<<= Back
Next =>>
You Are On Question Answer Bank SET 3945
197251. ഏറ്റവും ഒടുവിലായി രൂപംകൊണ്ട കേരളത്തിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനേത്? [Ettavum oduvilaayi roopamkonda keralatthile munisippal korppareshaneth?]
Answer: കണ്ണൂര്‍ (ആറാമത്തെത്) [Kannoor (aaraamatthethu)]
197252. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് തറക്കല്ലിട്ടതെന്ന് ? [Vizhinjam anthaaraashdra thuramukhatthinu tharakkallittathennu ?]
Answer: 2015 ഡിസംബര്‍ 5 [2015 disambar 5]
197253. ആധുനിക തിരുവിതാംകൂറിലെ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര് ? [Aadhunika thiruvithaamkoorile raashdreeyaprasthaanatthinte pithaavu ennariyappedunnathaaru ?]
Answer: ജി. പരമേശ്വരന്‍ പിള്ള (ബാരിസ്റ്റര്‍ ജി.പി. പിള്ള) [Ji. Parameshvaran pilla (baaristtar ji. Pi. Pilla)]
197254. തിരുവിതാംകൂറുകാരല്ലാത്തവരെ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ നിയമിക്കുന്ന നയത്തിനെതിരെ1891 ജനുവരിയില്‍ ശ്രീമൂലം തിരുനാള്‍ രാജാവിന് സമര്‍പ്പിക്കപ്പെട്ട നിവേദനമേത്? [Thiruvithaamkoorukaarallaatthavare sarkkaar udyogangalil niyamikkunna nayatthinethire1891 januvariyil shreemoolam thirunaal raajaavinu samarppikkappetta nivedanameth?]
Answer: മലയാളി മെമ്മോറിയല്‍ [Malayaali memmoriyal]
197255. മലയാളി മെമ്മോറിയലിന് മുന്‍കൈ എടുത്തതാര് ? [Malayaali memmoriyalinu munky edutthathaaru ?]
Answer: ജി.പി. പിള്ള [Ji. Pi. Pilla]
197256. ഈഴവമെമ്മോറിയല്‍ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാളിന് സമര്‍പ്പിച്ചതെന്ന്? [Eezhavamemmoriyal thiruvithaamkoor mahaaraajaavu shreemoolam thirunaalinu samarppicchathennu?]
Answer: 1896 സെപ്റ്റംബര്‍ 3 [1896 septtambar 3]
197257. ഈഴവമെമ്മോറിയലിന് നേതൃത്വം നല്‍കിയതാര്? [Eezhavamemmoriyalinu nethruthvam nalkiyathaar?]
Answer: ഡോ. പല്‍പ്പു [Do. Palppu]
197258. യൂത്ത് ലീഗ് സ്ഥാപിതമായതെന്ന്? [Yootthu leegu sthaapithamaayathennu?]
Answer: 1931
197259. “നിവര്‍ത്തന പ്രക്ഷോഭം" ആരംഭിച്ച വര്‍ഷമേത് ? [“nivartthana prakshobham" aarambhiccha varshamethu ?]
Answer: 1932
197260. നിവര്‍ത്തനപ്രക്ഷോഭത്തിന്റെ പ്രധാനനേതാക്കള്‍ ആരെല്ലാമായിരുന്നു? [Nivartthanaprakshobhatthinte pradhaananethaakkal aarellaamaayirunnu?]
Answer: എന്‍.വി. ജോസഫ്, സി. കേശവന്‍ [En. Vi. Josaphu, si. Keshavan]
197261. നിവര്‍ത്തനപ്രക്ഷോഭത്തോടനുബന്ധിച്ച് കുപ്രസിദ്ധമായ “കോഴഞ്ചേരി പ്രസംഗം” നടത്തിയതാര് ? [Nivartthanaprakshobhatthodanubandhicchu kuprasiddhamaaya “kozhancheri prasamgam” nadatthiyathaaru ?]
Answer: സി. കേശവന്‍ (1935 ജൂണ്‍) [Si. Keshavan (1935 joon)]
197262. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപംകൊണ്ടതെന്ന്? [Thiruvithaamkoor sttettu kongrasu roopamkondathennu?]
Answer: 1938 ഫെബ്രുവരി [1938 phebruvari]
197263. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ആദ്യത്തെ അധ്യക്ഷന്‍ ആരായിരുന്നു? [Thiruvithaamkoor sttettu kongrasinte aadyatthe adhyakshan aaraayirunnu?]
Answer: പട്ടം എ. താണുപിള്ള [Pattam e. Thaanupilla]
197264. കേരളത്തില്‍ ഏത് രാഷ്ട്രീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഉയര്‍ന്ന മുദ്രാവാക്യമാണ് അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ ? [Keralatthil ethu raashdreeya prakshobhavumaayi bandhappetta uyarnna mudraavaakyamaanu amerikkan modal arabikkadalil ?]
Answer: പുന്നരപ്ര വയലാര്‍ സമരം (1946) [Punnarapra vayalaar samaram (1946)]
197265. തൃശ്ശൂര്‍ നഗരത്തിലെ വിദ്യൂച്ചക്തിവിതരണം സ്വകാര്യകമ്പനിയെ ഏല്‍പ്പിക്കാനുള്ള ഏത് കൊച്ചി ദിവാന്റെ തിരുമാനമാണ് “ഇലക്ട്രിസിറ്റി സമരത്തിന് കാരണമായത്? [Thrushoor nagaratthile vidyoocchakthivitharanam svakaaryakampaniye elppikkaanulla ethu kocchi divaante thirumaanamaanu “ilakdrisitti samaratthinu kaaranamaayath?]
Answer: ആര്‍.കെ. ഷണ്‍മുഖാചെട്ടി (1936) [Aar. Ke. Shanmukhaachetti (1936)]
197266. കൊച്ചിയിലെ ആദ്യത്തെ ജനകീയമന്ത്രി ആരായിരുന്നു? [Kocchiyile aadyatthe janakeeyamanthri aaraayirunnu?]
Answer: അമ്പാട്ട് ശിവരാമമേനോന്‍ [Ampaattu shivaraamamenon]
197267. ഇന്ത്യയില്‍ പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ ഒരു നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുപ്പു നടന്നതെവിടെ? [Inthyayil praayapoortthi vottavakaashatthinte adisthaanatthil oru niyamasabhayilekku aadyamaayi thiranjeduppu nadannathevide?]
Answer: കൊച്ചിയില്‍ (1948 സെപ്റ്റംബര്‍) [Kocchiyil (1948 septtambar)]
197268. തിരുകൊച്ചിയിലെ ആദ്യത്തെ മുഖ്യമന്ത്രി ആരായിരുന്നു? [Thirukocchiyile aadyatthe mukhyamanthri aaraayirunnu?]
Answer: പറവൂര്‍ ടി.കെ. നാരായണപിള്ള [Paravoor di. Ke. Naaraayanapilla]
197269. തിരുകൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി ആരാണ്? [Thirukocchiyile avasaanatthe mukhyamanthri aaraan?]
Answer: പനമ്പിള്ളി ഗോവിന്ദമേനോന്‍ [Panampilli govindamenon]
197270. തിരുവിതാംകൂറില്‍ രൂപംകൊണ്ട ഭാരത് മാതാ അസോസിയേഷന്‍" എന്ന തീവ്രദേശീയസംഘടനയുടെ പ്രവര്‍ത്തനകേന്ദ്രം ഏതു സ്ഥലമായിരുന്നു? [Thiruvithaamkooril roopamkonda bhaarathu maathaa asosiyeshan" enna theevradesheeyasamghadanayude pravartthanakendram ethu sthalamaayirunnu?]
Answer: ചെങ്കോട്ട [Chenkotta]
197271. 1929ല്‍ തിരുവനന്തപുരത്തു നടന്ന സൌത്ത് ഇന്ത്യന്‍ സ്റ്റേറ്റ്സ് പീപ്പിള്‍സ് കോണ്‍ഫറന്‍സില്‍ ആധ്യക്ഷം വഹിച്ചതാര് ? [1929l thiruvananthapuratthu nadanna soutthu inthyan sttettsu peeppilsu konpharansil aadhyaksham vahicchathaaru ?]
Answer: എം. വിശ്വേശ്വരയ്യ [Em. Vishveshvarayya]
197272. വൈക്കം സത്യാഗ്രഹം ആരംഭിച്ച വര്‍ഷമേത്? [Vykkam sathyaagraham aarambhiccha varshameth?]
Answer: 1924 മാര്‍ച്ച് 30 [1924 maarcchu 30]
197273. ഗുരുവായൂര്‍ സത്യാഗ്രഹം ആരംഭിച്ച വര്‍ഷമേത്? [Guruvaayoor sathyaagraham aarambhiccha varshameth?]
Answer: 1931 നവംബര്‍ 1 [1931 navambar 1]
197274. വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി നാഗര്‍കോവിലില്‍നിന്നും തിരുവനന്തപുരത്തേക്കു നടന്ന ജാഥ നയിച്ചതാര്? [Vykkam sathyaagrahatthinte bhaagamaayi naagarkovililninnum thiruvananthapuratthekku nadanna jaatha nayicchathaar?]
Answer: ഡോക്ടര്‍ എം.ഇ. നായിഡു [Dokdar em. I. Naayidu]
197275. “സഞ്ചാരസ്വാതന്ത്ര്യം എല്ലാപൌരന്മാരുടെയും ജന്മമാവകാശമാണ്" എന്നത് ഏതു സമരവുമായി ബന്ധപ്പെട്ട ഉയര്‍ന്നുകേട്ട മുദ്രാവാക്യമാണ്? [“sanchaarasvaathanthryam ellaapouranmaarudeyum janmamaavakaashamaanu" ennathu ethu samaravumaayi bandhappetta uyarnnuketta mudraavaakyamaan?]
Answer: വൈക്കം സത്യാഗ്രഹം [Vykkam sathyaagraham]
197276. തിരുവിതാംകൂറിലെ ക്ഷ്രേതങ്ങളുടെ ചുറ്റുമുള്ള പാതകള്‍ ജാതിഭേദമന്യേ എല്ലാ ഹിന്ദുക്കള്‍ക്കുമായിതുറന്നുകൊടുത്ത വര്‍ഷമേത്? [Thiruvithaamkoorile kshrethangalude chuttumulla paathakal jaathibhedamanye ellaa hindukkalkkumaayithurannukoduttha varshameth?]
Answer: 1928
197277. സി.കേശവന്റെ "കോഴഞ്ചേരിപ്രസംഗം” ഏതു പ്രക്ഷോഭണപരിപാടിയുടെ ഭാഗമായിരുന്നു? [Si. Keshavante "kozhancheriprasamgam” ethu prakshobhanaparipaadiyude bhaagamaayirunnu?]
Answer: നിവര്‍ത്തനപ്രക്ഷോഭം [Nivartthanaprakshobham]
197278. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപംകൊണ്ട വര്‍ഷമേത് ? [Thiruvithaamkoor sttettu kongrasu roopamkonda varshamethu ?]
Answer: 1938
197279. "കടയ്ക്കല്‍ ഫ്രാങ്കോ” എന്നറിയപ്പെട്ട പ്രാദേശിക നേതാവാര്? ["kadaykkal phraanko” ennariyappetta praadeshika nethaavaar?]
Answer: രാഘവവന്‍പിള്ള [Raaghavavanpilla]
197280. വയലാര്‍ സ്റ്റാലിന്‍ എന്നറിയപ്പെട്ട നേതാവ് ആരാണ്? [Vayalaar sttaalin ennariyappetta nethaavu aaraan?]
Answer: സി.കെ. കുമാരപ്പണിക്കര്‍ [Si. Ke. Kumaarappanikkar]
197281. കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയപണിമുടക്ക് നടന്നതെവിടെ? [Keralatthile aadyatthe raashdreeyapanimudakku nadannathevide?]
Answer: ആലപ്പുഴ [Aalappuzha]
197282. 1928ല്‍ സമസ്തകേരള കുടിയാന്‍ കോണ്‍ഫറന്‍സ് നടന്നതെവിടെ? [1928l samasthakerala kudiyaan konpharansu nadannathevide?]
Answer: എറണാകുളം [Eranaakulam]
197283. കൊച്ചി പ്രജാരാജ്യമണ്ഡലം നിലവില്‍ വന്നതെന്ന്? [Kocchi prajaaraajyamandalam nilavil vannathennu?]
Answer: 1941 ജനുവരി 26 [1941 januvari 26]
197284. കൊച്ചി പ്രജാരാജ്യമണ്ഡലത്തിന്റെ ആദ്യത്തെ അധ്യക്ഷന്‍ ആരായിരുന്നു? [Kocchi prajaaraajyamandalatthinte aadyatthe adhyakshan aaraayirunnu?]
Answer: വി.ആര്‍. കൃഷ്ണനെഴുത്തച്ചന്‍ [Vi. Aar. Krushnanezhutthacchan]
197285. പാലിയം സത്യാഗ്രഹത്തിന്റെ നൂറാം ദിവസം ജാഥ നയിക്കുമ്പോഴുണ്ടായ ലാത്തിച്ചാര്‍ജില്‍പ്പെട്ടു മരണമടഞ്ഞ നേതാവാര്? [Paaliyam sathyaagrahatthinte nooraam divasam jaatha nayikkumpozhundaaya laatthicchaarjilppettu maranamadanja nethaavaar?]
Answer: എ.ജി. വേലായുധന്‍ [E. Ji. Velaayudhan]
197286. പ്രജാമണ്ഡലം ഓദ്യോഗികമായി കോണ്‍ഗ്രസില്‍ ലയിച്ച വര്‍ഷമേത്? [Prajaamandalam odyogikamaayi kongrasil layiccha varshameth?]
Answer: 1948 നവംബര്‍ [1948 navambar]
197287. 1928ല്‍ പയ്യന്നൂരില്‍ നടന്ന അഖിലകേരള രാഷ്ട്രീയസമ്മേളനത്തില്‍ ആധ്യക്ഷം വഹിച്ചതാര് ? [1928l payyannooril nadanna akhilakerala raashdreeyasammelanatthil aadhyaksham vahicchathaaru ?]
Answer: ജവാഹര്‍ലാല്‍ നെഹ്രു [Javaaharlaal nehru]
197288. കൊച്ചി പ്രജാരാജ്യമണ്ഡലത്തിന്റെ ആദ്യത്തെ കോണ്‍ഫറന്‍സ് നടന്നതെവിടെ? [Kocchi prajaaraajyamandalatthinte aadyatthe konpharansu nadannathevide?]
Answer: ഇരിങ്ങാലക്കുട [Iringaalakkuda]
197289. കേരളത്തിലെ കോണ്‍ഗ്രസില്‍ മിതവാദികളും, തീവ്രവാദികളും തമ്മില്‍ ആദ്യമായി അഭിപ്രായവ്യത്യാസമുണ്ടായ സമ്മേളനം നടന്നതെവിടെ? [Keralatthile kongrasil mithavaadikalum, theevravaadikalum thammil aadyamaayi abhipraayavyathyaasamundaaya sammelanam nadannathevide?]
Answer: മഞ്ചേരി (1920) [Mancheri (1920)]
197290. "കേരളത്തിലെ സൂറത്ത്" എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോൺഗ്രസ് സമ്മേളനമേത്? ["keralatthile sooratthu" ennu visheshippikkappedunna kongrasu sammelanameth?]
Answer: മഞ്ചേരി (1920) [Mancheri (1920)]
197291. "കേരളത്തിന്റെ വന്ദ്യവയോധികന്‍ " എന്നറിയപ്പെട്ടതാര് ? ["keralatthinte vandyavayodhikan " ennariyappettathaaru ?]
Answer: കെ.പി. കേശവമേനോന്‍ [Ke. Pi. Keshavamenon]
197292. “കേരളത്തിലെ സുഭാഷ് ചന്ദ്രബോസ്" എന്ന അപരനാമം ആരുടെതാണ്? [“keralatthile subhaashu chandrabosu" enna aparanaamam aarudethaan?]
Answer: മുഹമ്മദ് അബ്ദുറഹിമാന്‍ [Muhammadu abdurahimaan]
197293. "കേരളത്തിലെ ലിങ്കണ്‍ " എന്നു പ്രശസ്തനായതാര്? ["keralatthile linkan " ennu prashasthanaayathaar?]
Answer: പണ്ഡിറ്റ് കെ.പി. കറുപ്പന്‍ [Pandittu ke. Pi. Karuppan]
197294. 1959ല്‍ ഇന്ത്യന്‍ രാഷ്ട്രപതി "ഭാരതകേസരി" പദവി നല്‍കി ആദരിച്ച കേരളീയനാര് ? [1959l inthyan raashdrapathi "bhaarathakesari" padavi nalki aadariccha keraleeyanaaru ?]
Answer: മന്നത്തു പത്മനാഭന്‍ [Mannatthu pathmanaabhan]
197295. ഗാന്ധിജിയുടെ ആത്മകഥയില്‍ പരാമര്‍ശിക്കപ്പെടുന്ന ഏക മലയാളിയാര് ? [Gaandhijiyude aathmakathayil paraamarshikkappedunna eka malayaaliyaaru ?]
Answer: ജി.പി. പിള്ള [Ji. Pi. Pilla]
197296. “കേരള സിംഹം" എന്നറിയപ്പെടുന്നതാര് ? [“kerala simham" ennariyappedunnathaaru ?]
Answer: പഴശ്ശി രാജാവ് [Pazhashi raajaavu]
197297. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായ ഏക മലയാളിയാര് ? [Inthyan naashanal kongrasinte prasidantaaya eka malayaaliyaaru ?]
Answer: സി. ശങ്കരന്‍ നായര്‍ [Si. Shankaran naayar]
197298. ഇന്ത്യയുടെ പ്രഥമ പഞ്ചവത്സര പദ്ധതിയുടെ ആമുഖ അധ്യായം തയ്യാറാക്കിയ മലയാളി സാമ്പത്തിക ശാസ്ത്രജ്ഞനാര് ? [Inthyayude prathama panchavathsara paddhathiyude aamukha adhyaayam thayyaaraakkiya malayaali saampatthika shaasthrajnjanaaru ?]
Answer: ഡോ.കെ.എന്‍. രാജ് [Do. Ke. En. Raaju]
197299. ഇന്ത്യയിലെ ഏറ്റവും പ്രഗല്ഭനായ നയതന്ത്രജ്ഞന്‍ എന്ന് പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രു വിശേഷിപ്പിച്ച കേരളീയനാര് ? [Inthyayile ettavum pragalbhanaaya nayathanthrajnjan ennu prathama pradhaanamanthri javaaharlaal nehru visheshippiccha keraleeyanaaru ?]
Answer: കെ.ആര്‍. നാരായണന്‍ [Ke. Aar. Naaraayanan]
197300. സ്വാത്രന്ത്യാനന്തര ഭാരതത്തിലെ സംസ്ഥാന പുനരേകീകരണ കമ്മിഷനില്‍ അംഗമായമലയാളിയാര് ? [Svaathranthyaananthara bhaarathatthile samsthaana punarekeekarana kammishanil amgamaayamalayaaliyaaru ?]
Answer: കെ.എം. പണിക്കര്‍ [Ke. Em. Panikkar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution