<<= Back Next =>>
You Are On Question Answer Bank SET 3952

197601. "സോവിയറ്റ് നാട്" എന്ന കൃതിയുടെ കർത്താവ്? ["soviyattu naadu" enna kruthiyude kartthaav?]

Answer: സി.അച്യുതമേനോൻ [Si. Achyuthamenon]

197602. " സ്മരണയുടെ ഏടുകൾ " എന്ന പുസ്തകം രചിച്ച മുഖ്യമന്ത്രി? [" smaranayude edukal " enna pusthakam rachiccha mukhyamanthri?]

Answer: സി.അച്യുതമേനോൻ [Si. Achyuthamenon]

197603. ഒന്നാം മന്ത്രിസഭയിലെ അംഗങ്ങളിൽ പിന്നീട് കേരള മുഖ്യമന്ത്രിയായ ഏക വ്യക്തി? [Onnaam manthrisabhayile amgangalil pinneedu kerala mukhyamanthriyaaya eka vyakthi?]

Answer: സി.അച്യുതമേനോൻ [Si. Achyuthamenon]

197604. സി.അച്യുതമേനോന്റെ ആത്മകഥകൾ ? [Si. Achyuthamenonte aathmakathakal ?]

Answer: എന്റെ ബാല്യകാല സ്മരണകൾ.,സ്മരണയുടെ ഏടുകൾ [Ente baalyakaala smaranakal.,smaranayude edukal]

197605. ഏറ്റവും ദൈർഘ്യമേറിയ നിയമസഭയ്ക്ക് നേതൃത്വം നൽകിയ നേതാവ് (നാലാം നിയമസഭ 197077)? [Ettavum dyrghyameriya niyamasabhaykku nethruthvam nalkiya nethaavu (naalaam niyamasabha 197077)?]

Answer: സി.അച്യുതമേനോൻ [Si. Achyuthamenon]

197606. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം പ്രതിപക്ഷ നേതാവായ കോൺഗ്രസ് നേതാവ്? [Keralatthil ettavum kooduthal praavashyam prathipaksha nethaavaaya kongrasu nethaav?]

Answer: കെ.കരുണാകരൻ " [Ke. Karunaakaran "]

197607. ഏറ്റവും കൂടുതൽ അവിശ്വാസ പ്രമേയങ്ങളെ നേരിട്ട കേരള മുഖ്യമന്ത്രി? [Ettavum kooduthal avishvaasa prameyangale neritta kerala mukhyamanthri?]

Answer: കെ.കരുണാകരൻ [Ke. Karunaakaran]

197608. ലീഡർ എന്നറിയപ്പെടുന്ന കേരളത്തിലെ നേതാവ്? [Leedar ennariyappedunna keralatthile nethaav?]

Answer: കെ.കരുണാകരൻ [Ke. Karunaakaran]

197609. കേരള മുഖ്യമന്ത്രി ആയ ശേഷം കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രിയായ നേതാവ്? [Kerala mukhyamanthri aaya shesham kendra vyavasaaya vakuppu manthriyaaya nethaav?]

Answer: കെ.കരുണാകരൻ [Ke. Karunaakaran]

197610. പനമ്പിള്ളി ഗോവിന്ദമേനോന്റെ രാഷ്ട്രീയ ശിഷ്യൻ? [Panampilli govindamenonte raashdreeya shishyan?]

Answer: കെ.കരുണാകരൻ [Ke. Karunaakaran]

197611. രാജൻ കേസിനെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട നേതാവ്? [Raajan kesine thudarnnu mukhyamanthri sthaanam nashdappetta nethaav?]

Answer: കെ.കരുണാകരൻ [Ke. Karunaakaran]

197612. കേരള പോലീസിന്റെ യൂണിഫോം പരിഷ്ക്കരിച്ച മുഖ്യമന്ത്രി? [Kerala poleesinte yooniphom parishkkariccha mukhyamanthri?]

Answer: കെ.കരുണാകരൻ [Ke. Karunaakaran]

197613. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം സ്ഥാപിക്കുന്നതിന് മുൻകൈ എടുത്ത ഭരണാധികാരി? [Thiruvananthapuram dooradarshan kendram sthaapikkunnathinu munky eduttha bharanaadhikaari?]

Answer: കെ.കരുണാകരൻ [Ke. Karunaakaran]

197614. നെടുമ്പാശ്ശേരി വിമാനത്താവളം യാഥാർത്ഥ്യമാക്കാൻ മുഖ്യ പങ്ക് വഹിച്ച ഭരണാധികാരി? [Nedumpaasheri vimaanatthaavalam yaathaarththyamaakkaan mukhya panku vahiccha bharanaadhikaari?]

Answer: കെ.കരുണാകരൻ [Ke. Karunaakaran]

197615. ഒരേ സമയം രണ്ട് മണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ട ഏക നേതാവ്? [Ore samayam randu mandalatthil ninnu kerala niyamasabhayileykku therenjedukkappetta eka nethaav?]

Answer: കെ.കരുണാകരൻ [Ke. Karunaakaran]

197616. ഡമോക്രാറ്റിക് ഇന്ദിരാ കോൺഗ്രസ് (DIC ) രൂപീകരിച്ച നേതാവ്? [Damokraattiku indiraa kongrasu (dic ) roopeekariccha nethaav?]

Answer: കെ.കരുണാകരൻ [Ke. Karunaakaran]

197617. 5 വ്യത്യസ്ത സഭകളിൽ അംഗമായിരുന്ന കേരള മുഖ്യമന്ത്രി? [5 vyathyastha sabhakalil amgamaayirunna kerala mukhyamanthri?]

Answer: കെ.കരുണാകരൻ [Ke. Karunaakaran]

197618. കേരളത്തിലെ രണ്ടാമത്തെ കോൺഗ്രസ് മുഖ്യമന്ത്രി? [Keralatthile randaamatthe kongrasu mukhyamanthri?]

Answer: കെ.കരുണാകരൻ [Ke. Karunaakaran]

197619. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഉത്സവബത്ത അനുവദിച്ച മുഖ്യമന്ത്രി? [Samsthaana sarkkaar jeevanakkaarkku uthsavabattha anuvadiccha mukhyamanthri?]

Answer: ഏ.കെ.ആന്റണി [E. Ke. Aantani]

197620. രാജ്യസഭാംഗം ആയിരിക്കേ കേരള മുഖ്യമന്ത്രിയായ രണ്ടാമത്തെ വ്യക്തി? [Raajyasabhaamgam aayirikke kerala mukhyamanthriyaaya randaamatthe vyakthi?]

Answer: ഏ.കെ.ആന്റണി [E. Ke. Aantani]

197621. KPCC യുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് ? [Kpcc yude ettavum praayam kuranja prasidantu ?]

Answer: ഏ.കെ.ആന്റണി [E. Ke. Aantani]

197622. സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അവിവാഹിതനായിരുന്ന ഏക കേരള മുഖ്യമന്ത്രി? [Sathyaprathijnja cheyyumpol avivaahithanaayirunna eka kerala mukhyamanthri?]

Answer: ഏ.കെ.ആന്റണി [E. Ke. Aantani]

197623. ഒന്നാം അഖില കേരള കോൺഗ്രസ് സമ്മേളനം 1921ൽ എവിടെയാണ് നടന്നത്? [Onnaam akhila kerala kongrasu sammelanam 1921l evideyaanu nadannath?]

Answer: ഒറ്റപ്പാലം [Ottappaalam]

197624. ഒന്നാം അഖില കേരള കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്? [Onnaam akhila kerala kongrasu sammelanatthil adhyakshatha vahicchath?]

Answer: ടി.പ്രകാശം [Di. Prakaasham]

197625. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപം കൊണ്ട വർഷം? [Thiruvithaamkoor sttettu kongrasu roopam konda varsham?]

Answer: 1938

197626. കൊച്ചിയിൽ പ്രജാമണ്ഡലം രൂപം കൊണ്ടവർഷം ? [Kocchiyil prajaamandalam roopam kondavarsham ?]

Answer: 1941

197627. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ KPCC പ്രസിഡന്റ് ? [Inthya svathanthramaakumpol kpcc prasidantu ?]

Answer: കെ. കേളപ്പൻ [Ke. Kelappan]

197628. ലോക സാമ്പത്തിക ഫോറത്തിൽ (ദാവോസ്, സ്വിറ്റ്സർലാൻഡ്) പങ്കെടുത്ത ഏക കേരള മുഖ്യമന്ത്രി? [Loka saampatthika phoratthil (daavosu, svittsarlaandu) pankeduttha eka kerala mukhyamanthri?]

Answer: ഉമ്മൻ ചാണ്ടി [Umman chaandi]

197629. കേരളത്തിൽ തൊഴിലില്ലായ്മ വേതനം നടപ്പിലാക്കിയ തൊഴിൽ മന്ത്രി? [Keralatthil thozhilillaayma vethanam nadappilaakkiya thozhil manthri?]

Answer: ഉമ്മൻ ചാണ്ടി [Umman chaandi]

197630. കേരള മുഖ്യമന്ത്രിമാരിൽ ഒരു മണ്ഡലത്തിൽ (പുതുപ്പള്ളി) നിന്ന് ഏറ്റവും കൂടുതൽ തവണ വിജയിച്ച വ്യക്തി? [Kerala mukhyamanthrimaaril oru mandalatthil (puthuppalli) ninnu ettavum kooduthal thavana vijayiccha vyakthi?]

Answer: ഉമ്മൻ ചാണ്ടി [Umman chaandi]

197631. 14 ാം നിയമസഭയിലെ വനിതകളുടെ എണ്ണം? [14 aam niyamasabhayile vanithakalude ennam?]

Answer: 8

197632. സ്പീക്കറുടെ ചുമതലകൾ നിർവ്വഹിച്ച കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ? [Speekkarude chumathalakal nirvvahiccha keralatthile aadyatthe depyootti speekkar?]

Answer: നഫീസത്ത് ബീവി [Napheesatthu beevi]

197633. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം സ്പീക്കർ സ്ഥാനം വഹിച്ചിട്ടുള്ളത്? [Keralatthil ettavum kooduthal kaalam speekkar sthaanam vahicchittullath?]

Answer: വക്കം പുരുഷോത്തമൻ [Vakkam purushotthaman]

197634. തിരഞ്ഞെടുപ്പ് നടന്നെങ്കിലും നിലവിൽ വരാത്ത നിയമസഭ? [Thiranjeduppu nadannenkilum nilavil varaattha niyamasabha?]

Answer: 1965 ൽ [1965 l]

197635. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന ആംഗ്ലോ ഇന്ത്യൻ പ്രതിനിധി? [Kerala niyamasabhayil ettavum kooduthal kaalam amgamaayirunna aamgleaa inthyan prathinidhi?]

Answer: സ്റ്റീഫൻ പാദുവ [Stteephan paaduva]

197636. നിലവിലെ കേരള നിയമസഭാ മണ്ഡലങ്ങൾ? [Nilavile kerala niyamasabhaa mandalangal?]

Answer: 140

197637. നിലവിലെ കേരള നിയമസഭാ അംഗങ്ങൾ? [Nilavile kerala niyamasabhaa amgangal?]

Answer: 141

197638. നിലവിലെ ലോക്സഭാ മണ്ഡലങ്ങൾ? [Nilavile loksabhaa mandalangal?]

Answer: 20

197639. നിലവിലെ രാജ്യസഭാംഗങ്ങൾ? [Nilavile raajyasabhaamgangal?]

Answer: 9

197640. ഏറ്റവും കൂടുതൽ നിയോജക മണ്ഡലങ്ങൾ ഉള്ള ജില്ല? [Ettavum kooduthal niyojaka mandalangal ulla jilla?]

Answer: മലപ്പുറം [Malappuram]

197641. ഏറ്റവും കുറവ് നിയോജക മണ്ഡലങ്ങൾ ഉള്ള ജില്ല? [Ettavum kuravu niyojaka mandalangal ulla jilla?]

Answer: വയനാട് [Vayanaadu]

197642. കേരള ഹൈക്കോടതി നിലവിൽ വന്നത്? [Kerala hykkodathi nilavil vannath?]

Answer: 1956 നവംബർ 1 [1956 navambar 1]

197643. കേരള ഹൈക്കോടതിയുടെ അധികാര പരിധിയിൽ വരുന്ന കേന്ദ്ര ഭരണ പ്രദേശം? [Kerala hykkodathiyude adhikaara paridhiyil varunna kendra bharana pradesham?]

Answer: ലക്ഷദ്വീപ് [Lakshadveepu]

197644. ആദ്യത്തെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ? [Aadyatthe kerala hykkodathi cheephu jasttisu ?]

Answer: കെ.ടി.കോശി [Ke. Di. Koshi]

197645. സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി? [Supreem kodathi jadjiyaaya aadya malayaali?]

Answer: പാറക്കുളങ്ങര ഗോവിന്ദമേനോൻ [Paarakkulangara govindamenon]

197646. എന്റെ കഴിഞ്ഞകാല സ്മരണകൾ ആരുടെ ആത്മകഥയാണ്? [Ente kazhinjakaala smaranakal aarude aathmakathayaan?]

Answer: കുമ്പളത്ത് ശങ്കുപിള്ള [Kumpalatthu shankupilla]

197647. ഒരു സർജന്റെ ഓർമകുറിപ്പുകൾ ആരുടെ ആത്മകഥയാണ്? [Oru sarjante ormakurippukal aarude aathmakathayaan?]

Answer: ടി. വി. വാര്യർ [Di. Vi. Vaaryar]

197648. എന്റെ കുതിപ്പും കിതപ്പും ആരുടെ ആത്മകഥയാണ്? [Ente kuthippum kithappum aarude aathmakathayaan?]

Answer: ഫാ. വടക്കൻ [Phaa. Vadakkan]

197649. എന്റെ സഞ്ചാരപഥങ്ങൾ ആരുടെ ആത്മകഥയാണ്? [Ente sanchaarapathangal aarude aathmakathayaan?]

Answer: കളത്തിൽ വേലായുധൻ നായർ [Kalatthil velaayudhan naayar]

197650. എന്റെ ജീവിതസ്മരണകൾ ആരുടെ ആത്മകഥയാണ്? [Ente jeevithasmaranakal aarude aathmakathayaan?]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution