<<= Back
Next =>>
You Are On Question Answer Bank SET 3920
196001. മാമാങ്കത്തിലേക്ക് ചാവേര്‍പടയെ അയച്ചിരുന്ന രാജാവ് [Maamaankatthilekku chaaverpadaye ayacchirunna raajaavu]
Answer: വള്ളുവക്കോനാതിരി [Valluvakkonaathiri]
196002. തിരുവിതാംകൂര്‍ നിയമസഭയില്‍ നാമനിര്‍ദേശംചെയ്ത് അംഗമാക്കപ്പെട്ട ആദ്യ വനിത [Thiruvithaamkoor niyamasabhayil naamanirdeshamcheythu amgamaakkappetta aadya vanitha]
Answer: മേരി പുന്നന്‍ ലൂക്കോസ് [Meri punnan lookkosu]
196003. ആരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തിരുവിതാംകൂറില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ശാഖ സംഘടിക്കപ്പെട്ടത് [Aarude adhyakshathayil chernna yogatthilaanu thiruvithaamkooril inthyan naashanal kongrasinre shaakha samghadikkappettathu]
Answer: പട്ടാഭി സീതാരാമന്‍ [Pattaabhi seethaaraaman]
196004. കേരള ചരിത്രത്തില്‍ "ലന്തക്കാര്‍" എന്നറിയപ്പെടുന്നത് [Kerala charithratthil "lanthakkaar" ennariyappedunnathu]
Answer: ഡച്ചുകാര്‍ [Dacchukaar]
196005. കേരള സര്‍വകലാശാല സ്ഥാപിതമായ വര്‍ഷം [Kerala sarvakalaashaala sthaapithamaaya varsham]
Answer: 1957
196006. ഏറ്റവും കൂടിയ പ്രായത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായത് [Ettavum koodiya praayatthil inthyan pradhaanamanthriyaayathu]
Answer: മൊറാര്‍ജി ദേശായി [Moraarji deshaayi]
196007. ഏറ്റവും കൂടുതല്‍ വോട്ടു നേടി ഉപരാഷ്ട്രപതിയായത് [Ettavum kooduthal vottu nedi uparaashdrapathiyaayathu]
Answer: കെ.ആര്‍.നാരായണന്‍ [Ke. Aar. Naaraayanan]
196008. ഓള്‍ ഇന്ത്യാ റേഡിയോ നിലവില്‍ വന്ന വര്‍ഷം [Ol inthyaa rediyo nilavil vanna varsham]
Answer: 1936
196009. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ നിയമം ഇന്ത്യയില്‍ നിലവില്‍ വന്ന വര്‍ഷം [Kansyoomar prottakshan niyamam inthyayil nilavil vanna varsham]
Answer: 1986
196010. ശക്തിസ്ഥലില്‍ അന്ത്യനിദ്രകൊള്ളുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി [Shakthisthalil anthyanidrakollunna inthyan pradhaanamanthri]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
196011. കശ്മീര്‍ കരാറില്‍ ഒപ്പുവച്ച രാജാവ് [Kashmeer karaaril oppuvaccha raajaavu]
Answer: ഹരിസിങ് [Harisingu]
196012. ശാന്തിവന്‍ ആരുടെ സമാധിസ്ഥലം [Shaanthivan aarude samaadhisthalam]
Answer: നെഹ്റു [Nehru]
196013. കാര്‍ഷിക ആദായനികുതി ഏര്‍പ്പെടുത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം [Kaarshika aadaayanikuthi erppedutthiya aadya inthyan samsthaanam]
Answer: പഞ്ചാബ് [Panchaabu]
196014. കിഴക്കന്‍ പാകിസ്താന് ബംഗ്ളാദേശെന്ന പേരില്‍ സ്വതന്ത്ര രാജ്യമായിത്തീരാനാവശ്യമായ സഹായങ്ങള്‍ നല്‍കിയ ഇന്ത്യന്‍ പ്രധാനമന്ത്രി [Kizhakkan paakisthaanu bamglaadeshenna peril svathanthra raajyamaayittheeraanaavashyamaaya sahaayangal nalkiya inthyan pradhaanamanthri]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
196015. സമാധാനത്തിന്‍റെ മനുഷ്യന്‍ എന്നറിയപ്പെട്ടത് [Samaadhaanatthinre manushyan ennariyappettathu]
Answer: ലാല്‍ ബഹാദൂര്‍ ശാസ്ത്രി [Laal bahaadoor shaasthri]
196016. ഇന്ത്യയില്‍ ഐ.എ.എസ്.ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്‍കുന്ന സ്ഥാപനം എവിടെയാണ് [Inthyayil ai. E. Esu. Udyogastharkku parisheelanam nalkunna sthaapanam evideyaanu]
Answer: മസൂറി [Masoori]
196017. ഏതു സംസ്ഥാനം വിഭജിച്ചാണ് ജാര്‍ഖണ്ഡ് രൂപവല്‍ക്കരിച്ചത് [Ethu samsthaanam vibhajicchaanu jaarkhandu roopavalkkaricchathu]
Answer: ബീഹാര്‍ [Beehaar]
196018. ഏത് ഇന്ത്യന്‍ പ്രധാനമന്ത്രിക്കാണ് 1983 -ല്‍ ഒളിമ്പിക് ഓര്‍ഡര്‍ ലഭിച്ചത് [Ethu inthyan pradhaanamanthrikkaanu 1983 -l olimpiku ordar labhicchathu]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
196019. കേരളത്തിന്റെ തീരദേശ ദൈർഘ്യമെത്ര? [Keralatthinte theeradesha dyrghyamethra?]
Answer: 580 കി.മീ [580 ki. Mee]
196020. ശതമാനാടിസ്ഥാനത്തിൽ നഗരവാസികൾ ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല ഏത്? [Shathamaanaadisthaanatthil nagaravaasikal ettavum kooduthalulla keralatthile jilla eth?]
Answer: കണ്ണൂർ [Kannoor]
196021. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമേത്? [Thiruvananthapuram jillayile ettavum valiya shuddhajala thadaakameth?]
Answer: വെള്ളായണിക്കായൽ [Vellaayanikkaayal]
196022. കേരളത്തിൽ ഏറ്റവും ചൂടു കൂടിയ സ്ഥലമേത്? [Keralatthil ettavum choodu koodiya sthalameth?]
Answer: പുനലൂർ [Punaloor]
196023. പാലരുവി വെള്ളച്ചാട്ടം ഏതു ജില്ലയിലാണ്? [Paalaruvi vellacchaattam ethu jillayilaan?]
Answer: കൊല്ലം [Kollam]
196024. ഏതു നദീതീരത്താണ് മാരാമൺ കൺവെൻഷൻ നടക്കുന്നത്? [Ethu nadeetheeratthaanu maaraaman kanvenshan nadakkunnath?]
Answer: പമ്പ [Pampa]
196025. നായര്‍ സര്‍വീസ് സൊസൈറ്റി സ്ഥാപിക്കപ്പെട്ട വര്‍ഷം [Naayar sarveesu sosytti sthaapikkappetta varsham]
Answer: 1914
196026. കുമാരനാശാന്‍റെ ആദ്യത്തെ പ്രശസ്തമായ കൃതി [Kumaaranaashaanre aadyatthe prashasthamaaya kruthi]
Answer: വീണപൂവ് [Veenapoovu]
196027. "നെടിയിരുപ്പ്" എന്നറിയപ്പെട്ടിരുന്ന ദേശഘടകം ഭരിച്ചിരുന്നത് ["nediyiruppu" ennariyappettirunna deshaghadakam bharicchirunnathu]
Answer: സാമൂതിരി [Saamoothiri]
196028. ഇന്ത്യയില്‍ ഇദംപ്രഥമമായി ഒരു വനിതയെ നാമനിര്‍ദേശം ചെയ്ത് അംഗമാക്കിയ നിയമസഭ ഏതായിരുന്നു? [Inthyayil idamprathamamaayi oru vanithaye naamanirdesham cheythu amgamaakkiya niyamasabha ethaayirunnu?]
Answer: തിരുവിതാംകൂര്‍ [Thiruvithaamkoor]
196029. കേരള ചരിത്രത്തില്‍"പറങ്കികള്‍" എന്നറിയപ്പെടുന്നത് [Kerala charithratthil"parankikal" ennariyappedunnathu]
Answer: പോര്‍ച്ചുഗീസുകാര്‍ [Porcchugeesukaar]
196030. ഏതു രാഷ്ട്രപതിയാണ് പ്രസ്തുതസ്ഥാനത്തെത്തും മുമ്പ് ഗവര്‍ണറായി പ്രവര്‍ത്തിച്ചിട്ടുള്ളത് [Ethu raashdrapathiyaanu prasthuthasthaanatthetthum mumpu gavarnaraayi pravartthicchittullathu]
Answer: വി വി ഗിരി [Vi vi giri]
196031. തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ ആദ്യചാന്‍സലര്‍ ആയിരുന്നത് [Thiruvithaamkoor sarvakalaashaalayude aadyachaansalar aayirunnathu]
Answer: ശ്രീ ചിത്തിരതിരുനാള്‍ [Shree chitthirathirunaal]
196032. തേയില ഉല്‍പാദനത്തില്‍ ഒന്നാംസ്ഥാനമുള്ള ജില്ല [Theyila ulpaadanatthil onnaamsthaanamulla jilla]
Answer: ഇടുക്കി [Idukki]
196033. ഏത് വൈസ്പ്രസിഡന്‍റ് രാജിവച്ചപ്പോളാണ് ചീഫ് ജസ്റ്റിസ് ഹിദായത്തുള്ള ആക്ടിംഗ് പ്രസിഡന്‍റായത് [Ethu vysprasidanru raajivacchappolaanu cheephu jasttisu hidaayatthulla aakdimgu prasidanraayathu]
Answer: വി.വി.ഗിരി [Vi. Vi. Giri]
196034. വിശ്വാസപ്രമേയത്തില്‍ പരാജയപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി [Vishvaasaprameyatthil paraajayappetta inthyan pradhaanamanthri]
Answer: വി.പി.സിങ് [Vi. Pi. Singu]
196035. വിജയഘട്ടില്‍ അന്ത്യനിദ്ര കൊള്ളുന്നത് [Vijayaghattil anthyanidra kollunnathu]
Answer: ലാല്‍ ബഹാദൂര്‍ശാസ്ത്രി [Laal bahaadoorshaasthri]
196036. കൂറുമാറ്റ നിരോധനിയമം ആരുടെ കാലത്താണ് നിര്‍മിച്ചത് [Koorumaatta nirodhaniyamam aarude kaalatthaanu nirmicchathu]
Answer: രാജീവ് ഗാന്ധി [Raajeevu gaandhi]
196037. കടുവ ഇന്ത്യയുടെ ദേശീയ മൃഗമാകുന്നതിന് മുന്‍പ് ദേശീയമൃഗം [Kaduva inthyayude desheeya mrugamaakunnathinu munpu desheeyamrugam]
Answer: സിംഹം [Simham]
196038. സമതാസ്ഥല്‍ ആരുടെ സമാധിയാണ് [Samathaasthal aarude samaadhiyaanu]
Answer: ജഗ്ജീവന്‍ റാം [Jagjeevan raam]
196039. 182 മീറ്റര്‍ ഉയരമുള്ള സര്‍ദാര്‍ പട്ടേല്‍ പ്രതിമ സരോവര്‍ അണക്കെട്ടിന് സമീപത്തെ ഏത് ദ്വീപിൽ ? [182 meettar uyaramulla sardaar pattel prathima sarovar anakkettinu sameepatthe ethu dveepil ?]
Answer: സാധുബേട് ദ്വീപ് [Saadhubedu dveepu]
196040. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമി എവിടെയാണ് [Sardaar vallabhaayi pattel naashanal poleesu akkaadami evideyaanu]
Answer: ഹൈദരാബാദ് [Hydaraabaadu]
196041. ഗരീബി ഹഠാവോ എന്ന് ആഹ്വാനം ചെയ്ത ഇന്ത്യന്‍ പ്രധാനമന്ത്രി [Gareebi hadtaavo ennu aahvaanam cheytha inthyan pradhaanamanthri]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
196042. ഗാന്ധിനഗര്‍ രൂപകല്പന ചെയ്തത് [Gaandhinagar roopakalpana cheythathu]
Answer: ലെ കോര്‍ബുസിയെ [Le korbusiye]
196043. സിംല കരാറില്‍ ഒപ്പുവച്ചത് [Simla karaaril oppuvacchathu]
Answer: സുല്‍ഫിക്കര്‍ അലി ഭൂട്ടോയും ഇന്ദിരാഗാന്ധിയും [Sulphikkar ali bhoottoyum indiraagaandhiyum]
196044. സുവര്‍ണക്ഷേത്രത്തില്‍ നിന്നും ഭീകരരെ തുരത്താന്‍ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ നടത്തിയ വര്‍ഷം [Suvarnakshethratthil ninnum bheekarare thuratthaan oppareshan bloosttaar nadatthiya varsham]
Answer: 1984
196045. ഗുജറാത്തിലെ ഗോധ്ര സംഭവം നടന്ന വര്‍ഷം [Gujaraatthile godhra sambhavam nadanna varsham]
Answer: 2002
196046. ഇന്ത്യയിലെആദ്യ ഉൾനാടൻ തുറമുകം നിലവിൽ വന്നതെവിടെ? [Inthyayileaadya ulnaadan thuramukam nilavil vannathevide?]
Answer: നാട്ടകം [Naattakam]
196047. ഗുണമേന്മയ്ക്കുല്ള ISO -9001 സർട്ടിഫിക്കറ്റ് ലഭിച്ച ഇന്ത്യയിലെ ആദ്യ മുൻസിപ്പാലിറ്റി ഏത്? [Gunamenmaykkulla iso -9001 sarttiphikkattu labhiccha inthyayile aadya munsippaalitti eth?]
Answer: മലപ്പുറം [Malappuram]
196048. മികച്ച പഞ്ചായത്തുകൾക്കുള്ള സ്വരാജ് ട്രോഫി നേടിയ ആദ്യ പഞ്ചായത്തേത്? [Mikaccha panchaayatthukalkkulla svaraaju drophi nediya aadya panchaayattheth?]
Answer: കഞ്ഞിക്കുഴി [Kanjikkuzhi]
196049. കുറോഷിയോ പ്രവാഹം ഏത് സ്വഭാവത്തോട് കൂടിയതാണ് [Kuroshiyo pravaaham ethu svabhaavatthodu koodiyathaanu]
Answer: ഉഷ്ണജലപ്രവാഹം [Ushnajalapravaaham]
196050. ഏതു സര്‍വകലാശാലയുടെ ആസ്ഥാനമാണ് തേഞ്ഞിപ്പാലത്ത് സ്ഥിതി ചെയ്യുന്നത്? [Ethu sarvakalaashaalayude aasthaanamaanu thenjippaalatthu sthithi cheyyunnath?]
Answer: കലിക്കറ്റ് [Kalikkattu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution