<<= Back Next =>>
You Are On Question Answer Bank SET 3946

197301. ക്ഷേത്രപ്രവേശന പ്രസ്ഥാനത്തിന്റെ സ്ഥാപകനാര് ? [Kshethrapraveshana prasthaanatthinte sthaapakanaaru ?]

Answer: ടി.കെ. മാധവന്‍ [Di. Ke. Maadhavan‍]

197302. ഇന്ത്യയുടെ ബ്രിട്ടനിലേക്കുള്ള പ്രഥമ ഹൈക്കമ്മിഷണറായി പ്രവര്‍ത്തിച്ച മലയാളിയാര്‌ ? [Inthyayude brittanilekkulla prathama hykkammishanaraayi pravar‍tthiccha malayaaliyaaru ?]

Answer: വി.കെ. കൃഷ്ണമേനോന്‍ [Vi. Ke. Krushnamenon‍]

197303. കേന്ദ്രമന്ത്രിയായ ആദ്യത്തെ മലയാളിയാര് ? [Kendramanthriyaaya aadyatthe malayaaliyaaru ?]

Answer: ഡോ. ജോണ്‍ മത്തായി [Do. Jon‍ matthaayi]

197304. സുപ്രീംകോടതി ജഡ്ജിയായ ആദ്യത്തെ മലയാളിയാര് ? [Supreemkodathi jadjiyaaya aadyatthe malayaaliyaaru ?]

Answer: ജസ്റ്റിസ്‌ പി. ഗോവിന്ദമേനോന്‍ [Jasttisu pi. Govindamenon‍]

197305. ഒളിമ്പിക്സില്‍ പങ്കെടുത്ത ആദ്യത്തെ മലയാളിയാര് ? [Olimpiksil‍ pankeduttha aadyatthe malayaaliyaaru ?]

Answer: സി.കെ. ലക്ഷ്മണന്‍ [Si. Ke. Lakshmanan‍]

197306. അര്‍ജുന അവാര്‍ഡ്‌ നേടിയ ആദ്യത്തെ കേരളിയനാര് ? [Ar‍juna avaar‍du nediya aadyatthe keraliyanaaru ?]

Answer: സി. ബാലകൃഷ്ണന്‍ (പർവതാരോഹണം) [Si. Baalakrushnan‍ (parvathaarohanam)]

197307. അര്‍ജുന അവാര്‍ഡ്‌ നേടിയആദ്യത്തെ മലയാളി വനിതയാര് ? [Ar‍juna avaar‍du nediyaaadyatthe malayaali vanithayaaru ?]

Answer: കെ.സി. ഏലമ്മ [Ke. Si. Elamma]

197308. ഒളിമ്പിക്ക്‌ മെഡല്‍ നേടിയ ഏക മലയാളിയാര് ? [Olimpikku medal‍ nediya eka malayaaliyaaru ?]

Answer: മാനുവല്‍ ഫ്രഡറിക്സ്‌ (ഹോക്കി) [Maanuval‍ phradariksu (hokki)]

197309. ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷന്‍ നേടിയ ആദ്യത്തെ മലയാളിയാര് ? [Inthyayile randaamatthe paramonnatha siviliyan‍ bahumathiyaaya pathmavibhooshan‍ nediya aadyatthe malayaaliyaaru ?]

Answer: വി.കെ. കൃഷ്ണമേനോന്‍ [Vi. Ke. Krushnamenon‍]

197310. ആരാണ്‌ പത്മഭൂഷന്‍ നേടിയ പ്രഥമ മലയാളി ? [Aaraanu pathmabhooshan‍ nediya prathama malayaali ?]

Answer: വള്ളത്തോള്‍ നാരായണമേനോന്‍ [Vallatthol‍ naaraayanamenon‍]

197311. പത്മശ്രീ പുരസ്കാരം നേടിയ ആദ്യത്തെ മലയാളി ആരാണ്‌ ? [Pathmashree puraskaaram nediya aadyatthe malayaali aaraanu ?]

Answer: ഡോ. പ്രകാശ്‌ വര്‍ഗീസ്‌ ബെഞ്ചമിന്‍ [Do. Prakaashu var‍geesu benchamin‍]

197312. കേരളത്തിന്റെ വിസ്തീര്‍ണ്ണം? [Keralatthinte vistheer‍nnam?]

Answer: 38863 ച.കി.മി. [38863 cha. Ki. Mi.]

197313. ഇന്ത്യയുടെ ആകെ വിസ്തീര്‍ണ്ണത്തിന്റെ എത്ര ശതമാനമാണ് കേരളത്തിന്റെ വീസ്തീര്‍ണ്ണം [Inthyayude aake vistheer‍nnatthinte ethra shathamaanamaanu keralatthinte veestheer‍nnam]

Answer: 1.18%

197314. വലുപ്പത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ കേരളത്തിന്റെ സ്ഥാനം [Valuppatthinte kaaryatthil‍ inthyan‍ samsthaanangal‍kkidayil‍ keralatthinte sthaanam]

Answer: 22

197315. കേരളത്തിന്റെ ശരാശരി വീതി(കിഴക്ക് പടിഞ്ഞാറ്) എത്ര ? [Keralatthinte sharaashari veethi(kizhakku padinjaaru) ethra ?]

Answer: 35 മുതല്‍ 120 കിലോമീറ്റര്‍ വരെ [35 muthal‍ 120 kilomeettar‍ vare]

197316. കേരളത്തിലെ ആകെ കോര്‍പ്പറേഷനുകളുടെ എണ്ണം ? [Keralatthile aake kor‍ppareshanukalude ennam ?]

Answer: 6

197317. ഏറ്റവും കൂടുതല്‍ദൂരം ദേശീയപാത കടന്നു പോവുന്ന കേരളത്തിലെ ജില്ല ? [Ettavum kooduthal‍dooram desheeyapaatha kadannu povunna keralatthile jilla ?]

Answer: എറണാകുളം (172.76 കി.മീ) [Eranaakulam (172. 76 ki. Mee)]

197318. കേരളത്തിലെ ആദ്യത്തെ ബസ് സര്‍വ്വീസ് ഉത്ഘാടനം ചെയ്ത വര്‍ഷം [Keralatthile aadyatthe basu sar‍vveesu uthghaadanam cheytha var‍sham]

Answer: 1938 (ശ്രീ.ചിത്തിര തിരുനാള്‍) [1938 (shree. Chitthira thirunaal‍)]

197319. കേരളത്തിലെ റെയില്‍വേയുടെ ആകെ നീളം [Keralatthile reyil‍veyude aake neelam]

Answer: 1148 കി.മീ. [1148 ki. Mee.]

197320. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യപ്പെട്ട വര്‍ഷം [Thiruvananthapuram sen‍dral‍ reyil‍ve stteshan‍ udghaadanam cheyyappetta var‍sham]

Answer: 1931 നവംബര്‍ 4 [1931 navambar‍ 4]

197321. കേരള മെഡിക്കല്‍ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം എവിടെ ? [Kerala medikkal‍ yoonivezhsittiyude aasthaanam evide ?]

Answer: തൃശ്ശൂര്‍ [Thrushoor‍]

197322. കേരളത്തിന്റെ സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനം നടന്നത് എന്ന് ? [Keralatthinte sampoor‍nna saaksharathaa prakhyaapanam nadannathu ennu ?]

Answer: 1991 ഏപ്രില്‍ 18 [1991 epril‍ 18]

197323. കേരളത്തിലെ ആദ്യത്തെ സ്വാശ്രയ സര്‍വ്വകലാശാല ഏത് ? [Keralatthile aadyatthe svaashraya sar‍vvakalaashaala ethu ?]

Answer: നുവാല്‍സ് [Nuvaal‍su]

197324. കേരള എഡ്യൂക്കഷന്‍ റൂള്‍സ് (KER) പാസ്സാക്കിയ വര്‍ഷം [Kerala edyookkashan‍ rool‍su (ker) paasaakkiya var‍sham]

Answer: 1957

197325. കൊച്ചി സര്‍വ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാന്‍സലര്‍ [Kocchi sar‍vvakalaashaalayude aadyatthe vysu chaan‍salar‍]

Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]

197326. കേരളത്തില്‍ എത്ര വന്യജീവി സങ്കേതങ്ങളുണ്ട് ? [Keralatthil‍ ethra vanyajeevi sankethangalundu ?]

Answer: 17

197327. കേരളത്തിലെ എലിഫന്റ് റിസര്‍വ്വുകളുടെ ആകെ എണ്ണം എത്ര ? [Keralatthile eliphantu risar‍vvukalude aake ennam ethra ?]

Answer: 4

197328. കേരളത്തിന്റെ ശരാശരി വര്‍ഷപാതം എത്ര ? [Keralatthinte sharaashari var‍shapaatham ethra ?]

Answer: 300 സെ.മീ [300 se. Mee]

197329. എത്ര നീളമുള്ള പുഴകളെയാണ് കേരളത്തില്‍ നദിയായി കണക്കാക്കുന്നത് ? [Ethra neelamulla puzhakaleyaanu keralatthil‍ nadiyaayi kanakkaakkunnathu ?]

Answer: 15 കി.മീ [15 ki. Mee]

197330. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കേന്ദ്ര ഭരണ പ്രദേശം ? [Keralavumaayi athir‍tthi pankidunna kendra bharana pradesham ?]

Answer: പോണ്ടിച്ചേരി [Pondiccheri]

197331. കുട്ടനാട്ടിലേക്ക് ഉപ്പ് വെള്ളം കേറാതിരിക്കാനായി നിര്‍മ്മിച്ച ബണ്ട് ? [Kuttanaattilekku uppu vellam keraathirikkaanaayi nir‍mmiccha bandu ?]

Answer: തണ്ണീര്‍മുക്കം ബണ്ട് [Thanneer‍mukkam bandu]

197332. പെരിയാര്‍ ഉത്ഭവിക്കുന്നത് എവിടെ നിന്നുമാണ് ? [Periyaar‍ uthbhavikkunnathu evide ninnumaanu ?]

Answer: ശിവഗിരിമല [Shivagirimala]

197333. കേരള സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാണുന്ന മണ്ണിനം? [Kerala samsthaanatthu ettavum kooduthal‍ kaanunna manninam?]

Answer: ലാറ്ററേറ്റ് [Laattarettu]

197334. അതിരപ്പള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ ഏത് നദിയിലാണ് ? [Athirappalli, vaazhacchaal‍ vellacchaattangal‍ ethu nadiyilaanu ?]

Answer: ചാലക്കുടിപ്പുഴ [Chaalakkudippuzha]

197335. ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യം കടല്‍ തീരമുള്ള താലൂക്ക് ? [Ettavum kooduthal‍ dyr‍ghyam kadal‍ theeramulla thaalookku ?]

Answer: ചേര്‍ത്തല [Cher‍tthala]

197336. പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ആദ്യത്തെ പേര് ? [Periyaar‍ vanyajeevi sankethatthinte aadyatthe peru ?]

Answer: നെല്ലിക്കാംപെട്ടി [Nellikkaampetti]

197337. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസര്‍വ്വ് എവിടെ സ്ഥിതി ചെയ്യുന്നു ? [Inthyayile aadyatthe kammyoonitti risar‍vvu evide sthithi cheyyunnu ?]

Answer: കടലുണ്ടി വള്ളികുന്ന് [Kadalundi vallikunnu]

197338. ഏറ്റവും കൂടുതല്‍ ദേശീയോദ്യാനങ്ങള്‍ സ്ഥിതി ചെയ്യുന്ന ജില്ല ? [Ettavum kooduthal‍ desheeyodyaanangal‍ sthithi cheyyunna jilla ?]

Answer: ഇടുക്കി [Idukki]

197339. കാര്‍ഷിക സര്‍വ്വകലാശാലയുടെ തെങ്ങ് ഗവേഷണ കേ്ദ്രം സ്ഥിതി ചെയ്യുന്നത് [Kaar‍shika sar‍vvakalaashaalayude thengu gaveshana ke്dram sthithi cheyyunnathu]

Answer: ബാലരാമപുരം [Baalaraamapuram]

197340. കേരളത്തില്‍ വെളുത്തുള്ളി കൃഷിചെയ്യുന്ന ഏക ജില്ല ? [Keralatthil‍ velutthulli krushicheyyunna eka jilla ?]

Answer: ഇടുക്കി [Idukki]

197341. അടയ്ക്ക ഉത്പാദനത്തില്‍ ഏറ്റവും മുന്നില്‍ നില്കുന്ന ജില്ല [Adaykka uthpaadanatthil‍ ettavum munnil‍ nilkunna jilla]

Answer: കാസര്‍കോഡ് [Kaasar‍kodu]

197342. തേങ്ങ ഉത്പാദനത്തില്‍ ഏറ്റവും മുന്നില്‍ നില്കുന്ന ജില്ല [Thenga uthpaadanatthil‍ ettavum munnil‍ nilkunna jilla]

Answer: മലപ്പുറം [Malappuram]

197343. ഏറ്റവും കൂടുതല്‍ സ്ഥലത്ത് കശുവണ്ടി കൃഷിചെയ്യുന്ന ജില്ല [Ettavum kooduthal‍ sthalatthu kashuvandi krushicheyyunna jilla]

Answer: കണ്ണൂര്‍ [Kannoor‍]

197344. കേരള സംസ്ഥാന കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം [Kerala samsthaana kaar‍shika kadaashvaasa kammeeshan‍ nilavil‍ vanna var‍sham]

Answer: 2007

197345. ഏറ്റവും കൂടുതല്‍ കൈത്തറി സഹകരണ സംഘങ്ങളുള്ള ജില്ല [Ettavum kooduthal‍ kytthari sahakarana samghangalulla jilla]

Answer: തിരുവനന്തപുരം [Thiruvananthapuram]

197346. കേരളത്തിലെ നദികളില്‍ ഇടത്തരം നദികളുടെ ഗണത്തില്‍ വരുന്ന എത്ര നദികളുണ്ട് ? [Keralatthile nadikalil‍ idattharam nadikalude ganatthil‍ varunna ethra nadikalundu ?]

Answer: 4

197347. കേരളത്തലെ നദികളില്‍ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം [Keralatthale nadikalil‍ padinjaarottu ozhukunna nadikalude ennam]

Answer: 41

197348. കേരളത്തന്റെ വിസ്തൃതിയില്‍ ഏറ്റവും കൂടുതല്‍ വരുന്ന ഭൂവിഭാഗം [Keralatthante visthruthiyil‍ ettavum kooduthal‍ varunna bhoovibhaagam]

Answer: മലനാട് 48% [Malanaadu 48%]

197349. കേരളത്തിലെ ഏറ്റവും വലിയ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം ഏതാണ് ? [Keralatthile ettavum valiya aar‍kkiyolajikkal‍ myoosiyam ethaanu ?]

Answer: ഹില്‍പാലസ്(തൃപ്പൂണിത്തുറ) [Hil‍paalasu(thruppoonitthura)]

197350. മലയാളത്തിലെ ആദ്യത്തെ പത്രം അച്ചടിച്ചത് ഏത് വര്‍ഷം [Malayaalatthile aadyatthe pathram acchadicchathu ethu var‍sham]

Answer: 1847
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution