaliyeth?]
Answer: സ്ട്രാറ്റോസ്ഫിയർ [Sdraattosphiyar]
195863. ഏതു വര്‍ഷമാണ് "സംക്ഷേപ വേദാര്‍ത്ഥം"പ്രസിദ്ധപ്പെടുത്തിയത് [Ethu varshamaanu "samkshepa vedaarththam"prasiddhappedutthiyathu]
Answer: 1772
195864. മാര്‍ത്താണ്ഡവര്‍മ തൃപ്പടിദാനം നടത്തിയ വര്‍ഷം [Maartthaandavarma thruppadidaanam nadatthiya varsham]
Answer: 1750
195865. കേരളത്തില്‍ ഏതു വര്‍ഷമാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ആദ്യമായി ഉപയോഗിച്ചത് [Keralatthil ethu varshamaanu ilakdroniku vottingu yanthram aadyamaayi upayogicchathu]
Answer: 1982
195866. "ഗുരുസാഗരം" രചിച്ചത് ["gurusaagaram" rachicchathu]
Answer: ഒ വി വിജയന്‍ [O vi vijayan]
195867. "കേരള ഹെമിങ്വേ" എന്നറിയപ്പെടുന്നത് ["kerala hemingve" ennariyappedunnathu]
Answer: എം ടി [Em di]
195868. കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ കോളേജ് സ്ഥാപിക്കപ്പെട്ട സ്ഥലം [Keralatthile aadyatthe medikkal koleju sthaapikkappetta sthalam]
Answer: തിരുവനന്തപുരം [Thiruvananthapuram]
195869. തിരുവിതാംകൂര്‍ സര്‍വകലാശാല സ്ഥാപിതമായ വര്‍ഷം [Thiruvithaamkoor sarvakalaashaala sthaapithamaaya varsham]
Answer: 1937
195870. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആദ്യത്തെ ഡയറക്ടര്‍ [Kerala bhaashaa insttittyoottinre aadyatthe dayarakdar]
Answer: എന്‍ വി കൃഷ്ണവാര്യര്‍ [En vi krushnavaaryar]
195871. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് സ്ഥാാപിതമായ വര്‍ഷം [Kerala sttettu ilakdrisitti bordu sthaaaapithamaaya varsham]
Answer: 1957
195872. പതിമൂന്നാം ശതകത്തില്‍ കേരളം സന്ദര്‍ശിച്ച മാര്‍ക്കോപോളോയെന്ന സഞ്ചാരി ഏതു രാജ്യക്കാരനായിരുന്നു? [Pathimoonnaam shathakatthil keralam sandarshiccha maarkkopoloyenna sanchaari ethu raajyakkaaranaayirunnu?]
Answer: ഇറ്റലി [Ittali]
195873. രാജ്യസഭാചെയര്‍മാനായ ന്യായാധിപന്‍ [Raajyasabhaacheyarmaanaaya nyaayaadhipan]
Answer: എം.ഹിദായത്തുള്ള [Em. Hidaayatthulla]
195874. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡും നമ്പറും നല്‍കുന്ന ആധാര്‍ പദ്ധതി ആദ്യം നടപ്പാക്കിയ സംസ്ഥാനം [Raajyatthe ellaa pauranmaarkkum ekeekrutha thiricchariyal kaardum namparum nalkunna aadhaar paddhathi aadyam nadappaakkiya samsthaanam]
Answer: മഹാരാഷ്ട്ര [Mahaaraashdra]
195875. രാകേഷ് ശര്‍മ ബഹിരാകാശത്തുപോയ പേടകം [Raakeshu sharma bahiraakaashatthupoya pedakam]
Answer: സോയുസ് ടി -11 [Soyusu di -11]
195876. രണ്ടാം പഞ്ചവല്‍സരപദ്ധതി എന്തിനാണുപ്രാധാന്യം നല്‍കിയത് [Randaam panchavalsarapaddhathi enthinaanupraadhaanyam nalkiyathu]
Answer: വ്യവസായം [Vyavasaayam]
195877. ഉത്തര്‍ പ്രദേശിന്‍റെ പഴയപേര് [Utthar pradeshinre pazhayaperu]
Answer: യുണൈറ്റഡ് പ്രൊവിന്‍സ് [Yunyttadu provinsu]
195878. ഉത്തര്‍ പ്രദേശിന്‍റെയും ഉത്തരാഖണ്ഡിന്‍റെയും മുഖ്യമന്ത്രിയായ വ്യക്തി [Utthar pradeshinreyum uttharaakhandinreyum mukhyamanthriyaaya vyakthi]
Answer: എന്‍.ഡി.തിവാരി [En. Di. Thivaari]
195879. ഇന്ത്യയിലെ ഏറ്റവും വലിയ കപ്പല്‍നിര്‍മ്മാണശാല [Inthyayile ettavum valiya kappalnirmmaanashaala]
Answer: മുംബൈ [Mumby]
195880. ഇന്ത്യന്‍ കറന്‍സി ദശാംശ സംവിധാനത്തിലേക്ക് മാറിയ വര്‍ഷം [Inthyan karansi dashaamsha samvidhaanatthilekku maariya varsham]
Answer: 1957
195881. ഇന്ത്യയില്‍ മുഖ്യമന്ത്രിസ്ഥാനത്തെത്തിയ ആദ്യത്തെ ഐ.എ.എസുകാരന്‍ [Inthyayil mukhyamanthristhaanatthetthiya aadyatthe ai. E. Esukaaran]
Answer: അജിത് ജോഗി [Ajithu jogi]
195882. ഇന്ത്യയില്‍ കുടിവെള്ളത്തിന്‍റെ ഗുണനിലവാരം നിര്‍ണയിക്കുന്നത് ആരാണ് [Inthyayil kudivellatthinre gunanilavaaram nirnayikkunnathu aaraanu]
Answer: ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് [Byooro ophu inthyan sttaanderdsu]
195883. സ്വതന്ത്ര ഇന്ത്യയില്‍ എത്ര തവണ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു [Svathanthra inthyayil ethra thavana aabhyanthara adiyantharaavastha prakhyaapicchu]
Answer: 1 തവണ [1 thavana]
195884. ഇരുപതാം നൂറ്റാണ്ടില്‍ ജനിച്ചവരില്‍ ഭാരതരത്നം നേടിയ ആദ്യ വ്യക്തി [Irupathaam noottaandil janicchavaril bhaaratharathnam nediya aadya vyakthi]
Answer: ലാല്‍ബഹാദൂര്‍ ശാസ്ത്രി [Laalbahaadoor shaasthri]
195885. ഇരുപതാം നൂറ്റാണ്ടിലെ താജ്മഹല്‍ എന്നറിയപ്പെടുന്നത് [Irupathaam noottaandile thaajmahal ennariyappedunnathu]
Answer: ലോട്ടസ് ടെമ്പിള്‍ [Lottasu dempil]
195886. അന്തരീക്ഷത്തിലെ ഏറ്റവും മുകളിലത്തെ പാളിയേത്? [Anthareekshatthile ettavum mukalilatthe paaliyeth?]
Answer: എക്സോസ്ഫിയർ [Eksosphiyar]
195887. അന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിർവരമ്പായി നിശ്ചയിച്ചിരിക്കുന്ന രേഖയേത്? [Anthareekshatthinteyum bahiraakaashatthinteyum athirvarampaayi nishchayicchirikkunna rekhayeth?]
Answer: കാർമൻരേഖ [Kaarmanrekha]
195888. എല്ലാവർഷവും സെപ്തംബർ 16 ഓസോൺ ദിനമായി ആചരിക്കാൻ നിശ്ചയിച്ച അന്താരാഷ്ട്ര സംഘടന ഏത്? [Ellaavarshavum septhambar 16 oson dinamaayi aacharikkaan nishchayiccha anthaaraashdra samghadana eth?]
Answer: UNEP
195889. ഓസോൺ സംരക്ഷണ ഉടമ്പടിയായ മോൺട്രിയൽ പ്രോട്ടോകോൾ നിലവിൽ വന്നത് എന്ന്? [Oson samrakshana udampadiyaaya mondriyal prottokol nilavil vannathu ennu?]
Answer: 1989 ജനുവരി 1 [1989 januvari 1]
195890. ചന്ദ്രക്കലയുടെ ആകൃതിയിൽ രൂപംകൊള്ളുന്ന മണൽക്കൂനകൾ? [Chandrakkalayude aakruthiyil roopamkollunna manalkkoonakal?]
Answer: ബാർക്കൻസ് [Baarkkansu]
195891. ഏത് രാജ്യത്തിലെ പ്രധാന നദിയാണ് മഹാവേലി ഗംഗ? [Ethu raajyatthile pradhaana nadiyaanu mahaaveli gamga?]
Answer: ശ്രീലങ്ക [Shreelanka]
195892. ഗുണ്ടര്‍ട്ടിന്‍റെ നിഘണ്ടു പ്രസിദ്ധപ്പെടുത്തിയ വര്‍ഷം [Gundarttinre nighandu prasiddhappedutthiya varsham]
Answer: 1872
195893. ഏത് ഉടമ്പടി പ്രകാരമാണ് ബ്രിട്ടീഷുകാര്‍ക്ക് ടിപ്പുവില്‍ നിന്നും മലബാര്‍ ലഭിച്ചത് [Ethu udampadi prakaaramaanu britteeshukaarkku dippuvil ninnum malabaar labhicchathu]
Answer: ശ്രീരംഗപട്ടണം ഉടമ്പടി [Shreeramgapattanam udampadi]
195894. കേരള നിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം കാസ്റ്റിങ് വോട്ട് പ്രയോഗിച്ച സ്പീക്കര്‍ [Kerala niyamasabhayude charithratthil ettavum kooduthal praavashyam kaasttingu vottu prayogiccha speekkar]
Answer: എ സി ജോസ് [E si josu]
195895. കേരളത്തിലെ ദ്വയാംഗ പാര്‍ലമെന്‍റ്, അസംബ്ലി നിയോജകമണ്ഡലങ്ങളെ ഏകാംഗ മണ്ഡലങ്ങളാക്കി മാറ്റിയ വര്‍ഷം [Keralatthile dvayaamga paarlamenru, asambli niyojakamandalangale ekaamga mandalangalaakki maattiya varsham]
Answer: 1977
195896. ഏതു കൃതിയാണ് എ ആര്‍ രാജരാജവര്‍മയുടേതല്ലാത്തത്? [Ethu kruthiyaanu e aar raajaraajavarmayudethallaatthath?]
Answer: മയൂരസന്ദേശം [Mayoorasandesham]
195897. ശ്രീ ശങ്കര സംസ്കൃത സര്‍വകലാശാലയുടെ ആസ്ഥാനം: [Shree shankara samskrutha sarvakalaashaalayude aasthaanam:]
Answer: കാലടി [Kaaladi]
195898. "വാഴക്കുല" രചിച്ചത് ["vaazhakkula" rachicchathu]
Answer: ചങ്ങമ്പുഴ [Changampuzha]
195899. പഴശ്ശിരാജയെ "കേരളസിംഹം" എന്ന് വിശേഷിപ്പിച്ചത് [Pazhashiraajaye "keralasimham" ennu visheshippicchathu]
Answer: സര്‍ദാര്‍ കെ എം പണിക്കര്‍ [Sardaar ke em panikkar]
195900. ഏതു കൃതിയെ മുന്‍നിര്‍ത്തിയാണ് എസ് കെ പൊറ്റക്കാട്ടിന്ജ്ഞാനപീഠം നല്‍കിയത് [Ethu kruthiye munnirtthiyaanu esu ke pottakkaattinjnjaanapeedtam nalkiyathu]
Answer: ഒരു ദേശത്തിന്‍റെ കഥ [Oru deshatthinre katha]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution