<<= Back
Next =>>
You Are On Question Answer Bank SET 3950
197501. 19 ാം നൂറ്റാണ്ടിൽ ജനിച്ച ഏക കേരള മുഖ്യമന്ത്രി? [19 aam noottaandil janiccha eka kerala mukhyamanthri?]
Answer: പട്ടം താണുപ്പിള്ള [Pattam thaanuppilla]
197502. തിരുവിതാംകൂറിന്റെ പ്രധാനമന്ത്രി, തിരുകൊച്ചി മുഖ്യമന്ത്രി, കേരള മുഖ്യമന്ത്രി എന്നീ പദവികൾ വഹിച്ച വ്യക്തി? [Thiruvithaamkoorinte pradhaanamanthri, thirukocchi mukhyamanthri, kerala mukhyamanthri ennee padavikal vahiccha vyakthi?]
Answer: പട്ടം താണുപ്പിള്ള [Pattam thaanuppilla]
197503. കേരളത്തിലെ ആദ്യ കുട്ടുകക്ഷി മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയത്? [Keralatthile aadya kuttukakshi manthrisabhaykku nethruthvam nalkiyath?]
Answer: പട്ടം താണുപ്പിള്ള [Pattam thaanuppilla]
197504. കേരളത്തിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ചത്? [Keralatthil aadyamaayi bajattu avatharippicchath?]
Answer: സി.അച്യുതമേനോൻ [Si. Achyuthamenon]
197505. കേരളത്തിൽ ഏറ്റവും കുറച്ചു കാലം അധികാരത്തിലിരുന്ന മന്ത്രി സഭയ്ക്ക് നേതൃത്വം നൽകിയത്? [Keralatthil ettavum kuracchu kaalam adhikaaratthilirunna manthri sabhaykku nethruthvam nalkiyath?]
Answer: കെ.കരുണാകരൻ (1977 മാർച്ച് 25 മുതൽ ഏപ്രിൽ 25 വരെ) [Ke. Karunaakaran (1977 maarcchu 25 muthal epril 25 vare)]
197506. കേരളത്തിൽ ഏറ്റവും കുറച്ചുകാലം എം.എൽ.എ. ആയിരുന്ന വ്യക്തി? [Keralatthil ettavum kuracchukaalam em. El. E. Aayirunna vyakthi?]
Answer: സി.ഹരിദാസ് [Si. Haridaasu]
197507. മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതി? [Mukhyamanthriyude odyogika vasathi?]
Answer: ക്ലിഫ് ഹൗസ് [Kliphu hausu]
197508. കേരളത്തിൽ ഉപമുഖ്യമന്ത്രിയായതിനു ശേഷം മുഖ്യമന്ത്രിയായ ആദ്യ വ്യക്തി? [Keralatthil upamukhyamanthriyaayathinu shesham mukhyamanthriyaaya aadya vyakthi?]
Answer: ആർ.ശങ്കർ [Aar. Shankar]
197509. വിമോചന സമരകാലത്തെ കെ.പി.സി.സി പ്രസിഡണ്ട്? [Vimochana samarakaalatthe ke. Pi. Si. Si prasidandu?]
Answer: ആർ.ശങ്കർ [Aar. Shankar]
197510. ദിനമണി പത്രം ആരംഭിച്ചത്? [Dinamani pathram aarambhicchath?]
Answer: ആർ.ശങ്കർ [Aar. Shankar]
197511. പിന്നോക്ക സമുദായത്തിൽ നിന്നുള്ള ആദ്യ കേരള മുഖ്യമന്ത്രി? [Pinnokka samudaayatthil ninnulla aadya kerala mukhyamanthri?]
Answer: ആർ.ശങ്കർ [Aar. Shankar]
197512. SNDP യുടെ സുവർണ്ണ ജൂബിലി വർഷത്തിൽ ജനറൽ സെക്രട്ടറിയായിരുന്നത്? [Sndp yude suvarnna joobili varshatthil janaral sekrattariyaayirunnath?]
Answer: ആർ.ശങ്കർ [Aar. Shankar]
197513. തിരുവനന്തപുരത്തെ ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സ്ഥാപിക്കുമ്പോൾ കേരള മുഖ്യമന്ത്രി? [Thiruvananthapuratthe shreechitthira thirunaal insttittyoottu ophu medikkal sayansu sthaapikkumpol kerala mukhyamanthri?]
Answer: സി.അച്യുതമേനോൻ [Si. Achyuthamenon]
197514. കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റിതര മുഖ്യമന്ത്രി? [Keralatthile aadyatthe kamyoonisttithara mukhyamanthri?]
Answer: പട്ടം താണുപ്പിള്ള [Pattam thaanuppilla]
197515. ഒന്നാം നിയമസഭയിലേക്ക് ഇ എം എസ് തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം? [Onnaam niyamasabhayilekku i em esu thiranjedukkappetta mandalam?]
Answer: നീലേശ്വരം [Neeleshvaram]
197516. ഇ.എം.എസ് ജനിച്ചത്? [I. Em. Esu janicchath?]
Answer: 1909 ജൂൺ 13 [1909 joon 13]
197517. ഇ.എം.എസ് അന്തരിച്ചത്? [I. Em. Esu antharicchath?]
Answer: 1998 മാർച്ച് 19 [1998 maarcchu 19]
197518. പട്ടം താണുപ്പിള്ള ജനിച്ചത് ? [Pattam thaanuppilla janicchathu ?]
Answer: 1885 ജൂലൈ 15 [1885 jooly 15]
197519. സി. അച്യുതമേനോൻ രാജ്യസഭാംഗമായ വർഷം? [Si. Achyuthamenon raajyasabhaamgamaaya varsham?]
Answer: 1968
197520. ഏറ്റവും പ്രായം കൂടിയ കേരള മുഖ്യമന്ത്രി? [Ettavum praayam koodiya kerala mukhyamanthri?]
Answer: വി.എസ്.അച്യുതാനന്ദൻ (83 ാം വയസിൽ) [Vi. Esu. Achyuthaanandan (83 aam vayasil)]
197521. ഏറ്റവും പ്രായം കൂടിയ എം.എൽ.എ ? [Ettavum praayam koodiya em. El. E ?]
Answer: വി.എസ്.അച്യുതാനന്ദൻ [Vi. Esu. Achyuthaanandan]
197522. തൊഴിലില്ലായ്മാ വേതനവും ചാരായ നിരോധനവും (1996) ഏർപ്പെടുത്തിയ മുഖ്യമന്ത്രി? [Thozhilillaaymaa vethanavum chaaraaya nirodhanavum (1996) erppedutthiya mukhyamanthri?]
Answer: ഏ.കെ.ആന്റണി [E. Ke. Aantani]
197523. ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നപ്പോൾ (1995) കേരള മുഖ്യമന്ത്രി? [Thrithala panchaayatthu samvidhaanam nilavil vannappol (1995) kerala mukhyamanthri?]
Answer: ഏ.കെ.ആന്റണി [E. Ke. Aantani]
197524. കേന്ദ്ര മന്ത്രിസഭയിൽ അംഗമായ ആദ്യ കേരള മുഖ്യമന്ത്രി? [Kendra manthrisabhayil amgamaaya aadya kerala mukhyamanthri?]
Answer: ഏ.കെ.ആന്റണി [E. Ke. Aantani]
197525. പ്രതിരോധ മന്ത്രിയായ ഒന്നാമത്തെ മലയാളി? [Prathirodha manthriyaaya onnaamatthe malayaali?]
Answer: വി.കെ.കൃഷ്ണമേനോൻ [Vi. Ke. Krushnamenon]
197526. പ്രതിരോധ മന്ത്രിയായ ഏക കേരള മുഖ്യമന്ത്രി? [Prathirodha manthriyaaya eka kerala mukhyamanthri?]
Answer: ഏ.കെ.ആന്റണി [E. Ke. Aantani]
197527. ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായിരുന്ന മലയാളി? [Ettavum kooduthal kaalam inthyayude prathirodha manthriyaayirunna malayaali?]
Answer: ഏ.കെ.ആന്റണി [E. Ke. Aantani]
197528. തിരുവിതാംകൂർ വിദ്യാർത്ഥി യൂണിയന്റെ സ്ഥാപക അദ്ധ്യക്ഷൻ ? [Thiruvithaamkoor vidyaarththi yooniyante sthaapaka addhyakshan ?]
Answer: പി.കെ.വാസുദേവൻ നായർ [Pi. Ke. Vaasudevan naayar]
197529. കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്ഥാപിതമായപ്പോൾ വിദ്യാഭ്യാസ മന്ത്രി? [Kaalikkattu yoonivezhsitti sthaapithamaayappol vidyaabhyaasa manthri?]
Answer: സി.എച്ച്.മുഹമ്മദ് കോയ [Si. Ecchu. Muhammadu koya]
197530. രണ്ടു തവണ ഉപമുഖ്യമന്ത്രിയായ ഏക വ്യക്തി? [Randu thavana upamukhyamanthriyaaya eka vyakthi?]
Answer: സി.എച്ച്.മുഹമ്മദ് കോയ [Si. Ecchu. Muhammadu koya]
197531. 2013 ജനുവരിയിൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരള മുഖ്യമന്ത്രി? [2013 januvariyil thapaal sttaampil prathyakshappetta kerala mukhyamanthri?]
Answer: സി.അച്യുതമേനോൻ [Si. Achyuthamenon]
197532. കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ അംഗം? [Kerala niyamasabhayilekku thiranjedukkappetta ettavum praayam kuranja amgam?]
Answer: ആർ.ബാലകൃഷ്ണപിള്ള [Aar. Baalakrushnapilla]
197533. നായനാർ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന വർഷം? [Naayanaar kammyoonisttu paarttiyil chernna varsham?]
Answer: 1939
197534. നായനാർ ആദ്യമായി കേരള മുഖ്യമന്ത്രിയായ വർഷം? [Naayanaar aadyamaayi kerala mukhyamanthriyaaya varsham?]
Answer: 1980
197535. രാജ്ഭവന് പുറത്തുവെച്ച് അധികാരമേറ്റ ആദ്യ മുഖ്യമന്ത്രി? [Raajbhavanu puratthuvecchu adhikaarametta aadya mukhyamanthri?]
Answer: വി.എസ്.അച്യുതാന്ദൻ [Vi. Esu. Achyuthaandan]
197536. പുന്നപ്രവയലാർ സമരത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി? [Punnapravayalaar samaratthil pankeduttha mukhyamanthri?]
Answer: വി.എസ്.അച്യുതാന്ദൻ [Vi. Esu. Achyuthaandan]
197537. വി.എസ്.അച്യുതാന്ദൻ ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം? [Vi. Esu. Achyuthaandan aadyamaayi kerala niyamasabhayilekku thiranjedukkappetta varsham?]
Answer: 1967
197538. ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനം വഹിച്ച ആദ്യ കേരളീയ വനിത? [Oru samsthaanatthu mukhyamanthri sthaanam vahiccha aadya keraleeya vanitha?]
Answer: ജാനകി രാമചന്ദ്രൻ (തമിഴ്നാട് ) [Jaanaki raamachandran (thamizhnaadu )]
197539. പുതിയ നിയമസഭാ മന്ദിരത്തിന്റെ നിർമ്മാണത്തിന് സംസ്ഥാന മന്ത്രിസഭ അനുമതി നൽകിയത്? [Puthiya niyamasabhaa mandiratthinte nirmmaanatthinu samsthaana manthrisabha anumathi nalkiyath?]
Answer: 1978 സെപ്തംബർ 19 [1978 septhambar 19]
197540. പുതിയ നിയമസഭാ മന്ദിരത്തിന്റെ നിർമ്മാണത്തിന് തറക്കല്ലിട്ട രാഷ്ട്രപതി? [Puthiya niyamasabhaa mandiratthinte nirmmaanatthinu tharakkallitta raashdrapathi?]
Answer: നീലം സഞ്ജീവ റെഡ്ഢി (1979 ജൂൺ 4) [Neelam sanjjeeva redddi (1979 joon 4)]
197541. പുതിയ നിയമസഭാ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച രാഷ്ട്രപതി ? [Puthiya niyamasabhaa mandiratthinte udghaadanam nirvahiccha raashdrapathi ?]
Answer: കെ.ആർ.നാരായണൻ (1998 മെയ് 22) [Ke. Aar. Naaraayanan (1998 meyu 22)]
197542. പഴയ നിയമസഭാ മന്ദിരത്തിൽ അവസാനമായി സഭ സമ്മേളിച്ചത്? [Pazhaya niyamasabhaa mandiratthil avasaanamaayi sabha sammelicchath?]
Answer: 1998 ജൂൺ 29 [1998 joon 29]
197543. പുതിയ നിയമസഭാ മന്ദിരത്തിൽ ആദ്യമായി സഭ സമ്മേളിച്ചത്? [Puthiya niyamasabhaa mandiratthil aadyamaayi sabha sammelicchath?]
Answer: 1998 ജൂൺ 30 [1998 joon 30]
197544. പുതിയ നിയമസഭാ മന്ദിരം രൂപകല്പന ചെയ്ത ചീഫ് ആർക്കിടെക്റ്റ്? [Puthiya niyamasabhaa mandiram roopakalpana cheytha cheephu aarkkidekttu?]
Answer: രാമസ്വാമി അയ്യർ [Raamasvaami ayyar]
197545. പഴയ നിയമസഭാ മന്ദിരത്തെ ചരിത്ര സ്മാരകമായി പ്രഖ്യാപിച്ചത്? [Pazhaya niyamasabhaa mandiratthe charithra smaarakamaayi prakhyaapicchath?]
Answer: കിഷൻ കാന്ത് (2001 ഫെബ്രുവരി 24) [Kishan kaanthu (2001 phebruvari 24)]
197546. സുതാര്യകേരളം പദ്ധതി നടപ്പിലാക്കിയ കേരള മുഖ്യമന്ത്രി? [Suthaaryakeralam paddhathi nadappilaakkiya kerala mukhyamanthri?]
Answer: ഉമ്മൻ ചാണ്ടി [Umman chaandi]
197547. മികച്ച പൊതുപ്രവർത്തനത്തിനുള്ള ഐക്യരാഷ്ട്ര സംഘടനയുടെ പുരസ്കാരം ലഭിച്ച കേരള മുഖ്യമന്ത്രി? [Mikaccha pothupravartthanatthinulla aikyaraashdra samghadanayude puraskaaram labhiccha kerala mukhyamanthri?]
Answer: ഉമ്മൻ ചാണ്ടി [Umman chaandi]
197548. ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള ഡോക്യുമെന്ററി ? [Umman chaandiyekkuricchulla dokyumentari ?]
Answer: ടച്ചിംഗ് ദ സോൾ [Dacchimgu da sol]
197549. ഒന്നാം ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ ആപ്തവാക്യം? [Onnaam umman chaandi manthrisabhayude aapthavaakyam?]
Answer: അതിവേഗം ബഹുദൂരം [Athivegam bahudooram]
197550. രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ ആപ്തവാക്യം? [Randaam umman chaandi manthrisabhayude aapthavaakyam?]
Answer: കരുതലും വികസനവും [Karuthalum vikasanavum]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution