<<= Back Next =>>
You Are On Question Answer Bank SET 3921

196051. ആനമുടിയുടെ ഉയരം [Aanamudiyude uyaram]

Answer: 2695 മീ. [2695 mee.]

196052. 1342-45 കാലത്ത് കേരളം സന്ദര്‍ശിച്ച ഇബ്ന്‍ബത്തൂത്ത ഏതു രാജ്യക്കാരനായിരുന്നു? [1342-45 kaalatthu keralam sandar‍shiccha ibn‍batthoottha ethu raajyakkaaranaayirunnu?]

Answer: മൊറോക്കോ [Morokko]

196053. ഒരു യൂറോപ്യന്‍ ശക്തിയെ പരാജയപ്പെടുത്തിയ ആദ്യത്തെ ഏഷ്യന്‍ ഭരണാധികാരി [Oru yooropyan‍ shakthiye paraajayappedutthiya aadyatthe eshyan‍ bharanaadhikaari]

Answer: മാര്‍ത്താണ്ഡവര്‍മ [Maar‍tthaandavar‍ma]

196054. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപവത്കൃതമായത് [Thiruvithaamkoor‍ sttettu kon‍grasu roopavathkruthamaayathu]

Answer: 1938

196055. "പരന്ത്രീസുഭാഷ" എന്നതുകൊണ്ട് ചരിത്രകാരന്‍മാര്‍ ഏതു ഭാഷയെയാണ് ["paranthreesubhaasha" ennathukondu charithrakaaran‍maar‍ ethu bhaashayeyaanu]

Answer: ഫ്രഞ്ച് [Phranchu]

196056. തിരുവനന്തപുരത്ത് കേരളത്തിലെ ആദ്യത്തെ പബ്ലിക് ലൈബ്രറി സ്ഥാപിതമായ വര്‍ഷം [Thiruvananthapuratthu keralatthile aadyatthe pabliku lybrari sthaapithamaaya var‍sham]

Answer: 1829

196057. "നിര്‍മ്മാല്യം" എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ["nir‍mmaalyam" enna chithratthin‍re samvidhaayakan‍]

Answer: എം ടി വാസുദേവന്‍നായര്‍ [Em di vaasudevan‍naayar‍]

196058. കയര്‍ ബോര്‍ഡിന്‍റെ ആസ്ഥാനം [Kayar‍ bor‍din‍re aasthaanam]

Answer: ആലപ്പുഴ [Aalappuzha]

196059. സ്വതന്ത്ര ഇന്ത്യയില്‍ കോണ്‍ഗ്രസ് അധ്യക്ഷയായ രണ്ടാമത്തെ വനിത [Svathanthra inthyayil‍ kon‍grasu adhyakshayaaya randaamatthe vanitha]

Answer: സോണിയാ ഗാന്ധി [Soniyaa gaandhi]

196060. സ്വതന്ത്രഭാരതത്തില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എപ്പോള്‍ [Svathanthrabhaarathatthil‍ aabhyanthara adiyantharaavastha prakhyaapicchathu eppol‍]

Answer: 1975 ജൂണ്‍ [1975 joon‍]

196061. ഗുണനിലവാരമുള്ള കാര്‍ഷിക ഉപകരണങ്ങള്‍ക്ക് നല്‍കിവരുന്ന മുദ്ര [Gunanilavaaramulla kaar‍shika upakaranangal‍kku nal‍kivarunna mudra]

Answer: അഗ്മാര്‍ക്ക് [Agmaar‍kku]

196062. ഇന്ത്യയില്‍ ആദ്യമായി ചിക്കുന്‍ ഗുനിയ റിപ്പോര്‍ട്ട് ചെയ്തത് എവിടെ [Inthyayil‍ aadyamaayi chikkun‍ guniya rippor‍ttu cheythathu evide]

Answer: കൊല്‍ക്കത്ത [Kol‍kkattha]

196063. ഇഗ്നൈറ്റഡ് മൈന്‍ഡ്സ് രചിച്ചത് [Ignyttadu myn‍dsu rachicchathu]

Answer: എ.പി.ജെ.അബ്ദുള്‍ കലാം [E. Pi. Je. Abdul‍ kalaam]

196064. രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദ്യത്തെ സ്വതന്ത്ര സ്ഥാനാര്‍ഥി [Raashdrapathi sthaanatthetthiya aadyatthe svathanthra sthaanaar‍thi]

Answer: ഡോ. എസ്.രാധാകൃഷ്ണന്‍ [Do. Esu. Raadhaakrushnan‍]

196065. ഏറ്റവും കൂടുതല്‍ കാലം ഇന്ത്യന്‍ ചീഫ് ജസ്റ്റിസായി തുടരാന്‍ ഭാഗ്യം ലഭിച്ച ചീഫ് ജസ്റ്റിസ് [Ettavum kooduthal‍ kaalam inthyan‍ cheephu jasttisaayi thudaraan‍ bhaagyam labhiccha cheephu jasttisu]

Answer: വൈ.വി.ചന്ദ്രചൂഡ് [Vy. Vi. Chandrachoodu]

196066. ഏകതാസ്ഥലില്‍ അന്ത്യനിദ്രകൊള്ളുന്ന പ്രസിഡന്‍റ് [Ekathaasthalil‍ anthyanidrakollunna prasidan‍ru]

Answer: ഗ്യാനി സെയിൽസിങ് [Gyaani seyilsingu]

196067. ഒന്നാം ലോക്സഭയില്‍ കോണ്‍ഗ്രസ്പാര്‍ട്ടി നേടിയ സീറ്റുകള്‍ [Onnaam loksabhayil‍ kon‍graspaar‍tti nediya seettukal‍]

Answer: 364

196068. ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായ ആദ്യ മലയാളി വനിത [Oru inthyan‍ samsthaanatthin‍re mukhyamanthriyaaya aadya malayaali vanitha]

Answer: ജാനകി രാമചന്ദ്രന്‍(എം.ജി.ആറിന്‍റെ പത്നിയായിരുന്നു, അവര്‍ വൈക്കം സ്വദേശിനിയായിരുന്നു) [Jaanaki raamachandran‍(em. Ji. Aarin‍re pathniyaayirunnu, avar‍ vykkam svadeshiniyaayirunnu)]

196069. വിത്തൗട്ട് ഫിയര്‍ ഓര്‍ ഫേവര്‍ രചിച്ചത് [Vitthauttu phiyar‍ or‍ phevar‍ rachicchathu]

Answer: നീലം സഞ്ജീവ റെഡ്ഡി [Neelam sanjjeeva reddi]

196070. കടുവകളുടെ സംരക്ഷണാര്‍ഥം ഭാരതസര്‍ക്കാര്‍ പ്രോജക്ട് ടൈഗര്‍ നടപ്പാക്കിയ വര്‍ഷം [Kaduvakalude samrakshanaar‍tham bhaarathasar‍kkaar‍ projakdu dygar‍ nadappaakkiya var‍sham]

Answer: 1973

196071. ഉൽക്കാപതനത്തിന്റെ ഫലമായി ഇന്ത്യയിൽ രൂപം കൊണ്ട തടാകമേത്? [Ulkkaapathanatthinte phalamaayi inthyayil roopam konda thadaakameth?]

Answer: ലോണാ‌ർ [Lonaar]

196072. ഷിയോനാഥ് നഗി ഏത് നദിയുടെ പോഷക നദിയാണ്? [Shiyonaathu nagi ethu nadiyude poshaka nadiyaan?]

Answer: മഹാനദി [Mahaanadi]

196073. അൽമാട്ടി ഡാം തർക്കത്തിൽ കക്ഷികളായ സംസ്ഥാനങ്ങൾ ഏതെല്ലാം? [Almaatti daam tharkkatthil kakshikalaaya samsthaanangal ethellaam?]

Answer: ആന്ധ്രാപ്രദേശ്,കർണാടകം [Aandhraapradeshu,karnaadakam]

196074. കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഇന്ത്യന സംസ്ഥാനമേത്? [Kaattil ninnum ettavum kooduthal vydyuthi ulpaadippikkunna inthyana samsthaanameth?]

Answer: തമിഴ് നാട് [Thamizhu naadu]

196075. മണികരൺ ജിയോ തെർമൽ പ്ളാന്റ് ഏത് സംസ്ഥാനത്തിലാണ്? [Manikaran jiyo thermal plaantu ethu samsthaanatthilaan?]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

196076. കേരളത്തിലെ ആദ്യ കാറ്റാടി ഫാം സ്ഥിതിചെയ്യുന്നത് എവിടെ? [Keralatthile aadya kaattaadi phaam sthithicheyyunnathu evide?]

Answer: കഞ്ചിക്കോട് [Kanchikkodu]

196077. പതിനെട്ടരകവികള്‍ ആരുടെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത് [Pathinettarakavikal‍ aarude sadasineyaanu alankaricchirunnathu]

Answer: മാനവിക്രമ ദേവന്‍ [Maanavikrama devan‍]

196078. ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍ ജനിച്ച വര്‍ഷം [Ulloor‍ esu parameshvarayyar‍ janiccha var‍sham]

Answer: 1877

196079. ആരുടെ ആത്മകഥയാണ് "മൈ സ്റ്റോറി" [Aarude aathmakathayaanu "my sttori"]

Answer: കമലാ സൂരയ്യ [Kamalaa soorayya]

196080. ചെമ്മീന്‍ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ [Chemmeen‍ enna chithratthin‍re samvidhaayakan‍]

Answer: രാമു കാര്യാട്ട് [Raamu kaaryaattu]

196081. കേരളത്തില്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്‍റ് ഫാക്ടറി സ്ഥിതി ചെയ്യുന്നത് [Keralatthil‍ hindusthaan‍ nyoosprin‍ru phaakdari sthithi cheyyunnathu]

Answer: വെള്ളൂര്‍ [Velloor‍]

196082. സ്വദേശാഭിമാനി കെ രാമകൃഷ്ണപിളളയെ നാടുകടത്തിയ ദിവാന്‍ [Svadeshaabhimaani ke raamakrushnapilalaye naadukadatthiya divaan‍]

Answer: പി രാജഗോപാലാചാരി [Pi raajagopaalaachaari]

196083. രാജാരവിവര്‍മ അന്തരിച്ച വര്‍ഷം [Raajaaravivar‍ma anthariccha var‍sham]

Answer: 1906

196084. എസ്എന്‍ഡിപി യോഗത്തിന്‍െറ മുന്‍ഗാമി? [Esen‍dipi yogatthin‍era mun‍gaami?]

Answer: വാവൂട്ടുയോഗം [Vaavoottuyogam]

196085. ഭൂലോക വൈകുണ്ഠം എന്നു വിശേഷിപ്പിക്കുന്ന നഗരം? [Bhooloka vykundtam ennu visheshippikkunna nagaram?]

Answer: തിരുവനന്തപുരം [Thiruvananthapuram]

196086. താഴെപ്പറയുന്നവയില്‍ ഏതാണ് പ്രാചീനകാലത്ത് കേരളത്തിലുണ്ടായിരുന്ന ഒരു ബുദ്ധമതകേന്ദ്രം? [Thaazhepparayunnavayil‍ ethaanu praacheenakaalatthu keralatthilundaayirunna oru buddhamathakendram?]

Answer: ശ്രീമൂലവാസം [Shreemoolavaasam]

196087. സര്‍വശിക്ഷാ അഭിയാന്‍റെ ലക്ഷ്യം [Sar‍vashikshaa abhiyaan‍re lakshyam]

Answer: ഗുണനിലവാരമുള്ള അടിസ്ഥാന വിദ്യാഭ്യാസം [Gunanilavaaramulla adisthaana vidyaabhyaasam]

196088. സ്പീക്കര്‍ സ്ഥാനം വഹിച്ചശേഷം രാഷ്ട്രപതിയായത് [Speekkar‍ sthaanam vahicchashesham raashdrapathiyaayathu]

Answer: നീലം സഞ്ജീവ റെഡ്ഡി [Neelam sanjjeeva reddi]

196089. സംസ്ഥാന പുനഃസംഘടനാ കമീഷന്‍റെ അധ്യക്ഷനായിരുന്നത് [Samsthaana punasamghadanaa kameeshan‍re adhyakshanaayirunnathu]

Answer: ഫസല്‍അലി [Phasal‍ali]

196090. സ്വതന്ത്ര ഇന്ത്യയില്‍ കോണ്‍ഗ്രസ് അധ്യക്ഷപദവി വഹിച്ച വിദേശ വംശജ [Svathanthra inthyayil‍ kon‍grasu adhyakshapadavi vahiccha videsha vamshaja]

Answer: സോണിയാ ഗാന്ധി [Soniyaa gaandhi]

196091. ഗുരു നാനാക് തെര്‍മല്‍ പവര്‍പ്ലാന്‍റ് ് എവിടെയാണ് [Guru naanaaku ther‍mal‍ pavar‍plaan‍ru ് evideyaanu]

Answer: ഭട്ടിന്‍ഡ [Bhattin‍da]

196092. സുവര്‍ണക്ഷേത്രത്തില്‍ 1984-ല്‍ ഇന്ത്യന്‍ പട്ടാളം നടത്തിയ നീക്കം [Suvar‍nakshethratthil‍ 1984-l‍ inthyan‍ pattaalam nadatthiya neekkam]

Answer: ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ [Oppareshan‍ bloosttaar‍]

196093. ഇന്ത്യയില്‍ ഉപരാഷ്ട്രപതിയാകാതെ രാഷ്ട്രപതിയായ ആദ്യ വ്യക്തി [Inthyayil‍ uparaashdrapathiyaakaathe raashdrapathiyaaya aadya vyakthi]

Answer: ഫക്രുദ്ദീന്‍ അലി അഹമ്മദ് [Phakruddheen‍ ali ahammadu]

196094. ഇന്ത്യയില്‍ ഹരിതവിപ്ലവത്തിലൂടെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടായ കാര്‍ഷിക വിള [Inthyayil‍ harithaviplavatthiloode ettavum kooduthal‍ nettamundaaya kaar‍shika vila]

Answer: ഗോതമ്പ് [Gothampu]

196095. കുടല്‍ കമ്മീഷന്‍ എന്തിനെക്കുറിച്ചാണ് അന്വേഷിച്ചത് [Kudal‍ kammeeshan‍ enthinekkuricchaanu anveshicchathu]

Answer: ഗാന്ധി സ്മാരക നിധിയുടെ പ്രവര്‍ത്തനം [Gaandhi smaaraka nidhiyude pravar‍tthanam]

196096. സമാധാനത്തിന്‍റെ മനുഷ്യന്‍ എന്നറിയപ്പെട്ടിരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി [Samaadhaanatthin‍re manushyan‍ ennariyappettirunna inthyan‍ pradhaanamanthri]

Answer: ലാല്‍ ബഹാദൂര്‍ ശാസ്ത്രി [Laal‍ bahaadoor‍ shaasthri]

196097. സര്‍ദാര്‍ പട്ടേല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എവിടെയാണ് [Sar‍daar‍ pattel‍ naashanal‍ in‍sttittyoottu ophu deknolaji evideyaanu]

Answer: സൂറത്ത് [Sooratthu]

196098. ഗാന്ധി വധക്കേസില്‍ പ്രതികളെ തൂക്കിലേറ്റിയ ജയില്‍ [Gaandhi vadhakkesil‍ prathikale thookkilettiya jayil‍]

Answer: അംബാല ജയില്‍ [Ambaala jayil‍]

196099. സി.ബി.ഐ.യുടെ പൂര്‍ണരൂപം [Si. Bi. Ai. Yude poor‍naroopam]

Answer: സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ [Sen‍dral‍ byooro ophu in‍vesttigeshan‍]

196100. ഭൂമധ്യരേഖയ്ക്ക് ഇരുവശവും 30 ഡിഗ്രി അക്ഷാംശങ്ങളിൽ നിന്ന് ഭൂമധ്യരേഖാ പ്രദേശത്തേക്ക് വീശുന്ന കാറ്റുകൾ അറിയപ്പെടുന്നത് ഏത് പേരിൽ? [Bhoomadhyarekhaykku iruvashavum 30 digri akshaamshangalil ninnu bhoomadhyarekhaa pradeshatthekku veeshunna kaattukal ariyappedunnathu ethu peril?]

Answer: വാണിജ്യവാതങ്ങൾ [Vaanijyavaathangal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution