<<= Back
Next =>>
You Are On Question Answer Bank SET 3949
197451. ഭാരതരത്നം ലഭിച്ച ഏക കേരള ഗവർണർ? [Bhaaratharathnam labhiccha eka kerala gavarnar?]
Answer: വി.വി.ഗിരി [Vi. Vi. Giri]
197452. ആഭ്യന്തര അടിയന്തരാവസ്ഥ കാലത്തെ (1975) കേരള ഗവർണർ? [Aabhyanthara adiyantharaavastha kaalatthe (1975) kerala gavarnar?]
Answer: എൻ.എൻ.വാഞ്ചു [En. En. Vaanchu]
197453. ഇന്ത്യയിലാദ്യമായി പൊതു തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി? [Inthyayilaadyamaayi pothu thiranjeduppiloode adhikaaratthiletthiya kammyoonisttu mukhyamanthri?]
Answer: ഇ എം എസ് നമ്പൂതിരിപ്പാട് [I em esu nampoothirippaadu]
197454. മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ഗവർണർ സ്ഥാനത്തെത്തിയ എക വ്യക്തി? [Mukhyamanthri sthaanatthu ninnu gavarnar sthaanatthetthiya eka vyakthi?]
Answer: പട്ടം താണുപ്പിള്ള (പഞ്ചാബ്, ആന്ധ്രാപ്രദേശ് ഗവർണർ) [Pattam thaanuppilla (panchaabu, aandhraapradeshu gavarnar)]
197455. കോൺഗ്രസുകാരനായ ആദ്യ കേരള മുഖ്യമന്ത്രി? [Kongrasukaaranaaya aadya kerala mukhyamanthri?]
Answer: ആർ.ശങ്കർ [Aar. Shankar]
197456. 5 വർഷ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ കേരള മുഖ്യമന്ത്രി? [5 varsha kaalaavadhi poortthiyaakkiya aadyatthe kerala mukhyamanthri?]
Answer: സി.അച്യുതമേനോൻ [Si. Achyuthamenon]
197457. ഏറ്റവും കൂടുതൽ തവണ കേരള മുഖ്യമന്ത്രിയായത്? [Ettavum kooduthal thavana kerala mukhyamanthriyaayath?]
Answer: കെ.കരുണാകരൻ [Ke. Karunaakaran]
197458. ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രിയായത്? [Ettavum kooduthal kaalam kerala mukhyamanthriyaayath?]
Answer: ഇ.കെ.നായനാർ (4009 ദിവസം) [I. Ke. Naayanaar (4009 divasam)]
197459. തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രിയായിരുന്നത്? [Thudarcchayaayi ettavum kooduthal kaalam kerala mukhyamanthriyaayirunnath?]
Answer: സി.അച്യുതമേനോൻ [Si. Achyuthamenon]
197460. ഏറ്റവും കുറഞ്ഞ പ്രായത്തിൽ കേരള മുഖ്യമന്ത്രിയായത്? [Ettavum kuranja praayatthil kerala mukhyamanthriyaayath?]
Answer: ഏ.കെ.ആന്റണി (37 വയസ്) [E. Ke. Aantani (37 vayasu)]
197461. കേരളത്തിൽ ഏറ്റവും കുറച്ചു കാലം മുഖ്യമന്ത്രിയായത്? [Keralatthil ettavum kuracchu kaalam mukhyamanthriyaayath?]
Answer: സി.എച്ച്.മുഹമ്മദ് കോയ [Si. Ecchu. Muhammadu koya]
197462. മന്ത്രി, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ പദവികൾ ഒരേ നിയമസഭാ കാലത്ത് നിർവ്വഹിച്ചത്? [Manthri, mukhyamanthri, prathipaksha nethaavu ennee padavikal ore niyamasabhaa kaalatthu nirvvahicchath?]
Answer: പി.കെ.വാസുദേവൻ നായർ [Pi. Ke. Vaasudevan naayar]
197463. കാലാവധി പൂർത്തിയാക്കിയ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി? [Kaalaavadhi poortthiyaakkiya aadya kongrasu mukhyamanthri?]
Answer: കെ.കരുണാകരൻ [Ke. Karunaakaran]
197464. ഏറ്റവും കൂടുതൽ കാലം കേരളത്തിൽ പ്രതിപക്ഷ നേതാവായത്? [Ettavum kooduthal kaalam keralatthil prathipaksha nethaavaayath?]
Answer: ഇ.എം.എസ് നമ്പൂതിരിപ്പാട് [I. Em. Esu nampoothirippaadu]
197465. നിയമസഭയിൽ അവിശ്വാസ പ്രമേയം വിജയിച്ചതിനെ തുടർന്ന് ഭരണം നഷ്ടപ്പെട്ട മന്ത്രിസഭ? [Niyamasabhayil avishvaasa prameyam vijayicchathine thudarnnu bharanam nashdappetta manthrisabha?]
Answer: ആർ.ശങ്കർ മന്ത്രിസഭ (1964 ൽ ) [Aar. Shankar manthrisabha (1964 l )]
197466. ആദ്യമായി അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്? [Aadyamaayi avishvaasa prameyam avatharippicchath?]
Answer: പി.കെ.കുഞ്ഞ് [Pi. Ke. Kunju]
197467. ഏറ്റവും കൂടുതൽ തവണ അവിശ്വാസ പ്രമേയം നേരിട്ട മുഖ്യമന്ത്രി? [Ettavum kooduthal thavana avishvaasa prameyam neritta mukhyamanthri?]
Answer: കെ.കരുണാകരൻ [Ke. Karunaakaran]
197468. 1975 അടിയന്തരാവസ്ഥ കാലത്തെ കേരള മുഖ്യമന്ത്രി? [1975 adiyantharaavastha kaalatthe kerala mukhyamanthri?]
Answer: സി.അച്യുതമേനോൻ [Si. Achyuthamenon]
197469. 1975 അടിയന്തരാവസ്ഥ കാലത്തെ കേരള ആഭ്യന്തര മന്ത്രി? [1975 adiyantharaavastha kaalatthe kerala aabhyanthara manthri?]
Answer: കെ.കരുണാകരൻ [Ke. Karunaakaran]
197470. മാളയുടെ മാണിക്യം എന്നറിയപ്പെടുന്നത്? [Maalayude maanikyam ennariyappedunnath?]
Answer: കെ.കരുണാകരൻ [Ke. Karunaakaran]
197471. പഞ്ചായത്തീരാജ് നിയമം പാസാക്കുന്ന സമയത്തെ കേരള മുഖ്യമന്ത്രി? [Panchaayattheeraaju niyamam paasaakkunna samayatthe kerala mukhyamanthri?]
Answer: കെ.കരുണാകരൻ [Ke. Karunaakaran]
197472. എം.എൽ.എ, എം.പി, മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി, സ്പീക്കർ എന്നീ പദവികൾ വഹിച്ച വ്യക്തി? [Em. El. E, em. Pi, manthri, upamukhyamanthri, mukhyamanthri, speekkar ennee padavikal vahiccha vyakthi?]
Answer: സി.എച്ച്.മുഹമ്മദ് കോയ [Si. Ecchu. Muhammadu koya]
197473. കേരള മുഖ്യമന്ത്രിയായ ശേഷം സംസ്ഥാന മന്ത്രിയായ വ്യക്തി? [Kerala mukhyamanthriyaaya shesham samsthaana manthriyaaya vyakthi?]
Answer: സി.എച്ച്.മുഹമ്മദ് കോയ [Si. Ecchu. Muhammadu koya]
197474. കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രി? [Keralatthile aadyatthe upamukhyamanthri?]
Answer: ആർ. ശങ്കർ [Aar. Shankar]
197475. ആദ്യ തിരഞ്ഞെടുപ്പ് നടന്നത്? [Aadya thiranjeduppu nadannath?]
Answer: 1957 ഫെബ്രുവരി 28 മുതൽ മാർച്ച് 11 വരെ [1957 phebruvari 28 muthal maarcchu 11 vare]
197476. കൂറുമാറ്റ നിരോധന നിയമപ്രകാരം കേരള നിയമസഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട ആദ്യ വ്യക്തി? [Koorumaatta nirodhana niyamaprakaaram kerala niyamasabhayil ninnu ayogyanaakkappetta aadya vyakthi?]
Answer: ആർ.ബാലകൃഷ്ണപിള്ള [Aar. Baalakrushnapilla]
197477. ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കേരളത്തിലെ ആദ്യ മന്ത്രി? [Upathiranjeduppil paraajayappetta keralatthile aadya manthri?]
Answer: കെ.മുരളീധരൻ [Ke. Muraleedharan]
197478. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം എം എൽ എ ആയിരുന്നത്? [Kerala niyamasabhayil ettavum kooduthal kaalam em el e aayirunnath?]
Answer: കെ.എം.മാണി [Ke. Em. Maani]
197479. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന വനിത? [Kerala niyamasabhayil ettavum kooduthal kaalam amgamaayirunna vanitha?]
Answer: കെ.ആർ.ഗൗരിയമ്മ [Ke. Aar. Gauriyamma]
197480. കേരളത്തിൽ ഏറ്റവും കൂടുതൽ മന്ത്രിയായിരുന്നത്? [Keralatthil ettavum kooduthal manthriyaayirunnath?]
Answer: കെ.എം.മാണി [Ke. Em. Maani]
197481. ഏറ്റവും കുറച്ചു കാലം മന്ത്രിയായിരുന്ന വ്യക്തി? [Ettavum kuracchu kaalam manthriyaayirunna vyakthi?]
Answer: എം.പി.വീരേന്ദ്രകുമാർ (10 ദിവസം) [Em. Pi. Veerendrakumaar (10 divasam)]
197482. ഏറ്റവും കൂടുതൽ കാലം ഒരേ മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്ത വ്യക്തി? [Ettavum kooduthal kaalam ore mandalangale prathinidhaanam cheytha vyakthi?]
Answer: കെ.എം.മാണി (പാല) [Ke. Em. Maani (paala)]
197483. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ തവണ ബഡ്ജറ്റ് അവതരിപ്പിച്ചത്? [Kerala niyamasabhayil ettavum kooduthal thavana badjattu avatharippicchath?]
Answer: കെ.എം.മാണി (13 തവണ) [Ke. Em. Maani (13 thavana)]
197484. ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരിപ്പിച്ച ധനകാര്യ മന്ത്രി? [Ettavum dyrghyameriya bajattu avatharippiccha dhanakaarya manthri?]
Answer: ഡോ.തോമസ് ഐസക്ക് [Do. Thomasu aisakku]
197485. ബജറ്റ് അവതരിപ്പിച്ച കേരള മുഖ്യമന്ത്രിമാർ? [Bajattu avatharippiccha kerala mukhyamanthrimaar?]
Answer: ആർ.ശങ്കർ, സി.അച്യുതമേനോൻ, ഇ.കെ.നായനാർ, ഉമ്മൻ ചാണ്ടി [Aar. Shankar, si. Achyuthamenon, i. Ke. Naayanaar, umman chaandi]
197486. ദൈർഘ്യമേറിയ ബജറ്റ് അവതരിപ്പിച്ച കേരള മുഖ്യമന്ത്രി? [Dyrghyameriya bajattu avatharippiccha kerala mukhyamanthri?]
Answer: ഉമ്മൻ ചാണ്ടി [Umman chaandi]
197487. ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ് അവതരിപ്പിച്ചത്? [Ettavum dyrghyam kuranja bajattu avatharippicchath?]
Answer: ഇ.കെ.നായനാർ [I. Ke. Naayanaar]
197488. കേരളത്തിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ മന്ത്രിയായിരുന്നത്? [Keralatthil ettavum kuranja praayatthil manthriyaayirunnath?]
Answer: രമേശ് ചെന്നിത്തല [Rameshu chennitthala]
197489. സിനിമാരംഗത്തു നിന്നുള്ള കേരളത്തിലെ ആദ്യ മന്ത്രി? [Sinimaaramgatthu ninnulla keralatthile aadya manthri?]
Answer: കെ.ബി.ഗണേഷ് കുമാർ [Ke. Bi. Ganeshu kumaar]
197490. ആദ്യമായി നിയമസഭയ്ക്ക് പുറത്തുവെച്ച് സത്യപ്രതിജ്ഞ ചെയ്ത വ്യക്തി? [Aadyamaayi niyamasabhaykku puratthuvecchu sathyaprathijnja cheytha vyakthi?]
Answer: മത്തായി ചാക്കോ [Matthaayi chaakko]
197491. കേരള നിയമസഭയിലെ സ്പീക്കർ പദവിയിലിരിക്കെ അന്തരിച്ച ആദ്യ വ്യക്തി? [Kerala niyamasabhayile speekkar padaviyilirikke anthariccha aadya vyakthi?]
Answer: കെ.എം. സീതി സാഹിബ് [Ke. Em. Seethi saahibu]
197492. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സ്പീക്കർ പദവിയിലിരുന്നത്? [Ettavum kooduthal kaalam thudarcchayaayi speekkar padaviyilirunnath?]
Answer: എം.വിജയകുമാർ [Em. Vijayakumaar]
197493. ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കർ ആയിരുന്നത്? [Ettavum praayam kuranja speekkar aayirunnath?]
Answer: സി.എച്ച്.മുഹമ്മദ് കോയ [Si. Ecchu. Muhammadu koya]
197494. സ്പീക്കർ സ്ഥാനത്ത് ആദ്യമായി കാലാവധി തികച്ചത്? [Speekkar sthaanatthu aadyamaayi kaalaavadhi thikacchath?]
Answer: എം.വിജയകമാർ [Em. Vijayakamaar]
197495. ഒന്നാം കേരള നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്ത ആദ്യ വ്യക്തി? [Onnaam kerala niyamasabhayil sathyaprathijnja cheytha aadya vyakthi?]
Answer: റോസമ്മ പുന്നൂസ് [Rosamma punnoosu]
197496. നിയമസഭയിൽ അംഗമാകാതെ മന്ത്രിയായ വ്യക്തി? [Niyamasabhayil amgamaakaathe manthriyaaya vyakthi?]
Answer: കെ.മുരളീധരൻ [Ke. Muraleedharan]
197497. കേരള നിയമസഭ സന്ദർശിച്ച ആദ്യ പ്രധാനമന്ത്രി? [Kerala niyamasabha sandarshiccha aadya pradhaanamanthri?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
197498. എത്ര തവണ കേരളം രാഷ്ട്രപതി ഭരണത്തിൻ കീഴിലായിട്ടുണ്ട്? [Ethra thavana keralam raashdrapathi bharanatthin keezhilaayittundu?]
Answer: 7 തവണ ( ആദ്യ രാഷ്ട്രപതി ഭരണം 1956 മാർച്ച് 23 മുതൽ 1957 ഏപ്രിൽ 5, ഏറ്റവും ഒടുവിൽ രാഷ്ട്രപതി ഭരണം വന്നത് 1982 മാർച്ച് 17 മുതൽ മെയ് 23 വരെ) [7 thavana ( aadya raashdrapathi bharanam 1956 maarcchu 23 muthal 1957 epril 5, ettavum oduvil raashdrapathi bharanam vannathu 1982 maarcchu 17 muthal meyu 23 vare)]
197499. കേരളത്തിൽ 140 നിയമസഭാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് ആദ്യമായി തിരഞ്ഞെടുപ്പ് നടന്നത്? [Keralatthil 140 niyamasabhaa mandalangalilum ilakdroniku vottingu yanthram upayogicchu aadyamaayi thiranjeduppu nadannath?]
Answer: 2001 മെയ് 16 [2001 meyu 16]
197500. മുഖ്യമന്ത്രിയായ ശേഷം പ്രതിപക്ഷ നേതാവായ വ്യക്തി? [Mukhyamanthriyaaya shesham prathipaksha nethaavaaya vyakthi?]
Answer: ഇ.എം.എസ്.നമ്പൂതിരിപ്പാട് [I. Em. Esu. Nampoothirippaadu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution