<<= Back Next =>>
You Are On Question Answer Bank SET 3923

196151. ഇന്ത്യയില്‍ പ്രോജക്ട് എലിഫന്‍റ് ആരംഭിച്ച വര്‍ഷം [Inthyayil‍ projakdu eliphan‍ru aarambhiccha var‍sham]

Answer: 1991-92

196152. ഇന്ത്യയില്‍ കോളനിഭരണം പരിപൂര്‍ണമായി അവസാനിച്ച വര്‍ഷം [Inthyayil‍ kolanibharanam paripoor‍namaayi avasaaniccha var‍sham]

Answer: 1961

196153. ഇന്ത്യയില്‍ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത് ഒരു ഭാരതരത്നം ജേതാവിന്‍റെ ജന്മ ദിനമാണ്. ആരുടെ [Inthyayil‍ dokdezhsu dinamaayi aacharikkunnathu oru bhaaratharathnam jethaavin‍re janma dinamaanu. Aarude]

Answer: ഡോ.ബി.സി.റോയി [Do. Bi. Si. Royi]

196154. പെരിയാർ നദി ഉത്ഭവിക്കുന്നതെവിടെനിന്ന്? [Periyaar nadi uthbhavikkunnathevideninnu?]

Answer: ശിവഗിരിമല [Shivagirimala]

196155. തൊമ്മൻകുഞ്ഞ് വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്? [Thommankunju vellacchaattam ethu jillayilaan?]

Answer: ഇടുക്കി [Idukki]

196156. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ എണ്ണപ്പാടമായ ദിഗ്‌ബോയ് ഏത് സംസ്ഥാനത്തിലാണ്? [Inthyayile ettavum pazhakkameriya ennappaadamaaya digboyu ethu samsthaanatthilaan?]

Answer: അസം [Asam]

196157. ഇന്ത്യയിൽ ആദ്യമായി യുറേനിയം കണ്ടെത്തിയ പ്രദേശം? [Inthyayil aadyamaayi yureniyam kandetthiya pradesham?]

Answer: ജാദുഗുഡ [Jaaduguda]

196158. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായ വര്‍ഷം [Kerala phorasttu risar‍cchu in‍sttittyoottu sthaapithamaaya var‍sham]

Answer: 1975

196159. റബ്ബറുല്‍പാദനത്തില്‍ ഒന്നാംസ്ഥാനമുള്ള ജില്ല [Rabbarul‍paadanatthil‍ onnaamsthaanamulla jilla]

Answer: കോട്ടയം [Kottayam]

196160. തുഞ്ചന്‍ മെമ്മോറിയല്‍ എവിടെ സ്ഥിതിചെയ്യുന്നു? [Thunchan‍ memmoriyal‍ evide sthithicheyyunnu?]

Answer: തിരൂര്‍ [Thiroor‍]

196161. ആദ്യമായി ജ്ഞാനപീഠം നേടിയ മലയാളി [Aadyamaayi jnjaanapeedtam nediya malayaali]

Answer: ജി ശങ്കരക്കുറുപ്പ് [Ji shankarakkuruppu]

196162. ഏതു വര്‍ഷമാണ് മലബാര്‍ ബ്രിട്ടീഷ്ഭരണത്തിന്‍ കീഴിലായത്? [Ethu var‍shamaanu malabaar‍ britteeshbharanatthin‍ keezhilaayath?]

Answer: 1792

196163. ആരുടെ നാവിക സേനാ മേധാവിയായിരുന്നു കുഞ്ഞാലി മരയ്ക്കാര്‍? [Aarude naavika senaa medhaaviyaayirunnu kunjaali maraykkaar‍?]

Answer: സാമൂതിരി [Saamoothiri]

196164. ഭാരതപ്പുഴ എവിടെ നിന്നും ഉത്ഭവിക്കുന്നു? [Bhaarathappuzha evide ninnum uthbhavikkunnu?]

Answer: ആനമല [Aanamala]

196165. സമുദ്രനിരപ്പില്‍ നിന്നും താഴെയായി സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ്? [Samudranirappil‍ ninnum thaazheyaayi sthithicheyyunna oru pradeshamaan?]

Answer: കുട്ടനാട് [Kuttanaadu]

196166. കേരളത്തില്‍ ഏതു ഭൂപ്രദേശത്താണ് ജനസാന്ദ്രത ഏറ്റവും കൂടുതല്‍? [Keralatthil‍ ethu bhoopradeshatthaanu janasaandratha ettavum kooduthal‍?]

Answer: തീരപ്രദേശം [Theerapradesham]

196167. ഇന്ത്യയില്‍നിന്നുമുള്ളവര്‍ക്ക് മിസ് യൂണിവേഴ്സ്, മിസ് വേള്‍ഡ് പട്ടങ്ങള്‍ ഒരുമിച്ച് ലഭിച്ച വര്‍ഷം [Inthyayil‍ninnumullavar‍kku misu yoonivezhsu, misu vel‍du pattangal‍ orumicchu labhiccha var‍sham]

Answer: 1994

196168. ഇന്ത്യയുടെ ആദ്യത്തെ ആക്ടിങ് പ്രസിഡന്‍റ് [Inthyayude aadyatthe aakdingu prasidan‍ru]

Answer: വി വി ഗിരി [Vi vi giri]

196169. ഇന്ത്യയുടെ വിദേശനയത്തിന്‍റെ അടിസ്ഥാന തത്വം [Inthyayude videshanayatthin‍re adisthaana thathvam]

Answer: ചേരിചേരാനയം [Chericheraanayam]

196170. കാലാവധി പൂര്‍ത്തിയാക്കിയ ആദ്യത്തെ കോണ്‍ഗ്രസിതര പ്രധാനമന്ത്രി [Kaalaavadhi poor‍tthiyaakkiya aadyatthe kon‍grasithara pradhaanamanthri]

Answer: അടല്‍ബിഹാരി വാജ്പേയി [Adal‍bihaari vaajpeyi]

196171. സ്വന്തം അംഗരക്ഷകരായ രണ്ടു സിക്കുകാരാല്‍ വധിക്കപ്പെട്ട (ബിയാന്ത് സിങും സത്വന്ത് സിങും) ഇന്ത്യന്‍ പ്രധാനമന്ത്രി [Svantham amgarakshakaraaya randu sikkukaaraal‍ vadhikkappetta (biyaanthu singum sathvanthu singum) inthyan‍ pradhaanamanthri]

Answer: ഇന്ദിരാഗാന്ധി(1984 ഒക്ടോബര്‍ 31) [Indiraagaandhi(1984 okdobar‍ 31)]

196172. സ്വതത്ര ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യാക്കാരനായ ഗവര്‍ണര്‍ ജനറല്‍ [Svathathra inthyayile aadyatthe inthyaakkaaranaaya gavar‍nar‍ janaral‍]

Answer: സി.രാജഗോപാലാചാരി [Si. Raajagopaalaachaari]

196173. ചരണ്‍സിങിന്‍റെ സമാധി [Charan‍singin‍re samaadhi]

Answer: കിസാന്‍ഘട്ട് [Kisaan‍ghattu]

196174. സോണിയാഗാന്ധിയുടെ യഥാര്‍ഥ പേര് [Soniyaagaandhiyude yathaar‍tha peru]

Answer: അന്‍റോണിയോ മൈനോ [An‍roniyo myno]

196175. ദ ഇന്‍സൈഡര്‍ എന്ന നോവല്‍ രചിച്ചത് [Da in‍sydar‍ enna noval‍ rachicchathu]

Answer: പി.വി.നരസിംഹറാവു [Pi. Vi. Narasimharaavu]

196176. ദ ലൂമിനസ് സ്പാര്‍ക്സ് എന്ന പുസ്തകം രചിച്ചത് [Da loominasu spaar‍ksu enna pusthakam rachicchathu]

Answer: എ.പി.ജെ.അബ്ദുള്‍ കലാം [E. Pi. Je. Abdul‍ kalaam]

196177. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഫീല്‍ഡ് മാര്‍ഷല്‍ [Svathanthra inthyayude aadyatthe pheel‍du maar‍shal‍]

Answer: എസ്.എച്ച്.എഫ്.ജെ.മനേക്ഷാ [Esu. Ecchu. Ephu. Je. Manekshaa]

196178. ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശ വനിത [Inthyan‍ thapaal‍ sttaampil‍ prathyakshappetta aadya videsha vanitha]

Answer: ആനി ബസന്‍റ് [Aani basan‍ru]

196179. ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടായ ഹിരാക്കുഡ് ഏത് സംസ്ഥാനത്താണ്? [Lokatthile ettavum neelam koodiya anakkettaaya hiraakkudu ethu samsthaanatthaan?]

Answer: ഒഡിഷ [Odisha]

196180. ഇന്ത്യയിലെഏറ്റവും വലിയ കനാൽ പദ്ധതി ഏത്? [Inthyayileettavum valiya kanaal paddhathi eth?]

Answer: ഇന്ദിരാഗാന്ധി കനാൽ [Indiraagaandhi kanaal]

196181. മഹാറാണാ പ്രതാപ് സാഗർ ഡാം അഥവാ പോങ് ഡാം ഏത് സംസ്ഥാനത്തിലാണ്? [Mahaaraanaa prathaapu saagar daam athavaa pongu daam ethu samsthaanatthilaan?]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

196182. എവിടുത്തെ രാജാവായിരുന്നു ശക്തന്‍ തമ്പുരാന്‍ [Evidutthe raajaavaayirunnu shakthan‍ thampuraan‍]

Answer: കൊച്ചി [Kocchi]

196183. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ആദ്യമായി ലഭിച്ച മലയാള നടന്‍ [Mikaccha nadanulla desheeya avaar‍du aadyamaayi labhiccha malayaala nadan‍]

Answer: പി ജെ ആന്‍റണി [Pi je aan‍rani]

196184. കേരള സെറാമിക്സ് ലിമിറ്റഡ് എവിടെയാണ്? [Kerala seraamiksu limittadu evideyaan?]

Answer: കുണ്ടറ [Kundara]

196185. കൊച്ചി - മധുര ദേശീയപാത ഏതു പേരില്‍അറിയപ്പെടുന്നു? [Kocchi - madhura desheeyapaatha ethu peril‍ariyappedunnu?]

Answer: എന്‍എച്ച് 49 [En‍ecchu 49]

196186. താഴെപ്പറയുന്നവരില്‍ പുരാതന കവിത്രയത്തില്‍ ഉള്‍പ്പെടാത്തത്? [Thaazhepparayunnavaril‍ puraathana kavithrayatthil‍ ul‍ppedaatthath?]

Answer: പൂന്താനം [Poonthaanam]

196187. സാമൂതിരിയുടെ തലസ്ഥാനമായിരുന്നത് [Saamoothiriyude thalasthaanamaayirunnathu]

Answer: കോഴിക്കോട് [Kozhikkodu]

196188. ഏറ്റവും കൂടുതല്‍ വ്യവസായവത്കരിക്കപ്പെട്ട രണ്ടാമത്തെ ജില്ല [Ettavum kooduthal‍ vyavasaayavathkarikkappetta randaamatthe jilla]

Answer: പാലക്കാട് [Paalakkaadu]

196189. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് ഏതുകായലിലാണ്? [Nehru drophi vallamkali nadakkunnathu ethukaayalilaan?]

Answer: പുന്നമട [Punnamada]

196190. പരശുറാം എക്സ്പ്രസ് നാഗര്‍കോവിലിനെ ഏതു നഗരവുമായി ബന്ധിപ്പിക്കുന്നു? [Parashuraam eksprasu naagar‍koviline ethu nagaravumaayi bandhippikkunnu?]

Answer: മംഗലപുരം [Mamgalapuram]

196191. കേരളത്തിലെ ആദ്യത്തെ പോസ്റ്റാഫീസ്എവിടെയാണ് 1847-ല്‍ സ്ഥാപിച്ചത് [Keralatthile aadyatthe posttaapheesevideyaanu 1847-l‍ sthaapicchathu]

Answer: ആലപ്പുഴ [Aalappuzha]

196192. കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രി [Keralatthile aadyatthe upamukhyamanthri]

Answer: ആര്‍ ശങ്കര്‍ [Aar‍ shankar‍]

196193. അശോകന്‍റ്െ എത്രാമത്തെ ശിലാശാസനത്തിലാണ് കേരളത്തെക്കുറിച്ച് പരാമര്‍ശമുള്ളത്? [Ashokan‍re ethraamatthe shilaashaasanatthilaanu keralatthekkuricchu paraamar‍shamullath?]

Answer: രണ്ട് [Randu]

196194. ഏതു ശതകത്തിലാണ് മാലിക് ബിന്‍ ദിനാര്‍ കേരളത്തിലെത്തിയത് [Ethu shathakatthilaanu maaliku bin‍ dinaar‍ keralatthiletthiyathu]

Answer: ഏഴ് [Ezhu]

196195. കേരളത്തിന്‍റെ വടക്കേയറ്റത്തെ നദി [Keralatthin‍re vadakkeyattatthe nadi]

Answer: മഞ്ചേശ്വരം പുഴ [Mancheshvaram puzha]

196196. കേരളത്തിലെ ആദ്യത്തെ വനിതാമന്ത്രി [Keralatthile aadyatthe vanithaamanthri]

Answer: കെ ആര്‍ഗൗരി [Ke aar‍gauri]

196197. കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി സ്റ്റേഷന്‍ [Keralatthile ettavum valiya theevandi stteshan‍]

Answer: ഷൊര്‍ണൂര്‍ [Shor‍noor‍]

196198. ആതിരപ്പിള്ളി- വാഴച്ചാല്‍ വെള്ളച്ചാട്ടം ഏതുജില്ലയിലാണ്? [Aathirappilli- vaazhacchaal‍ vellacchaattam ethujillayilaan?]

Answer: തൃശ്ശൂര്‍ [Thrushoor‍]

196199. സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്‍റെ ആസ്ഥാനം [Sautthu malabaar‍ graameen‍ baankin‍re aasthaanam]

Answer: മലപ്പുറം [Malappuram]

196200. തിരുനാവായ ഏതു ജില്ലയിലാണ്? [Thirunaavaaya ethu jillayilaan?]

Answer: മലപ്പുറം [Malappuram]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution