<<= Back Next =>>
You Are On Question Answer Bank SET 3918

195901. എഡി 1442-ല്‍ കേരളത്തിലെത്തിയ വിദേശ സഞ്ചാരി: [Edi 1442-l‍ keralatthiletthiya videsha sanchaari:]

Answer: അബ്ദുള്‍ റസാക്ക് [Abdul‍ rasaakku]

195902. ഉത്തര്‍പ്രദേശിനു പുറത്തുള്ള മണ്ഡലത്തില്‍ നിന്നുജയിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി [Utthar‍pradeshinu puratthulla mandalatthil‍ ninnujayicchu inthyan‍ pradhaanamanthriyaaya aadya vyakthi]

Answer: മൊറാര്‍ജി ദേശായി [Moraar‍ji deshaayi]

195903. ഉത്തര്‍പ്രദേശിനു പുറത്തുജനിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി [Utthar‍pradeshinu puratthujaniccha aadya inthyan‍ pradhaanamanthri]

Answer: മൊറാര്‍ജി ദേശായി [Moraar‍ji deshaayi]

195904. ഉത്തരാഖണ്ഡിന്‍റെ തലസ്ഥാനം [Uttharaakhandin‍re thalasthaanam]

Answer: ഡെറാഡൂണ്‍ [Deraadoon‍]

195905. ലത്തൂര്‍ ഭൂകമ്പം നടന്ന വര്‍ഷം [Latthoor‍ bhookampam nadanna var‍sham]

Answer: 1993

195906. ലാഹോര്‍ കരാറില്‍ ഒപ്പുവെച്ച ഇന്ത്യന്‍ പ്രധാനമന്ത്രി [Laahor‍ karaaril‍ oppuveccha inthyan‍ pradhaanamanthri]

Answer: എ.ബി.വാജ്പേയി [E. Bi. Vaajpeyi]

195907. എം.എസ്.സ്വാമിനാഥന്‍ പ്രസിദ്ധി നേടിയ മണ്ഡലം [Em. Esu. Svaaminaathan‍ prasiddhi nediya mandalam]

Answer: കൃഷിശാസ്ത്രം [Krushishaasthram]

195908. എം.ജി.ആറിന്‍റെയും അണ്ണാദുരൈയുടെയും സമാധിസ്ഥലം [Em. Ji. Aarin‍reyum annaaduryyudeyum samaadhisthalam]

Answer: ചെന്നൈയിലെ മറീനാബീച്ച് [Chennyyile mareenaabeecchu]

195909. ഏറ്റവും കൂടുതല്‍ പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത ഇന്ത്യന്‍ സംസ്ഥാനം? [Ettavum kooduthal‍ pradhaanamanthrimaare sambhaavana cheytha inthyan‍ samsthaanam?]

Answer: ഉത്തര്‍ പ്രദേശ് [Utthar‍ pradeshu]

195910. ഒരു ഇന്ത്യന്‍ സംസ്ഥാനത്തിലെ ആദ്യത്തെ വനിതാ ഗവര്‍ണര്‍ [Oru inthyan‍ samsthaanatthile aadyatthe vanithaa gavar‍nar‍]

Answer: സരോജിനിനായിഡു [Sarojininaayidu]

195911. ഇന്ത്യയില്‍ ഫ്രഞ്ചു സംസ്കാരം നിലനില്‍ക്കുന്ന പ്രദേശം [Inthyayil‍ phranchu samskaaram nilanil‍kkunna pradesham]

Answer: പുതുച്ചേരി [Puthuccheri]

195912. ലിബര്‍ഹാന്‍ കമ്മീഷന്‍ എന്തിനെക്കുറിച്ചാണ് അന്വേഷിച്ചത് [Libar‍haan‍ kammeeshan‍ enthinekkuricchaanu anveshicchathu]

Answer: ബാബ്റി മസ്ജിദ് തകര്‍ക്കല്‍ [Baabri masjidu thakar‍kkal‍]

195913. മരുഭൂഖണ്ഡം എന്നറിയപ്പെടുന്ന ഭൂഖണ്ഡമേത്? [Marubhookhandam ennariyappedunna bhookhandameth?]

Answer: അന്റാർട്ടിക്ക [Antaarttikka]

195914. താർ മരുഭൂമിയുടെ പാകിസ്ഥാനിലുളള ഭാഗം അറിയപ്പെടുന്നതെങ്ങനെ? [Thaar marubhoomiyude paakisthaanilulala bhaagam ariyappedunnathengane?]

Answer: ചോലിസ്കാൻ [Choliskaan]

195915. പ്രകൃതിയുടെ സ്വന്തം പൂന്തോട്ടംഎന്നറിയപ്പെടുന്ന ഇന്ത്യയുടെ പുൽമേട് ഏത്? [Prakruthiyude svantham poonthottamennariyappedunna inthyayude pulmedu eth?]

Answer: ബുഗ്യാൽ [Bugyaal]

195916. കേരള ഹൈവേ റിസര്‍വ് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു? [Kerala hyve risar‍vu in‍sttittyoottu evide sthithi cheyyunnu?]

Answer: തിരുവനന്തപുരം [Thiruvananthapuram]

195917. കേരളത്തില്‍ ഏറ്റവും ആദ്യം കുറച്ചുകാലം മന്ത്രിയായിരുന്നത്: [Keralatthil‍ ettavum aadyam kuracchukaalam manthriyaayirunnath:]

Answer: എം പി വീരേന്ദ്രകുമാര്‍ [Em pi veerendrakumaar‍]

195918. "ക്രൈസ്തവ കാളിദാസന്‍" എന്നറിയപ്പെട്ടത് ["krysthava kaalidaasan‍" ennariyappettathu]

Answer: കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള [Kattakkayatthil‍ cheriyaan‍ maappila]

195919. വിക്ടര്‍ യൂഗോയുടെ "പാവങ്ങള്‍" മലയാളത്തിലേക്ക് തര്‍ജമ ചെയ്തത്? [Vikdar‍ yoogoyude "paavangal‍" malayaalatthilekku thar‍jama cheythath?]

Answer: നാലപ്പാട്ട് നാരായണമേനോന്‍ [Naalappaattu naaraayanamenon‍]

195920. "മകരക്കൊയ്ത്ത്" രചിച്ചത് ["makarakkoytthu" rachicchathu]

Answer: വൈലോപ്പിള്ളി [Vyloppilli]

195921. കൊച്ചി രാജാക്കന്‍മാരുടെ കിരീടധാരണം നടന്നിരുന്ന സ്ഥലം: [Kocchi raajaakkan‍maarude kireedadhaaranam nadannirunna sthalam:]

Answer: ചിത്രകൂടം [Chithrakoodam]

195922. പഴശ്ശി രാജാവ് അന്തരിച്ച വര്‍ഷം [Pazhashi raajaavu anthariccha var‍sham]

Answer: 1805

195923. ആദ്യത്തെ അഖില കേരള കോണ്‍ഗ്രസ്സമ്മേളനം എവിടെവെച്ചാണ് നടന്നത് [Aadyatthe akhila kerala kon‍grasammelanam evidevecchaanu nadannathu]

Answer: ഒറ്റപ്പാലം [Ottappaalam]

195924. "ജ്ഞാനപ്പാന" രചിച്ചത് ["jnjaanappaana" rachicchathu]

Answer: പൂന്താനം [Poonthaanam]

195925. കോട്ടയം കേരളവര്‍മ ഏതു പേരിലാണ് പ്രസിദ്ധനായിരുന്നത്? [Kottayam keralavar‍ma ethu perilaanu prasiddhanaayirunnath?]

Answer: പഴശ്ശിരാജ [Pazhashiraaja]

195926. ഇന്ത്യയില്‍ ആദ്യമായി പ്രധാനമന്ത്രിപദം രാജിവച്ചത് [Inthyayil‍ aadyamaayi pradhaanamanthripadam raajivacchathu]

Answer: മൊറാര്‍ജി ദേശായ് [Moraar‍ji deshaayu]

195927. ഇന്ത്യയില്‍ ഏതു നഗരത്തിലാണ് സെല്ലുലാര്‍ ഫോണ്‍ സര്‍വീസ് ആരംഭിച്ചത് [Inthyayil‍ ethu nagaratthilaanu sellulaar‍ phon‍ sar‍veesu aarambhicchathu]

Answer: കൊല്‍ക്കത്ത [Kol‍kkattha]

195928. ഇരുപതിനപരിപാടികള്‍ ആവിഷ്കരിച്ച് രാജ്യത്തിന്‍റെ സാമ്പത്തിക പുരോഗതിക്ക്ആക്കം കൂട്ടിയ ഇന്ത്യന്‍ പ്രധാനമന്ത്രി [Irupathinaparipaadikal‍ aavishkaricchu raajyatthin‍re saampatthika purogathikkaakkam koottiya inthyan‍ pradhaanamanthri]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

195929. എ.പി.ജെ.അബ്ദുള്‍ കലാമിനെതിരെ പ്രസിഡന്‍റു തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത് [E. Pi. Je. Abdul‍ kalaaminethire prasidan‍ru thiranjeduppil‍ mal‍saricchathu]

Answer: ക്യാപ്റ്റന്‍ ലക്ഷ്മി [Kyaapttan‍ lakshmi]

195930. ഏറ്റവും കൂടുതല്‍ പ്രാവശ്യം കോണ്‍ഗ്രസ് പ്രസിഡന്‍റായ വ്യക്തി [Ettavum kooduthal‍ praavashyam kon‍grasu prasidan‍raaya vyakthi]

Answer: ജവാഹര്‍ലാല്‍ നെഹ്രു [Javaahar‍laal‍ nehru]

195931. ഏറ്റവും കൂടുതല്‍ കാലം രാഷ്ട്രപതിയായിരുന്നത് [Ettavum kooduthal‍ kaalam raashdrapathiyaayirunnathu]

Answer: രാജേന്ദ്രപ്രസാദ് [Raajendraprasaadu]

195932. ഏറ്റവും കൂടുതല്‍ കാലം ലോക്സഭയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നത് [Ettavum kooduthal‍ kaalam loksabhayil‍ aamglo inthyan‍ prathinidhiyaayirunnathu]

Answer: ഫ്രാങ്ക് ആന്‍റണി [Phraanku aan‍rani]

195933. ഏറ്റവും കൂടുതല്‍കാലം ഇന്ത്യന്‍ പ്രധാനമന്ത്രി [Ettavum kooduthal‍kaalam inthyan‍ pradhaanamanthri]

Answer: ജവാഹര്‍ലാല്‍ നെഹ്രു [Javaahar‍laal‍ nehru]

195934. ഏതു സംസ്ഥാനം വിഭജിച്ചാണ് ചത്തീസ്ഗഢ് രൂപവല്‍ക്കരിച്ചത് [Ethu samsthaanam vibhajicchaanu chattheesgaddu roopaval‍kkaricchathu]

Answer: മധ്യപ്രദേശ് [Madhyapradeshu]

195935. വനാഞ്ചല്‍ എന്നും അറിയപ്പെട്ടിരുന്ന സംസ്ഥാനം [Vanaanchal‍ ennum ariyappettirunna samsthaanam]

Answer: ജാര്‍ഖണ്ഡ് [Jaar‍khandu]

195936. ഒന്നാം ധനകാര്യ കമ്മീഷന്‍റെ അധ്യക്ഷന്‍ [Onnaam dhanakaarya kammeeshan‍re adhyakshan‍]

Answer: കെ.സി.നിയോഗി [Ke. Si. Niyogi]

195937. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ നടന്ന വര്‍ഷം [Oppareshan‍ bloosttaar‍ nadanna var‍sham]

Answer: 1984

195938. കാലാവസ്ഥ വ്യതിയാന വകുപ്പ് ആരംഭിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം [Kaalaavastha vyathiyaana vakuppu aarambhiccha aadya inthyan‍ samsthaanam]

Answer: ഗുജറാത്ത് [Gujaraatthu]

195939. പർവതങ്ങളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്? [Parvathangalekkuricchulla padtanam ariyappedunnath?]

Answer: ഓറോളജി [Orolaji]

195940. ലോകത്തിലെഏറ്റവും നീളം കൂടി പർവതനിരയേത്? [Lokatthileettavum neelam koodi parvathanirayeth?]

Answer: ആൻഡീസ് [Aandeesu]

195941. മഴയുടെ തോത് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമേത്? [Mazhayude thothu alakkaan upayogikkunna upakaranameth?]

Answer: വർഷമാപിനി [Varshamaapini]

195942. ഡച്ചുകാരുടെ കപ്പല്‍സമൂഹം ആദ്യമായി കേരളത്തില്‍ വന്ന വര്‍ഷം: [Dacchukaarude kappal‍samooham aadyamaayi keralatthil‍ vanna var‍sham:]

Answer: 1604

195943. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു? [Sen‍dral‍ maryn‍ phishareesu risar‍cchu in‍sttittyoottu evide sthithi cheyyunnu?]

Answer: കൊച്ചി [Kocchi]

195944. പി ടി ഉഷ കോച്ചിങ് സെന്‍റര്‍ എവിടെയാണ്? [Pi di usha kocchingu sen‍rar‍ evideyaan?]

Answer: തിരുവനന്തപുരം [Thiruvananthapuram]

195945. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി വി ചാനല്‍ കമ്പനി [Inthyayile aadyatthe svakaarya di vi chaanal‍ kampani]

Answer: ഏഷ്യാനെറ്റ് [Eshyaanettu]

195946. "പാട്ടബാക്കി" രചിച്ചത് ["paattabaakki" rachicchathu]

Answer: കെ ദാമോദരന്‍ [Ke daamodaran‍]

195947. ആദ്യത്തെ അഖിലകേരള കോണ്‍ഗ്രസ്സമ്മേളനത്തില്‍ (1921) അധ്യക്ഷത വഹിച്ചത് [Aadyatthe akhilakerala kon‍grasammelanatthil‍ (1921) adhyakshatha vahicchathu]

Answer: ടി പ്രകാശം [Di prakaasham]

195948. "കേരള വ്യാസന്‍" എന്നറിയപ്പെട്ടത്: ["kerala vyaasan‍" ennariyappettath:]

Answer: കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ [Kodungalloor‍ kunjikkuttan‍ thampuraan‍]

195949. മാര്‍ക്കോപോളോ കേരളത്തിലെത്തിയ വര്‍ഷം [Maar‍kkopolo keralatthiletthiya var‍sham]

Answer: 1292

195950. പതിനെട്ടര കവികളില്‍ "അരക്കവി" എന്നറിയപ്പെട്ടിരുന്നത് [Pathinettara kavikalil‍ "arakkavi" ennariyappettirunnathu]

Answer: പൂനം നമ്പൂതിരി [Poonam nampoothiri]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution