<<= Back Next =>>
You Are On Question Answer Bank SET 3931

196551. ലോകബാങ്ക് പ്രസിഡന്റിനെ നാമനിർദ്ദേശം ചെയ്യുന്നത് ആരാണ്? [Lokabaanku prasidantine naamanirddhesham cheyyunnathu aaraan?]

Answer: അമേരിക്കൻ പ്രസിഡന്റ് [Amerikkan prasidantu]

196552. എൻഡോസൾഫാൻ നിരോധിച്ച ആദ്യ രാജ്യം [Endosalphaan nirodhiccha aadya raajyam]

Answer: ഫിലിപ്പീൻസ് [Philippeensu]

196553. ബിങ്ങ്" (Bing) എന്ന സെർച്ച് എഞ്ചിൻ വികസിപ്പിച്ചെടുത്ത കമ്പനി [Bingu" (bing) enna sercchu enchin vikasippiccheduttha kampani]

Answer: മൈക്രോസോഫ്റ്റ് [Mykrosophttu]

196554. ഖരവസ്തുക്കളെ ദ്രാവകമാക്കാതെ നേരിട്ട് വാതകാവസ്ഥയിലേക്ക് മാറ്റുന്ന പ്രക്രിയ [Kharavasthukkale draavakamaakkaathe nerittu vaathakaavasthayilekku maattunna prakriya]

Answer: ഉത്പതനം (സബ്ലിമേഷൻ) [Uthpathanam (sablimeshan)]

196555. ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിം പട്ടികയിൽ‍ ഇടംനേടുന്ന ആറാമത്തെ ഇന്ത്യക്കാരൻ [Aisisiyude haal‍ ophu pheyim pattikayil‍ idamnedunna aaraamatthe inthyakkaaran]

Answer: സച്ചിൻ‍ ടെണ്ടുല്‍ക്കർ [Sacchin‍ dendul‍kkar]

196556. കേരള ലളിതകലാ അക്കാദമിയുടെ പ്രഥമ ചെയർമാൻ [Kerala lalithakalaa akkaadamiyude prathama cheyarmaan]

Answer: എം.രാമവർമ്മ രാജ [Em. Raamavarmma raaja]

196557. കാകദൃഷ്ടി എന്ന കാർട്ടൂൺ പംക്തിയുടെ രചയിതാവ് [Kaakadrushdi enna kaarttoon pamkthiyude rachayithaavu]

Answer: ഗോപീകൃഷ്ണൻ [Gopeekrushnan]

196558. നവധാന്യ എന്ന പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനം 1991ൽ ആരംഭിച്ചത് ആരാണ്? [Navadhaanya enna paristhithi samrakshana prasthaanam 1991l aarambhicchathu aaraan?]

Answer: വന്ദനശിവ [Vandanashiva]

196559. അസ്ഥിസന്ധിയിൽ ഘർഷണം കുറയ്ക്കുന്ന ദ്രവം [Asthisandhiyil gharshanam kuraykkunna dravam]

Answer: സൈനോവിയൽ ദ്രവം [Synoviyal dravam]

196560. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം [Inthyayile aadya dijittal samsthaanam]

Answer: കേരളം [Keralam]

196561. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ജില്ല [Inthyayile aadya dijittal jilla]

Answer: നാഗ് പൂർ [Naagu poor]

196562. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ നഗരം? [Inthyayile aadya dijittal nagaram?]

Answer: കോട്ടയ്ക്കൽ [Kottaykkal]

196563. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ നഗരസഭ? [Inthyayile aadya dijittal nagarasabha?]

Answer: തിരൂർ [Thiroor]

196564. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ വില്ലേജ് [Inthyayile aadya dijittal villeju]

Answer: അകോദര [Akodara]

196565. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പഞ്ചായത്ത്? [Inthyayile aadya dijittal panchaayatthu?]

Answer: പാമ്പാക്കുട (എറണാകുളം) [Paampaakkuda (eranaakulam)]

196566. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പഞ്ചായത്ത് വാർഡ്? [Inthyayile aadya dijittal panchaayatthu vaard?]

Answer: വാർഡ് 15 അയ്മനം ( കോട്ടയം) [Vaardu 15 aymanam ( kottayam)]

196567. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പട്ടിക വർഗ കോളനി [Inthyayile aadya dijittal pattika varga kolani]

Answer: നെടുങ്കയം [Nedunkayam]

196568. വിവരാവകാശ നിയമപ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ആദ്യ സംസ്ഥാനം [Vivaraavakaasha niyamaprakaaram arasttu vaarandu purappeduviccha aadya samsthaanam]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

196569. "ടക്സ്" എന്ന പെൻഗ്വിൻ ഏത് സോഫ്റ്റ്‌വെയറിന്റെ ചിഹ്നമാണ്? ["daksu" enna pengvin ethu sophttveyarinte chihnamaan?]

Answer: ലിനക്സ് [Linaksu]

196570. കൊൽക്കത്ത മദ്രസയുടെ സ്ഥാപകൻ? [Keaalkkattha madrasayude sthaapakan?]

Answer: വാറൻ ഹേസ്റ്റിംഗ്സ് [Vaaran hesttimgsu]

196571. ചാൾസ് ഡാർവിന്റെ പര്യവേഷണങ്ങൾക്കുപയോഗിച്ച ആമ? [Chaalsu daarvinte paryaveshanangalkkupayogiccha aama?]

Answer: ഹാരിയറ്റ് [Haariyattu]

196572. കേടുവന്നാൽ വീണ്ടും വളരാത്ത ശരീരകോശങ്ങൾ? [Keduvannaal veendum valaraattha shareerakoshangal?]

Answer: നാഡീ കോശങ്ങൾ [Naadee koshangal]

196573. ബർമ്മുഡാ ട്രയാങ്കിൾ ഏതു സമുദ്രത്തിലാണ് ? [Barmmudaa drayaankil ethu samudratthilaanu ?]

Answer: അറ്റ്ലാന്റിക് [Attlaantiku]

196574. ഒരിക്കലും യുദ്ധത്തിൽ പങ്കെടുത്തിട്ടില്ലാത്ത രാജ്യം ഏതാണ്? [Orikkalum yuddhatthil pankedutthittillaattha raajyam ethaan?]

Answer: സ്വിറ്റ്‌ സർലണ്ട് [Svittu sarlandu]

196575. ലോക തപാൽ ദിനം എന്ന് ? [Loka thapaal dinam ennu ?]

Answer: ഒക്ടോബര് 9 [Okdobaru 9]

196576. ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള അഗ്നി പർവ്വതം ? [Lokatthile ettavum thekke attatthulla agni parvvatham ?]

Answer: മൗണ്ട് എറിബസ് [Maundu eribasu]

196577. ക്യോട്ടോ പ്രോട്ടോക്കോളില് ഒപ്പിടാത്ത രാജ്യങ്ങള് ? [Kyotto prottokkolilu oppidaattha raajyangalu ?]

Answer: അമേരിക്ക , ആസ്ട്രേലിയ [Amerikka , aasdreliya]

196578. വിക്ടോറിയ വെള്ളച്ചാട്ടം കണ്ടെത്തിയ ഡേവിഡ് ലിവിങ്സ്റ്റൺ ഏതു രാജ്യക്കാരനാണ് [Vikdoriya vellacchaattam kandetthiya devidu livingsttan ethu raajyakkaaranaanu]

Answer: സ്കോട് ലാൻഡ് [Skodu laandu]

196579. "അസ്തമന സൂര്യന്റെ നാട്" എന്ന അപരനാമ ത്തിൽ അറിയപ്പെടുന്നത് ആര്? ["asthamana sooryante naadu" enna aparanaama tthil ariyappedunnathu aar?]

Answer: ബ്രിട്ടൺ [Brittan]

196580. യൂറോപ്യരാൽ കോളനിവൽക്കരിക്കപ്പെ ടാത്ത ഏക തെക്കുകിഴക്കനേഷ്യൻ രാജ്യം [Yooropyaraal kolanivalkkarikkappe daattha eka thekkukizhakkaneshyan raajyam]

Answer: തായ്‌ലൻഡ് [Thaaylandu]

196581. മുലയൂട്ടൽ കാലത്ത് ഏറ്റവും ഭാരം കുരയുന്ന സസ്തനം? [Mulayoottal kaalatthu ettavum bhaaram kurayunna sasthanam?]

Answer: നീലത്തിമിംഗലം [Neelatthimimgalam]

196582. നെഫ്രക്ടമി എന്നാൽ? [Nephrakdami ennaal?]

Answer: വൃക്ക നീക്കം ചെയ്യൽ [Vrukka neekkam cheyyal]

196583. വൈകാരികതയോടെ കണ്ണുനീർ പൊഴിക്കുന്ന ഏക ജീവി? [Vykaarikathayeaade kannuneer pozhikkunna eka jeevi?]

Answer: മനുഷ്യൻ [Manushyan]

196584. പെലെ ഏതുകളിയിലാണ് പ്രശസ്തനായത്? [Pele ethukaliyilaanu prashasthanaayath?]

Answer: ഫുട്ബാൾ [Phudbaal]

196585. ജനിതക ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Janithaka shaasthratthinte pithaavu ennariyappedunnath?]

Answer: ഗ്രിഗർ മെൻഡൽ [Grigar mendal]

196586. ഏറ്റവും ശക്തിയായി കാറ്റുവീശുന്ന സൗരയൂഥത്തിലെ ഗ്രഹമേത്? [Ettavum shakthiyaayi kaattuveeshunna saurayoothatthile grahameth?]

Answer: നെപ്റ്റൺ [Nepttan]

196587. ഞണ്ടിന് എത്ര കാലുകളാണുള്ളത്? [Njandinu ethra kaalukalaanullath?]

Answer: പത്ത് [Patthu]

196588. സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ ആദ്യത്തെ രാജ്യമേത്? [Sthreekalkku vottavakaasham nalkiya aadyatthe raajyameth?]

Answer: ന്യൂസിലാൻഡ് [Nyoosilaandu]

196589. "ജോൺ ബുൾ" എന്ന് വിളിക്കുന്നത് ഏതു രാജ്യ ക്കാരെയാണ്? ["jon bul" ennu vilikkunnathu ethu raajya kkaareyaan?]

Answer: ഇംഗ്ലീഷുകാരെ [Imgleeshukaare]

196590. ഏറ്റവും വിലകൂടിയ ലോഹം ഏതാണ്? [Ettavum vilakoodiya loham ethaan?]

Answer: റോഡിയം [Rodiyam]

196591. ഏറ്റവും ദൈർഘ്യമേറിയ അത്ലറ്റിക്സ് ഇനമേത്? [Ettavum dyrghyameriya athlattiksu inameth?]

Answer: 50 കിലോമീറ്റർ നടത്തം [50 kilomeettar nadattham]

196592. മുളകിന്റെ എരിവ് രേഖപ്പെടുത്തുന്ന യൂണിറ്റേത്? [Mulakinte erivu rekhappedutthunna yoonitteth?]

Answer: സ്ക്കോവില്ലെ ഹീറ്റ് യുണിറ്റ് [Skkoville heettu yunittu]

196593. ലോകത്തിലെ ആദ്യത്തെ ജനിതകഭക്ഷണ വസ്തു ഏതു പച്ചക്കറി ആയിരുന്നു? [Lokatthile aadyatthe janithakabhakshana vasthu ethu pacchakkari aayirunnu?]

Answer: തക്കാളി [Thakkaali]

196594. രോഗം വരുമ്പോൾ സസ്യങ്ങൾ പുറത്തുവിടുന്ന വാതകമേത്? [Rogam varumpol sasyangal puratthuvidunna vaathakameth?]

Answer: ജാസമോണിക്കാസിഡ് [Jaasamonikkaasidu]

196595. ഷേക്സ്പിയർ രചിച്ച ഏറ്റവും ചെറിയ നാടകമേത്? [Shekspiyar rachiccha ettavum cheriya naadakameth?]

Answer: "ദി കോമഡി ഓഫ് എറേഴ്സ്" ["di komadi ophu erezhsu"]

196596. കേരളത്തിൽ ആപ്പിൾ വിളയുന്ന പ്രദേശമേത്? [Keralatthil aappil vilayunna pradeshameth?]

Answer: ഇടുക്കിയിലെ കാന്തല്ലൂർ [Idukkiyile kaanthalloor]

196597. ഡോ.ബി.ആർ.അംബേദ്ക്കറും അനുയായികളും ബുദ്ധമതം സ്വീകരിച്ച "ദീക്ഷാഭൂമി" എവിടെയാണ്? [Do. Bi. Aar. Ambedkkarum anuyaayikalum buddhamatham sveekariccha "deekshaabhoomi" evideyaan?]

Answer: നാഗ്പുർ (മഹാരാഷ്ട്ര) [Naagpur (mahaaraashdra)]

196598. സുപ്രീംകോടതി ജഡ്ജിയായ രണ്ടാമത്തെ വനിതയാര്? [Supreemkodathi jadjiyaaya randaamatthe vanithayaar?]

Answer: ജസ്റ്റീസ് സുജാത വി മനോഹർ [Jastteesu sujaatha vi manohar]

196599. ആദിശങ്കരന്റെ സമകാലീനൻ ആയിരുന്ന ചേരചക്രവർത്തി ആരാണ്? [Aadishankarante samakaaleenan aayirunna cherachakravartthi aaraan?]

Answer: കുലശേഖര ആഴ്വാർ [Kulashekhara aazhvaar]

196600. മനുഷ്യരിലെ ഏറ്റവും വലിയ ക്രോമസോം ഏതാണ് ? [Manushyarile ettavum valiya kromasom ethaanu ?]

Answer: ക്രോമസോം 1 [Kromasom 1]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution