<<= Back
Next =>>
You Are On Question Answer Bank SET 3951
197551. 14ാം നിയമസഭയിലെ കേരള മുഖ്യമന്ത്രി? [14aam niyamasabhayile kerala mukhyamanthri?]
Answer: പിണറായി വിജയൻ [Pinaraayi vijayan]
197552. 14ാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ്? [14aam kerala niyamasabhayile prathipaksha nethaav?]
Answer: രമേശ് ചെന്നിത്തല [Rameshu chennitthala]
197553. 14ാം കേരള നിയമസഭയിലെ പ്രായം കുറഞ്ഞ അംഗം? [14aam kerala niyamasabhayile praayam kuranja amgam?]
Answer: മുഹമ്മദ് മുഹസിൻ [Muhammadu muhasin]
197554. കേരളത്തിൽ എത്രാമത്തെ മന്ത്രിസഭയാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ അധികാരമേറ്റത് ? [Keralatthil ethraamatthe manthrisabhayaanu pinaraayi vijayante nethruthvatthil adhikaaramettathu ?]
Answer: 21ാ മത്തെ [21aa matthe]
197555. കേരളത്തിന്റെ 12ാമത്തെ മുഖ്യമന്ത്രി? [Keralatthinte 12aamatthe mukhyamanthri?]
Answer: പിണറായി വിജയൻ [Pinaraayi vijayan]
197556. ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിയ ഏഷ്യയിലെ ആദ്യത്തെ കമ്മൂണിസ്റ്റ് നേതാവ്? [Baalattu peppariloode adhikaaratthiletthiya eshyayile aadyatthe kammoonisttu nethaav?]
Answer: ഇ.എം.എസ്.നമ്പൂതിരിപ്പാട് [I. Em. Esu. Nampoothirippaadu]
197557. കേരളത്തിലെ രണ്ടാമത്തെ പ്രതിപക്ഷ നേതാവ്? [Keralatthile randaamatthe prathipaksha nethaav?]
Answer: ഇ.എം.എസ്.നമ്പൂതിരിപ്പാട് [I. Em. Esu. Nampoothirippaadu]
197558. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രതിപക്ഷ നേതാവായ വ്യക്തി? [Keralatthil ettavum kooduthal kaalam thudarcchayaayi prathipaksha nethaavaaya vyakthi?]
Answer: ഇ.എം.എസ്.നമ്പൂതിരിപ്പാട് [I. Em. Esu. Nampoothirippaadu]
197559. കേരളത്തിൽ ഏറ്റവും കൂടുതൽ തവണ പ്രതിപക്ഷ നേതാവായ കമ്മൂണിസ്റ്റ്? [Keralatthil ettavum kooduthal thavana prathipaksha nethaavaaya kammoonisttu?]
Answer: ഇ.എം.എസ്.നമ്പൂതിരിപ്പാട് [I. Em. Esu. Nampoothirippaadu]
197560. ഒരു നിയമസഭയുടെ കാലയളവിൽ തന്നെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ആദ്യ വ്യക്തി? [Oru niyamasabhayude kaalayalavil thanne mukhyamanthriyum prathipaksha nethaavumaaya aadya vyakthi?]
Answer: ഇ.എം.എസ്.നമ്പൂതിരിപ്പാട് [I. Em. Esu. Nampoothirippaadu]
197561. കേരള നിയമസഭയുടെ വളപ്പിൽ പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി? [Kerala niyamasabhayude valappil prathima sthaapikkappetta aadya mukhyamanthri?]
Answer: ഇ.എം.എസ്.നമ്പൂതിരിപ്പാട് [I. Em. Esu. Nampoothirippaadu]
197562. 1967 ൽ കേരളത്തിൽ അധികാരത്തിൽ വന്ന സപ്ത കക്ഷി മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയ വ്യക്തി? [1967 l keralatthil adhikaaratthil vanna saptha kakshi manthrisabhaykku nethruthvam nalkiya vyakthi?]
Answer: ഇ.എം.എസ്.നമ്പൂതിരിപ്പാട് [I. Em. Esu. Nampoothirippaadu]
197563. സി.പി.ഐ യുടേയും സി.പി.ഐ.എമ്മിന്റേയും ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുള്ള കേരള മുഖ്യമന്ത്രി? [Si. Pi. Ai yudeyum si. Pi. Ai. Emminteyum janaral sekrattari sthaanam vahicchittulla kerala mukhyamanthri?]
Answer: ഇ.എം.എസ്.നമ്പൂതിരിപ്പാട് [I. Em. Esu. Nampoothirippaadu]
197564. 1967 ൽ നിലവിൽ വന്ന സംസ്ഥാന ആസൂത്രണ ബോർഡിന്റെ ആദ്യ അദ്ധ്യക്ഷൻ? [1967 l nilavil vanna samsthaana aasoothrana bordinte aadya addhyakshan?]
Answer: ഇ.എം.എസ്.നമ്പൂതിരിപ്പാട് [I. Em. Esu. Nampoothirippaadu]
197565. കേരള നിയമസഭ കർഷക ബന്ധ ബിൽ അവതരിപ്പിച്ച സമയത്തെ മുഖ്യമന്ത്രി? [Kerala niyamasabha karshaka bandha bil avatharippiccha samayatthe mukhyamanthri?]
Answer: ഇ.എം.എസ്.നമ്പൂതിരിപ്പാട് [I. Em. Esu. Nampoothirippaadu]
197566. 1910 ൽ തിരുവിതാംകൂർ സർക്കാർ കണ്ടു കെട്ടിയ സ്വദേശാഭിമാനി പ്രസ് തിരികെ നൽകിയ മുഖ്യമന്ത്രി? [1910 l thiruvithaamkoor sarkkaar kandu kettiya svadeshaabhimaani prasu thirike nalkiya mukhyamanthri?]
Answer: ഇ.എം.എസ്.നമ്പൂതിരിപ്പാട് [I. Em. Esu. Nampoothirippaadu]
197567. പി.എസ്. സുരേന്ദ്രൻ എന്ന തൂലികാ നാമത്തിൽ രചനകൾ നടത്തിയ വ്യക്തി? [Pi. Esu. Surendran enna thoolikaa naamatthil rachanakal nadatthiya vyakthi?]
Answer: ഇ.എം.എസ്.നമ്പൂതിരിപ്പാട് [I. Em. Esu. Nampoothirippaadu]
197568. ജവഹർലാൽ നെഹ്റു എന്ന ആദ്യ കൃതി എഴുതിയ വ്യക്തി? [Javaharlaal nehru enna aadya kruthi ezhuthiya vyakthi?]
Answer: ഇ.എം.എസ്.നമ്പൂതിരിപ്പാട് [I. Em. Esu. Nampoothirippaadu]
197569. "കേരളം മലയാളികളുടെ മാതൃഭൂമി " എന്ന പ്രസിദ്ധകൃതി എഴുതിയ വ്യക്തി? ["keralam malayaalikalude maathrubhoomi " enna prasiddhakruthi ezhuthiya vyakthi?]
Answer: ഇ.എം.എസ്.നമ്പൂതിരിപ്പാട് [I. Em. Esu. Nampoothirippaadu]
197570. "ഇന്ത്യാ ചരിത്രത്തിലേയ്ക്ക് ഒരു എത്തിനോട്ടം" , "ഗാന്ധിയും ഗാന്ധിസവും " എന്നീ കൃതികളുടെ കർത്താവ്? ["inthyaa charithratthileykku oru etthinottam" , "gaandhiyum gaandhisavum " ennee kruthikalude kartthaav?]
Answer: ഇ.എം.എസ്.നമ്പൂതിരിപ്പാട് [I. Em. Esu. Nampoothirippaadu]
197571. കമ്മ്യൂണിസ്റ്റ് പാർട്ടി 1964 ൽ പിളർന്ന ശേഷം സി.പി.ഐ.എം മുഖ്യമന്ത്രിയാക്കിയ ആദ്യ നേതാവ്? [Kammyoonisttu paartti 1964 l pilarnna shesham si. Pi. Ai. Em mukhyamanthriyaakkiya aadya nethaav?]
Answer: ഇ.എം.എസ്.നമ്പൂതിരിപ്പാട് [I. Em. Esu. Nampoothirippaadu]
197572. ഇ.എം.എസിന്റെ ജീവിതം പ്രതിപാദ്യമാക്കിയ സിനിമ ? [I. Em. Esinte jeevitham prathipaadyamaakkiya sinima ?]
Answer: നെയ്ത്തുകാരൻ [Neytthukaaran]
197573. ഇ.എം.എസിന്റെ ജീവിതം പ്രതിപാദ്യമാക്കിയ എം. മുകുന്ദന്റെ നോവൽ ? [I. Em. Esinte jeevitham prathipaadyamaakkiya em. Mukundante noval ?]
Answer: കേശവന്റെ വിലാപങ്ങൾ [Keshavante vilaapangal]
197574. ഒന്നേകാൽ കോടി മലയാളികൾ എന്ന കൃതിയുടെ കർത്താവ്? [Onnekaal kodi malayaalikal enna kruthiyude kartthaav?]
Answer: ഇ.എം.എസ്.നമ്പൂതിരിപ്പാട് [I. Em. Esu. Nampoothirippaadu]
197575. "A Short History of the Peasant movement in Kerala " എന്ന കൃതിയുടെ കർത്താവ്? ["a short history of the peasant movement in kerala " enna kruthiyude kartthaav?]
Answer: ഇ.എം.എസ്.നമ്പൂതിരിപ്പാട് [I. Em. Esu. Nampoothirippaadu]
197576. ഇന്ത്യയിൽ സംസ്ഥാന മുഖ്യമന്ത്രിയായ ആദ്യ സോഷ്യലിസ്റ്റ് നേതാവ്? [Inthyayil samsthaana mukhyamanthriyaaya aadya soshyalisttu nethaav?]
Answer: പട്ടം താണുപ്പിള്ള [Pattam thaanuppilla]
197577. രാജിവെച്ച ആദ്യത്തെ കേരള മുഖ്യമന്ത്രി? [Raajiveccha aadyatthe kerala mukhyamanthri?]
Answer: പട്ടം താണുപ്പിള്ള [Pattam thaanuppilla]
197578. കേരള സംസ്ഥാനത്ത് കൂട്ടുകക്ഷി മന്ത്രി സഭയ്ക്ക് നേതൃത്വം നൽകിയ ആദ്യ നേതാവ്? [Kerala samsthaanatthu koottukakshi manthri sabhaykku nethruthvam nalkiya aadya nethaav?]
Answer: പട്ടം താണുപ്പിള്ള [Pattam thaanuppilla]
197579. ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം? [Onnaam kerala niyamasabhayile ettavum praayam koodiya amgam?]
Answer: പട്ടം താണുപ്പിള്ള [Pattam thaanuppilla]
197580. കേരള മുഖ്യമന്ത്രിയായ ഏക പ്രജാ സോഷ്യലിസ്റ്റ് പാർട്ടി നേതാവ്? [Kerala mukhyamanthriyaaya eka prajaa soshyalisttu paartti nethaav?]
Answer: പട്ടം താണുപ്പിള്ള [Pattam thaanuppilla]
197581. ഏറ്റവും കുറച്ച് കാലം തിരു കൊച്ചി മുഖ്യമന്ത്രിയായ വ്യക്തി? [Ettavum kuracchu kaalam thiru kocchi mukhyamanthriyaaya vyakthi?]
Answer: പട്ടം താണുപ്പിള്ള [Pattam thaanuppilla]
197582. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ്? [Thiruvithaamkoor sttettu kongrasinte aadya prasidantu?]
Answer: പട്ടം താണുപ്പിള്ള [Pattam thaanuppilla]
197583. തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ മന്ത്രിസഭയുടെ പ്രധാന മന്ത്രി? [Thiruvithaamkoorile aadyatthe janakeeya manthrisabhayude pradhaana manthri?]
Answer: പട്ടം താണുപ്പിള്ള [Pattam thaanuppilla]
197584. മന്നത്ത് പത്മനാഭനുമായി ചേർന്ന് ഹിന്ദു മഹാമണ്ഡലത്തിന് രൂപം കൊടുത്ത നേതാവ്? [Mannatthu pathmanaabhanumaayi chernnu hindu mahaamandalatthinu roopam koduttha nethaav?]
Answer: ആർ.ശങ്കർ [Aar. Shankar]
197585. കേരള നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ച ആദ്യ മുഖ്യമന്ത്രി? [Kerala niyamasabhayil bajattu avatharippiccha aadya mukhyamanthri?]
Answer: ആർ.ശങ്കർ [Aar. Shankar]
197586. SNDP യോഗം ജനറൽ സെക്രട്ടറി, കേരള മുഖ്യമന്ത്രി എന്നീ സ്ഥാനങ്ങൾ വഹിച്ച ഏക വ്യക്തി? [Sndp yogam janaral sekrattari, kerala mukhyamanthri ennee sthaanangal vahiccha eka vyakthi?]
Answer: ആർ.ശങ്കർ [Aar. Shankar]
197587. കോൺഗ്രസിന്റെ നയപരിപാടികളുമായി പൊരുത്തപ്പെടാത്ത ഹിന്ദു MLA മാരെ സംഘടിപ്പിച്ച് ഡമോക്രാറ്റിക് കോൺഗ്രസിന് രൂപം കൊടുത്ത നേതാവ്? [Kongrasinte nayaparipaadikalumaayi porutthappedaattha hindu mla maare samghadippicchu damokraattiku kongrasinu roopam koduttha nethaav?]
Answer: ആർ.ശങ്കർ [Aar. Shankar]
197588. കേരളത്തിലെ രണ്ടാമത്തെ ധനമന്ത്രി? [Keralatthile randaamatthe dhanamanthri?]
Answer: ആർ.ശങ്കർ [Aar. Shankar]
197589. കൊല്ലം ജില്ലക്കാരനായ ആദ്യ കേരള മുഖ്യമന്ത്രി? [Kollam jillakkaaranaaya aadya kerala mukhyamanthri?]
Answer: ആർ.ശങ്കർ [Aar. Shankar]
197590. കൊല്ലത്തെ ശ്രീ നാരായണാ കോളേജ് (SN കോളേജ്) പടുത്തുയർത്തിയ വ്യക്തി? [Kollatthe shree naaraayanaa koleju (sn koleju) padutthuyartthiya vyakthi?]
Answer: ആർ.ശങ്കർ [Aar. Shankar]
197591. തുടർച്ചയായി രണ്ട് വട്ടം മുഖ്യമന്ത്രിയായ ആദ്യ വ്യക്തി? [Thudarcchayaayi randu vattam mukhyamanthriyaaya aadya vyakthi?]
Answer: സി.അച്യുതമേനോൻ [Si. Achyuthamenon]
197592. കേരള സംസ്ഥാനത്തിന്റെ പ്രഥമ ധനമന്ത്രി? [Kerala samsthaanatthinte prathama dhanamanthri?]
Answer: സി.അച്യുതമേനോൻ [Si. Achyuthamenon]
197593. വിമോചന സമര കാലത്തെ ആഭ്യന്തര വകുപ്പ് മന്ത്രി? [Vimochana samara kaalatthe aabhyanthara vakuppu manthri?]
Answer: സി.അച്യുതമേനോൻ [Si. Achyuthamenon]
197594. ഭൂപരിഷ്ക്കരണ നിയമം നടപ്പിലാക്കിയ മുഖ്യമന്ത്രി? [Bhooparishkkarana niyamam nadappilaakkiya mukhyamanthri?]
Answer: സി.അച്യുതമേനോൻ [Si. Achyuthamenon]
197595. തെരെഞ്ഞെടുപ്പിനെ നേരിട്ട് അധികാരം നിലനിർത്തിയ ആദ്യ മുഖ്യമന്ത്രി? [Therenjeduppine nerittu adhikaaram nilanirtthiya aadya mukhyamanthri?]
Answer: സി.അച്യുതമേനോൻ [Si. Achyuthamenon]
197596. കേരളത്തിൽ ഡയസ്നോൺ ഏർപ്പെടുത്തിയ ആദ്യ മുഖ്യമന്ത്രി? [Keralatthil dayasnon erppedutthiya aadya mukhyamanthri?]
Answer: സി.അച്യുതമേനോൻ [Si. Achyuthamenon]
197597. നിയമസഭാംഗം അല്ലാതിരിക്കെ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി? [Niyamasabhaamgam allaathirikke mukhyamanthriyaaya aadya vyakthi?]
Answer: സി.അച്യുതമേനോൻ [Si. Achyuthamenon]
197598. രാജ്യസഭാംഗം ആയിരിക്കെ കേരള മുഖ്യമന്ത്രിയായി നിയമിതനായ ആദ്യ വ്യക്തി? [Raajyasabhaamgam aayirikke kerala mukhyamanthriyaayi niyamithanaaya aadya vyakthi?]
Answer: സി.അച്യുതമേനോൻ [Si. Achyuthamenon]
197599. 1970 ൽ മുല്ലപ്പെരിയാർ പാട്ടക്കരാർ പുതുക്കിയ മുഖ്യമന്ത്രി? [1970 l mullapperiyaar paattakkaraar puthukkiya mukhyamanthri?]
Answer: സി.അച്യുതമേനോൻ [Si. Achyuthamenon]
197600. കേരള നിയമസഭയുടെ ചരിത്രത്തിൽ വിശ്വാസ പ്രമേയം അവതരിപ്പിച്ച ആദ്യ മുഖ്യമന്ത്രി? [Kerala niyamasabhayude charithratthil vishvaasa prameyam avatharippiccha aadya mukhyamanthri?]
Answer: സി.അച്യുതമേനോൻ [Si. Achyuthamenon]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution