<<= Back Next =>>
You Are On Question Answer Bank SET 3922

196101. ബംഗാൾ ഉൾക്കടലിലെ ശക്തമായ ചുഴലിക്കാറ്റുകൾക്ക് ചക്രവാതം എന്നപേര് നൽകിയതാര്? [Bamgaal ulkkadalile shakthamaaya chuzhalikkaattukalkku chakravaatham ennaperu nalkiyathaar?]

Answer: ക്യാപ്റ്റൻ ഹെൻറി പിഡിങ്ടൺ [Kyaapttan henri pidingdan]

196102. ടൊർണാഡോയുമായി ബന്ധപ്പെട്ടിരിക്കുന്ന മേഘമേത്? [Dornaadoyumaayi bandhappettirikkunna meghameth?]

Answer: ക്യൂമുലോ നിംബസ് [Kyoomulo nimbasu]

196103. പഞ്ഞിക്കെട്ടുകൾപോലെ കാണപ്പെടുന്ന മേഘങ്ങൾ ഏത്? [Panjikkettukalpole kaanappedunna meghangal eth?]

Answer: ക്യൂമുലസ് [Kyoomulasu]

196104. ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്ന കടലിടുക്ക് ഏത്? [Inthyayeyum shreelankayeyum verthirikkunna kadalidukku eth?]

Answer: പാക് കടലിടുക്ക് [Paaku kadalidukku]

196105. ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സ്പീക്കര്‍ (കൊച്ചി രാജ്യത്ത്) [Inthyayile aadyatthe thiranjedukkappetta speekkar‍ (kocchi raajyatthu)]

Answer: എല്‍ എം പൈലി [El‍ em pyli]

196106. മലബാര്‍ കലാപം നടന്ന വര്‍ഷം [Malabaar‍ kalaapam nadanna var‍sham]

Answer: 1921

196107. കേരളത്തില്‍ കൊങ്കണി ഭാഷാ ഭവന്‍ എവിടെ സ്ഥിതി ചെയ്യുന്നു [Keralatthil‍ konkani bhaashaa bhavan‍ evide sthithi cheyyunnu]

Answer: കൊച്ചി [Kocchi]

196108. കൊച്ചിയുടെ പഴയ ഒരു പേരാണ്? [Kocchiyude pazhaya oru peraan?]

Answer: പെരുമ്പടപ്പ് [Perumpadappu]

196109. കേരള സാഹിത്യ അക്കാദമി സ്ഥാപിതമായ വര്‍ഷം [Kerala saahithya akkaadami sthaapithamaaya var‍sham]

Answer: 1956

196110. കേരള സ്റ്റേറ്റ് ഹാന്‍ഡ്ലൂം ഡവല്മെന്‍റ്കോര്‍പ്പറേഷന്‍റെ ആസ്ഥാനം? [Kerala sttettu haan‍dloom davalmen‍rkor‍ppareshan‍re aasthaanam?]

Answer: കണ്ണൂര്‍ [Kannoor‍]

196111. ഏറ്റവും കൂടുതല്‍ നെല്ലുല്‍പാദിപ്പിക്കുന്ന ജില്ല [Ettavum kooduthal‍ nellul‍paadippikkunna jilla]

Answer: പാലക്കാട് [Paalakkaadu]

196112. ഇരവികുളം വന്യജീവി സങ്കേതം നാഷണല്‍പാര്‍ക്കായി പ്രഖ്യാപിക്കപ്പെട്ട വർഷം? [Iravikulam vanyajeevi sanketham naashanal‍paar‍kkaayi prakhyaapikkappetta varsham?]

Answer: 1978

196113. പീച്ചി അണക്കെട്ട് ഏതു ജില്ലയിലാണ്? [Peecchi anakkettu ethu jillayilaan?]

Answer: തൃശൂര്‍ [Thrushoor‍]

196114. ഡോ.സക്കീര്‍ ഹുസൈന്‍ ഉപരാഷ്ട്രപതിയായിരുന്ന കാലം [Do. Sakkeer‍ husyn‍ uparaashdrapathiyaayirunna kaalam]

Answer: 1962-67

196115. താഷ്കെന്‍റ് കരാര്‍ ആരൊക്കെ തമ്മിലാണ് ഒപ്പിട്ടത് [Thaashken‍ru karaar‍ aarokke thammilaanu oppittathu]

Answer: ഇന്ത്യയും പാകിസ്താനും [Inthyayum paakisthaanum]

196116. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി [Thiranjeduppil‍ paraajayappetta aadya inthyan‍ pradhaanamanthri]

Answer: ഇന്ദിരാ ഗാന്ധി [Indiraa gaandhi]

196117. ദേശീയഗാനത്തിന്‍റെ ഷോര്‍ട്ട് വേര്‍ഷന്‍ പാടാനാവശ്യമായ സമയം [Desheeyagaanatthin‍re shor‍ttu ver‍shan‍ paadaanaavashyamaaya samayam]

Answer: 20 സെക്കന്‍റ് [20 sekkan‍ru]

196118. ഇന്ത്യയുടെ രത്നം എന്ന ജവാഹര്‍ലാല്‍ നെഹ്രു വിശേഷിപ്പിച്ച സംസ്ഥാനം [Inthyayude rathnam enna javaahar‍laal‍ nehru visheshippiccha samsthaanam]

Answer: മണിപ്പൂര്‍ [Manippoor‍]

196119. ആരുടെ ജډദിനമാണ് ശിശുദിനമായി ആചരിക്കുന്നത് [Aarude jaډdinamaanu shishudinamaayi aacharikkunnathu]

Answer: ജവാഹര്‍ലാല്‍ നെഹ്രു [Javaahar‍laal‍ nehru]

196120. ഇന്ത്യന്‍ കുടുംബാസൂത്രണത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത് [Inthyan‍ kudumbaasoothranatthin‍re pithaavu ennariyappedunnathu]

Answer: ആര്‍.ഡി.കാര്‍വെ [Aar‍. Di. Kaar‍ve]

196121. ഇന്ത്യന്‍ ഹരിതവിപ്ലവം നടന്ന സമയത്ത് കേന്ദ്രകൃഷി മന്ത്രി [Inthyan‍ harithaviplavam nadanna samayatthu kendrakrushi manthri]

Answer: സി.സുബ്രമണ്യം [Si. Subramanyam]

196122. ഇന്ത്യന്‍ ഡയമണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയാണ് [Inthyan‍ dayamandu in‍sttittyoottu evideyaanu]

Answer: സൂറത്ത് [Sooratthu]

196123. ഇന്ത്യയില്‍ ഒരു സംസ്ഥാനത്ത് അധികാരത്തില്‍ വന്ന ആദ്യത്തെ പ്രാദേശികപാര്‍ട്ടി [Inthyayil‍ oru samsthaanatthu adhikaaratthil‍ vanna aadyatthe praadeshikapaar‍tti]

Answer: ഡി.എം.കെ. [Di. Em. Ke.]

196124. ഇന്ത്യയുടെ ദേശീയ പക്ഷിയായി മയിലിനെ തീരുമാനിച്ച വര്‍ഷം [Inthyayude desheeya pakshiyaayi mayiline theerumaaniccha var‍sham]

Answer: 1963

196125. എ.പി.ജെ.അബ്ദുള്‍ കലാമിന്‍റെ പൂര്‍ണനാമം [E. Pi. Je. Abdul‍ kalaamin‍re poor‍nanaamam]

Answer: അവുള്‍ പക്കീര്‍ ജൈനുലാബ്ദീന്‍ അബ്ദുള്‍ കലാം [Avul‍ pakkeer‍ jynulaabdeen‍ abdul‍ kalaam]

196126. സേതുസമുദ്രം പദ്ധതിയുടെ നടത്തിപ്പ് ചുമതല വഹിക്കുന്ന ഏജൻസി ഏത്? [Sethusamudram paddhathiyude nadatthippu chumathala vahikkunna ejansi eth?]

Answer: തൂത്തുക്കുടി പോർട്ട് ട്രസ്റ്റ് [Thootthukkudi porttu drasttu]

196127. 2004 ലെ സുനാമിമൂലം ഏറ്റവുമധികം നാശനഷ്ടങ്ങൾ ഉണ്ടായ രാജ്യമേത്? [2004 le sunaamimoolam ettavumadhikam naashanashdangal undaaya raajyameth?]

Answer: ഇൻഡോനേഷ്യ [Indoneshya]

196128. മത്സ്യത്തൊഴിലാളികൾക്ക് ബയോമെട്രിക് കാർഡ് സംവിധാനം നടപ്പിലാക്കിയ ഇന്ത്യയിൽ ആദ്യസംസ്ഥാനം? [Mathsyatthozhilaalikalkku bayomedriku kaardu samvidhaanam nadappilaakkiya inthyayil aadyasamsthaanam?]

Answer: കേരളം [Keralam]

196129. ഇന്ത്യയിലെആദ്യ വ്യവഹാരരഹിത വില്ലേജ് ഏത്? [Inthyayileaadya vyavahaararahitha villeju eth?]

Answer: വരവൂർ [Varavoor]

196130. കേരളത്തിലെ ഏക മനുഷ്യനിർമ്മിത ദ്വീപ് ഏത്? [Keralatthile eka manushyanirmmitha dveepu eth?]

Answer: വെല്ലിംഗ്ടൺ ദ്വീപ് [Vellimgdan dveepu]

196131. കേരളത്തിൽ വിസ്തീർണത്തിൽ രണ്ടാംസ്ഥാനമുള്ള ജില്ലയേത്? [Keralatthil vistheernatthil randaamsthaanamulla jillayeth?]

Answer: ഇടുക്കി [Idukki]

196132. കുറിച്യര്‍ സമരം നടന്ന വര്‍ഷം [Kurichyar‍ samaram nadanna var‍sham]

Answer: 1812

196133. സാമൂതിരിമാര്‍ "രേവതി പട്ടത്താനം" നടത്തിയിരുന്ന വേദി [Saamoothirimaar‍ "revathi pattatthaanam" nadatthiyirunna vedi]

Answer: കോഴിക്കോട് തളിക്ഷേത്രം [Kozhikkodu thalikshethram]

196134. 1949 ജൂലൈ ഒന്നിന് തിരു-കൊച്ചി സംയോജനം നടക്കുമ്പോള്‍ കൊച്ചിയില്‍ അധികാരത്തിലിരുന്നത് [1949 jooly onninu thiru-kocchi samyojanam nadakkumpol‍ kocchiyil‍ adhikaaratthilirunnathu]

Answer: ഇക്കണ്ട വാര്യര്‍ [Ikkanda vaaryar‍]

196135. കൊച്ചി തുറമുഖം രൂപം കൊണ്ടത്? [Kocchi thuramukham roopam kondath?]

Answer: 1341

196136. മരച്ചീനി ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന ജില്ല [Maraccheeni ettavum kooduthal‍ ul‍paadippikkunna jilla]

Answer: തിരുവനന്തപുരം [Thiruvananthapuram]

196137. ഏതു യൂറോപ്യന്‍ശക്തിയാണ് കേരളത്തില്‍ ഒടുവിലെത്തിയത്? [Ethu yooropyan‍shakthiyaanu keralatthil‍ oduviletthiyath?]

Answer: ഫ്രഞ്ചുകാര്‍ [Phranchukaar‍]

196138. സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്‍റെ ആസ്ഥാനം [Saahithyapravar‍tthaka sahakaranasamghatthin‍re aasthaanam]

Answer: കോട്ടയം [Kottayam]

196139. ഇരവികുളം നാഷണല്‍ പാര്‍ക്ക് ഏതു ജില്ലയിലാണ് [Iravikulam naashanal‍ paar‍kku ethu jillayilaanu]

Answer: ഇടുക്കി [Idukki]

196140. പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍റെ ആസ്ഥാനം? [Plaan‍reshan‍ kor‍ppareshan‍re aasthaanam?]

Answer: കോട്ടയം [Kottayam]

196141. സിംലാകരാറില്‍ ഒപ്പുവച്ചത് [Simlaakaraaril‍ oppuvacchathu]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

196142. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഉപരാഷ്ട്രപതി, രാഷ്ട്രപതി എന്നീ സ്ഥാനങ്ങളില്‍ ചുമതല നിര്‍വഹിച്ച ഏക വ്യക്തി [Supreemkodathi cheephu jasttisu, uparaashdrapathi, raashdrapathi ennee sthaanangalil‍ chumathala nir‍vahiccha eka vyakthi]

Answer: എം ഹിദായത്തുള്ള [Em hidaayatthulla]

196143. ഗുരു ഗോബിന്ദ് സിങ് തെര്‍മല്‍ പ്ലാന്‍റ് എവിടെയാണ് [Guru gobindu singu ther‍mal‍ plaan‍ru evideyaanu]

Answer: റോപ്പര്‍ [Roppar‍]

196144. സ്വീഡിഷ് സര്‍ക്കാരിന്‍റെ സഹായത്തോടെ ലോക് ജംബിഷ് പദ്ധതി ആരംഭിച്ച സംസ്ഥാനം [Sveedishu sar‍kkaarin‍re sahaayatthode loku jambishu paddhathi aarambhiccha samsthaanam]

Answer: രാജസ്ഥാന്‍ [Raajasthaan‍]

196145. സ്വതന്ത്ര പാര്‍ട്ടി സ്ഥാപിച്ചത് [Svathanthra paar‍tti sthaapicchathu]

Answer: സി.രാജഗോപാലാചാരി [Si. Raajagopaalaachaari]

196146. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ, ബ്രിട്ടണിലേക്കുള്ള ഹൈക്കമ്മീഷണര്‍ [Svathanthra inthyayile aadyatthe, brittanilekkulla hykkammeeshanar‍]

Answer: വി.കെ.കൃഷ്ണമേനോന്‍ [Vi. Ke. Krushnamenon‍]

196147. ജോബ് ഫോര്‍ മില്യണ്‍സ്, വോയ്സ് ഓഫ് കോണ്‍ഷ്യന്‍സ് എന്നീ കൃതികള്‍ രചിച്ചത് [Jobu phor‍ milyan‍su, voysu ophu kon‍shyan‍su ennee kruthikal‍ rachicchathu]

Answer: വി വി ഗിരി [Vi vi giri]

196148. താഷ്കെന്‍റ് കരാറില്‍ ഒപ്പുവെച്ച നേതാക്കള്‍ [Thaashken‍ru karaaril‍ oppuveccha nethaakkal‍]

Answer: ലാല്‍ ബഹദൂര്‍ ശാസ്ത്രിയും അയൂബ്ഖാനും [Laal‍ bahadoor‍ shaasthriyum ayoobkhaanum]

196149. തിരുവള്ളുവര്‍ പ്രതിമയുടെ ഉയരം [Thiruvalluvar‍ prathimayude uyaram]

Answer: 133 അടി [133 adi]

196150. എ.പി.ജെ.അബ്ദുള്‍ കലാമിന്‍റെ ജډദേശം [E. Pi. Je. Abdul‍ kalaamin‍re jaډdesham]

Answer: രാമേശ്വരം [Raameshvaram]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution