<<= Back
Next =>>
You Are On Question Answer Bank SET 3930
196501. ചൈനയുമായി അതിർത്തിപങ്കുവയ്ക്കുന്ന ഇന്ത്യൻ സംസ്ഥാനമേത്? [Chynayumaayi athirtthipankuvaykkunna inthyan samsthaanameth?]
Answer: ചെമ്പ് [Chempu]
196502. ഏത് ശിലകളിലാണ് പെട്രോളിയം രൂപം കൊള്ളുന്നത്? [Ethu shilakalilaanu pedreaaliyam roopam kollunnath?]
Answer: 2014 മാർച്ച് 1 [2014 maarcchu 1]
196503. ആങ്കലേഷ്വർ എണ്ണപ്പാടം ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്? [Aankaleshvar ennappaadam ethu samsthaanatthaanu sthithicheyyunnath?]
Answer: തെലങ്കാന [Thelankaana]
196504. കൊയാല് എണ്ണശുദ്ധീകരണ ശാല സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്? [Koyaalu ennashuddheekarana shaala sthithicheyyunna samsthaanameth?]
Answer: മധ്യപ്രദേശ് [Madhyapradeshu]
196505. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ പദ്ധതി ഏത്? [Svathanthra inthyayile aadyatthe vividhoddheshya paddhathi eth?]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
196506. കോസി വിവിധോദ്ദേശ്യ പദ്ധതിയിൽ ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യമേത്? [Kosi vividhoddheshya paddhathiyil inthyayumaayi sahakarikkunna raajyameth?]
Answer: അവസാദ ശില [Avasaada shila]
196507. ഇന്ദിരാഗാന്ധി കനാലിലേക്ക് വെള്ളം കൊണ്ടുവരുന്ന നദിയേത്? [Indiraagaandhi kanaalilekku vellam konduvarunna nadiyeth?]
Answer: ഗുജറാത്ത് [Gujaraatthu]
196508. ആധുനിക ഭാരതത്തിലെ ക്ഷേത്രങ്ങൾ എന്ന് അണക്കെട്ടുകളെ വിശേഷിപ്പിച്ചതാര്? [Aadhunika bhaarathatthile kshethrangal ennu anakkettukale visheshippicchathaar?]
Answer: ഗുജറാത്ത് [Gujaraatthu]
196509. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ലയേത്? [Keralatthil ettavum kooduthal nadikal ozhukunna jillayeth?]
Answer: ദാമോദർവാലി പദ്ധതി [Daamodarvaali paddhathi]
196510. വളപട്ടണം പുഴ ഏത് ജില്ലയിലൂടെയാണ് ഒഴുകുന്നത്? [Valapattanam puzha ethu jillayiloodeyaanu ozhukunnath?]
Answer: നേപ്പാൾ [Neppaal]
196511. ഇന്ത്യയിലെഏറ്റവും വലിയ മണ്ണ് അണക്കെട്ടായ ബാണാസുരസാഗർ ഡാം ഏത് നദിയിൽ സ്ഥിതിചെയ്യുന്നു? [Inthyayileettavum valiya mannu anakkettaaya baanaasurasaagar daam ethu nadiyil sthithicheyyunnu?]
Answer: സത് ലജ് [Sathu laju]
196512. കേരളത്തിലെ ഏറ്റവും വലിയ നദീദ്വീപ് ഏത്? [Keralatthile ettavum valiya nadeedveepu eth?]
Answer: ജവഹർലാൽ നെഹ്രു [Javaharlaal nehru]
196513. കാറ്റിന് ഒരേ വേഗമുള്ള പ്രദേശങ്ങളെ കൂട്ടിയോജിപ്പിച്ച് വരയ്ക്കുന്ന രേഖകൾഏത്? [Kaattinu ore vegamulla pradeshangale koottiyojippicchu varaykkunna rekhakaleth?]
Answer: കാസർകോട് [Kaasarkodu]
196514. സമുദ്രനിരപ്പിൽ നിന്നും തുല്യ ഉയരത്തിലുള്ള സ്ഥലങ്ങളെ കൂട്ടിയോജിപ്പിച്ച് വരയ്ക്കുന്ന രേഖകൾ എങ്ങനെ അറിയപ്പെടുന്നു? [Samudranirappil ninnum thulya uyaratthilulla sthalangale koottiyojippicchu varaykkunna rekhakal engane ariyappedunnu?]
Answer: കണ്ണൂർ [Kannoor]
196515. മഡഗാസ്‌കർ എന്ന രാജ്യം സ്ഥിതിചെയ്യുന്ന മഹാസമുദ്രമേത്? [Madagaaskar enna raajyam sthithicheyyunna mahaasamudrameth?]
Answer: കബനി [Kabani]
196516. ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹമേത്? [Lokatthile ettavum valiya dveepasamoohameth?]
Answer: കുറുവാ ദ്വീപ് [Kuruvaa dveepu]
196517. പാക് കടലിടുക്ക് നീന്തിക്കടന്ന ആദ്യ മലയാളി ആര്? [Paaku kadalidukku neenthikkadanna aadya malayaali aar?]
Answer: ഐസൊ ടാക്കുകൾ [Aiso daakkukal]
196518. ഹണിമൂൺ, ബ്രേക്ക് ഫാസ്റ്റ് എന്നീ ദ്വീപുകൾ സ്ഥിതിചെയ്യുന്ന തടാകം? [Hanimoon, brekku phaasttu ennee dveepukal sthithicheyyunna thadaakam?]
Answer: കോണ്ടൂർ രേഖകൾ [Kondoor rekhakal]
196519. കോസി പദ്ധതിയുടെ നിർമാണത്തിൽ ബീഹാറുമായി സഹകരിച്ച രാജ്യം? [Kosi paddhathiyude nirmaanatthil beehaarumaayi sahakariccha raajyam?]
Answer: ഇന്ത്യൻ മഹാസമുദ്രം [Inthyan mahaasamudram]
196520. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും ആഴമേറിയ ഭാഗം? [Inthyan mahaasamudratthile ettavum aazhameriya bhaagam?]
Answer: ഇൻഡോനേഷ്യ [Indoneshya]
196521. പാക് കടലിടുക്ക് നീന്തിക്കടന്ന ആദ്യ മലയാളി ആര്? [Paaku kadalidukku neenthikkadanna aadya malayaali aar?]
Answer: എസ്.പി. മുരളീധരൻ [Esu. Pi. Muraleedharan]
196522. ഹണിമൂൺ, ബ്രേക്ക് ഫാസ്റ്റ് എന്നീ ദ്വീപുകൾ സ്ഥിതിചെയ്യുന്ന തടാകം? [Hanimoon, brekku phaasttu ennee dveepukal sthithicheyyunna thadaakam?]
Answer: ചിൽക്ക [Chilkka]
196523. കോസി പദ്ധതിയുടെ നിർമാണത്തിൽ ബീഹാറുമായി സഹകരിച്ച രാജ്യം? [Kosi paddhathiyude nirmaanatthil beehaarumaayi sahakariccha raajyam?]
Answer: നേപ്പാൾ [Neppaal]
196524. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും ആഴമേറിയ ഭാഗം? [Inthyan mahaasamudratthile ettavum aazhameriya bhaagam?]
Answer: വാർട്ടൺ ഗർത്തം [Vaarttan garttham]
196525. സമുദ്രത്തിന്റെ ദൂരം അളക്കുന്ന യൂണിറ്റ് ഏത്? [Samudratthinte dooram alakkunna yoonittu eth?]
Answer: നോട്ടിക്കൽ മൈൽ [Nottikkal myl]
196526. സമുദ്രത്തിന്റെ ആഴം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഏതെല്ലാം? [Samudratthinte aazham alakkaan upayogikkunna upakaranangal ethellaam?]
Answer: എക്കോ സൗണ്ടർ, സോണാർ, ഫാത്തൊമീറ്റർ [Ekko saundar, sonaar, phaatthomeettar]
196527. കൃത്രിമ മഴ സൃഷ്ടിക്കാനായി അന്തരീക്ഷത്തിൽ വിതറുന്ന രാസവസ്തു ഏത്? [Kruthrima mazha srushdikkaanaayi anthareekshatthil vitharunna raasavasthu eth?]
Answer: സിൽവർ അയോഡൈഡ് [Silvar ayodydu]
196528. ദക്ഷിണേന്ത്യൻ രാജ്യങ്ങൾക്കു മുകളിൽ രൂപംകൊള്ളുന്ന അന്തരീക്ഷ മലിനീകരണ പുതപ്പ് എന്നറിയപ്പെടുന്ന മേഘങ്ങൾ? [Dakshinenthyan raajyangalkku mukalil roopamkollunna anthareeksha malineekarana puthappu ennariyappedunna meghangal?]
Answer: ബ്രൗൺ ക്ലൗഡ് [Braun klaudu]
196529. ആരോഗ്യമുള്ള മനസ്സിൽ ആരോഗ്യമുള്ള മനസ്സിന്റെ സൃഷ്ടിയാണ് വിദ്യാഭ്യാസം എന്നു പറഞ്ഞത്? [Aarogyamulla manasil aarogyamulla manasinte srushdiyaanu vidyaabhyaasam ennu paranjath?]
Answer: അരിസ്റ്റോട്ടിൽ [Aristtottil]
196530. മുഗൾ ഭരണകാലത്ത് ഇന്ത്യയിൽ ഏറ്റവും പ്രചാരമുണ്ടായിരുന്ന കായിക വിനോദം ? [Mugal bharanakaalatthu inthyayil ettavum prachaaramundaayirunna kaayika vinodam ?]
Answer: ഗുസ്തി [Gusthi]
196531. ഫൈറ്റോമെനാഡിയോൺ എന്ന രാസനാമത്തിലും അറിയപ്പെടുന്ന വിറ്റാമിൻ? [Phyttomenaadiyon enna raasanaamatthilum ariyappedunna vittaamin?]
Answer: വിറ്റാമിൻ കെ [Vittaamin ke]
196532. മഹാത്മാഗാന്ധിയുടെ ദണ്ഡിയാത്രയെ ശ്രീരാമന്റെ ലങ്കയിലേയ്ക്കുള്ള പ്രയാണത്തോട് താരതമ്യപ്പെടുത്തിയത്? [Mahaathmaagaandhiyude dandiyaathraye shreeraamante lankayileykkulla prayaanatthodu thaarathamyappedutthiyath?]
Answer: മോത്തിലാൽ നെഹ്റു [Motthilaal nehru]
196533. ലീഗ് ഓഫ് ഒ പ്രസ്ഡ് പീപ്പിൾ എന്ന സംഘടനയുടെ സഹ സ്ഥാപകൻ? [Leegu ophu o prasdu peeppil enna samghadanayude saha sthaapakan?]
Answer: ചെമ്പകരാമൻപിള്ള [Chempakaraamanpilla]
196534. കലിംഗ സ്റ്റേഡിയം എവിടെയാണ്? [Kalimga sttediyam evideyaan?]
Answer: ഭുവനേശ്വർ [Bhuvaneshvar]
196535. മലയാളത്തിൽ സാഹിത്യ വിമർശനത്തിന് തുടക്കം കുറിച്ചത്? [Malayaalatthil saahithya vimarshanatthinu thudakkam kuricchath?]
Answer: എ.ആർ.രാജരാജവർമ [E. Aar. Raajaraajavarma]
196536. 2017 ൽ സാഹിത്യത്തിന് നോബൽസമ്മാനം ലഭിച്ചത്? [2017 l saahithyatthinu nobalsammaanam labhicchath?]
Answer: കസുവോ ഇഷിഗുറോ (ജപ്പാന്‍ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റ്) [Kasuvo ishiguro (jappaan vamshajanaaya britteeshu novalisttu)]
196537. 2017 ൽ സമാധാനത്തിന് നോബൽസമ്മാനം ലഭിച്ചത്? [2017 l samaadhaanatthinu nobalsammaanam labhicchath?]
Answer: ഐ ക്യാന്‍ (ആണവ വിരുദ്ധ സംഘടന) [Ai kyaan (aanava viruddha samghadana)]
196538. 2017 ൽ സാമ്പത്തിക ശാസ്ത്രത്തിന് നോബൽസമ്മാനം ലഭിച്ചത്? [2017 l saampatthika shaasthratthinu nobalsammaanam labhicchath?]
Answer: റിച്ചാര്‍ഡ് തേലര്‍ (ഷിക്കാഗോ സര്‍വകലാശാലാ പ്രൊഫസര്‍) [Ricchaardu thelar (shikkaago sarvakalaashaalaa prophasar)]
196539. അഹമ്മദാബാദ് തുണിമിൽ സമരത്തിന്റെ മുഖ്യ കാരണം? [Ahammadaabaadu thunimil samaratthinte mukhya kaaranam?]
Answer: പ്ളേഗ് ബോണസ് [Plegu bonasu]
196540. മുഴുവൻ ഭാഗങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിച്ച ആദ്യ ട്രെയിൻ? [Muzhuvan bhaagangalum inthyayil thanne nirmmiccha aadya dreyin?]
Answer: മേഥ [Metha]
196541. കറൻസിയേതര പണകൈമാറ്റത്തെ പ്രോത്സാഹിപ്പിക്കാൻ ഇന്ത്യാ ഗവണ്മെന്റ് തയാറാക്കിയ മൊബൈൽ ആപ്? [Karansiyethara panakymaattatthe prothsaahippikkaan inthyaa gavanmentu thayaaraakkiya mobyl aap?]
Answer: ഭാരത് ഇന്റർഫേസ് ഫോർ മണി [Bhaarathu intarphesu phor mani]
196542. നീൽ ദർപ്പണ് എന്ന നാടകത്തിന്റെ രചയിതാവ്? [Neel darppanu enna naadakatthinte rachayithaav?]
Answer: ദീനബന്ധുമിത്ര [Deenabandhumithra]
196543. പേറുപ്രവാഹത്തിന്റെ മറ്റൊരു പേര് ? [Perupravaahatthinte mattoru peru ?]
Answer: ഹംബോൾട്ട് പ്രവാഹം [Hambolttu pravaaham]
196544. സ്വരൺ സിംഗ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ഭരണഘടനയിൽ കൂട്ടിച്ചേർത്തത് [Svaran simgu kammittiyude nirddheshaprakaaram bharanaghadanayil kootticchertthathu]
Answer: മൗലികകടമകൾ [Maulikakadamakal]
196545. സിസ്റ്റർ അൽഫോൺസയുടെ യഥാർത്ഥ പേര് എന്തായിരുന്നു? [Sisttar alphonsayude yathaarththa peru enthaayirunnu?]
Answer: അന്നക്കുട്ടി [Annakkutti]
196546. സമുദ്ര പഠനങ്ങൾക്കായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം [Samudra padtanangalkkaayi inthya vikshepiccha upagraham]
Answer: ഓഷ്യൻസാറ്റ് [Oshyansaattu]
196547. ശാരദ ആക്ട് ഏതുമായി ബന്ധപ്പെട്ട നിയമമാണ്? [Shaarada aakdu ethumaayi bandhappetta niyamamaan?]
Answer: ബാല്യവിവാഹം [Baalyavivaaham]
196548. പശ്ചിമേന്ത്യയിലെ സാംസ്കാരിക നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? [Pashchimenthyayile saamskaarika navoththaanatthinte pithaavu ennariyappedunnathu aaraan?]
Answer: എം.ജി.റാനഡേ [Em. Ji. Raanade]
196549. ഡോൾഫിൻസ് പോയിന്റ് കേരളത്തിലെ ഏത് ജില്ലയിലാണ്? [Dolphinsu poyintu keralatthile ethu jillayilaan?]
Answer: കോഴിക്കോട് [Kozhikkodu]
196550. ക്ലോറിൻ വിഷബാധയ്ക്ക് ഒരു പ്രതിവിധിയായി ഉപയോഗിക്കുന്ന വാതകം [Klorin vishabaadhaykku oru prathividhiyaayi upayogikkunna vaathakam]
Answer: അമോണിയ [Amoniya]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution