<<= Back
Next =>>
You Are On Question Answer Bank SET 3944
197201. മലയാളത്തിലെ ആദ്യത്തെ ഉപഗ്രഹ ചാനല്‍ ഏതായിരുന്നു? [Malayaalatthile aadyatthe upagraha chaanal ethaayirunnu?]
Answer: ഏഷ്യാനെറ്റ് [Eshyaanettu]
197202. കേരളത്തിലെ ഏറ്റവും വലിയ തീവണ്ടിയപകടമായ പെരുമണ്‍ ദുരന്തമുണ്ടായത് എന്ന്? [Keralatthile ettavum valiya theevandiyapakadamaaya peruman duranthamundaayathu ennu?]
Answer: 1988 ജുലായ് 8 [1988 julaayu 8]
197203. ഐലന്‍ഡ് എകസ്പ്രസ് ഏത്‌കായലിലേക്കു മറിഞ്ഞാണ് പെരുമണ്‍ ദുരന്തമുണ്ടായത്? [Ailandu ekasprasu ethkaayalilekku marinjaanu peruman duranthamundaayath?]
Answer: അഷ്ടമുടിക്കായല്‍ [Ashdamudikkaayal]
197204. കോട്ടയത്തെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷര നഗരമായി പ്രഖ്യാപിച്ചത് എന്ന്? [Kottayatthe inthyayile aadyatthe sampoorna saakshara nagaramaayi prakhyaapicchathu ennu?]
Answer: 1989
197205. എറണാകുളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരജില്ലയായി മാറിയ വര്‍ഷമേതി? [Eranaakulam inthyayile aadyatthe sampoorna saaksharajillayaayi maariya varshamethi?]
Answer: 1990
197206. കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷര സംസ്ഥാനമായി പ്രഖ്യാപിച്ചത് എന്ന്? [Keralatthe inthyayile aadyatthe sampoorna saakshara samsthaanamaayi prakhyaapicchathu ennu?]
Answer: 1991 ഏപ്രില്‍ 18 [1991 epril 18]
197207. പഞ്ചായത്തിരാജ് നിയമമനുസരിച്ച് ത്രിതല പഞ്ചായത്ത് സംവിധാനം നിലവില്‍വന്നത് എന്ന്? [Panchaayatthiraaju niyamamanusaricchu thrithala panchaayatthu samvidhaanam nilavilvannathu ennu?]
Answer: 1995 ഒക്ടോബര്‍ 2 [1995 okdobar 2]
197208. കേരള ലോകായുക്ത രൂപവത്‌കരിച്ച വര്‍ഷമേത്? [Kerala lokaayuktha roopavathkariccha varshameth?]
Answer: 1998
197209. കൊല്ലം, തൃശ്ശൂര്‍ കോര്‍പ്പറേഷനുകള്‍ നിലവില്‍വന്ന വര്‍ഷമേത്? [Kollam, thrushoor korppareshanukal nilavilvanna varshameth?]
Answer: 1999
197210. കേരള തീരത്ത് സുനാമിത്തിരകള്‍ വന്‍ നാശം വരുത്തിയതെന്ന്? [Kerala theeratthu sunaamitthirakal van naasham varutthiyathennu?]
Answer: 2004 ഡിസംബര്‍ 26 [2004 disambar 26]
197211. 1965ലെ പ്രഥമ ഭാരതീയ ജ്ഞാനപീഠ പുരസ്കാരം നേടിയ മലയാളിയാര് ? [1965le prathama bhaaratheeya jnjaanapeedta puraskaaram nediya malayaaliyaaru ?]
Answer: ജി. ശങ്കരക്കുറുപ്പ് (ഓടക്കുഴൽ) [Ji. Shankarakkuruppu (odakkuzhal)]
197212. 1980ല്‍ മലയാളത്തില്‍നിന്ന് രണ്ടാമതായി ജ്ഞാനപീഠം നേടിയതാര് ? [1980l malayaalatthilninnu randaamathaayi jnjaanapeedtam nediyathaaru ?]
Answer: എസ്.കെ. പൊറ്റെക്കാട്ട് (ഒരു ദേശത്തിന്റെ കഥ) [Esu. Ke. Pottekkaattu (oru deshatthinte katha)]
197213. തകഴി ശിവശങ്കരപ്പിള്ളയിക്ക് ജ്ഞാനപീഠം ലഭിച്ച വര്‍ഷമേത്? [Thakazhi shivashankarappillayikku jnjaanapeedtam labhiccha varshameth?]
Answer: 1984
197214. 1986ല്‍ ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമേത്? [1986l doorisatthe vyavasaayamaayi amgeekariccha inthyayile aadya samsthaanameth?]
Answer: കേരളം [Keralam]
197215. ഇന്ത്യയില്‍ ആദ്യമായി ഇക്കോടൂറിസം പദ്ധതി നടപ്പാക്കിയ തെവിടെ? [Inthyayil aadyamaayi ikkodoorisam paddhathi nadappaakkiya thevide?]
Answer: കൊല്ലം ജില്ലയിലെ തെന്മല (1999) [Kollam jillayile thenmala (1999)]
197216. കേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (മില്‍മ) സ്ഥാപിതമായ വര്‍ഷമേത്? [Kerala koopparetteevu milkku maarkkattingu phedareshan (milma) sthaapithamaaya varshameth?]
Answer: 1980
197217. പ്രത്യേകമായി ഒരു പ്രവാസികാര്യവകുപ്പ് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമേത്? [Prathyekamaayi oru pravaasikaaryavakuppu aarambhiccha inthyayile aadyatthe samsthaanameth?]
Answer: കേരളം (1996) [Keralam (1996)]
197218. കേരള സര്‍ക്കാരിന്റെ പ്രവാസി കാര്യവകുപ്പേതാണ്? [Kerala sarkkaarinte pravaasi kaaryavakuppethaan?]
Answer: നോര്‍ക്ക (നോണ്‍ റെസിഡന്റ് കേരളൈറ്റ്സ് അഫെയേഴ്‌സ് വകുപ്പ്) [Norkka (non residantu keralyttsu apheyezhsu vakuppu)]
197219. നോര്‍ക്കയുടെ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നതാര് ? [Norkkayude cheyarmaanaayi pravartthikkunnathaaru ?]
Answer: കേരള മുഖ്യമന്ത്രി [Kerala mukhyamanthri]
197220. വിദേശരാജ്യങ്ങളില്‍ കേരളീയര്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1977ല്‍ നിലവില്‍വന്ന സ്ഥാപനമേത്? [Videsharaajyangalil keraleeyarkku thozhil labhyamaakkuka enna lakshyatthode 1977l nilavilvanna sthaapanameth?]
Answer: ഒഡെപെക്ക് (ODEPC) [Odepekku (odepc)]
197221. സംസ്ഥാന കായികദിനമായി ആചരിക്കുന്ന ദിവസമേത്? [Samsthaana kaayikadinamaayi aacharikkunna divasameth?]
Answer: ഒക്ടോബര്‍ 13 [Okdobar 13]
197222. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ബാങ്കിങ് ജില്ലയേത്? [Inthyayile aadyatthe sampoorna baankingu jillayeth?]
Answer: പാലക്കാട് (2006) [Paalakkaadu (2006)]
197223. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ബാങ്കിങ് സംസ്ഥാനമേത്? [Inthyayile aadyatthe sampoorna baankingu samsthaanameth?]
Answer: കേരളം (2007) [Keralam (2007)]
197224. കേരള കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ആരംഭിച്ചത് എന്ന്? [Kerala karshakatthozhilaali penshan aarambhicchathu ennu?]
Answer: 1980 മാര്‍ച്ച് [1980 maarcchu]
197225. കേരളത്തില്‍ തൊഴിലില്ലായ്മാ വേതനം ആരംഭിച്ചത് ഏതുവര്‍ഷമാണ് ? [Keralatthil thozhilillaaymaa vethanam aarambhicchathu ethuvarshamaanu ?]
Answer: 1982
197226. വാര്‍ധക്യകാല പെന്‍ഷന്‍ ആരംഭിച്ചതെന്ന്? [Vaardhakyakaala penshan aarambhicchathennu?]
Answer: 1960 നവംബര്‍ [1960 navambar]
197227. 1995ല്‍ പ്രവര്‍ത്തനം തുടങ്ങിയ കേരള ഫോക്ലോര്‍ അക്കാദമിയുടെ ആസ്ഥാനമെവിടെ? [1995l pravartthanam thudangiya kerala phoklor akkaadamiyude aasthaanamevide?]
Answer: കണ്ണൂര്‍ [Kannoor]
197228. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ സ്ഥാപിതമായ വര്‍ഷമേത്? [Kerala sttettu philim devalapmentu korppareshan sthaapithamaaya varshameth?]
Answer: 1975
197229. സംസ്ഥാന ചലച്ചിത്ര അക്കാദമി നിലവിലുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമേത്? [Samsthaana chalacchithra akkaadami nilavilulla inthyayile eka samsthaanameth?]
Answer: കേരളം [Keralam]
197230. കേരളത്തില്‍ അന്തര്‍ദേശീയ ചലച്ചിത്രോത്സവങ്ങള്‍ സംഘടിപ്പിക്കുന്ന ചലച്ചിത്ര അക്കാദമി നിലവില്‍ വന്നതെന്ന് ? [Keralatthil anthardesheeya chalacchithrothsavangal samghadippikkunna chalacchithra akkaadami nilavil vannathennu ?]
Answer: 1998 ഓഗസ്റ്റ് [1998 ogasttu]
197231. 1958 ഏപ്രില്‍ 26ന് കേരള സംഗീത നാടക അക്കാദമി ഉദഘാടനം ചെയ്തതാര് ? [1958 epril 26nu kerala samgeetha naadaka akkaadami udaghaadanam cheythathaaru ?]
Answer: ജവാഹര്‍ലാല്‍ നെഹ്റു [Javaaharlaal nehru]
197232. കേരളത്തിന്റെ പുതിയ നിയമസഭാമന്ദിരം ഉദ്ഘാടനം ചെയ്യപ്പെട്ട വര്‍ഷമേത്? [Keralatthinte puthiya niyamasabhaamandiram udghaadanam cheyyappetta varshameth?]
Answer: 1998
197233. കേരളത്തിലെ ആദ്യത്തെ പക്ഷിസംരക്ഷണകേന്ദ്രമേത്? [Keralatthile aadyatthe pakshisamrakshanakendrameth?]
Answer: തട്ടേക്കാട് (എറണാകുളം) [Thattekkaadu (eranaakulam)]
197234. ഇന്ത്യയിലെ ആദ്യത്തെ ഡി.എന്‍.എ.ബാര്‍കോഡിങ് കേന്ദ്രം 2008 ജൂണില്‍ ആരംഭിച്ചതെവിടെ? [Inthyayile aadyatthe di. En. E. Baarkodingu kendram 2008 joonil aarambhicchathevide?]
Answer: പുത്തന്‍തോപ്പ് (തിരുവനന്തപുരം) [Putthanthoppu (thiruvananthapuram)]
197235. സൈലന്റ്വാലിയെ ദേശീയോദ്യാനമായിപ്രഖ്യാപിച്ച വര്‍ഷമേത്? [Sylantvaaliye desheeyodyaanamaayiprakhyaapiccha varshameth?]
Answer: 1984
197236. ഏഷ്യയിലെ ആദ്യത്തെ ബട്ടര്‍ഫ്ളൈ പാര്‍ക്ക് 2008 ഫെബ്രുവരിയിൽ തുറന്നതെവിടെ? [Eshyayile aadyatthe battarphly paarkku 2008 phebruvariyil thurannathevide?]
Answer: തെന്‍മല (കൊല്ലം) [Thenmala (kollam)]
197237. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയേത്? [Keralatthile ettavum valiya jalavydyuthapaddhathiyeth?]
Answer: ഇടുക്കി [Idukki]
197238. ഇടുക്കി പദ്ധതിയില്‍നിന്നും വൈദ്യുതോത്പാദനം തുടങ്ങിയ വര്‍ഷമേത്? [Idukki paddhathiyilninnum vydyuthothpaadanam thudangiya varshameth?]
Answer: 1976 ഫെബ്രുവരി [1976 phebruvari]
197239. ഇന്ത്യയിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷന്‍ 1973 ഒക്ടോബറില്‍ പ്രവര്‍ത്തനം തുടങ്ങിയതെവിടെ? [Inthyayile aadyatthe vanithaa poleesu stteshan 1973 okdobaril pravartthanam thudangiyathevide?]
Answer: കോഴിക്കോട് [Kozhikkodu]
197240. കേരള സര്‍ക്കാരിന്റെ കമ്യൂണിറ്റി പോലീസിങ് സംവിധാനമായ ജനമൈത്രി സുരക്ഷാപദ്ധതി ആരംഭിച്ച വര്‍ഷമേത്? [Kerala sarkkaarinte kamyoonitti poleesingu samvidhaanamaaya janamythri surakshaapaddhathi aarambhiccha varshameth?]
Answer: 2008 മാര്‍ച്ച് [2008 maarcchu]
197241. കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ 1962ല്‍ പ്രവര്‍ത്തനം തുടങ്ങിയതെവിടെ? [Keralatthile aadyatthe thuranna jayil 1962l pravartthanam thudangiyathevide?]
Answer: നെട്ടുകാൽത്തേരി (തിരുവനന്തപുരം) [Nettukaalttheri (thiruvananthapuram)]
197242. കേരളത്തിലെ ആദ്യത്തെ വനിതാജയില്‍ 1989 ഓഗസ്റ്റില്‍ തുറന്നതെവിടെ? [Keralatthile aadyatthe vanithaajayil 1989 ogasttil thurannathevide?]
Answer: നെയ്യാറ്റിന്‍കര [Neyyaattinkara]
197243. സംസ്ഥാന സാമുഹ്യ ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2002 നവംബറില്‍ ആദ്യത്തെ അമ്മത്തൊട്ടില്‍ സ്ഥാപിച്ചതെവിടെ? [Samsthaana saamuhya kshemavakuppinte aabhimukhyatthil 2002 navambaril aadyatthe ammatthottil sthaapicchathevide?]
Answer: തിരുവനന്തപുരം [Thiruvananthapuram]
197244. കൊച്ചിയിലെ പുതിയ ഹൈക്കോടതിമന്ദിരം ഉദഘാടനം ചെയ്ത വര്‍ഷമേത്? [Kocchiyile puthiya hykkodathimandiram udaghaadanam cheytha varshameth?]
Answer: 2006 ഫെബ്രുവരി 11 [2006 phebruvari 11]
197245. തിരുവനന്തപുരത്തെ അന്തര്‍ദേശീയ വിമാനത്താവളമായി പ്രഖ്യാപിച്ച വര്‍ഷമേത് ? [Thiruvananthapuratthe anthardesheeya vimaanatthaavalamaayi prakhyaapiccha varshamethu ?]
Answer: 1991 ജനുവരി1 [1991 januvari1]
197246. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ നിര്‍മിച്ച ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളമേത്? [Svakaaryamekhalayude pankaalitthatthode nirmiccha inthyayile aadyatthe vimaanatthaavalameth?]
Answer: നെടുമ്പാശ്ശേരി [Nedumpaasheri]
197247. 1998 മേയ് 17ന് കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്തതെവിടെ? [1998 meyu 17nu kudumbashree paddhathi udghaadanam cheythathevide?]
Answer: മലപ്പുറം [Malappuram]
197248. ഇന്ത്യയിലെ ആദ്യത്തെ ടെകനോപാര്‍ക്ക് തിരുവനന്തപുരത്ത് സ്ഥാപിച്ചതെന്ന്? [Inthyayile aadyatthe dekanopaarkku thiruvananthapuratthu sthaapicchathennu?]
Answer: 1990
197249. 1937ല്‍ സ്ഥാപിതമായ തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ പേര്‍ കേരളസര്‍വകലാശാല എന്നാക്കിയ വര്‍ഷമേത്? [1937l sthaapithamaaya thiruvithaamkoor sarvakalaashaalayude per keralasarvakalaashaala ennaakkiya varshameth?]
Answer: 1957
197250. കേരളത്തിലെ രണ്ടാമത്തെ സര്‍വകലാശാല ഏതാണ്? [Keralatthile randaamatthe sarvakalaashaala ethaan?]
Answer: കലിക്കറ്റ് സര്‍വകലാശാല (1968) [Kalikkattu sarvakalaashaala (1968)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution