<<= Back Next =>>
You Are On Question Answer Bank SET 3947

197351. കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ എവിടെ സ്ഥിതി ചെയ്യുന്നു ? [Keralatthile aadyatthe thuranna jayil‍ evide sthithi cheyyunnu ?]

Answer: നെട്ടുകാല്‍ത്തേരിതിരുവനന്തപുരം [Nettukaal‍ttherithiruvananthapuram]

197352. പ്രാചീന കേരളീയ ജ്യോതിഷഗ്രന്ഥത്തിന്റെ പേരെന്ത്? [Praacheena keraleeya jyothishagranthatthinte perenthu?]

Answer: കേരളനിര്‍ണ്ണയം (വരരുചി) [Keralanir‍nnayam (vararuchi)]

197353. കേരളത്തിലെ ആദ്യത്തെ പത്രത്തിന്റെ(രാജ്യസമാചാരം) പ്രസാധകന്‍? [Keralatthile aadyatthe pathratthinte(raajyasamaachaaram) prasaadhakan‍?]

Answer: ഹെര്‍മന്‍ ഗുണ്ടര്‍ട്ട് [Her‍man‍ gundar‍ttu]

197354. ഭാരതപര്യടനം എന്ന പ്രശസ്ത നിരൂപണഗ്രന്ഥത്തിന്റെ കര്‍ത്താവ്‌? [Bhaarathaparyadanam enna prashastha niroopanagranthatthinte kar‍tthaav?]

Answer: കുട്ടിക്കൃഷ്ണമാരാര്‍ [Kuttikkrushnamaaraar‍]

197355. കുഞ്ചന്‍ നമ്പ്യാര്‍ രചിച്ച ആദ്യത്തെ തുള്ളല്‍ കൃതി ? [Kunchan‍ nampyaar‍ rachiccha aadyatthe thullal‍ kruthi ?]

Answer: കല്യാണസൌഗന്ധികം [Kalyaanasougandhikam]

197356. "എന്റെ നാടുകടത്തല്‍" ആരുടെ ആത്മകഥയാണ്? ["ente naadukadatthal‍" aarude aathmakathayaan?]

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]

197357. "കേരളോല്‍പത്തി"യുടെ കര്‍ത്താവ്‌? ["keralol‍patthi"yude kar‍tthaav?]

Answer: ഹെര്‍മന്‍ ഗുണ്ടര്‍ട്ട് [Her‍man‍ gundar‍ttu]

197358. "ജീവിതപ്പാത" ആരുടെ ആത്മകഥയാണ്? ["jeevithappaatha" aarude aathmakathayaan?]

Answer: ചെറുകാട് [Cherukaadu]

197359. ഇ.എം.എസ്സിന്റെ ആത്മകഥയുടെ പേര്? [I. Em. Esinte aathmakathayude per?]

Answer: ആത്മകഥ [Aathmakatha]

197360. "കേരള വാല്‍മീകി" എന്നറിയപ്പെടുന്നത് ആര്? ["kerala vaal‍meeki" ennariyappedunnathu aar?]

Answer: വള്ളത്തോള്‍ [Vallatthol‍]

197361. ആരുടെ തൂലികാനാമമാണ് "ശ്രീ"? [Aarude thoolikaanaamamaanu "shree"?]

Answer: വൈലോപ്പിള്ളി ശ്രീധരമേനോന്‍ [Vyloppilli shreedharamenon‍]

197362. എസ്.കെ.പൊറ്റക്കാടിന്റെ ശരിയായ പേര്? [Esu. Ke. Pottakkaadinte shariyaaya per?]

Answer: ശങ്കരന്‍കുട്ടി [Shankaran‍kutti]

197363. "ത്രിലോകസഞ്ചാരി" എന്നറിയപ്പെട്ട മലയാള സാഹിത്യകാരന്‍? ["thrilokasanchaari" ennariyappetta malayaala saahithyakaaran‍?]

Answer: ഇ.വി.കൃഷ്ണപിള്ള [I. Vi. Krushnapilla]

197364. "ഋതുക്കളുടെ കവി" എന്ന് അറിയപ്പെടുന്നത് ആര്? ["ruthukkalude kavi" ennu ariyappedunnathu aar?]

Answer: ചെറുശ്ശേരി [Cherusheri]

197365. മലയാളം ആദ്യമായി അച്ചടിച്ച "ഹോര്‍ത്തൂസ് മലബാറിക്കസ്" എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് എവിടെ നിന്ന്? [Malayaalam aadyamaayi acchadiccha "hor‍tthoosu malabaarikkasu" enna pusthakam prasiddheekaricchathu evide ninnu?]

Answer: ആംസ്റ്റര്‍ഡാം [Aamsttar‍daam]

197366. ചങ്ങമ്പുഴയുടെ ആത്മകഥയുടെ പേര്? [Changampuzhayude aathmakathayude per?]

Answer: തുടിക്കുന്ന താളുകള്‍ [Thudikkunna thaalukal‍]

197367. "വിശുദ്ധിയുടെ കവിത" എന്ന് വിശേഷിപ്പിക്കുന്നത് ആരുടെ കവിതകളെയാണ്? ["vishuddhiyude kavitha" ennu visheshippikkunnathu aarude kavithakaleyaan?]

Answer: ബാലാമണിയമ്മയുടെ [Baalaamaniyammayude]

197368. "കൊഴിഞ്ഞ ഇലകള്‍" ആരുടെ ആത്മകഥയാണ്? ["kozhinja ilakal‍" aarude aathmakathayaan?]

Answer: ജോസഫ്‌ മുണ്ടശ്ശേരി [Josaphu mundasheri]

197369. "കേരളപഴമ" രചിച്ചത്? ["keralapazhama" rachicchath?]

Answer: ഹെര്‍മന്‍ ഗുണ്ടര്‍ട്ട് [Her‍man‍ gundar‍ttu]

197370. "ഹോര്‍ത്തൂസ് മലബാറിക്കസ്" എന്ന കൃതിയുടെ മൂലകൃതി? ["hor‍tthoosu malabaarikkasu" enna kruthiyude moolakruthi?]

Answer: കേരളാരാമം(ഇട്ടി അച്യുതന്‍) [Keralaaraamam(itti achyuthan‍)]

197371. "വിലാസിനി"യുടെ യഥാര്‍ത്ഥ നാമം? ["vilaasini"yude yathaar‍ththa naamam?]

Answer: മൂക്കനാട് കൃഷ്ണന്‍കുട്ടി മേനോന്‍(എം.കെ.മേനോൻ) [Mookkanaadu krushnan‍kutti menon‍(em. Ke. Menon)]

197372. പമ്പയുടെ ദാനം [Pampayude daanam]

Answer: കുട്ടനാട് [Kuttanaadu]

197373. പാവങ്ങളുടെ ഊട്ടി [Paavangalude ootti]

Answer: നെല്ലിയാമ്പതി [Nelliyaampathi]

197374. കേരളത്തിന്റെ ദക്ഷിണകാശി [Keralatthinte dakshinakaashi]

Answer: തിരുനെല്ലി [Thirunelli]

197375. കിഴക്കിന്റെ വെനീസ് [Kizhakkinte veneesu]

Answer: ആലപ്പുഴ [Aalappuzha]

197376. അറബിക്കടലിന്റെ റാണി [Arabikkadalinte raani]

Answer: കൊച്ചി [Kocchi]

197377. കേരളത്തിന്റെ കാശ്മീർ [Keralatthinte kaashmeer]

Answer: മൂന്നാർ [Moonnaar]

197378. അക്ഷരനഗരം [Aksharanagaram]

Answer: കോട്ടയം [Kottayam]

197379. ലാൻഡ് ഓഫ് ലാറ്റക്സ് [Laandu ophu laattaksu]

Answer: കോട്ടയം [Kottayam]

197380. ചെറിയ മക്ക [Cheriya makka]

Answer: പൊന്നാനി [Ponnaani]

197381. വയനാടിന്റെ കവാടം [Vayanaadinte kavaadam]

Answer: ലക്കിടി [Lakkidi]

197382. ചന്ദനക്കാടിന്റെ നാട് [Chandanakkaadinte naadu]

Answer: മറയൂർ [Marayoor]

197383. കേരളത്തിന്റെ ചിറാപൂഞ്ചി [Keralatthinte chiraapoonchi]

Answer: ലക്കിടി [Lakkidi]

197384. മലയാളി മെമ്മോറിയൽ നടന്ന വർഷം? [Malayaali memmoriyal nadanna varsham?]

Answer: 1891

197385. ഈഴവ മെമ്മോറിയൽ നടന്ന വർഷം? [Eezhava memmoriyal nadanna varsham?]

Answer: 1896

197386. നിയമസഭാ പ്രക്ഷോഭണം നടന്ന വർഷം? [Niyamasabhaa prakshobhanam nadanna varsham?]

Answer: 1920

197387. മലബാർ സമരം നടന്ന വർഷം? [Malabaar samaram nadanna varsham?]

Answer: 1921

197388. നിയമലംഘന പ്രസ്ഥാനം നടന്ന വർഷം? [Niyamalamghana prasthaanam nadanna varsham?]

Answer: 1930

197389. സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭണം നടന്ന വർഷം? [Sttettu kongrasu prakshobhanam nadanna varsham?]

Answer: 1938

197390. ക്വിറ്റ്ന്ത്യാ സമരം നടന്ന വർഷം? [Kvittnthyaa samaram nadanna varsham?]

Answer: 1946

197391. കുളച്ചൽ യുദ്ധം ‌നടന്ന വർഷം? [Kulacchal yuddham nadanna varsham?]

Answer: 1741

197392. അവസാനത്തെ മാമാങ്കം നടന്ന വർഷം? [Avasaanatthe maamaankam nadanna varsham?]

Answer: 1755

197393. ശ്രീ രംഗപട്ടണം സന്ധി നടന്ന വർഷം? [Shree ramgapattanam sandhi nadanna varsham?]

Answer: 1792

197394. കുണ്ടറ വിളംബരം നടന്ന വർഷം? [Kundara vilambaram nadanna varsham?]

Answer: 1809

197395. കുറിച്യർ ലഹള നടന്ന വർഷം? [Kurichyar lahala nadanna varsham?]

Answer: 1812

197396. ചാന്നാർ ലഹള നടന്ന വർഷം? [Chaannaar lahala nadanna varsham?]

Answer: 1859

197397. അരുവിപ്പുറം പ്രതിഷ്ഠ നടന്ന വർഷം? [Aruvippuram prathishdta nadanna varsham?]

Answer: 1888

197398. മലയാളി മെമ്മോറിയൽ നടന്ന വർഷം? [Malayaali memmoriyal nadanna varsham?]

Answer: 1891

197399. ഈഴവ മെമ്മോറിയൽ നടന്ന വർഷം? [Eezhava memmoriyal nadanna varsham?]

Answer: 1896

197400. കേരള സംസ്ഥാന രൂപീകരണം നടന്ന വർഷം? [Kerala samsthaana roopeekaranam nadanna varsham?]

Answer: 1956
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution