<<= Back
Next =>>
You Are On Question Answer Bank SET 3948
197401. വിമോചന സമരം നടന്ന വർഷം? [Vimochana samaram nadanna varsham?]
Answer: 1959
197402. മയൂര സന്ദേശത്തിന്റെ നാട് എന്നറിയപ്പെടുന്നത്? [Mayoora sandeshatthinte naadu ennariyappedunnath?]
Answer: ഹരിപ്പാട് [Harippaadu]
197403. കേരളത്തിലെ പളനി എന്നറിയപ്പെടുന്നത്? [Keralatthile palani ennariyappedunnath?]
Answer: ഹരിപ്പാട് സുബ്രമണ്യക്ഷേത്രം [Harippaadu subramanyakshethram]
197404. കേരളത്തിലെ ഹോളണ്ട് എന്നറിയപ്പെടുന്നത്? [Keralatthile holandu ennariyappedunnath?]
Answer: കുട്ടനാട് [Kuttanaadu]
197405. തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്നത്? [Thadaakangalude naadu ennariyappedunnath?]
Answer: കുട്ടനാട് [Kuttanaadu]
197406. കേരളത്തിന്റെ മൈസൂർ എന്നറിയപ്പെടുന്നത്? [Keralatthinte mysoor ennariyappedunnath?]
Answer: മറയൂർ [Marayoor]
197407. പാലക്കാടൻ കുന്നുകളുടെ റാണി എന്നറിയപ്പെടുന്നത്? [Paalakkaadan kunnukalude raani ennariyappedunnath?]
Answer: നെല്ലിയാമ്പതി [Nelliyaampathi]
197408. കേരളത്തിന്റെ വിനോദസഞ്ചാര തലസ്താനം എന്നറിയപ്പെടുന്നത്? [Keralatthinte vinodasanchaara thalasthaanam ennariyappedunnath?]
Answer: കൊച്ചി [Kocchi]
197409. അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്നത്? [Arabikkadalinte raani ennariyappedunnath?]
Answer: കൊച്ചി [Kocchi]
197410. കേരളത്തിന്റെ വൃന്ദാവനം എന്നറിയപ്പെടുന്നത്? [Keralatthinte vrundaavanam ennariyappedunnath?]
Answer: മലമ്പുഴ [Malampuzha]
197411. കേരളത്തിന്റെ ചിറാപുഞ്ചി എന്നറിയപ്പെടുന്നത്? [Keralatthinte chiraapunchi ennariyappedunnath?]
Answer: ലക്കിടി [Lakkidi]
197412. വയനാടിന്റെ കവാടം എന്നറിയപ്പെടുന്നത്? [Vayanaadinte kavaadam ennariyappedunnath?]
Answer: ലക്കിടി [Lakkidi]
197413. കേരളത്തിന്റെ നെയ്ത്തുപാടം എന്നറിയപ്പെടുന്നത്? [Keralatthinte neytthupaadam ennariyappedunnath?]
Answer: ബാലരാമപുരം [Baalaraamapuram]
197414. ദക്ഷിണഗുരുവായൂർ എന്നറിയപ്പെടുന്നത്? [Dakshinaguruvaayoor ennariyappedunnath?]
Answer: അമ്പലപ്പുഴ [Ampalappuzha]
197415. തെക്കിന്റെ കാശി എന്നറിയപ്പെടുന്നത്? [Thekkinte kaashi ennariyappedunnath?]
Answer: തിരുനെല്ലി ക്ഷേത്രം [Thirunelli kshethram]
197416. ദൈവങ്ങളുടെ നാട് എന്നറിയപ്പെടുന്നത്? [Dyvangalude naadu ennariyappedunnath?]
Answer: കാസർഗോഡ് [Kaasargodu]
197417. സപ്തഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്നത്? [Sapthabhaashaa samgamabhoomi ennariyappedunnath?]
Answer: കാസർഗോഡ് [Kaasargodu]
197418. ദക്ഷിണ ഭാഗീരതി എന്നറിയപ്പെടുന്നത്? [Dakshina bhaageerathi ennariyappedunnath?]
Answer: പമ്പ [Pampa]
197419. കൊട്ടാരനഗരം എന്നറിയപ്പെടുന്നത്? [Kottaaranagaram ennariyappedunnath?]
Answer: തിരുവനന്തപുരം [Thiruvananthapuram]
197420. കാവ്യസന്ദേശങ്ങൾ പാടിയ നാട് എന്നറിയപ്പെടുന്നത്? [Kaavyasandeshangal paadiya naadu ennariyappedunnath?]
Answer: കൊല്ലം [Kollam]
197421. ബ്രോഡ്ബാൻഡ് ജില്ല എന്നറിയപ്പെടുന്നത്? [Brodbaandu jilla ennariyappedunnath?]
Answer: ഇടുക്കി [Idukki]
197422. കേര ഗ്രാമം എന്നറിയപ്പെടുന്നത്? [Kera graamam ennariyappedunnath?]
Answer: കുമ്പളങ്ങി [Kumpalangi]
197423. കേരളത്തിന്റെ മക്ക എന്നറിയപ്പെടുന്നത്? [Keralatthinte makka ennariyappedunnath?]
Answer: പൊന്നാനി. [Ponnaani.]
197424. പ്രാചീന കേരള രാഷ്ട്രീയ ചരിത്രത്തെക്കുറിച്ച് പരാമർശിക്കുന്ന സംഘകാല കൃതി? [Praacheena kerala raashdreeya charithratthekkuricchu paraamarshikkunna samghakaala kruthi?]
Answer: പതിറ്റുപ്പത്ത് [Pathittuppatthu]
197425. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവ ചേർന്ന് കേരള സംസ്ഥാനം നിലവിൽ വന്ന വർഷം? [Thiruvithaamkoor, kocchi, malabaar enniva chernnu kerala samsthaanam nilavil vanna varsham?]
Answer: 1956 നവംബർ 1 (ഇന്ത്യയിൽ ആദ്യമായി രൂപീകൃതമായ നിയമനിർമാണ സഭ മൈസൂർ (1881)) [1956 navambar 1 (inthyayil aadyamaayi roopeekruthamaaya niyamanirmaana sabha mysoor (1881))]
197426. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ നിലവിൽ വന്നത്? [Keralatthile aadyatthe manthrisabha nilavil vannath?]
Answer: 1957 ഏപ്രിൽ 5 [1957 epril 5]
197427. ഒന്നാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം നടന്നത്? [Onnaam kerala niyamasabhayude aadya sammelanam nadannath?]
Answer: 1957 ഏപ്രിൽ 27 [1957 epril 27]
197428. ഒന്നാം കേരള മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം? [Onnaam kerala manthrisabhayile amgangalude ennam?]
Answer: 11
197429. ആദ്യ കേരള നിയമസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം? [Aadya kerala niyamasabhayile aake amgangalude ennam?]
Answer: 127 (126 + നോമിനേറ്റഡ് അംഗം) [127 (126 + nominettadu amgam)]
197430. ആദ്യ കേരള നിയമസഭയിലെ വനിതകളുടെ എണ്ണം? [Aadya kerala niyamasabhayile vanithakalude ennam?]
Answer: 6
197431. ഇന്ത്യയിൽ ആദ്യമായി ഭരണഘടനാ വകുപ്പ് 356 പ്രകാരം പുറത്താക്കപ്പെട്ട മന്ത്രിസഭ? [Inthyayil aadyamaayi bharanaghadanaa vakuppu 356 prakaaram puratthaakkappetta manthrisabha?]
Answer: ഇ.എം.എസ് മന്ത്രിസഭ (1959/07/31) [I. Em. Esu manthrisabha (1959/07/31)]
197432. കോടതി വിധിയിലൂടെ നിയമസഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി? [Kodathi vidhiyiloode niyamasabhaamgathvam labhiccha aadya vyakthi?]
Answer: വി.ആർ.കൃഷ്ണയ്യർ [Vi. Aar. Krushnayyar]
197433. കോടതി വിധിയിലൂടെ നിയമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി? [Kodathi vidhiyiloode niyamasabhaamgathvam nashdappetta aadya vyakthi?]
Answer: റോസമ്മ പുന്നൂസ് [Rosamma punnoosu]
197434. കേരള നിയമസഭയുടെ ആദ്യത്തെ സെക്രട്ടറി? [Kerala niyamasabhayude aadyatthe sekrattari?]
Answer: വി.കൃഷ്ണമൂർത്തി [Vi. Krushnamoortthi]
197435. കേരള നിയമസഭയിൽ നോമിനേറ്റ് ചെയ്യപ്പെട്ട ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളുടെ എണ്ണം? [Kerala niyamasabhayil nominettu cheyyappetta aamglo inthyan prathinidhikalude ennam?]
Answer: 1
197436. ഒന്നാം കേരള നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി? [Onnaam kerala niyamasabhayile aamglo inthyan prathinidhi?]
Answer: വില്യം ഹാമിൽട്ടൺ ഡിക്രൂസ് [Vilyam haamilttan dikroosu]
197437. പതിനാലാം കേരള നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി? [Pathinaalaam kerala niyamasabhayile aamglo inthyan prathinidhi?]
Answer: ജോൺ ഫെർണാണ്ടസ് [Jon phernaandasu]
197438. പതിനാലാം കേരള നിയമസഭാ സ്പീക്കർ? [Pathinaalaam kerala niyamasabhaa speekkar?]
Answer: ശ്രീരാമകൃഷ്ണൻ [Shreeraamakrushnan]
197439. ഒന്നാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കർ? [Onnaam kerala niyamasabhayile depyootti speekkar?]
Answer: കെ.ഒ.ഐഷാഭായ് [Ke. O. Aishaabhaayu]
197440. പതിനാലാം കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ? [Pathinaalaam kerala niyamasabhaa depyootti speekkar?]
Answer: വി.ശശി [Vi. Shashi]
197441. ഒന്നാം കേരള നിയമസഭയിലെ പ്രോടേം സ്പീക്കർ? [Onnaam kerala niyamasabhayile prodem speekkar?]
Answer: റോസമ്മ പുന്നൂസ് [Rosamma punnoosu]
197442. പതിനാലാം കേരള നിയമസഭയിലെ പ്രോടേം സ്പീക്കർ? [Pathinaalaam kerala niyamasabhayile prodem speekkar?]
Answer: എസ്.ശർമ്മ [Esu. Sharmma]
197443. ഏറ്റവും കൂടുതൽ തവണ കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച സ്പീക്കർ? [Ettavum kooduthal thavana kaasttimgu vottu prayogiccha speekkar?]
Answer: എ.സി. ജോസ് (8 തവണ) [E. Si. Josu (8 thavana)]
197444. കാസ്റ്റിംഗ് വോട്ട് സ്പീക്കർ എന്നറിയപ്പെടുന്നത്? [Kaasttimgu vottu speekkar ennariyappedunnath?]
Answer: എ.സി. ജോസ് [E. Si. Josu]
197445. ഒന്നാം കേരള നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി? [Onnaam kerala niyamasabhayilekku ethirillaathe thiranjedukkappetta aadya vyakthi?]
Answer: എം.ഉമേഷ് റാവു (മഞ്ചേശ്വരം) [Em. Umeshu raavu (mancheshvaram)]
197446. കേരളത്തിലെ ആദ്യ ഗവർണർ? [Keralatthile aadya gavarnar?]
Answer: ബി.രാമകൃഷണ റാവു [Bi. Raamakrushana raavu]
197447. കേരളാ ഗവർണറായ ആദ്യ വനിത? [Keralaa gavarnaraaya aadya vanitha?]
Answer: ജ്യോതി വെങ്കിടാചലം [Jyothi venkidaachalam]
197448. കേരളാ ഗവർണറായ രണ്ടാമത്തെ വനിത? [Keralaa gavarnaraaya randaamatthe vanitha?]
Answer: രാംദുലാരി സിൻഹാ [Raamdulaari sinhaa]
197449. കേരളാ ഗവർണറായ മൂന്നാമത്തെ വനിത? [Keralaa gavarnaraaya moonnaamatthe vanitha?]
Answer: ഷീലാ ദീക്ഷിത് [Sheelaa deekshithu]
197450. കേരള ഗവർണറായശേഷം ഇന്ത്യൻ രാഷ്ട്രപതിയായ വ്യക്തി? [Kerala gavarnaraayashesham inthyan raashdrapathiyaaya vyakthi?]
Answer: വി.വി.ഗിരി [Vi. Vi. Giri]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution